"എ.എം.എൽ.പി.എസ് കാരന്തൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

{{Yearframe/Pages}} <center>'''<big>Spotivo 2023 Annual Sports Meet</big>'''</center><gallery>
 
{{Yearframe/Pages}}
==സ്കൂൾ പ്രവേശനോത്സവം==
 
നവാഗതരായ കുട്ടികൾക്ക് അക്ഷര തൊപ്പി,വർണ്ണ ബലൂൺ എന്നിവ നൽകി സ്വീകരിക്കുകയും അലങ്കാര പന്തലിലൂടെ മുതിർന്ന ക്ലാസിലെ വിദ്യാർത്ഥികൾ അവരെ സ്കൂളിലേക്ക് സ്വീകരിക്കുകയും ചെയ്തു.നൃത്തച്ചുവടുകളോടെ കുട്ടികൾക്കൊപ്പം അധ്യാപകരും ചടങ്ങിന്റെ മാറ്റുകൂട്ടി. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ  SSLC പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിക്കുകയും മധുര വിതരണവും നടന്നു.
 
== പരിസ്ഥിതി ദിനം ==
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസര ശുചീകരണം, സ്കൂൾ പരിസരത്തെ മാവിൻ തൈകളെ പരിചരിക്കുന്ന 'തണലേക്കും ചങ്ങാതിക്ക് കാവൽ നൽകാം' പ്രവർത്തനം,'ബീറ്റ് പ്ലാസ്റ്റിക്' ബോധവൽക്കരണ ക്ലാസ്, നിറം നൽകാം, പ്ലക്കാർഡ് നിർമ്മാണം, കവിതാലാപനവും രചനയും, തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടന്നത്<center></center>
== വായനാവരാചരണം ==
സ്കൂൾ ലൈബ്രറി, ക്ലാസ് റൂം ലൈബ്രറി, എന്നിവ പ്രവർത്തനക്ഷമമാക്കാൻ ഒരു വായന മൂല സജ്ജമാക്കുകയും രക്ഷിതാക്കളെയും പ്രദേശത്തെ ആളുകളെയും  ക്ഷണിച്ചു വിദ്യാലയത്തിൽ കുഞ്ഞൊഴുത്തിന്റെ മധുരം മാഗസിൻ പ്രദർശനം നടത്തുകയും ചെയ്തു. വായനാദിന ക്വിസ്, കൊളാഷ് നിർമ്മാണം, വായനശാലയിൽ മെമ്പർഷിപ്പ് എടുക്കൽ, വിദ്യാരംഗം, വായനോത്സവം, ഉദ്ഘാടനങ്ങൾ, രക്ഷിതാക്കൾക്കുള്ള വായന കുറിപ്പ് മത്സരം, രക്ഷിതാക്കളെ കൂടെ ഉൾപ്പെടുത്തിയുള്ള  ഒന്നാം ക്ലാസിലെ വായനോത്സവം, തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ വായനാവാരം ആചരിക്കുകയുണ്ടായി.<center></center>
== ലഹരി വിരുദ്ധ ദിനം ==
സമൂഹത്തിൽ ഉയർന്നുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരിക്കുകഎന്ന ലക്ഷ്യത്തോടുകൂടി വിദ്യാലയത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്, പ്ലക്കാർഡ് നിർമ്മാണം, ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ റാലി,തുടങ്ങിയവ നടന്നു
== ബഷീർ ദിനം ==
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ബഷീറിന്റെ ഓർമ്മ ദിവസത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നത്. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം, കഥാഭാഗങ്ങളുടെ അവതരണം, വായന കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം, തുടങ്ങിയവയാണ് നടന്നത്
 
<center>
'''<big>Spotivo 2023 Annual Sports Meet</big>'''</center><gallery>
പ്രമാണം:47226-28-11-232.jpg|
പ്രമാണം:47226-28-11-232.jpg|
പ്രമാണം:47226-28-11-231.jpg|
പ്രമാണം:47226-28-11-231.jpg|
പ്രമാണം:47226-28-11-238.jpg|
പ്രമാണം:47226-28-11-238.jpg|
</gallery>
</gallery>

22:23, 7 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022-23 വരെ2023-242024-25

സ്കൂൾ പ്രവേശനോത്സവം

നവാഗതരായ കുട്ടികൾക്ക് അക്ഷര തൊപ്പി,വർണ്ണ ബലൂൺ എന്നിവ നൽകി സ്വീകരിക്കുകയും അലങ്കാര പന്തലിലൂടെ മുതിർന്ന ക്ലാസിലെ വിദ്യാർത്ഥികൾ അവരെ സ്കൂളിലേക്ക് സ്വീകരിക്കുകയും ചെയ്തു.നൃത്തച്ചുവടുകളോടെ കുട്ടികൾക്കൊപ്പം അധ്യാപകരും ചടങ്ങിന്റെ മാറ്റുകൂട്ടി. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ  SSLC പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിക്കുകയും മധുര വിതരണവും നടന്നു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസര ശുചീകരണം, സ്കൂൾ പരിസരത്തെ മാവിൻ തൈകളെ പരിചരിക്കുന്ന 'തണലേക്കും ചങ്ങാതിക്ക് കാവൽ നൽകാം' പ്രവർത്തനം,'ബീറ്റ് പ്ലാസ്റ്റിക്' ബോധവൽക്കരണ ക്ലാസ്, നിറം നൽകാം, പ്ലക്കാർഡ് നിർമ്മാണം, കവിതാലാപനവും രചനയും, തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടന്നത്

വായനാവരാചരണം

സ്കൂൾ ലൈബ്രറി, ക്ലാസ് റൂം ലൈബ്രറി, എന്നിവ പ്രവർത്തനക്ഷമമാക്കാൻ ഒരു വായന മൂല സജ്ജമാക്കുകയും രക്ഷിതാക്കളെയും പ്രദേശത്തെ ആളുകളെയും  ക്ഷണിച്ചു വിദ്യാലയത്തിൽ കുഞ്ഞൊഴുത്തിന്റെ മധുരം മാഗസിൻ പ്രദർശനം നടത്തുകയും ചെയ്തു. വായനാദിന ക്വിസ്, കൊളാഷ് നിർമ്മാണം, വായനശാലയിൽ മെമ്പർഷിപ്പ് എടുക്കൽ, വിദ്യാരംഗം, വായനോത്സവം, ഉദ്ഘാടനങ്ങൾ, രക്ഷിതാക്കൾക്കുള്ള വായന കുറിപ്പ് മത്സരം, രക്ഷിതാക്കളെ കൂടെ ഉൾപ്പെടുത്തിയുള്ള  ഒന്നാം ക്ലാസിലെ വായനോത്സവം, തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ വായനാവാരം ആചരിക്കുകയുണ്ടായി.

ലഹരി വിരുദ്ധ ദിനം

സമൂഹത്തിൽ ഉയർന്നുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരിക്കുകഎന്ന ലക്ഷ്യത്തോടുകൂടി വിദ്യാലയത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്, പ്ലക്കാർഡ് നിർമ്മാണം, ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ റാലി,തുടങ്ങിയവ നടന്നു

ബഷീർ ദിനം

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ബഷീറിന്റെ ഓർമ്മ ദിവസത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നത്. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം, കഥാഭാഗങ്ങളുടെ അവതരണം, വായന കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം, തുടങ്ങിയവയാണ് നടന്നത്

Spotivo 2023 Annual Sports Meet