"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
='''ലിറ്റിൽകൈറ്റ്സ് | ='''ലിറ്റിൽകൈറ്റ്സ് 2023-2026'''= | ||
[[പ്രമാണം: | {{Infobox littlekites | ||
|സ്കൂൾ കോഡ്=47064 | |||
|അധ്യയനവർഷം=2023-24 | |||
|യൂണിറ്റ് നമ്പർ=LK/2018/47064 | |||
|അംഗങ്ങളുടെ എണ്ണം=40 | |||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|ഉപജില്ല=കൊടുവള്ളി | |||
|ലീഡർ=ജാസിബ് വി പി | |||
|ഡെപ്യൂട്ടി ലീഡർ=ഫാത്തിമ ഷാദിയ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=റീഷ പി | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഗോപകുമാർ സി ടി | |||
|ചിത്രം=Lk47064.jpg | |||
}} | |||
[[പ്രമാണം:47064lkbatch26.jpg|center|500x500px|thumb|LITTLE KITES]] | |||
{| class="wikitable" | {| class="wikitable" | ||
|+ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ | |+ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ | ||
| വരി 51: | വരി 66: | ||
= '''അഭിരുചി പരീക്ഷ''' = | = '''അഭിരുചി പരീക്ഷ''' = | ||
2023. 26 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 13ന് നടന്നു . പരീക്ഷ എഴുതാൻ | 2023. 26 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 13ന് നടന്നു . പരീക്ഷ എഴുതാൻ അപേക്ഷ തന്നവരിൽ 96 കുട്ടികളാണ് ഇത്തവണ അഭിരുചി പരീക്ഷ എഴുതിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഗോപകുമാർ സാർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റിഷഎസ് ഐ ടി സി ഡോക്ടർ സതീഷ് സാർ എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷ നടന്നത്. | ||
അപേക്ഷ തന്നവരിൽ 96 കുട്ടികളാണ് ഇത്തവണ അഭിരുചി പരീക്ഷ എഴുതിയത്. | |||
ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഗോപകുമാർ സാർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് | |||
='''ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ'''= | ='''ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ'''= | ||
1.ലിറ്റിൽ കൈറ്റ്സ് മാസാന്ത്യ വാർത്താപത്രിക, മാസാന്ത്യ വാർത്താ അവതരണം | 1.ലിറ്റിൽ കൈറ്റ്സ് മാസാന്ത്യ വാർത്താപത്രിക, മാസാന്ത്യ വാർത്താ അവതരണം ലിറ്റിൽ കൈറ്റ്സ് ടീം,സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ | ||
ലിറ്റിൽ കൈറ്റ്സ് ടീം,സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ | |||
നടത്തി ശേഖരിച്ച് വെച്ച് എല്ലാ മാസാന്ത്യത്തിലും വാർത്താ പത്രികയുണ്ടാക്കി സ്കൂളുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ കൊണ്ട് പ്രകാശനം ചെയ്യിക്കുന്നു. എല്ലാ മാസവും | |||
യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുന്നു. | പ്രവർത്തനങ്ങളുടെ വാർത്താ അവതരണത്തിൻ്റെ വീഡിയോ തയാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുന്നു. | ||
= YlP യിലുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികച്ച പ്രവർത്തനം = | = '''YlP യിലുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികച്ച പ്രവർത്തനം''' = | ||
2022.23 അധ്യയനവർഷത്തിൽ സെലക്ഷൻ ലഭിച്ച ആറ് ടീമുകൾക്ക് വൈ ഐ പി ശാസ്ത്രപഥം ഏകദിന റിഫ്രഷൻ ശില്പശാലയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. തുടർന്ന് നടന്ന ജില്ലാതല മത്സരത്തിൽ കുട്ടികൾ അവർ തയ്യാറാക്കിയ പ്രൊജക്ടുകൾ അവതരിപ്പിച്ചു. മൂന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു ടീം സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു | 2022.23 അധ്യയനവർഷത്തിൽ സെലക്ഷൻ ലഭിച്ച ആറ് ടീമുകൾക്ക് വൈ ഐ പി ശാസ്ത്രപഥം ഏകദിന റിഫ്രഷൻ ശില്പശാലയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. തുടർന്ന് നടന്ന ജില്ലാതല മത്സരത്തിൽ കുട്ടികൾ അവർ തയ്യാറാക്കിയ പ്രൊജക്ടുകൾ അവതരിപ്പിച്ചു. മൂന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു ടീം സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു | ||
==റൂട്ടീൻ ക്ലാസുകൾ== | =='''റൂട്ടീൻ ക്ലാസുകൾ'''== | ||
[[പ്രമാണം:47064-Rclasses.jpg|ലഘുചിത്രം|301x301px]][[പ്രമാണം:47064-routine-class.jpg|ലഘുചിത്രം|301x301px]]<big>എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക്</big> | [[പ്രമാണം:47064-Rclasses.jpg|ലഘുചിത്രം|301x301px]][[പ്രമാണം:47064-routine-class.jpg|ലഘുചിത്രം|301x301px]]<big>എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക്</big> <big>അധ്യാപകർ പതിവ് ക്ലാസുകൾ നൽകുന്നു. എല്ലാ ആഴ്ചയും എട്ട്,</big><big>ഒമ്പത് ക്ലാസുകൾക്കാണ് പ്രധാനമായും പതിവ് ക്ലാസുകൾ</big> <big>നൽകിയിരുന്നത്. ഈ ക്ലാസുകളിൽ വിദ്യാർത്ഥികൾ നിരവധി</big> <big>ആപ്ലിക്കേഷനുകൾ, എഡിറ്റിംഗ് ടൂളുകൾ, ആനിമേഷനുകൾ,</big> <big>പ്രോഗ്രാമിംഗ് എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിച്ചു.</big> <big>ആനിമേഷൻ വീഡിയോകൾ എങ്ങനെ നിർമ്മിക്കാമെന്നും</big> <big>വീഡിയോകൾ എങ്ങനെ എഡിറ്റ് ചെയ്യാമെന്നും അവർ പഠിച്ചു.</big> | ||
<big>അധ്യാപകർ പതിവ് ക്ലാസുകൾ നൽകുന്നു. എല്ലാ ആഴ്ചയും എട്ട്,</big> | |||
<big>ഒമ്പത് ക്ലാസുകൾക്കാണ് പ്രധാനമായും പതിവ് ക്ലാസുകൾ</big> | |||
<big>നൽകിയിരുന്നത്. ഈ ക്ലാസുകളിൽ വിദ്യാർത്ഥികൾ നിരവധി</big> | |||
== '''വിവിധ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ്''' == | |||
='''മാസാന്ത്യ വാർത്താപത്രിക'''= | |||
=മാസാന്ത്യ വാർത്താപത്രിക= | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 122: | വരി 109: | ||
|ഒക്ടോബര് | |ഒക്ടോബര് | ||
|Click Here to View Digital News Paper[[പ്രമാണം:47064 october 2023.pdf|പകരം=october|നടുവിൽ|ലഘുചിത്രം]] | |Click Here to View Digital News Paper[[പ്രമാണം:47064 october 2023.pdf|പകരം=october|നടുവിൽ|ലഘുചിത്രം]] | ||
|- | |||
|6 | |||
|നവംബർ | |||
|Click Here to View Digital News Paper[[പ്രമാണം:47064 November 2023.pdf|പകരം=November|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|7 | |||
|ഡിസംബർ | |||
|Click Here to View Digital News Paper[[പ്രമാണം:47064 December 2023.pdf|പകരം=December|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|8 | |||
|ജനുവരി | |||
|Click Here to View Digital News Paper[[പ്രമാണം:47064 January 2024.pdf|പകരം=January|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|9 | |||
|ഫെബ്രുവരി | |||
|Click Here to View Digital News Paper[[പ്രമാണം:47064 February 2024.pdf|പകരം=February|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|10 | |||
|മാർച്ച് | |||
|Click Here to View Digital News Paper[[പ്രമാണം:47064 march 2024.pdf|പകരം=march|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|11 | |||
|ഏപ്രിൽ,മെയ് | |||
|Click Here to View Digital News Paper[[പ്രമാണം:47064 April, May 2024.pdf|പകരം=April, May|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|} | |} | ||
| വരി 130: | വരി 142: | ||
</gallery>[https://youtu.be/A62M03F6PNI ആഗസ്ത് വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | </gallery>[https://youtu.be/A62M03F6PNI ആഗസ്ത് വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | ||
</gallery>[https://youtu.be/5MTPREVrdgE സെപ്തംബർ വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക] | </gallery>[https://youtu.be/5MTPREVrdgE സെപ്തംബർ വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക] | ||
<font size=4>'''[[{{PAGENAME}}/ പ്രവർത്തനങ്ങൾപത്രവാർത്തകളിലൂടെ| പ്രവർത്തനങ്ങൾപത്രവാർത്തകളിലൂടെ]]'''</font size> | |||
=കൈറ്റ്സ് കുട്ടിക്കൂട്ടം= | |||
ലിറ്റിൽ കൈറ്റ്സ് ടീമിന്റെ കീഴിൽ യുപി വിഭാഗത്തിൽ "കൈറ്റ്സ് കുട്ടിക്കൂട്ടം"എന്ന പേരിൽ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മ രൂപീകരിച്ചു. കൂട്ടിക്കൂട്ടം ടീമിന് ഐ ഡി കാർഡ് തയാറാക്കി നൽകി. എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചയ്ക്കുള്ള ഒഴിവിൽ ലിറ്റിൽ കൈറ്റ്സ് ടീം ഈ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. | |||
[[പ്രമാണം:47064 kk.jpg|ലഘുചിത്രം|196x196ബിന്ദു]] | |||
<gallery> | |||
പ്രമാണം:47064-lk-kk1.jpg | |||
പ്രമാണം:47064-lk-kk2.jpg | |||
പ്രമാണം:47064-lk-kk3.jpg | |||
</gallery> | |||
=നിറവ് പ്രൊജക്റ്റ്= | |||
സ്കൂളിന് അടുത്ത് പാലക്കുറ്റി പ്രദേശത്തുള്ള ഖുർആൻ അക്കാദമിയിലെ 20 വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ തലം വരെയുള്ള ഐടി സിലബസ്സും ലിറ്റിൽ കൈറ്റ്സ് സിലബ്ബസ്സും പഠിപ്പിച്ച് കൊടുക്കാനുള്ള അനുമതി മേലാധികാരികളിൽ നിന്ന് നേടി .പരിശീലനത്തിന് ടൈം ടേബിൾ തയ്യാറാക്കി സ്കൂളിലെ ലാപ്പ്ടോപ്പ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് അവരുടെ സ്ഥാപനത്തിൽ ചെന്ന് പരിശീലനം നൽകി തുടങ്ങി. | |||
=കൈത്താങ്ങ് പദ്ധതി= | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഇല്ലാത്ത സ്കൂളിന് അടുത്തുള്ള മറ്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആനിമേഷൻ (ടുപ്പിട്യൂബ്) കെെഡെൻ ലൈവ് തുടങ്ങിയസോഫ്റ്റ് വെയർ പരിശീലിപിക്കുന്ന പ്രവർത്തനമാണിത്. സ്കൂളിന് തൊട്ടടുത്ത ഹൈസ്കൂളിലെ ഐടി ക്ലബ്ബിലെ 30 വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ടീം ആ സ്കൂളിൽ ചെന്ന് ആനിമേഷൻ പരിശീലനം നൽകി തുടങ്ങി. | |||
=ഇ കോർണർ പരിപാടികൾ= | |||
a. സ്ക്രാളർഷിപ്പ് റിന്യൂവൽ പ്രോഗ്രാം 2022 മുതൽ സ്കൂളിലെ പ്രീമെട്രിക്ക് സ്കോളർഷിപ്പ് റിന്യൂവൽ ചെയ്യേണ്ട വിദ്യാർത്ഥികൾക്ക് എല്ലാവർക്കും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് ടീം സൗജന്യമായി റിന്യൂവൽ ചെയ്ത് കൊടുക്കുന്നു. b.കായിക മേള, ശാസ്ത്രോത്സവം രജിസ്ട്രേഷൻ. | |||
കായിക മേളയിലും ശാസ്ത്രോത്സവത്തിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ അതാത് കൺവീനർ ടീച്ചർമാരുടെ നേതൃത്വത്തിൽ എൽ കെ ടീം ചെയ്തു കൊടുക്കുന്നു. | |||
c.ഐസിടി പരീക്ഷ പരിശീലനത്തിന് മറ്റു കുട്ടികളെ സഹായിക്കുന്നു. | |||
d.പരീക്ഷ, മേളകൾ തുടങ്ങി പല പരിപാടികൾക്കും ലാബ് സജ്ജീകരണങ്ങൾക്ക് സഹായിക്കുന്നു. | |||
e.പഠന പിന്തുണ ആവശ്യ മുള്ള യുപിയിലെയും ഹൈസ്കൂളിലെയും എല്ലാ വിദ്യാർത്ഥികൾക്കും ഐടി പരിശീലനം നൽകുന്നു. | |||
f.ഫ്രീ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തൽ ഗൂഗിൾ ക്ലാസ് റൂം ഇൻസ്റ്റലേഷൻ ഒ എസ് ഇൻസ്റ്റലേഷൻ പുതിയ സോഫ്റ്റ്‌വെയറുകൾ അപ്ഡേറ്റ് ചെയ്യൽ എന്നീ പരിപാടികൾ ഐടി കോർണറിൽ വെച്ച് നടക്കുന്നു. | |||
g.സീനിയർ ലിറ്റിൽ ടീം ജൂനിയർ വിദ്യാർത്ഥികളെ ഐടി പരിശീലനത്തിന് സഹായിക്കുന്നു. | |||
h.സ്കൂളിലെ എല്ലാ പരിപാടികളുടെയും പോസ്റ്റർ നിർമ്മാണം,ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ് ചെയ്യുന്നത്. | |||
i.എല്ലാ ബാച്ചിലെയും ലിറ്റിൽ കൈറ്റ്സ് ടീമിലെ ഒരു ഗ്രൂപ്പ് സ്കൂൾ വിക്കിയിൽ സ്കൂളിലെ പ്രവർത്തനങ്ങൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. | |||
== '''മാഗസിൻ സമിതി''' == | |||
ഓഗസ്റ്റ് മാസത്തിൽ തന്നെ 2023 - 26 ബാച്ചിന്റെ മാഗസിൻ തയ്യാറാക്കുന്നതിനുള്ള മാഗസിൻ സമിതി രൂപീകരിച്ചു .2023 - 26 ബാച്ചിലെ മാഗസിൻ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള 10 കുട്ടികളെയാണ് മാഗസിൻ സമിതിയിലേക്ക് തിരഞ്ഞെടുത്തത്. തുടർന്ന് കലോത്സവത്തിലെ രചനാ മത്സരങ്ങളിൽ നിന്നും മറ്റ് എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികളുടെ രചനകൾ സ്വീകരിച്ച് മാഗസിൻ അംഗങ്ങൾ പ്രവർത്തനം ആരംഭിച്ചു.ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ച് അംഗങ്ങ ളായ ഫാത്തിമ നജ,ഫാത്തിമ ഷാദിയ,നസ്രിയ ഫാത്തിമ, ഫാത്തിമ മെഹറിൻ, ആദിത്യ,ഫാത്തിമ ഹിബ,ഹിബ നസ്റിൻ, നുസ്ഹ മുനീർ, ജാസിബ് എന്നെ വിദ്യാർഥികളെയാണ് മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ ആയി തിരഞ്ഞെടുത്തത്. | |||
== '''അധ്യാപക ദിനം (05/09/24)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം ആഘോഷിച്ചു. എച്ച് എം ഇൻ ചാർജ് സെബാസ്റ്റ്യൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ കാർഡുകൾ എല്ലാ അധ്യാപകർക്കും നൽകി അധ്യാപക ദിനാശംസകൾ നേർന്നു. കൂടാതെ ആശംസാ പോസ്റ്ററുകളും വീഡിയോസും തയ്യാറാക്കി. | |||
<gallery> | |||
പ്രമാണം:47064-lk-adyapakadinam.jpg | |||
പ്രമാണം:47064-lk-adyapakadinam1.jpg | |||
</gallery> | |||
== '''സ്കൂൾതല ക്യാമ്പ് [08/10/24]''' == | |||
'''കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള സ്കൂൾതല ക്യാമ്പ് നടന്നു 2023- 26 ബാച്ചിലെ വിദ്യാർത്ഥികൾക്കാണ് ഏ കദിന ക്യാമ്പ് നടത്തിയത്. എച്ച് എം എൻ ചാർജ് കെ ജെ സെബാസ്റ്റ്യൻ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്രസുമാരായ ഗോപകുമാർ സി ടി റീഷ പി എന്ന അധ്യാപകരും സംസാരിച്ചു. നരിക്കുനി ഗവ ൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ആയ ബർക്കത്തുള്ള സാറും ഗോപകുമാർ സാറും ആ ണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ആനിമേഷൻ സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലാണ് കുട്ടികൾക്ക് പ്രത്യേകം കോച്ചിംഗ് നൽകിയത്. സ്കൂളിലെ 2023-26 ബാച്ചിലെ 39 കുട്ടികൾ ക്യാ മ്പിൽ പങ്കെടുത്തു. ക്ലാസിൽ മികച്ച പെർഫോമൻസ് കാഴ്ച വ യ്ക്കുകയും തുടർന്ന് നൽകുന്ന അസൈൻമെന്റ് ഏറ്റവും മികച്ച രീതിയിൽ പൂർത്തീകരിക്കുകയും ചെയ്യുന്ന എട്ടു കുട്ടികളെ ഉപ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കാം . രാവിലെ 9 30 മുതൽ വൈകുന്നേരം 4 30 വരെയായിരുന്നു ഏകദിന ക്യാമ്പ് സം ഘടിപ്പിച്ചത്.''' | |||
== '''ഉപജില്ലാ ക്യാമ്പ് നവംബർ 24,25''' == | |||
നവംബർ 24, 25 തീയതികളിൽ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ ക്യാമ്പിൽ സ്കൂളിൽ നിന്നും എട്ടു കുട്ടികൾ പങ്കെടുത്തു. ആനിമേഷൻ വിഭാഗത്തിൽ നസ്രിയ ഫാത്തിമ, ഫാത്തിമ ശാദിയ,അംബരിഷ്, ഫാത്തിമ നജ പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് ഹിഷാം, ജാസിബ് എം,എം, റജ ഫാത്തിമ, റിസ ഫാത്തിമ എന്നീ വിദ്യാർത്ഥികളും പങ്കെടുത്തു. ക്യാമ്പിലെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജാസിബ് എം എം നെ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. ജില്ലാ ക്യാമ്പിലെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനതല ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. | |||
== '''ജില്ലാ ക്യാമ്പ്''' [27,28/12/25] == | |||
എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ ക്യാമ്പിലെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജാസിബ് എം എം നെ ജില്ലാ ക്യാമ്പിലേക്ക് തെരടുത്തു .ജാസിബ് ഡിസംബർ 27, 28 തീയതികളിൽ ജിഎച്ച്എസ്എസ് വെള്ളിമാടുകുന്ന് വെച്ച് നടന്ന ജില്ലാ ക്യാമ്പിൽ പങ്കെടുത്തു. | |||
== '''എക്സ്പേർട്ട് ക്ലാസ്സ് [09/01/25]''' == | |||
'''കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2023- 26 ബാച്ച് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് എക്സ്പേർട്ട് ക്ലാസ്സ് നൽകി. അടൽ ലാബ് ട്രെയിനർ ആയ മുഹമ്മദ് ഷാൻ സാറാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. റോബോട്ടിക് വിഭാഗത്തിലാണ് ക്ലാസുകൾ നടന്നത്. രാവിലെ മുതൽ ഉച്ചവരെ അടൽ ടിങ്കിറിങ് ലാബിൽ വെച്ചാണ് ക്ലാസുകൾ നടന്നത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സ് റീഷ ടീച്ചറും ഫിർദൗസ് ഭാനു ടീച്ചറും ക്ലാസുകൾക്ക് നേതൃത്വം നൽകി.''' | |||
<gallery> | |||
പ്രമാണം:47064-lk-expert1.jpg | |||
പ്രമാണം:47064-lk-expert2.jpg | |||
പ്രമാണം:47064-lk-expert3.jpg | |||
</gallery> | |||
== '''''സംസ്ഥാന ക്യാമ്പ് [8,9/02/25]''''' == | |||
ജാസിബ് എം എം ജിഎച്ച്എസ്എസ് വെള്ളിമാടുകുന്ന് വെച്ച് നടന്ന ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയും . ജില്ലാ ക്യാമ്പിലെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനതല ക്യാമ്പിലേക്ക് തിരഞ്ഞെടുകയും ചെയിതു. ഫെബ്രുവരി 8 ,9 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ക്യാമ്പിൽ ജാസിബ് പങ്കെടുക്കുകയും അവന്റെ മെഡിമേറ്റ് എന്ന പ്രോജക്ട് അവിടെ പ്രദർശിപ്പിക്കുകയും ചെയ്തു. | |||
== '''''അനുമോദിച്ചു''''' == | |||
കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയും മികച്ച പ്രവർത്തനം കാഴ്ചവച്ചതിനാൽ സംസ്ഥാ നതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 2023 - 26 ബാച്ചിലെ അംഗമായ ജാസിബിനെ അനുമോദിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർ വി,പ്രധാനാധ്യാപി ക സുബിത ടീച്ചർ, ഫിർദൗസ് ഭാനു ടീച്ചർ കൈറ്റ് മാസ്റ്റർ മിസ്ട്രസുമാരായ ഗോപകുമാർ സർ ,റീഷ ടീച്ചർ എന്നിവരും പങ്കെടുത്തു. | |||
<gallery> | |||
പ്രമാണം:47064-lk-statecamp.jpg | |||
</gallery> | |||
== '''മാഗസിൻ പ്രകാശനം[15/03/25]''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 2023- 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനം ചെയ്തു. അക്ഷര മിഠായി എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ അബ്ദുൽ റഷീദ് പ്രകാശനം ചെയ്തു. പഠനോത്സവത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന ചടങ്ങിലാണ് ഡിജിറ്റൽ മാഗസിൻ പ്രകാശനം നടന്നത്. ചടങ്ങിൽ ബിആർസി ട്രെയിനർ ഷൈജ ടീച്ചർ പ്രധാന അധ്യാപിക സുബിത എം, യുപി ഹൈസ്കൂൾ എസ്ആർ ജി കൺവീനർമാരായ അസീസ ടീച്ചർ ബഷീർ കെ എൻ സർ യു പി സീനിയർ ടീച്ചർ നിഷ പി, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസു മാരായ ഗോപകുമാർ സി ടി, റീഷ പി എന്നിവരും ചടങ്ങൽ പങ്കെടുത്തു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടുന്ന മാഗസിൻ സമിതിയുടെ നേതൃത്വത്തിലാണ് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് റീഷ പി മാഗസിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങ ളായ ഫാത്തിമ നജ, ഫാത്തിമ ഷാദിയ, നസ്രിയ ഫാത്തിമ,ഫാത്തിമ മെഹറിൻ, ആദിത്യ, ഫാത്തിമ ഹിബ,nഹിബ നസ്റിൻ,നുസ്ഹ മുനീർ, , ജാസിബ് എന്നീ വിദ്യാർഥികളാണ് മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ ആയി ഉണ്ടായിരുന്നത്. | |||
<gallery> | |||
പ്രമാണം:47064-lk-magazine.jpg | |||
പ്രമാണം:47064-lk-magazine1.jpg | |||
</gallery> | |||
== '''എന്റെ കേരളം പ്രദർശന-വിപണനമേള''' == | |||
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന എന്റെ കേരളം പ്രദർശന-വിപണനമേളയിൽ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സ്റ്റാളിൽ റോബോട്ടിക് എക്സിബിഷൻ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് കൊടുവള്ളിയിലെ എ ടി എ ൽ ലാബ് , ലിറ്റിൽ കൈറ്റ്സ് ക്ലാബ് പ്രതിനിധീകരിച്ച് കുട്ടികൾ പങ്കെടുത്തു. പ്രവേശനോത്സവത്തിനായി കുട്ടികൾ തയ്യാറാക്കിയ സംസാരിക്കുന്ന റോബോട്ട്, ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പ്രദർശനത്തിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് അംഗമായ ജാസിബ് തയ്യാറാക്കിയ മെഡിമേറ്റ് എന്ന പ്രോജക്ട് എന്നിവ പരിപാടിയിൽ പ്രദർശിപ്പിച്ചു. ഓട്ടോമാറ്റിക് മെഡിസിൻ ഡിസ്പെൻസർ ആൻഡ് ടൈം അലാം ഫോർ ബെഡ് റിഡൻ പേഷ്യൻസ് എന്ന ഈ പ്രോജക്ട് പ്രായമായതും കിടപ്പിലായവരുമായ രോഗികൾക്ക് വളരെയേറെ ഉപകാരപ്രദമാകുന്ന ഒരു പ്രൊജക്റ്റ് ആണിത്. | |||
<gallery> | |||
പ്രമാണം:47064 LK kerala2.jpg | |||
പ്രമാണം:47064 LK Kerala1.jpg | |||
പ്രമാണം:47064 ente keralam1.jpg | |||
പ്രമാണം:47064 ente keralam2.jpg | |||
</gallery> | |||
== '''മീറ്റിംഗ്(20/06/25)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2023- 26,ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കാണ് പ്രത്യേകം മീറ്റിംഗ് സംഘടിപ്പിച്ചത്.. 8, 9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള അസൈൻമെന്റിനെ കുറിച്ചും മീറ്റിങ്ങിൽ ചർച്ച ചെയ്തു. എൽ കെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികൾ, സംസ്ഥാനതല ക്യാമ്പിലെ പങ്കാളിത്തം, എന്റെ കേരളം പ്രദർശന പങ്കാളിത്തം എന്നിവ രക്ഷിതാക്കളുമായി ചർച്ച ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു, റീഷ എന്നിവരുടെ നേതൃത്വത്തിലാണ് മീറ്റിംഗ് സംഘടിപ്പിച്ചത്. | |||
== രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ ക്ലാസ്സ് സംഘടിപ്പിച്ചു(22/11/25) == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ ക്ലാസ്സ് സംഘടിപ്പിച്ചു. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ, ഇങ്ക് സ്കേപ്പ്, സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയർ, സൈബർ സുരക്ഷ എന്നീ വിഷയങ്ങളാണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയത്. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ആർ വി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് 2023,- 26 ബാച്ചിന്റ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി വി സുബൈദ, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ പങ്കെടുത്തു. | |||
<gallery> | |||
പ്രമാണം:47064 parents class 3.jpg | |||
പ്രമാണം:47064 parents class 4.jpg.jpg | |||
പ്രമാണം:47064 parents class 5.jpg.jpg | |||
</gallery> | |||
== '''ക്ലാസ്സ് സംഘടിപ്പിച്ചു(24/11/25)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ടുപ്പി ട്യൂബ് ഡെസ്ക്,ഓപ്പൺ ടൂ ൺസ് എന്നീ ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ റോബോട്ട് കിറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ബ്ലിങ്കിങ് എൽഇഡി കുട്ടികൾക്ക് കൗതുകമായി. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകൾ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് 2023 - 26 ബാച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സർ ഉദ്ഘാടനം ചെയ്തു. യുപി വിഭാഗം സീനിയർ അധ്യാപിക നിഷ ടീച്ചർ ,ലിറ്റിൽ കൈറ്റ്സ് മെന്റർ മാരായ ഫിർദൗസ് ഭാനു കെ, റീഷ പി എന്നിവർ പങ്കെടുത്തു. | |||
<gallery> | |||
പ്രമാണം:47064 class for up 1.jpg | |||
പ്രമാണം:47064 class for up2.jpg | |||
പ്രമാണം:47064 class for up 3..jpg | |||
പ്രമാണം:47064 class for up 4..jpg | |||
</gallery> | |||
== '''ദേശീയതലത്തിൽ അംഗീകാരം''' == | |||
ജിഎച്ച്എസ്എസ് കൊടുവള്ളിക്ക് വീണ്ടും ദേശീയതലത്തിൽ അംഗീകാരം. സ്കൂൾ ഇന്നവേഷൻ മാരത്തോൺ 2024 -25 മത്സരത്തിൽ സ്കൂളിലെ ഒരു പ്രോജക്ട് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2023 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നസ്രിയ ഫാത്തിമ , ഫാത്തിമ ഷാദിയ, ആദിത്യ എം എസ് എന്നീ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രൊജക്റ്റിനാണ് അംഗീകാരം ലഭിച്ചത്. | |||
== '''പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്കായി ക്ലാസ്''' (04/12/25) == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ 5 മുതൽ 10 വരെ ക്ലാസിലെ പഠന ആവശ്യമുള്ള കുട്ടികൾക്കായി കമ്പ്യൂട്ടർ ക്ലാസ് നടത്തി. കമ്പ്യൂട്ടർ തുറക്കുന്നതും ഓഫ് ആക്കുന്നതും ഫോൾഡർ ഉണ്ടാക്കുന്നത് പരിചയപ്പെടുത്തി. ഇങ്ക് സ്കേപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഷേപ്പുകൾ വരയ്ക്കാൻ പഠിപ്പിച്ചു. ലിറ്റിൽ കൈറ്റസ് 2023 - 26 ബാച്ചിലെ കുട്ടികളാണ് ക്ലാസ് നൽകിയത്.പരിപാടിക്ക് ലിറ്റിൽ കൈറ്റ് സ് മെന്റർമാരായ ഫിർദൗസ് ഭാനു കെ, റീഷ പി എന്നിവർ നേതൃത്വം നൽകി. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചാണ് ക്ലാസ് നടത്തിയത്. | |||
<gallery> | |||
പ്രമാണം:47064 class1.jpg | |||
പ്രമാണം:47064 class 2.jpg | |||
പ്രമാണം:47064 class3.jpg | |||
</gallery> | |||
== '''വൈ ഐ പി(10/01/26)''' == | |||
വൈ ഐ പി ശാസ്ത്രപഥം യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനതല മത്സരത്തിൽ സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 2023- 26 ബാച്ചിലെ ജാസിബ് എം എം, 2025 -28 ബാച്ചിലെ മുഹമ്മദ് അസ്മിൽ എന്നീ വിദ്യാർത്ഥികളാണ് എട്ടാമത്തെ സ്കൂൾ ഇന്നവേഷൻ ഫെസ്റ്റിൽ പങ്കെടുത്തത്. ഗവൺമെന്റ് മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പാലക്കാട് വച്ചാണ് മത്സരം നടന്നത്. | |||
<gallery> | |||
പ്രമാണം:47064 yip state.jpg | |||
പ്രമാണം:47064 yip state1.jpg | |||
പ്രമാണം:47064 yip state2.jpg.jpg | |||
</gallery> | |||
== '''അനുമോദനം (26/01/26)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വൈ ഐപി സംസ്ഥാനതല വിജയികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അനുമോദിച്ചു. 2023 26 ബാച്ചിലെ ജാസിബ് എം എം 2025 28 ബാച്ചിലെ മുഹമ്മദ് അസ്മിൽ എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ഈ കുട്ടികൾ വൈ ഐപി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുകയും 75000 രൂപ സ്കോളർഷിപ്പ് ലഭി യ്ക്കുകയും ചെയ്തു. പ്രധാനാദ്ധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ പിടിഎ പ്രസിഡണ്ട് ആർ വി അബ്ദുൽ റഷീദ്, എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര സ്റ്റാഫ് സെക്രട്ടറി വി സുബൈദ, എസ് ആർ ജി കൺവീനർ ബഷീർ സർ മറ്റ് അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദാസ് ബാനു, പി റീഷ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.<gallery> | |||
പ്രമാണം:47064 yip anumodanam 3.jpeg | |||
</gallery> | |||
== '''മുഖ്യമന്ത്രിയോടൊപ്പം(05/02/26)''' == | |||
2023 -24, 2024 -25വൈ ഐ പി ശാസ്ത്രപഥം യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനതല ജേതാക്കൾ സി എം വൈ ഐ പി മീറ്റ് പരിപാടിയിൽ പങ്കെടുത്തു. ഈ രണ്ട് വർഷങ്ങളിലും കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വൈ ഐപി സംസ്ഥാനതല പരിപാടിയിൽ പങ്കെടുക്കുകയും ജേതാക്കൾ ആവുകയും ചെയ്തിരുന്നു. 20023- 24 അധ്യയന വർഷത്തെ സംസ്ഥാനതല ജേതാക്കളായ അസീം മുഹമ്മദ്, അമാനി അമ്മീൻ വി.പി എന്ന വിദ്യാർത്ഥികളും 2024 -25 വർഷത്തെ വൈഐപി സംസ്ഥാനതല വിജയികളായ ജാസിബ് എം എം, മുഹമ്മദ് അസ്മിൽ എന്നീ വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുത്തു. | |||
<gallery> | |||
പ്രമാണം:47064 yip3.jpeg | |||
പ്രമാണം:47064 yip1.jpeg | |||
പ്രമാണം:47064yip4.jpeg | |||
പ്രമാണം:47064tip2.jpeg | |||
</gallery> | |||
== '''അനുമോദനവും യാത്രയയപ്പും(11/02/26)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു .2023 - 26 ബാച്ചിലെ അംഗങ്ങൾക്കാണ് യാത്രയയപ്പ് നൽകിയത്. മൂന്നു വർഷങ്ങളിൽ ആയി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് പ്രത്യേക പുരസ്കാരം നൽകി. കൂടാതെ എല്ലാ അംഗങ്ങളെയും മെഡൽ നൽകി. അനുമോദിച്ചു. എല്ലാ വിദ്യാർത്ഥികളും അവരുടെ അനുഭവം പങ്കുവെച്ചു. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി സുബൈദ, എസ് ഐ ടി സി ഗോപകുമാർ സാർ , വിജയോത്സവം കൺവീനർ മുഹമ്മദ് സാർ എന്നിവർ പങ്കെടുത്തു . ലിറ്റിൽ കൈട്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, റീ ഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
[https://www.instagram.com/reel/DXCEE93DyqV/?igsh=MWx2cHRhNGIzcW4x വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
<gallery> | |||
പ്രമാണം:47064 lk Anumodanam1.jpeg | |||
പ്രമാണം:47064 lk Anumodanam2..jpeg | |||
</gallery> | |||
== '''മാഗസിൻ പ്രകാശനം (20/02/26)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2023- 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ ആദിത്യ എംഎസ് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. പ്രധാനാദ്ധ്യാപകൻ മുഹമ്മദ് മുസ്തഫ സാറാണ് മാഗസിൻ പ്രകാശനം ചെയ്തത്. 2023 - 26 ബാച്ചിലെ വിദ്യാർത്ഥികളുടെ ഇൻഡിവിജ്വൽ വർക്കിന്റെ ഭാഗമായാണ് ആദിത്യ മാഗസിൻ തയ്യാറാക്കിയത്. കഥകളും കവിതകളും ചിത്രങ്ങളും അടങ്ങിയ ഒരു മികച്ച ഡിജിറ്റൽ മാഗസിനാണ് ആദിത്യ തയ്യാറാക്കിയത്. അധ്യാപകരായ ഷിജിന,വിജിത എന്നിവർ പങ്കെടുത്തു. പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മെന്റർ മാരായ ഫിർദൗസ് ഭാനു, റീഷ എന്നിവർ നേതൃത്വം നൽകി. | |||
<gallery> | |||
47064- Magazine 26.jpeg | |||
</gallery> | |||