"ജി എച്ച് എസ്സ് ശ്രീപുരം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
{{Yearframe/Header}} | |||
== '''2021 - 22''' == | == '''2021 - 22''' == | ||
10:37, 29 നവംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
2021 - 22
മലയോര മേഖലയിലെ മികച്ച സ്കൂളുകളിൽ ഒന്നായ ജി എച് എസ് എസ് ശ്രീപുരത്തിന്റെ പ്രദനാധ്യാപക സ്ഥാനം വഹിക്കുന്നത് ശ്രീ .പി .ഗോവിന്ദൻ മാസ്റ്റർ ആണ് .ശ്രീപുരം നിരവധി കഴിവുള്ള അധ്യാപകരുടെ നേതൃത്വത്തിൽ ഉള്ളതാണ്.2021. ശ്രീ .പി .ഗോവിന്ദൻ മാസ്റ്റർ ശ്രീപുരത്തിന്റെ ചുമതലയേറ്റു.2019, 2020,2021.വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ ശ്രീപുരം സ്കൂളിന് കഴിഞ്ഞു .
2021-2022 അധ്യയന വർഷം സ്കൂളിൽ സേവനം അനുഷ്ഠിക്കുന്ന അധ്യാപകർ
പേര് | വിഷയം |
---|---|
പി .ഗോവിന്ദൻ | |
ഡിനിമോൾ പി സി | ഇംഗ്ലീഷ് |
കൃഷ്ണൻകുട്ടി സി ബി | മലയാളം |
സ്മിത എസ് ആർ | രസതന്ത്രം |
ഷേർലി എസ് ജോൺ | മലയാളം |
സജന സേവ്യർ | ജീവശാസ്ത്രം |
സോജു ജോസഫ് | സാമൂഹ്യ ശാസ്ത്രം |
ബിൻസി ടൈറ്റസ് | ഗണിതം |
നീനു ഓ പി | കായികം |
ജയലക്ഷ്മി | ഊർജതന്ത്രം |