"മർകസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കാരന്തൂര്‍ മര്‍കസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴില്‍ കോഴിക്കോട് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമാണ് മര്‍കസ് ഇന്റര്‍നാഷണല്‍ സ്കൂള്‍. 2001ല്‍ മര്‍കസിന്റെ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്=  കോഴിക്കോട് 
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17116
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 2003
| സ്കൂള്‍ വിലാസം=  <br/>മര്‍കസ് ഇന്റര്‍നാഷണല്‍ സ്കൂള്‍
| പിന്‍ കോഡ്= 673020
| സ്കൂള്‍ ഫോണ്‍= 04952732732
| സ്കൂള്‍ ഇമെയില്‍= calicutmis@gmail.com
| ഉപ ജില്ല= കോഴിക്കോട് സിറ്റി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->അംഗീകൃതം
‌| ഭരണം വിഭാഗം= മാനേജ്മെന്റ്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| മാദ്ധ്യമം= ഇംഗ്ലീഷ്
| ആണ്‍കുട്ടികളുടെ എണ്ണം= {615}
| പെണ്‍കുട്ടികളുടെ എണ്ണം= {464}
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1079
| അദ്ധ്യാപകരുടെ എണ്ണം= 49
| പ്രധാന അദ്ധ്യാപകന്‍=  ഗീത.കെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 17116.jpg ‎|
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


{{PHSchoolFrame/Header}}
{{prettyurl|Markaz International School}}
{{Infobox School
|സ്ഥലപ്പേര്=എരഞ്ഞിപ്പാലം
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=17116
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32040501911
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=2002
|സ്കൂൾ വിലാസം= മർകസ് ഇന്റർനാഷണൽ സ്കൂൾ
|പോസ്റ്റോഫീസ്=സിവിൽ സ്റ്റേഷൻ
|പിൻ കോഡ്=673020
|സ്കൂൾ ഫോൺ=0495 2962732
|സ്കൂൾ ഇമെയിൽ=hm.markazclt@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴിക്കോട് സിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
|വാർഡ്=13
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക്
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=414
|പെൺകുട്ടികളുടെ എണ്ണം 1-10=277
|വിദ്യാർത്ഥികളുടെ എണ്ണം 1-10=691
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=691
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=31
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=691
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=31
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത. കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ലത്തീഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=റോഷ്‌ന
|സ്കൂൾ ചിത്രം= 17116.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<font size=5>[[കോഴിക്കോട്]] </font>കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴിൽ കോഴിക്കോട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ അംഗീകൃത സ്ഥാപനമാണ് <font color=blue>'''''മർകസ് ഇന്റർനാഷണൽ സ്കൂൾ.''''</font> 2002ൽ മർകസിന്റെ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. -->


== ചരിത്രം ==  
== ചരിത്രം ==  
വിദ്യാഭ്യാസരംഗത്തും, സേവനരംഗത്തും രാജ്യത്ത് വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന മര്‍കസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴില്‍ 2001ല്‍ എരഞ്ഞിപ്പാലത്ത് സ്ഥാപിച്ച വിദ്യാലയമാണ് മര്‍കസ് ഇന്റര്‍നാഷണല്‍ സ്കൂള്‍. വളരെ ചുരുങ്ങിയ വിദ്യാര്‍ത്ഥികളെയുമായി ആരംഭിച്ച സ്ഥാപനം വളരെ പെട്ടെന്ന് വിദ്യാര്‍ത്ഥികളുടെ ആധിക്യം കൊണ്ട് വലിയ സ്ഥാപനമായി മാറി കഴിഞ്ഞിരിക്കുുകയാണ്. നിലവില്‍ ഒന്നു മുതല്‍ പത്ത് വരെയുളള ക്ലാസുകളില്‍ 1079 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തികൊണ്ടിരിക്കുന്നു. ധാര്‍മികമായ ചുറ്റുപാടില്‍ നിലവാരമുളള ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നത് കൊണ്ട് തന്നെ സ്ഥാപനത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അംഗീകാരം ലഭിച്ച മര്‍കസ് ഇന്റര്‍നാഷണല്‍ സ്കൂളിന് 78 വിദ്യാര്‍ത്ഥികള്‍ വര്‍ഷം 10ാം ക്ലാസ് പരീക്ഷ എഴുതുന്നുണ്ട്. ഊര്‍ജ്ജസ്വലരായ അധ്യാപകരുടെ നേതൃത്വത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുളള പ്രവര്‍ത്തനങ്ങളും ആരോഗ്യകരമായ അധ്യാപകരക്ഷാകര്‍ത്തൃബന്ധവും സ്കൂളിന്റെ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകങ്ങളാണ്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനാവശ്യമായ എല്ലാ പഠനാന്തരീക്ഷവും സ്കൂളിലുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ക്രാഫ്റ്റ് റൂം എന്നിവയും സ്കൂളിലുണ്ട്.
വിദ്യാഭ്യാസരംഗത്തും, സേവനരംഗത്തും രാജ്യത്ത് വലിയ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്ന മർകസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴിൽ 2002ൽ എരഞ്ഞിപ്പാലത്ത് സ്ഥാപിച്ച വിദ്യാലയമാണ് മർകസ് ഇന്റർനാഷണൽ സ്കൂൾ. വളരെ ചുരുങ്ങിയ വിദ്യാർത്ഥികളെയുമായി ആരംഭിച്ച സ്ഥാപനം വളരെ പെട്ടെന്ന് വിദ്യാർത്ഥികളുടെ ആധിക്യം കൊണ്ട് വലിയ സ്ഥാപനമായി മാറി കഴിഞ്ഞിരിക്കുുകയാണ്. നിലവിൽ ഒന്നു മുതൽ പത്ത് വരെയുളള ക്ലാസുകളിൽ 1079 വിദ്യാർത്ഥികൾ പഠനം നടത്തികൊണ്ടിരിക്കുന്നു. ധാർമികമായ ചുറ്റുപാടിൽ നിലവാരമുളള ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നത് കൊണ്ട് തന്നെ സ്ഥാപനത്തിലേക്ക് വിദ്യാർത്ഥികൾ ആകർഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം അംഗീകാരം ലഭിച്ച മർകസ് ഇന്റർനാഷണൽ സ്കൂളിന് 78 വിദ്യാർത്ഥികൾ വർഷം 10ാം ക്ലാസ് പരീക്ഷ എഴുതുന്നുണ്ട്. ഊർജ്ജസ്വലരായ അധ്യാപകരുടെ നേതൃത്വത്തിൽ ദീർഘവീക്ഷണത്തോടെയുളള പ്രവർത്തനങ്ങളും ആരോഗ്യകരമായ അധ്യാപകരക്ഷാകർത്തൃബന്ധവും സ്കൂളിന്റെ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകങ്ങളാണ്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനാവശ്യമായ എല്ലാ പഠനാന്തരീക്ഷവും സ്കൂളിലുണ്ട്. സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ക്രാഫ്റ്റ് റൂം എന്നിവയും സ്കൂളിലുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


4½  ഏക്കര്‍ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകളുണ്ട്. വ്യത്യസ്തമായ ഫുട്ബോള്‍, വോളിബോള്‍ ഗ്രൗണ്ടുകളും വിദ്യാലയത്തിനുണ്ട്. വിശാലമായ ലൈബ്രറി, പ്രത്യേക കൗണ്‍സിലിംഗ് റൂം, ക്രാഫ്റ്റ് റൂം, 25 കംപ്യൂട്ടറുകളുളള ഇന്റര്‍നെറ്റ് സൗകര്യമുളള കംപ്യൂട്ടര്‍ ലാബ്, വിശാലമായ സയന്‍സ് ലാബ്, ഓപ്പണ്‍ സ്റ്റേജ് എന്നിവയെല്ലാം സ്ഥാപനത്തിനുണ്ട്.
4½  ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകളുണ്ട്. വ്യത്യസ്തമായ ഫുട്ബോൾ, വോളിബോൾ ഗ്രൗണ്ടുകളും വിദ്യാലയത്തിനുണ്ട്. വിശാലമായ ലൈബ്രറി, പ്രത്യേക കൗൺസിലിംഗ് റൂം, ക്രാഫ്റ്റ് റൂം, 25 കംപ്യൂട്ടറുകളുളള ഇന്റർനെറ്റ് സൗകര്യമുളള കംപ്യൂട്ടർ ലാബ്, വിശാലമായ സയൻസ് ലാബ്, ഓപ്പൺ സ്റ്റേജ് എന്നിവയെല്ലാം സ്ഥാപനത്തിനുണ്ട്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കാരന്തൂര്‍ മര്‍കസു സ്സഖാഫത്തി സുന്നിയ്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നൂറുകണക്കിന് വിദ്യാലയങ്ങള്‍ കേരളത്തിനകുത്തും പുറത്തും മര്‍കസിനുണ്ട്. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രസിഡണ്ടും, എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ സിക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയാണ് മര്‍കസിനുളളത്. ഗീത.കെ ആണ് പ്രധാന അധ്യാപിക.
കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നൂറുകണക്കിന് വിദ്യാലയങ്ങൾ കേരളത്തിനകുത്തും പുറത്തും മർകസിനുണ്ട്. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രസിഡണ്ടും, എ.പി.അബൂബക്കർ മുസ്ലിയാർ സിക്രട്ടറിയായും പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് മർകസിനുളളത്. ഗീത.കെ ആണ് പ്രധാന അധ്യാപിക.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലാസ് മാഗസിന്‍
*  ക്ലാസ് മാഗസിൻ
*  വിദ്യാരംഗം കലാസാഹിത്യവേദി
*  വിദ്യാരംഗം കലാസാഹിത്യവേദി
*   
*   
വരി 54: വരി 83:
*
*


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 11.268778,75.7977478 | width=800px | zoom=16 }}
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
     
----
|----
*കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 3 കി.മി. അകലത്തായി എരഞ്ഞിപ്പാലത്ത് സരോവരം റോഡിൽ സ്ഥിതിചെയ്യുന്നു.
* വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം
 
----
    കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റില്‍ നിന്നും 3 കി.മി. അകലത്തായി എരഞ്ഞിപ്പാലത്ത് സരോവരം റോഡില്‍ സ്ഥിതിചെയ്യുന്നു.
{{Slippymap|lat= 11.268778|lon=75.7977478 |zoom=16|width=800|height=400|marker=yes}}
----


    കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 25 കി.മി. അകലം
<!--visbot  verified-chils->

20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
മർകസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം
വിലാസം
എരഞ്ഞിപ്പാലം

മർകസ് ഇന്റർനാഷണൽ സ്കൂൾ
,
സിവിൽ സ്റ്റേഷൻ പി.ഒ.
,
673020
,
കോഴിക്കോട് ജില്ല
സ്ഥാപിതം2002
വിവരങ്ങൾ
ഫോൺ0495 2962732
ഇമെയിൽhm.markazclt@gmail.com
കോഡുകൾ
സ്കൂൾ കോഡ്17116 (സമേതം)
യുഡൈസ് കോഡ്32040501911
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ414
പെൺകുട്ടികൾ277
ആകെ വിദ്യാർത്ഥികൾ691
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ691
അദ്ധ്യാപകർ31
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ691
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ലത്തീഫ്
എം.പി.ടി.എ. പ്രസിഡണ്ട്റോഷ്‌ന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴിൽ കോഴിക്കോട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ അംഗീകൃത സ്ഥാപനമാണ് മർകസ് ഇന്റർനാഷണൽ സ്കൂൾ.' 2002ൽ മർകസിന്റെ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. -->

ചരിത്രം

വിദ്യാഭ്യാസരംഗത്തും, സേവനരംഗത്തും രാജ്യത്ത് വലിയ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്ന മർകസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴിൽ 2002ൽ എരഞ്ഞിപ്പാലത്ത് സ്ഥാപിച്ച വിദ്യാലയമാണ് മർകസ് ഇന്റർനാഷണൽ സ്കൂൾ. വളരെ ചുരുങ്ങിയ വിദ്യാർത്ഥികളെയുമായി ആരംഭിച്ച സ്ഥാപനം വളരെ പെട്ടെന്ന് വിദ്യാർത്ഥികളുടെ ആധിക്യം കൊണ്ട് വലിയ സ്ഥാപനമായി മാറി കഴിഞ്ഞിരിക്കുുകയാണ്. നിലവിൽ ഒന്നു മുതൽ പത്ത് വരെയുളള ക്ലാസുകളിൽ 1079 വിദ്യാർത്ഥികൾ പഠനം നടത്തികൊണ്ടിരിക്കുന്നു. ധാർമികമായ ചുറ്റുപാടിൽ നിലവാരമുളള ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നത് കൊണ്ട് തന്നെ സ്ഥാപനത്തിലേക്ക് വിദ്യാർത്ഥികൾ ആകർഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം അംഗീകാരം ലഭിച്ച മർകസ് ഇന്റർനാഷണൽ സ്കൂളിന് 78 വിദ്യാർത്ഥികൾ ഈ വർഷം 10ാം ക്ലാസ് പരീക്ഷ എഴുതുന്നുണ്ട്. ഊർജ്ജസ്വലരായ അധ്യാപകരുടെ നേതൃത്വത്തിൽ ദീർഘവീക്ഷണത്തോടെയുളള പ്രവർത്തനങ്ങളും ആരോഗ്യകരമായ അധ്യാപകരക്ഷാകർത്തൃബന്ധവും സ്കൂളിന്റെ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകങ്ങളാണ്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനാവശ്യമായ എല്ലാ പഠനാന്തരീക്ഷവും സ്കൂളിലുണ്ട്. സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ക്രാഫ്റ്റ് റൂം എന്നിവയും സ്കൂളിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

4½ ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകളുണ്ട്. വ്യത്യസ്തമായ ഫുട്ബോൾ, വോളിബോൾ ഗ്രൗണ്ടുകളും വിദ്യാലയത്തിനുണ്ട്. വിശാലമായ ലൈബ്രറി, പ്രത്യേക കൗൺസിലിംഗ് റൂം, ക്രാഫ്റ്റ് റൂം, 25 കംപ്യൂട്ടറുകളുളള ഇന്റർനെറ്റ് സൗകര്യമുളള കംപ്യൂട്ടർ ലാബ്, വിശാലമായ സയൻസ് ലാബ്, ഓപ്പൺ സ്റ്റേജ് എന്നിവയെല്ലാം സ്ഥാപനത്തിനുണ്ട്.

മാനേജ്മെന്റ്

കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നൂറുകണക്കിന് വിദ്യാലയങ്ങൾ കേരളത്തിനകുത്തും പുറത്തും മർകസിനുണ്ട്. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രസിഡണ്ടും, എ.പി.അബൂബക്കർ മുസ്ലിയാർ സിക്രട്ടറിയായും പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് മർകസിനുളളത്. ഗീത.കെ ആണ് പ്രധാന അധ്യാപിക.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാസാഹിത്യവേദി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 3 കി.മി. അകലത്തായി എരഞ്ഞിപ്പാലത്ത് സരോവരം റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം

Map