"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 669 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|K.K.M.G.V.H.S.S ORKKATTERI}}
{{Schoolwiki award applicant}}
{{VHSSchoolFrame/Header}}
{{prettyurl| KKM GVHSS ORKKATTERI}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഓര്‍‍‍‍‍‍ക്കാട്ടേരി
|സ്ഥലപ്പേര്=ഓർ‍‍‍‍‍ക്കാട്ടേരി
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 16038
|സ്കൂൾ കോഡ്=16038
| സ്ഥാപിതദിവസം= 1961
|എച്ച് എസ് എസ് കോഡ്=10029
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=911009
| സ്ഥാപിതവര്‍ഷം=
|വിക്കിഡാറ്റ ക്യു ഐഡി=Q64551901
| സ്കൂള്‍ വിലാസം= ഏറാമല പി.ഒ,
|യുഡൈസ് കോഡ്=32041300417
ഓര്‍ക്കാട്ടേരി| പിന്‍ കോഡ്= 673501
|സ്ഥാപിതദിവസം=05
| പിന്‍ കോഡ്= 673501
|സ്ഥാപിതമാസം=ജൂൺ
| സ്കൂള്‍ ഫോണ്‍= 04962547407
|സ്ഥാപിതവർഷം=1961
| സ്കൂള്‍ ഇമെയില്‍= vadakara16038@gmail.com
|സ്കൂൾ വിലാസം=കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്. ഓർക്കാട്ടേരി
| സ്കൂള്‍ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=ഏറാമല
| ഉപ ജില്ല=ചോമ്പാല
|പിൻ കോഡ്=673501

|സ്കൂൾ ഫോൺ=04962547407
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഇമെയിൽ=vadakara16038@gmail.com

|സ്കൂൾ വെബ് സൈറ്റ്=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=ചോമ്പാല
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =ഏറാമല ഗ്രാമപഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|വാർഡ്=16
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
|ലോകസഭാമണ്ഡലം=വടകര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=വടകര
| ആൺകുട്ടികളുടെ എണ്ണം= 313
|താലൂക്ക്=വടകര
| പെൺകുട്ടികളുടെ എണ്ണം= 325
|ബ്ലോക്ക് പഞ്ചായത്ത്=വടകര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 638
|ഭരണവിഭാഗം= സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 27
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| പ്രിന്‍സിപ്പല്‍= ബാലകൃഷ്ണന്‍.കെ.കെ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപകന്‍=ചന്ദ്രന്‍.എം.വി
|പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ്
| പി.ടി.. പ്രസിഡണ്ട്= പറമ്പ‍ത്ത് പ്രഭാകരന്‍          ‎
|പഠന വിഭാഗങ്ങൾ5=വി.എച്ച്.എസ്.എസ്

|സ്കൂൾ തലം=1 മുതൽ 12 വരെ
| സ്കൂള്‍ ചിത്രം= 16038_pic.JPG |
|മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്
| ഗ്രേഡ് = 7
|ആൺകുട്ടികളുടെ എണ്ണം 1-10=340
|പെൺകുട്ടികളുടെ എണ്ണം 1-10=330
|വിദ്യാർത്ഥികളുടെ എണ്ണം 1-10=670
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=201
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=255
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=456
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=146
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=33
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=179
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|പ്രിൻസിപ്പൽ=എൻ വി സീമ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജയ ഹരി
|വൈസ് പ്രിൻസിപ്പൽ=സീന.കെ.എസ്
|പ്രധാന അദ്ധ്യാപകൻ= സീന.കെ.എസ്
|പി.ടി.എ. പ്രസിഡണ്ട്=രാജൻ.സി.പി
|എം.പി.ടി.. പ്രസിഡണ്ട്=ബിന്ദു
|സ്കൂൾ ചിത്രം = 16038 school new.jpg
|ലോഗോ=16038_ലോഗോ1.jpg
|size=350px
|caption=
|logo_size=50px
|ഗ്രേഡ് = 7

കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് '''ഓര്‍ക്കാട്ടേരി''' പട്ടണത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ '''ഏറാമല''' പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ''''കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയല്‍ ഗവണ്മെന്റ് ''വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കള്‍'''' സ്ഥിതിചെയ്യുന്നു. തികച്ചും ഒരു ഗ്രാമീണമേഖലയില്‍ സ്ഥിതിചെയ്യുന്നതാണ് ഈ സര്‍ക്കാര്‍ വിദ്യാലയം.

== '''ചരിത്രം''' ==
ഓർക്കാട്ടേരി പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഏറാമല പഞ്ചായത്തിൽ '''കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ''' സ്ഥിതിചെയ്യുന്നു. തികച്ചും ഗ്രാമീണ മേഖലയിലുള്ള സർക്കാർ വിദ്യാലയം '''05 ജൂൺ 1961 ''' സ്ഥാപിതമായി.

കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം-മലബാറിലെ ഏറാമല വില്ലേജ്.സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പര്‍ശമേറ്റ സ്ഥലം.സമരനായകര്‍ക്ക് ഊര്‍ജ്ജവും ദിശാബോധവും പകര്‍ന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓര്‍മകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂള്‍ എന്നത് ഒരു സ്വപ്നമായിരുന്നു.ഇന്ന് ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഉള്ള സ്ഥലത്ത് കിസാന്‍െറ  പഞ്ചായത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് മുഖ്യമന്ത്രിയായിരുന്ന '''ശ്രീ.പട്ടംതാണുപ്പിള്ള''' അദ്ദേഹത്തിന്റെ ആത്മസുഹൃത്തും തികഞ്ഞ ഗാന്ധിയനും അധ്യാപകനുമായ '''ശ്രീ.കെ.കുഞ്ഞിരാമക്കുറുപ്പിന്റെ''' ചിരകാലസ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു.മൂന്നു ലക്ഷംപേര്‍ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തില്‍ വച്ച് വിദ്യാഭ്യാസമന്ത്രി കൂടിയായ അദ്ദേഹം കെ.കുഞ്ഞിരാമക്കുറുപ്പിന്  ഒരു ഹൈസ്കൂള്‍ അനുവദിക്കുന്നു എന്നു പ്രഖ്യാപിക്കുകയുണ്ടായി.ത്യാഗിവര്യനായിരുന്ന കുഞ്ഞിരാമക്കുറുപ്പ്  ഈ വിദ്യാലയം സര്‍ക്കാര്‍ തലത്തില്‍ മതിയെന്ന് നിര്‍ബന്ധം പിടിക്കുകയും  ശ്രീ.പട്ടംതാണുപ്പിള്ള,വിദ്യാലയം സര്‍ക്കാര്‍ മേഖലയിലാക്കുകയും ചെയ്തു.'''1961'''ല്‍ സ്ഥാപിതമായ ഈവിദ്യാലയം '''വൊക്കേഷണല്‍ ഹയര്‍സെക്കന്റെറി സ്ക്കൂള്‍''' ആയി ഉയര്‍ത്തപ്പെട്ടത് '''1984''' വര്‍ഷത്തിലാണ്. '''ഹയര്‍സെക്കന്ററി വിഭാഗം 2000-2001 ല്''' നിലവില്‍ വരികയുണ്ടായി. സാമൂഹ്യ സാംസ്കാരിക പ്രവര്ത്തകനും സ്ക്കൂള്‍ സ്ഥാപക കമ്മിറ്റി ചെയര്‍മാനുമായിരുന്ന '''ശ്രീ കെ. കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയം''' ഈവിദ്യാലയത്തിന് '''2005''' ല്‍ നല്കപ്പെട്ടു.

== '''ഭൗതികസൗകര്യങ്ങള്‍''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്ററിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആര് ആര് ടി വി ലാബും ഉണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള് വിഭാഗത്തിന് 1 കമ്പ്യൂട്ടര് ലാബും 1 വിശാലമായ ലൈബ്രറി കം റീഡിങ്ങ റൂമും ഉണ്ട്.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
=='''ചരിത്രം'''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം - മലബാറിലെ ഏറാമല വില്ലേജ്. സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം. സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു.
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/നന്മ ക്ലബ്ബ്| നന്മ ക്ലബ്ബ്.]]

== '''മുന്‍ സാരഥികള്‍''' ==
[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ചരിത്രം|'''തുടർന്ന് വായിക്കുക''']]
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#2007-2008  ശ്രീധരന്‍
#2007-2008  മുഹമ്മദ്
#2008-2009  ബാലന്‍ .എ കെ
#2009-2010  അനിതാക്യഷ്ണന്‍. എന്‍ കെ

== നേട്ടങ്ങള്‍ ==
=='''ഭൗതികസൗകര്യങ്ങൾ'''==

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. ഇതോടൊപ്പം ഓഫീസ് മുറികളും കംമ്പ്യൂട്ടർ ലാബും  ലൈബ്രറി കം റീഡിങ്ങ റൂമും സയൻസ് ലാബും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളി ലായി 8 ക്ലാസ് മുറികളുണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബും  ലൈബ്രറിയും സയൻസ് ലാബുകളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്റ റിക്ക് 3 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആർ ആർ ടി വി ലാബും ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ 2 ഓഡിറ്റോറിയങ്ങളുമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട്.

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==

പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ '''[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ്.പി.സി]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ജൂനിയർ റെഡ് ക്രോസ്|ജെ.ആർ.സി]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]''' എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

അധ്യാപകരുടേയും പി.ടി.എ യുടേയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.ധാരാളം '''പ്രസിഡണ്ടസ് സ്കൗട്ട്സ്''' പുരസ്ക്കാരങ്ങള്‍ ഇവിടെ ലഭിച്ചിട്ടുണ്ട്.'''1984''' ല്‍ രാജസ്ഥാനില്‍ നടന്ന ദേശീയ ശാസ്ത്രമേളയില്‍ കേരളത്തെ പ്രതിനിധീകരിച്ചത് ഈ വിദ്യാലയമായിരുന്നു.ഓര്‍ക്കാട്ടേരി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച '''അരവിന്ദാക്ഷന്‍''' എന്ന വിദ്യാര്‍ത്ഥിയെയും '''എന്‍.കെ.ഗോപാലന്‍മാസ്റ്ററെയും''' അന്നത്തെ '''ഇന്ത്യന്‍ പ്രസിഡണ്ട് ഗ്യാനിസെയില്‍ സിംഗ്''' അഭിനന്ദിക്കുകയുണ്ടായി.എന്‍.കെ.ഗോപാലന്‍മാസ്റ്റര്‍,സി.കെ.വാസുമാസ്റ്റര്‍,ബാലചന്ദ്രന്‍ പാറച്ചോട്ടില്‍,കെ.ബാലകൃഷ്ണന്‍മാസ്റ്റര്‍ എന്നിവര്‍ക്ക് '''ദേശീയ അവാര്‍ഡ്''' ലഭിച്ചിട്ടുണ്ട്.
[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]

== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
=='''മാനേജ്‌മെന്റ്'''==
#പാറക്കല്‍ അബ്ദുള്ള (എം.എല്‍.എ)

ഈ വിദ്യാലയം '''കോഴിക്കോട് ജില്ലാ പഞ്ചായത്തി'''ന്റെ കീഴിലാണ്. സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി.ടി.എയ്ക്കൊപ്പം സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി (എസ്.എം.സി) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. പാഠ്യേതര പ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും പി.ടി.എയും  എസ്.എം.സിയും  മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്. എല്ലാ വർഷവും പി.ടി.എ യുടെ വാർഷിക ജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.

#ഡോ. കെ കുഞ്ഞമ്മദ്
#എന്‍.കെ.ഗോപാലന്‍(ദേശീയ അവാര്‍ഡ് ജേതാവ്)

== ഇന്ന് വിദ്യാലയം ==
=='''നേട്ടങ്ങൾ'''==
ഏറാമല  ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സ്ഥാപനമാണ് ഇന്ന് ഈ വിദ്യാലയം.ഇവിടെ '''ഹൈസ്കൂള്‍,വൊക്കേഷണല്‍ ഹയര്‍സെക്കന്ററി,ഹയര്‍സെക്കന്ററി''' എന്നീ മൂന്ന് വിഭാഗങ്ങളിലും കൂടി 1400 ഓളം വിദ്യാര്‍ത്ഥികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവര്‍ത്തിച്ചു വരുന്നു.പാഠ്യ-പാഠ്യതര പ്രവര്‍ത്തനങ്ങളില്‍  ഈ വിദ്യാലയം മുന്‍പന്തിയിലാണ്.2015-16  SSLC പരീക്ഷയില്‍ '''നൂറു ശതമാനം''' വിജയം കൈവരിച്ചുകൊണ്ട്  ഈ സര്‍ക്കാര്‍ വിദ്യാലയം സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ പലപ്പോഴും നാട്ടുകാരുടെയും ഭരണകര്‍ത്താക്കളുടെയും നേതൃത്വത്തില്‍ ശ്രമം നടന്നുവരാറുണ്ട്.ഈ സര്‍ക്കാര്‍ വിദ്യാലയത്തിന്റം ഭൗതിക-അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുവാന്‍ വേണ്ടി സ്ഥലം M.L.A,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രിയ പാര്‍ട്ടികള്‍,സാമൂഹിക-സാംസ്കാരിക സന്നദ്ധ പ്രവര്‍ത്തകര്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,പ്രവാസികള്‍ എന്നിവരുടെ സഹകരണത്തോടെ പ്രിസം ഓര്‍ക്കാട്ടേരി എന്ന പദ്ധതിക്ക് രൂപം കൊടുത്ത് ഒരു സമഗ്ര മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തിച്ചുവരുന്നതും നമുക്കു പ്രതീക്ഷയേകുന്നു.അതുപോലെ ശ്രീ.സി.കെ.നാണു  M.L.A ഫണ്ടില്‍ നിന്നു അനുവദിച്ച സ്കൂള്‍ ബസ് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹം തന്നെയാണ്.വരും കാലങ്ങളില്‍ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഒത്തൊരുമിച്ചിള്ള പ്രവര്‍ത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളര്‍ച്ച ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

അധ്യാപകരുടെയും പി.ടി.എ യുടെയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടുകയും വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെയ്കുകയും ചെയ്ത വിദ്യാലയമാണിത്. 2020 - 21  അധ്യയന വർഷത്തിൽ നൂറുമേനിയോടൊപ്പം 100 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും ചെയ്തു.

== PHOTO GALLERY ==
<gallery>

ചിത്രം:hm_1.jpg|ഹെഡ്മാസ്റ്റര്‍:chandran.m.v
[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/അംഗീകാരങ്ങൾ|തുടർന്ന് വായിക്കുക]]

ചിത്രം:it_3.jpg|smart room ഉദ്ഘാടനം
ചിത്രം:amma_5.jpg|അമ്മമാരുടം സംഗമം
ചിത്രം:deo_7.jpg|മണ്ണിനെ അറിയാന്‍,ചിങ്ങം1
ചിത്രം:16038_award.jpg|ദേശീയ അവാര്‍ഡ് സ്വീകരണം

=='''ഇന്ന് വിദ്യാലയം'''==

ഏറാമല ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമാണ് ഇന്ന് ഈ വിദ്യാലയം. ഇവിടെ '''ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി''' എന്നീ മൂന്ന് വിഭാഗങ്ങളിലും കൂടി 1305 ഓളം വിദ്യാർത്ഥികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.

{| class="wikitable"

! വിഭാഗം !! ആൺ കുട്ടികൾ !! പെൺ കുട്ടികൾ !! ആകെ

| ഹൈസ്കൂൾ || 340 || 330|| '''670'''

| ഹയർസെക്കണ്ടറി || 201|| 255 || '''456'''

| വൊക്കേഷണൽ ഹയർ സെക്കന്ററി || 146 ||33 || '''179'''

| '''ആകെ''' || '''687''' || '''618''' || '''1305'''

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ  ഈ വിദ്യാലയം മുൻപന്തിയിലാണ്. 2020 - 21  അധ്യയന വർഷത്തിൽ നൂറുമേനിയോടൊപ്പം 100 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്. വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്. ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

=='''മറ്റ് ക്ലബ്ബുകൾ'''==

*[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/എ‍ഡ്യുകെയർ|എ‍ഡ്യുകെയർ]]
*[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
*[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]
*[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സംസ്കൃതം  ക്ലബ്|സംസ്കൃതം  ക്ലബ്]]
*[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/അറബിക് ക്ലബ്|അറബിക് ക്ലബ്]]
*[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഗാന്ധി ദർശൻ |ഗാന്ധി ദർശൻ ]]
*[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ജാഗ്രതാ സമിതി|ജാഗ്രതാ സമിതി]]

''' [[{{PAGENAME}}/വിദ്യാലയ വാർത്തകൾ  |വിദ്യാലയ വാർത്തകൾ ]]'''

''' [[{{PAGENAME}}/നമ്മുടെ വിദ്യാലയം - പത്രത്താളുകളിൽ  |നമ്മുടെ വിദ്യാലയം - പത്രത്താളുകളിൽ  ]]'''

''' [[{{PAGENAME}}/ചിത്രശാല |ചിത്രശാല ]]'''

''' [[{{PAGENAME}}/നേർക്കാഴ്ചകൾ |നേർക്കാഴ്ചകൾ ]]'''

{| class="wikitable" style="text-align:center;font-size:125%;color:black;width:800px; height:100px" border="1"

</gallery>

==വഴികാട്ടി==
|[[{{PAGENAME}}/സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ]]
{{#multimaps: 11.2545371,75.7692976 | width=800px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി. അകലം എന്‍.എച്ച്. 47 ല്‍

സ്ഥിതിചെയ്യുന്നു.
|[[{{PAGENAME}}/എച്ച്‌ എസ് എസ് പ്രിൻസിപ്പൽ|എച്ച്‌ എസ് എസ് പ്രിൻസിപ്പൽ]]

|[[{{PAGENAME}}/വി  എച്ച്‌ എസ് സി  പ്രിൻസിപ്പൽ|വി എച്ച്‌ എസ് സി  പ്രിൻസിപ്പൽ]]

|[[{{PAGENAME}}/സ്കൂളിലെഅദ്ധ്യാപകർ|അദ്ധ്യാപകർ]]

|[[{{PAGENAME}}/വിരമിച്ച അദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ]]

|[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]

=='''വികസന നേട്ടങ്ങൾ'''==
[[പ്രമാണം:16038 902.jpg|thumb|സ്ക്കൂൾ ചിത്രം]]

*പ്രിസം – ഓർക്കാട്ടേരി സമഗ്ര മാസ്റ്റർപ്ലാൻ.
*ജില്ലാപഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂലിന് 9 മുറികളുള്ള    കെട്ടിടം.
*ജില്ലാപഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതി.
*. മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി യുടെ വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം.
*സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം.
*ഹയർസെക്കൻഡറി ഡയറക്റ്ററേറ്റ് ഫണ്ട് ഉപയോഗിച്ച് ടോയ്‌ലറ്റ് യൂണിറ്റ് നിർമ്മാണം.
*സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്കൂൾ ബസ്.
* ജില്ലാപഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിൽ വി എച്ച് എസ് സി കെട്ടിട വൈദ്യുതീകരണം.
*വി എച്ച് എസ് സി പ്രിൻറിംഗ് ലാബ് നവീകരണം.
*പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ വി എച്ച് എസ് സി ക്ലാസ്റൂം നവീകരണം.
*ഹൈസ്കൂൾ കിച്ചൺ നവീകരണം, വൈദ്യുതീകരണം, ടൈൽ പാകൽ.
*. ഏറാമല സർവീസ് സഹകരണ ബാങ്കിൻറെ സഹായത്തോടെ ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബ്‌.
*ജില്ലാപഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് വി എച്ച് എസ് സി കെട്ടിട നിർമ്മാണം, ചുറ്റുമതിൽ എന്നിവയ്ക്ക് അനുമതി.
*. സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂളിന് സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള കെട്ടിടസമുച്ചയത്തിന് അനുമതി.
*. ഹൈസ്കൂൾ വിഭാഗത്തിന് സ്മാർട്ട് ക്ലാസ്റൂം സജ്ജീകരണം. (റോട്ടറി ക്ലബ്‌ വക)

=='''വിവിധ ബ്ലോഗുകൾ'''==

*[[null|75px|left|കണ്ണി=]] [https://kite.kerala.gov.in/KITE/ KITE(Kerala Infrastructure and Technology for Education)]

*[[ചിത്രം:SAMAGRA-JPEG.jpg|75px|left]][https://samagra.itschool.gov.in/index.php/auth/login/ SAMAGRA]

*[[ചിത്രം:Sampoorna.png|75px|left]][https://sampoorna.itschool.gov.in:446/ SAMPOORNA]

*[[ചിത്രം:littlekits.jpeg|75px|left]][https://kite.kerala.gov.in/KITE/ LITTLE KITES]

*[http://mathematicsschool.blogspot.com/ MATHS BLOG]

*[http://spandanamnews.blogspot.com/ spandanam / സ്പന്ദനം]
*[http://keralapareekshabhavan.in/ PAREEKSHABHAVAN]

*[http://www.education.kerala.gov.in/ GENERAL EDUCATION DEPARTMENT]

*[http://www.sslcexamkerala.gov.in/ iEXAM KERALA]

=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

*ഓർക്കാട്ടേരിയിൽ നിന്നും 2 കി.മി.അകലം
ഏറാമല ആദിയൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു ഓട്ടോ/ജീപ്പ് മാർഗം എത്താം.

{{Slippymap|lat=11.66831|lon=75.59378|zoom=18|width=full|height=400|marker=yes}}

21:14, 16 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി
വിലാസം
ഓർ‍‍‍‍‍ക്കാട്ടേരി

കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്. ഓർക്കാട്ടേരി

ഏറാമല പി.ഒ.

673501

കോഴിക്കോട് ജില്ല
സ്ഥാപിതം05 - ജൂൺ - 1961
വിവരങ്ങൾ
ഫോൺ04962547407
ഇമെയിൽvadakara16038@gmail.com
കോഡുകൾ
സ്കൂൾ കോഡ്16038 (സമേതം)
എച്ച് എസ് എസ് കോഡ്10029
വി എച്ച് എസ് എസ് കോഡ്911009
യുഡൈസ് കോഡ്32041300417
വിക്കിഡാറ്റQ64551901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഏറാമല ഗ്രാമപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ340
പെൺകുട്ടികൾ330
ആകെ വിദ്യാർത്ഥികൾ670
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ201
പെൺകുട്ടികൾ255
ആകെ വിദ്യാർത്ഥികൾ456
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ146
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ179
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎൻ വി സീമ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽജയ ഹരി
വൈസ് പ്രിൻസിപ്പൽസീന.കെ.എസ്
പ്രധാന അദ്ധ്യാപകൻസീന.കെ.എസ്
പി.ടി.എ. പ്രസിഡണ്ട്രാജൻ.സി.പി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
16-08-202416038
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഓർക്കാട്ടേരി പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഏറാമല പഞ്ചായത്തിൽ കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ സ്ഥിതിചെയ്യുന്നു. തികച്ചും ഗ്രാമീണ മേഖലയിലുള്ള ഈ സർക്കാർ വിദ്യാലയം 05 ജൂൺ 1961 ൽ സ്ഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം - മലബാറിലെ ഏറാമല വില്ലേജ്. സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം. സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു.

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. ഇതോടൊപ്പം ഓഫീസ് മുറികളും കംമ്പ്യൂട്ടർ ലാബും ലൈബ്രറി കം റീഡിങ്ങ റൂമും സയൻസ് ലാബും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളി ലായി 8 ക്ലാസ് മുറികളുണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബും ലൈബ്രറിയും സയൻസ് ലാബുകളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്റ റിക്ക് 3 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആർ ആർ ടി വി ലാബും ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ 2 ഓഡിറ്റോറിയങ്ങളുമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

തുടർന്ന് വായിക്കുക

മാനേജ്‌മെന്റ്

ഈ വിദ്യാലയം കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്. സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി.ടി.എയ്ക്കൊപ്പം സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി (എസ്.എം.സി) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. പാഠ്യേതര പ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും പി.ടി.എയും എസ്.എം.സിയും മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്. എല്ലാ വർഷവും പി.ടി.എ യുടെ വാർഷിക ജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.

നേട്ടങ്ങൾ

അധ്യാപകരുടെയും പി.ടി.എ യുടെയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടുകയും വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെയ്കുകയും ചെയ്ത വിദ്യാലയമാണിത്. 2020 - 21  അധ്യയന വർഷത്തിൽ നൂറുമേനിയോടൊപ്പം 100 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും ചെയ്തു.

തുടർന്ന് വായിക്കുക

ഇന്ന് വിദ്യാലയം

ഏറാമല ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമാണ് ഇന്ന് ഈ വിദ്യാലയം. ഇവിടെ ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി എന്നീ മൂന്ന് വിഭാഗങ്ങളിലും കൂടി 1305 ഓളം വിദ്യാർത്ഥികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.

വിഭാഗം ആൺ കുട്ടികൾ പെൺ കുട്ടികൾ ആകെ
ഹൈസ്കൂൾ 340 330 670
ഹയർസെക്കണ്ടറി 201 255 456
വൊക്കേഷണൽ ഹയർ സെക്കന്ററി 146 33 179
ആകെ 687 618 1305

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്. 2020 - 21 അധ്യയന വർഷത്തിൽ നൂറുമേനിയോടൊപ്പം 100 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്. വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്. ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

മറ്റ് ക്ലബ്ബുകൾ

വിദ്യാലയ വാർത്തകൾ

നമ്മുടെ വിദ്യാലയം - പത്രത്താളുകളിൽ

ചിത്രശാല

നേർക്കാഴ്ചകൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
എച്ച്‌ എസ് എസ് പ്രിൻസിപ്പൽ
വി എച്ച്‌ എസ് സി പ്രിൻസിപ്പൽ
അദ്ധ്യാപകർ
വിരമിച്ച അദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വികസന നേട്ടങ്ങൾ

സ്ക്കൂൾ ചിത്രം

• പ്രിസം – ഓർക്കാട്ടേരി സമഗ്ര മാസ്റ്റർപ്ലാൻ.
• ജില്ലാപഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂലിന് 9 മുറികളുള്ള കെട്ടിടം.
• ജില്ലാപഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതി.
• . മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി യുടെ വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം.
• സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം.
• ഹയർസെക്കൻഡറി ഡയറക്റ്ററേറ്റ് ഫണ്ട് ഉപയോഗിച്ച് ടോയ്‌ലറ്റ് യൂണിറ്റ് നിർമ്മാണം.
• സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്കൂൾ ബസ്.
• ജില്ലാപഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിൽ വി എച്ച് എസ് സി കെട്ടിട വൈദ്യുതീകരണം.
• വി എച്ച് എസ് സി പ്രിൻറിംഗ് ലാബ് നവീകരണം.
• പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ വി എച്ച് എസ് സി ക്ലാസ്റൂം നവീകരണം.
• ഹൈസ്കൂൾ കിച്ചൺ നവീകരണം, വൈദ്യുതീകരണം, ടൈൽ പാകൽ.
• . ഏറാമല സർവീസ് സഹകരണ ബാങ്കിൻറെ സഹായത്തോടെ ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബ്‌.
• ജില്ലാപഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് വി എച്ച് എസ് സി കെട്ടിട നിർമ്മാണം, ചുറ്റുമതിൽ എന്നിവയ്ക്ക് അനുമതി.
• . സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂളിന് സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള കെട്ടിടസമുച്ചയത്തിന് അനുമതി.
• . ഹൈസ്കൂൾ വിഭാഗത്തിന് സ്മാർട്ട് ക്ലാസ്റൂം സജ്ജീകരണം. (റോട്ടറി ക്ലബ്‌ വക)

വിവിധ ബ്ലോഗുകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• ഓർക്കാട്ടേരിയിൽ നിന്നും 2 കി.മി.അകലം

ഏറാമല ആദിയൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു ഓട്ടോ/ജീപ്പ് മാർഗം എത്താം.

Map