"ഒറ്റസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (1 പതിപ്പ്) |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Odd number}} | {{prettyurl|Odd number}} | ||
{{ആധികാരികത}} | {{ആധികാരികത}} | ||
രണ്ടുകൊണ്ട് നിശ്ശേഷം | രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിക്കാത്ത [[പൂർണ്ണസംഖ്യ|പൂർണ്ണസംഖ്യകളാണ്]] '''ഒറ്റസംഖ്യകൾ'''. ഉദാഹരണം: −3, 9, 1, 5 എന്നിവ. | ||
[[ | [[പൂർണ്ണസംഖ്യ|പൂർണ്ണസംഖ്യകളെ]] മൂന്നായി തിരിച്ചിരിയ്ക്കുന്നു. [[ഇരട്ടസംഖ്യകൾ]], ഒറ്റസംഖ്യകൾ, [[പൂജ്യം]] എന്നിങ്ങനെ. ഒരു സംഖ്യയെ <math>2\,</math> എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിയ്ക്കുന്നില്ലെങ്കിൽ എങ്കിൽ അത് '''ഒറ്റസംഖ്യ''' ആയിരിയ്ക്കും, ഇല്ല എങ്കിൽ [[ഇരട്ടസംഖ്യ|ഇരട്ടസംഖ്യയും]]. | ||
ഒരു സംഖ്യ, ഒറ്റസംഖ്യ ആണോ എന്ന് | ഒരു സംഖ്യ, ഒറ്റസംഖ്യ ആണോ എന്ന് തിരിച്ചറിയാൻ ഉപയോഗിയ്ക്കാവുന്ന ഒരു മാർഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്. ഈ അക്കം <math>1,3,5,7,9\,</math> ഇവയിൽ ഏതെങ്കിലുമാണെങ്കിൽ നിശ്ചിതസംഖ്യ ഒറ്റസംഖ്യ ആയിരിയ്ക്കും. | ||
== | == സവിശേഷതകൾ == | ||
*[[അഭാജ്യസംഖ്യ| | *[[അഭാജ്യസംഖ്യ|അഭാജ്യസംഖ്യാഗണത്തിൽ]], <math>2\,</math> ഒഴികെയുള്ള സംഖ്യകളെല്ലാം ഒറ്റസംഖ്യകൾ ആണ്. | ||
{{num-stub}} | {{num-stub}} | ||
[[ | [[വർഗ്ഗം:ഗണിതം]] | ||
[[en:Parity (mathematics)]] | [[en:Parity (mathematics)]] | ||
<!--visbot verified-chils-> | |||
10:18, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിക്കാത്ത പൂർണ്ണസംഖ്യകളാണ് ഒറ്റസംഖ്യകൾ. ഉദാഹരണം: −3, 9, 1, 5 എന്നിവ.
പൂർണ്ണസംഖ്യകളെ മൂന്നായി തിരിച്ചിരിയ്ക്കുന്നു. ഇരട്ടസംഖ്യകൾ, ഒറ്റസംഖ്യകൾ, പൂജ്യം എന്നിങ്ങനെ. ഒരു സംഖ്യയെ <math>2\,</math> എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിയ്ക്കുന്നില്ലെങ്കിൽ എങ്കിൽ അത് ഒറ്റസംഖ്യ ആയിരിയ്ക്കും, ഇല്ല എങ്കിൽ ഇരട്ടസംഖ്യയും.
ഒരു സംഖ്യ, ഒറ്റസംഖ്യ ആണോ എന്ന് തിരിച്ചറിയാൻ ഉപയോഗിയ്ക്കാവുന്ന ഒരു മാർഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്. ഈ അക്കം <math>1,3,5,7,9\,</math> ഇവയിൽ ഏതെങ്കിലുമാണെങ്കിൽ നിശ്ചിതസംഖ്യ ഒറ്റസംഖ്യ ആയിരിയ്ക്കും.
സവിശേഷതകൾ
- അഭാജ്യസംഖ്യാഗണത്തിൽ, <math>2\,</math> ഒഴികെയുള്ള സംഖ്യകളെല്ലാം ഒറ്റസംഖ്യകൾ ആണ്.