"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
|ഉപജില്ല=അരീക്കോട് | |ഉപജില്ല=അരീക്കോട് | ||
|ലീഡർ= | |ലീഡർ=അംന ലയാൻ | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=സി എ ഷാക്കിർ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ഇസ്ഹാഖ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ഇസ്ഹാഖ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= റംഷിദ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= റംഷിദ | ||
| വരി 15: | വരി 15: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
== '''TECHIE MOM''' == | |||
[[പ്രമാണം:48002 LK CCp 2023.jpg|പകരം=Techie Mom |ലഘുചിത്രം|Techie Mom |314x314ബിന്ദു]] | |||
[[പ്രമാണം:48002 LK CC 2023.png|പകരം=Techie Mom |ഇടത്ത്|ലഘുചിത്രം|387x387ബിന്ദു|Techie Mom ]] | |||
പൊതു വിദ്യാഭ്യാസ സംരക്ഷണയത്നത്തിന്റെ ഭാഗമായി സ്കൂളിൽ ലഭ്യമായ മുഴുവൻ ടെക്നോളജിയും സാങ്കേതികവിദ്യയും സമൂഹ നന്മക്ക്ഉദകുന്ന രീതിയിൽ കൈകാര്യം ചെയ്യുക എന്ന ചിന്തയിൽ നിന്ന് അരീക്കോട് എസ് ഒ എച് എസ് ലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വ്യത്യസ്ത പദ്ധതികൾ ആസൂത്രണം ചെയ്തു. അതിലൊന്നാണ് I T തൊട്ടടുത്തുള്ള കോളനി നിവാസികളിൽ എത്തിക്കുക എന്നത് . അതിനായി അരീക്കോട് ഉളള കോളനികളെ കുറിച്ച് അന്വേഷിച്ചു മനസിലാക്കി. യൂണിറ്റ് ലീഡർ അംന ലയാനിന്റെ നേത്യത്വത്തിൽ വാർഡ് മെമ്പർ റംല യുമായി സംസാരിച്ചു.Techie Mom എന്ന പേരിൽ Unit ലെ കുട്ടികൾ Nov : 11 ന് പെരുമ്പറമ്പിലെ വിയറ്റ്നാം കോളനിയിൽ എത്തി അവിടെ യുള്ള 20 തോളം അമ്മമാർക്ക് IT ക്ലാസ്സ് എടുത്തു 2 മണിക്ക് ആരംഭിച്ച പരിപാടി വാർഡ് മെമ്പർ റംല ഉദ്ഘാടനം ചെയ്തു. എച് എം അബ്ദുൽ കരീം സാർ , ഹരിസ് മാഷ്, കൈറ്റ് മാസ്റ്റർ മുസ്ഫർ sir, റoഷിദ ടീച്ചർ തുടങ്ങിയ വർ പങ്കെടുത്തു. മിഥ് ലാജ് ടി.ടി അമ്മ മാർക്കുള്ള ക്ലാസസിന്റെ നിയന്ത്രണം ഏറ്റെടുത്തു - ലിബർ ഓഫീസ് റൈറ്റർ , ഇങ്ക്സ്‌കേപ്പ് സോഫ്റ്റ്‌വെയർ എന്നിവ പരിചയപെടുത്തി. വൈകുന്നേരം 5 മണി വരെ ക്ലാസ് എടുത്തു. | |||
== '''ഭിന്നശേഷി കുട്ടികൾക്കുളള പ്രത്യേക ക്ലാസ്സ്''' == | == '''ഭിന്നശേഷി കുട്ടികൾക്കുളള പ്രത്യേക ക്ലാസ്സ്''' == | ||
സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ക്ലാസ്സുകൾ എൽകെ വിദ്യാർഥികൾ സ്കൂൾ ഐ ടി ലാബിൽ വെച്ച് നടത്തി.മലയാളം ടൈപ്പിങ്ങും ഫ്രീ സോഫ്റ്റ്‌വെയറുകളും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചുകൊടുത്തു. | സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ക്ലാസ്സുകൾ എൽകെ വിദ്യാർഥികൾ സ്കൂൾ ഐ ടി ലാബിൽ വെച്ച് നടത്തി.മലയാളം ടൈപ്പിങ്ങും ഫ്രീ സോഫ്റ്റ്‌വെയറുകളും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചുകൊടുത്തു. | ||
[[പ്രമാണം:48002 LKDA DC 2023.jpg|പകരം=IT പരിശീലനം|നടുവിൽ|ലഘുചിത്രം|IT പരിശീലനം]] | |||
== '''പ്രൈമറി വിദ്യാർത്ഥികൾക്കുളള ഐ ടി പരിശീലനം''' == | == '''പ്രൈമറി വിദ്യാർത്ഥികൾക്കുളള ഐ ടി പരിശീലനം''' == | ||
[[പ്രമാണം:48002 LK LP | [[പ്രമാണം:48002 LK LP DC 2023.jpg|പകരം=പ്രൈമറി വിദ്യാർത്ഥികൾക്കുളള ഐ ടി പരിശീലനം|ലഘുചിത്രം|248x248ബിന്ദു|വിദ്യാർത്ഥികൾക്കുളള ഐ ടി പരിശീലനം ]][[പ്രമാണം:48002 LKIT CM 2023.jpg|പകരം=അയൽക്കൂട്ടത്തിലെ അമ്മമാർക്കുള്ള ഐടി പരിശീലനം|ലഘുചിത്രം|334x334px|ഐടി പരിശീലനം]] | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സമീപ സ്കൂൾ ആയ ഗവൺമെൻറ് യുപി സ്കൂൾ പുളിക്കലിൽ പഠിക്കുന്ന നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഐടി പരിശീലനം നൽകി. | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സമീപ സ്കൂൾ ആയ ഗവൺമെൻറ് യുപി സ്കൂൾ പുളിക്കലിൽ പഠിക്കുന്ന നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഐടി പരിശീലനം നൽകി. | ||
[[പ്രമാണം:48002 | [[പ്രമാണം:48002 LK LP DC2 2023.jpg|പകരം=പ്രൈമറി വിദ്യാർത്ഥികൾക്കുളള ഐ ടി പരിശീലനം|ലഘുചിത്രം|243x243px|ഐ ടി പരിശീലനം|നടുവിൽ]] | ||
[[പ്രമാണം:48002 | == '''<small>അയൽക്കൂട്ടത്തിലെ അമ്മമാർക്കുള്ള ഐടി പരിശീലനം</small>''' == | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന് തൊട്ടടുത്തുള്ള അയൽക്കൂട്ടത്തിലെ അമ്മമാർക്ക് ഐടി പരിശീലനം നൽകി.പരിപാടി വാർഡ് മെമ്പർ സുഹ്റ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളായ ഷിഫിൻ, നിദാൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | |||
[[പ്രമാണം:48002 LKIT CMP 2023.jpg|പകരം=അയൽക്കൂട്ടത്തിലെ അമ്മമാർക്കുള്ള ഐടി പരിശീലനം|നടുവിൽ|ലഘുചിത്രം|350x350ബിന്ദു|<small>അയൽക്കൂട്ടത്തിലെ അമ്മമാർക്കുള്ള ഐടി പരിശീലനം</small>]] | |||