"വി.എച്ച്.എസ്.എസ്. കരവാരം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{Yearframe/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
'''ജൂൺ 5''' ,പരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബ് ഉദ്ഘാടനം ക്ലബ് കൺവീനർ ആയ ശ്രീമതി. മീനുവിന്റെ നേതൃത്വത്തിൽ  HM ശ്രീമതി റീമ ടീച്ചർ നിർവഹിച്ചു.സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ക്വിസ് മത്സരം നടന്നു.
== '''ചന്ദ്രയാൻ 3 -ഇന്ത്യയുടെ അഭിമാന നിമിഷം  : ജൂലൈ 14''' ==
ചന്ദ്രയാൻ 3 ലോഞ്ച് ലൈവ് പ്രദർശിപ്പിച്ചത് കുട്ടികളിൽ ജിജ്ഞാസയും ആവേശവും ഉളവാക്കി .[[പ്രമാണം:42050.sci 1.jpg|ലഘുചിത്രം|ചന്ദ്രയാൻ 3 ലോഞ്ച് ലൈവ്]]<gallery>
പ്രമാണം:42050.sci 1.jpg|ചന്ദ്രയാൻ 3 -ഇന്ത്യയുടെ അഭിമാന നിമിഷം
</gallery>[[പ്രമാണം:42050 sci 2.jpg|ലഘുചിത്രം|വിദ്യാർഥികൾ ഓൺലൈനിൽ തത്സമയം ]]<gallery>
പ്രമാണം:42050 sci 2.jpg|ചന്ദ്രയാൻ 3 ലോഞ്ച് ലൈവ്
</gallery>ചന്ദ്രയാൻ-3 യുടെ വിജയത്തിൽനിന്നും ഗവേഷണപാടവമുൾക്കൊണ്ട സയൻസ് ക്ലബ്ബിലെ കുട്ടികൾ ചന്ദ്രയാൻ പതിപ്പ് തയ്യാറാക്കി .
[[പ്രമാണം:42050 chandrayan..jpg|ലഘുചിത്രം|ചന്ദ്രയാൻ-3 പതിപ്പ്]]<gallery>
പ്രമാണം:42050 chandrayan..jpg|സയൻസ് ക്ലബ്ബിലെ കുട്ടികൾ തയ്യാറാക്കിയ ചന്ദ്രയാൻ പതിപ്പ്
</gallery>
'''ജൂലൈ 21 :ചാന്ദ്രദിനം'''
[[പ്രമാണം:42050 sci 3.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരം]]
[[പ്രമാണം:42050 sci 5.jpg|ലഘുചിത്രം|ചാന്ദ്രദിന ക്വിസ്]]
ജ്യോതി ശാസ്ത്ര പഠനം ,ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം,ചന്ദ്രയാത്രയുടെ പ്രസക്തി എന്നിവയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ,മനുഷ്യൻ  ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ദിനമായ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ സ്കൂളിൽ ജൂലൈ 21 ചാന്ദ്രദിനത്തിൽ ചാന്ദ്രദിന ക്വിസ് ,പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു .<gallery>
പ്രമാണം:42050 sci 3.jpg|ചാന്ദ്രദിനത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരം
</gallery>[[പ്രമാണം:42050 sci 4.jpg|ലഘുചിത്രം|മോഡൽ നിർമ്മാണം ]]<gallery>
പ്രമാണം:42050 sci 5.jpg|ചാന്ദ്രദിനക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ
</gallery>

11:34, 25 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം