"സെന്റ്. ആന്റണീസ് എൽ പി എസ് പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
{{Infobox | {{PSchoolFrame/Header}} | ||
{{prettyurl|ST. ANTONY`S L P S PUTHUKKAD}} | |||
| സ്ഥലപ്പേര്= | തൃശൂർ റവന്യൂ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ പുതുക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന 1917 ൽ സ്ഥാപിതമായ വിദ്യാലയമാണ് പുതുക്കാട് സെൻ്റ് ആൻ്റണീസ് എൽ പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=പുതുക്കാട് | ||
| | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| സ്ഥാപിതദിവസം= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=23327 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32070802002 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1917 | ||
| | |സ്കൂൾ വിലാസം=പുതുക്കാട് | ||
| | |പോസ്റ്റോഫീസ്=പുതുക്കാട് | ||
| പഠന | |പിൻ കോഡ്=680301 | ||
| പഠന | |സ്കൂൾ ഫോൺ=0487 2750786 | ||
| പഠന | |സ്കൂൾ ഇമെയിൽ=stantonyslpspudukad@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ഇരിഞ്ഞാലക്കുട | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പുതുക്കാട് പഞ്ചായത്ത് | ||
| | |വാർഡ്=2 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| | |നിയമസഭാമണ്ഡലം=പുതുക്കാട് | ||
| പ്രധാന | |താലൂക്ക്=മുകുന്ദപുരം | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=കൊടകര | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| }} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=65 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=83 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=148 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= ലൈസി ജോൺ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാകേഷ് എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കാർത്തിക ശ്രീലാൽ | |||
|സ്കൂൾ ചിത്രം=23327stanlps.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | |||
തൃശ്ശൂർ ജില്ലയിലെ മുകന്ദപുരം താലൂക്കിൽ പുതുക്കാട് പഞ്ചായത്തിൽ തൊറവ് വില്ലേജിൽ സ്ഥിതി ചെയ്യുന്നു .പുതുക്കാട് ഫൊറോനാ പള്ളി മാനാജ്മെന്റിന്റെ കീഴിൽ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ നാമഥേയത്തിൽ 1 ,2 ,3 ക്ലാസുകൾ 1917 ആരംഭിച്ചു . സെന്റ് ആന്റണിസ് ആംഗ്ലോ -വെർണാക്കുലർ സ്കൂൾ എന്നായിരുന്നു ആദ്യ പേര് . 27/5/1918ൽ നാലാം ക്ലാസും ,1920ൽ ഫസ്റ്റ് ഫോറം ,1923ൽ തേർഡ് ഫോറവും ആരംഭിച്ചു 1938ൽ ഹൈസ്കൂൾ ആയി ഉയർന്നു. 5/6/1961ൽ ഇന്നത്തെ സെന്റ് ആന്റണിസ് എൽ.പി ഹൈസ്കൂളിൽ നിന്നും വേർപെടുത്തി ഒരു പ്രത്യേക | |||
സ്കൂളാക്കി.സെന്റ് ആന്റണിസ് എൽ.പി.എസിൽ ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രവേശനം കൊടുത്തുകൊണ്ടിരുന്നു | |||
സെന്റ് ആന്റണിസ് എൽ.പി.യിലെ ആദ്യത്തെ എച്.എം. എൽ ത്രേസ്യടീച്ചർ ആയിരുന്നു .ആദ്യം സ്കൂളിൽ ചേർന്ന പെൺകുട്ടി സരസ്വതി കെ.ഓ. ആണ്.1917ൽ തന്നെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയിൽ ചേർന്നു.1984 വരെ വളർച്ചയുടെ പടവുകൾ പിന്നിട്ട ഈ വിദ്യാലയം 1985ൽ അൺഇക്കണോമിക്ക് ആയി തീർന്നു.പിന്നീട് 1994-95ൽ വീണ്ടും ഇക്കണോമിക് ആയി മാറി.ഇപ്പോൾ ഈ സ്കൂളിൽ 4 അധ്യാപകരാണ് ഉള്ളത്.2012-13 വർഷം മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു . എൽ.കെ.ജി. ,യു.കെ.ജി.യിലേക്ക് 2 അധ്യാപകരും ഉണ്ട്.ഇപ്പോഴത്തെ പ്രധാന അധ്യാപിക സ്മിത സെബാസ്റ്റ്യൻ ആണ്.മാറി മാറി വരുന്ന പുതുകാട് ഫൊറോനാ വികാരിമാരാണ് ഈ സ്കൂളിന്റെ മാനേജർമാർ. | |||
കുട്ടികളുടെ പഠനമികവിനോട് ഒപ്പം തന്നെ മാനസിക വളർച്ചയിലും സ്വഭാവ രൂപീകരണത്തിലും അതീവ ശ്രദ്ധ ചെലുത്തുന്നു .ഇതിന്റെ ഭാഗമായി കരാട്ടെ ,യോഗ,ഡാൻസ് ക്ലാസുകൾ നടത്തുന്നു . കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ആറു ശിശു സൗഹൃദ ക്ലാസ് റൂം ഓഫീസ് റൂം ,സ്മാർട്ട് റൂം ,ലൈബ്രറി എന്നിവയുണ്ട്. വൃത്തിയുള്ള ടോയ്ലറ്റുകൾ ഉണ്ട് .കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിന് വാട്ടർ പ്യൂരിഫയർ സൗഇകാര്യം ഒരുക്കിയിട്ടുണ്ട് .എല്ലാവിധ സൗകര്യങ്ങളോടും കൂടിയിട്ടുള്ള വൃത്തിയുള്ള അടുക്കള .ലൈബ്രറിയിൽ ധാരാളം പുസ്തകങ്ങൾ ഉണ്ട്. കുട്ടികളുടെ നിലവാരത്തിലുള്ള വൈവിധ്യമാർന്ന വിഷയങ്ങളിൽ ഉള്ള പുസ്തകങ്ങൾ കുട്ടികളുടെ വൈജ്ഞാനിക മേഖലയെ വളർത്താൻ സഹായിക്കുന്നു.കമ്പ്യൂട്ടർ ,ഇന്റർനെറ്റ്,പ്രൊജക്ടർ,പ്രിൻറർ എന്നിവ ഉണ്ട്. കായികപരിശീലനങ്ങൾ നടത്തുന്നുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
സ്വാതന്ത്ര്യദിനാഘോഷം 2022-23 | |||
സ്വാതന്ത്ര്യത്തിൻറ് 75-ാം വാർഷികം വിപുലമായ പ്രവർത്തനങ്ങളോടെ പുതുക്കാട് സെൻറ് ആൻറണീസ് എ ൽ പി സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ.ജോൺസൻ ചാലിശ്ശേരി പതാകയുയർത്തി. ഹെഡ്മിസ്ട്രസ്സ് മിനി ടീച്ചർ,പി ടി എ പ്രസിഡൻറ് സ്വാതന്ത്ര്യദിന പ്രസംഗം നടത്തി.കുട്ടികൾ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷത്തിൽ അണിനിരന്നത് ദേശസ്ന്ഹം ഊട്ടിയുറപ്പിക്കാൻ സഹായിച്ചു..ദേശഭക്തിഗാനം, സ്വാതന്ത്ര്യസമര ക്വിസ്,സ്വാതന്ത്ര്യദിന പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു.സ്വാതന്ത്ര്യദിന റാലി വളരെ മനോഹരമായിരുന്നു.75 എന്ന സംഖ്യയിൽ കുട്ടികൾ അണിനിരന്നത് പരിപാടിക്ക് മാറ്റുകൂട്ടി.ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും മധുരം നൽകി. | |||
==മുൻ സാരഥികൾ== | |||
എം.ആർ.ജോസഫ് :-1917 - | |||
എൻ.എസ്.പരമേശ്വര അയ്യർ :-1917 | |||
എം.ആർ.ജോസഫ് :-1918-1920 | |||
വൈദ്യനാഥ അയ്യർ :-1921 | |||
എം.ആർ.ജോസഫ് :-1922 | |||
ഇ.എൽ.ആന്റണി :-1922 -1923 | |||
എ.വി.ആന്റണി :-1923 -1935 | |||
പി.സി.ജോസഫ് :-1935 -1936 | |||
എ.വി.ആന്റണി :-1936 -1956 | |||
പി.സി.ജോസഫ് :-1956-1961 | |||
എൻ.എൽ.ത്രേസ്യാ :- 1961 -1965 | |||
ഇ.ജെ.മറിയാമ്മ പോൾസൺ :-1965 -1982 | |||
എം.വി.ശോശന്നം :-1982 -1984 | |||
എം.ഐ.ദേവസ്സി :-1984 -1986 | |||
ടി.ജെ.മാത്തിരി :-1986-1988 | |||
എൻ.എ.ഫ്രാൻസിസ് :-1988-1991 | |||
ടി.വി.മാധവി :-1991-1993 | |||
ആലിസ് സി വി :-1993-1994 | |||
എം.ജെ. ജേക്കബ് :-1994-2003 | |||
ബിനി ഫ്രാൻസിസ് :-2003-2005 | |||
ലിസി കെ.ജെ. :-2005-2010 | |||
ജോഷി വി.ഡി. :-2010 April-June | |||
സ്മിത സെബാസ്റ്റ്യൻ :- 2010 June-2018 | |||
Elsy k k :-2018June-2020 March | |||
Minimol K P :-2020 May-2023 May | |||
Lysy Jhon :-2023 May-till date | |||
; | |||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.421843|lon=76.268384 | width=800px |zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ റവന്യൂ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ പുതുക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന 1917 ൽ സ്ഥാപിതമായ വിദ്യാലയമാണ് പുതുക്കാട് സെൻ്റ് ആൻ്റണീസ് എൽ പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ്. ആന്റണീസ് എൽ പി എസ് പുതുക്കാട് | |
---|---|
വിലാസം | |
പുതുക്കാട് പുതുക്കാട് , പുതുക്കാട് പി.ഒ. , 680301 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0487 2750786 |
ഇമെയിൽ | stantonyslpspudukad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23327 (സമേതം) |
യുഡൈസ് കോഡ് | 32070802002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുക്കാട് പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 83 |
ആകെ വിദ്യാർത്ഥികൾ | 148 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൈസി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | രാകേഷ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | കാർത്തിക ശ്രീലാൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തൃശ്ശൂർ ജില്ലയിലെ മുകന്ദപുരം താലൂക്കിൽ പുതുക്കാട് പഞ്ചായത്തിൽ തൊറവ് വില്ലേജിൽ സ്ഥിതി ചെയ്യുന്നു .പുതുക്കാട് ഫൊറോനാ പള്ളി മാനാജ്മെന്റിന്റെ കീഴിൽ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ നാമഥേയത്തിൽ 1 ,2 ,3 ക്ലാസുകൾ 1917 ആരംഭിച്ചു . സെന്റ് ആന്റണിസ് ആംഗ്ലോ -വെർണാക്കുലർ സ്കൂൾ എന്നായിരുന്നു ആദ്യ പേര് . 27/5/1918ൽ നാലാം ക്ലാസും ,1920ൽ ഫസ്റ്റ് ഫോറം ,1923ൽ തേർഡ് ഫോറവും ആരംഭിച്ചു 1938ൽ ഹൈസ്കൂൾ ആയി ഉയർന്നു. 5/6/1961ൽ ഇന്നത്തെ സെന്റ് ആന്റണിസ് എൽ.പി ഹൈസ്കൂളിൽ നിന്നും വേർപെടുത്തി ഒരു പ്രത്യേക
സ്കൂളാക്കി.സെന്റ് ആന്റണിസ് എൽ.പി.എസിൽ ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രവേശനം കൊടുത്തുകൊണ്ടിരുന്നു
സെന്റ് ആന്റണിസ് എൽ.പി.യിലെ ആദ്യത്തെ എച്.എം. എൽ ത്രേസ്യടീച്ചർ ആയിരുന്നു .ആദ്യം സ്കൂളിൽ ചേർന്ന പെൺകുട്ടി സരസ്വതി കെ.ഓ. ആണ്.1917ൽ തന്നെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയിൽ ചേർന്നു.1984 വരെ വളർച്ചയുടെ പടവുകൾ പിന്നിട്ട ഈ വിദ്യാലയം 1985ൽ അൺഇക്കണോമിക്ക് ആയി തീർന്നു.പിന്നീട് 1994-95ൽ വീണ്ടും ഇക്കണോമിക് ആയി മാറി.ഇപ്പോൾ ഈ സ്കൂളിൽ 4 അധ്യാപകരാണ് ഉള്ളത്.2012-13 വർഷം മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു . എൽ.കെ.ജി. ,യു.കെ.ജി.യിലേക്ക് 2 അധ്യാപകരും ഉണ്ട്.ഇപ്പോഴത്തെ പ്രധാന അധ്യാപിക സ്മിത സെബാസ്റ്റ്യൻ ആണ്.മാറി മാറി വരുന്ന പുതുകാട് ഫൊറോനാ വികാരിമാരാണ് ഈ സ്കൂളിന്റെ മാനേജർമാർ. കുട്ടികളുടെ പഠനമികവിനോട് ഒപ്പം തന്നെ മാനസിക വളർച്ചയിലും സ്വഭാവ രൂപീകരണത്തിലും അതീവ ശ്രദ്ധ ചെലുത്തുന്നു .ഇതിന്റെ ഭാഗമായി കരാട്ടെ ,യോഗ,ഡാൻസ് ക്ലാസുകൾ നടത്തുന്നു . കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ആറു ശിശു സൗഹൃദ ക്ലാസ് റൂം ഓഫീസ് റൂം ,സ്മാർട്ട് റൂം ,ലൈബ്രറി എന്നിവയുണ്ട്. വൃത്തിയുള്ള ടോയ്ലറ്റുകൾ ഉണ്ട് .കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിന് വാട്ടർ പ്യൂരിഫയർ സൗഇകാര്യം ഒരുക്കിയിട്ടുണ്ട് .എല്ലാവിധ സൗകര്യങ്ങളോടും കൂടിയിട്ടുള്ള വൃത്തിയുള്ള അടുക്കള .ലൈബ്രറിയിൽ ധാരാളം പുസ്തകങ്ങൾ ഉണ്ട്. കുട്ടികളുടെ നിലവാരത്തിലുള്ള വൈവിധ്യമാർന്ന വിഷയങ്ങളിൽ ഉള്ള പുസ്തകങ്ങൾ കുട്ടികളുടെ വൈജ്ഞാനിക മേഖലയെ വളർത്താൻ സഹായിക്കുന്നു.കമ്പ്യൂട്ടർ ,ഇന്റർനെറ്റ്,പ്രൊജക്ടർ,പ്രിൻറർ എന്നിവ ഉണ്ട്. കായികപരിശീലനങ്ങൾ നടത്തുന്നുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്വാതന്ത്ര്യദിനാഘോഷം 2022-23 സ്വാതന്ത്ര്യത്തിൻറ് 75-ാം വാർഷികം വിപുലമായ പ്രവർത്തനങ്ങളോടെ പുതുക്കാട് സെൻറ് ആൻറണീസ് എ ൽ പി സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ.ജോൺസൻ ചാലിശ്ശേരി പതാകയുയർത്തി. ഹെഡ്മിസ്ട്രസ്സ് മിനി ടീച്ചർ,പി ടി എ പ്രസിഡൻറ് സ്വാതന്ത്ര്യദിന പ്രസംഗം നടത്തി.കുട്ടികൾ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷത്തിൽ അണിനിരന്നത് ദേശസ്ന്ഹം ഊട്ടിയുറപ്പിക്കാൻ സഹായിച്ചു..ദേശഭക്തിഗാനം, സ്വാതന്ത്ര്യസമര ക്വിസ്,സ്വാതന്ത്ര്യദിന പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു.സ്വാതന്ത്ര്യദിന റാലി വളരെ മനോഹരമായിരുന്നു.75 എന്ന സംഖ്യയിൽ കുട്ടികൾ അണിനിരന്നത് പരിപാടിക്ക് മാറ്റുകൂട്ടി.ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും മധുരം നൽകി.
മുൻ സാരഥികൾ
എം.ആർ.ജോസഫ് :-1917 - എൻ.എസ്.പരമേശ്വര അയ്യർ :-1917 എം.ആർ.ജോസഫ് :-1918-1920 വൈദ്യനാഥ അയ്യർ :-1921 എം.ആർ.ജോസഫ് :-1922 ഇ.എൽ.ആന്റണി :-1922 -1923 എ.വി.ആന്റണി :-1923 -1935 പി.സി.ജോസഫ് :-1935 -1936 എ.വി.ആന്റണി :-1936 -1956 പി.സി.ജോസഫ് :-1956-1961 എൻ.എൽ.ത്രേസ്യാ :- 1961 -1965 ഇ.ജെ.മറിയാമ്മ പോൾസൺ :-1965 -1982 എം.വി.ശോശന്നം :-1982 -1984 എം.ഐ.ദേവസ്സി :-1984 -1986 ടി.ജെ.മാത്തിരി :-1986-1988 എൻ.എ.ഫ്രാൻസിസ് :-1988-1991 ടി.വി.മാധവി :-1991-1993 ആലിസ് സി വി :-1993-1994 എം.ജെ. ജേക്കബ് :-1994-2003 ബിനി ഫ്രാൻസിസ് :-2003-2005 ലിസി കെ.ജെ. :-2005-2010 ജോഷി വി.ഡി. :-2010 April-June സ്മിത സെബാസ്റ്റ്യൻ :- 2010 June-2018 Elsy k k :-2018June-2020 March Minimol K P :-2020 May-2023 May Lysy Jhon :-2023 May-till date