"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 416 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                           
{{prettyurl|Marthoma H.S.S Pathanamthitta}}{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|'''M.T.H.S.S,Pathanamthitta'''}}
'''പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,  1932ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ .'''
{{Infobox School|
{{Infobox School
<!-- ( ' = നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=പത്തനംതിട്ട
പേര്=​​
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
== മാര്‍ ത്തോമ്മാ ഹയര്‍സെക്കന്‍റീ സ്കൂള്‍ ==
|റവന്യൂ ജില്ല=പത്തനംതിട്ട
, പത്തനതിട്ട|
|സ്കൂൾ കോഡ്=38055
സ്ഥലപ്പേര്=പത്തനംതിട്ട|
|എച്ച് എസ് എസ് കോഡ്=3045
വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=പത്തനംതിട്ട |
|വിക്കിഡാറ്റ ക്യു ഐഡി=Q87595964
സ്കൂള്‍ കോഡ്= 38055|
|യുഡൈസ് കോഡ്=32120401920
സ്ഥാപിതദിവസം= 01 |
|സ്ഥാപിതദിവസം=01
സ്ഥാപിതമാസം= 06 |
|സ്ഥാപിതമാസം=06
സ്ഥാപിതവര്‍ഷം= 1932 |
|സ്ഥാപിതവർഷം=1932
സ്കൂള്‍ വിലാസം= മാര്‍ ത്തോമാ ഹയര്‍ സെക്കന്ററി സ്കൂള്‍ ,പത്തനംതിട്ട|
|സ്കൂൾ വിലാസം= മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,പത്തനംതിട്ട
പിന്‍ കോഡ്= 689645|
|പോസ്റ്റോഫീസ്=പത്തനംതിട്ട
സ്കൂള്‍ ഫോണ്‍= 0468 2222395|
|പിൻ കോഡ്=689645
സ്കൂള്‍ ഇമെയില്‍= എംടിഹൈസ്കൂള്‍@യാഹൂ.കോം|
|സ്കൂൾ ഫോൺ=0468 2222395
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഇമെയിൽ=mthighschool@yahoo.com,marthomahighschool@gmail.com
ഉപ ജില്ല=പത്തനംതിട്ട |  
|സ്കൂൾ വെബ് സൈറ്റ്=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=പത്തനംതിട്ട
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|വാർഡ്=12
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|ലോകസഭാമണ്ഡലം=പത്തനംതിട്ട
<!-- യുപി  / ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍-->
|നിയമസഭാമണ്ഡലം=ആറന്മുള
പഠന വിഭാഗങ്ങള്‍1= യുപി  ‍|  
|താലൂക്ക്=കോഴഞ്ചേരി
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍  |  
|ബ്ലോക്ക് പഞ്ചായത്ത്=
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ഭരണവിഭാഗം=എയ്ഡഡ്
മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ്‌ |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം= 622|
|പഠന വിഭാഗങ്ങൾ1=
പെൺകുട്ടികളുടെ എണ്ണം=578 |
|പഠന വിഭാഗങ്ങൾ2=യു.പി
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1200|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം= 35|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂള്‍ മാനേജര്‍ = ശ്രീമതി ഡോ.സൂസമ്മ മാത്യു |
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍= ശ്രീമതി അനു കുര്യന്‍  |
|സ്കൂൾ തലം=5 മുതൽ 10 വരെ
പ്രധാന അദ്ധ്യാപിക= ശ്രീമതി ഷീബ.എ.തടിയില്‍|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= ബിജു ഇടിക്കുള|
|ആൺകുട്ടികളുടെ എണ്ണം 1-10=532
ഗ്രേഡ്=5|  
|പെൺകുട്ടികളുടെ എണ്ണം 1-10=461
|സ്കൂള്‍ ചിത്രം=37055.JPG|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=941
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=286
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|പ്രിൻസിപ്പൽ=ശ്രീ . ജിജി മാത്യു സ്കറിയ
|പ്രധാന അദ്ധ്യാപിക=ശ്രീമതി. മിനി തോമസ്‌
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= അഡ്വ.ജോൺ പോൾ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി. ശാലു രാജൻ
|സ്കൂൾ ചിത്രം=പ്രമാണം:38055-schoolpicture.jpg|
|size=350px
|caption=
|ലോഗോ=പ്രമാണം:38055 logo.jpeg
|logo_size=150px
}}
{{SSKSchool|year=2024-25,2025-26}}
 
== '''ചരിത്രം''' ==
'''പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,  1932ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''
 
എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ . സ്കൂളിൻറെ ചരിത്രവഴികളിലൂടെ ഒരു എത്തിനോട്ടം ചരിത്രം താളിൽ ചേർക്കുന്നു [[മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/ചരിത്രം|'''കൂടുതൽ വായിക്കുക‍‍''']]
 
== '''ഭൗതികസൗകര്യങ്ങൾ''' ==
പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് മുൻസിപ്പാലിറ്റി ഏരിയയിൽ സ്ഥിതി ചെയ്യുന്നതാണ് മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ട ''''''  [[മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക‍‍]]
 
 
 
=== '''<big>കുട്ടികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ</big>''' ===
<nowiki>#</nowiki>വിദ്യാരംഗം കലാ സാഹിത്യ വേദി
 
<nowiki>#</nowiki>ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്
 
<nowiki>#</nowiki>എൻ സി സി


}}
<nowiki>#</nowiki>ജൂനിയർ റെഡ്ക്രോസ്
 
==== '''<big>ക്ലബുകൾ</big>''' ====
<nowiki>#</nowiki>ലഹരിവിരുദ്ധ ക്ലബ്ബ്
 
<nowiki>#</nowiki>ഇംഗ്ലീഷ് ക്ലബ്ബ്
 
<nowiki>#</nowiki>സയൻസ് ക്ലബ്ബ്
 
<nowiki>#</nowiki>സോഷ്യൽ സയൻസ് ക്ലബ്ബ്
 
<nowiki>#</nowiki>എക്കോ ക്ലബ്ബ്
 
<nowiki>#</nowiki>ഹെൽത്ത് ക്ലബ്ബ്
 
<nowiki>#</nowiki>മാത്സ് ക്ലബ്ബ്
 
<nowiki>#</nowiki>കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് ക്ലബ്ബ്
 
<nowiki>#</nowiki>ലിറ്റിൽ കൈറ്റ്സ്
 
<nowiki>#</nowiki>ഐടി ക്ലബ്ബ്
 
<nowiki>#</nowiki> മലയാള മനോരമ നല്ല പാഠം യൂണിറ്റ് 
 
===== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' =====
<nowiki>#</nowiki>പഠനയാത്രകൾ
 
<nowiki>#</nowiki>കടമ്മനിട്ട പടയണി ഗ്രാമം സന്ദർശനം
 
<nowiki>#</nowiki> മിൽമ പ്ലാൻറ് സന്ദർശനം
 
<nowiki>#</nowiki>മലനാട് ഡയറി ഫാം സന്ദർശനം
 
<nowiki>#</nowiki>ചെറുകോൽപ്പുഴ കഥകളി അരങ്ങ് സന്ദർശനം
 
<nowiki>#</nowiki>കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലേക്ക് ഒരു സന്ദർശനം
 
<nowiki>#</nowiki>കേരള നിയമ സഭയുടെ പ്രവർത്തനം നേരിട്ട് കാണുവാനുള്ള അവസരം
 
<nowiki>#</nowiki> ഐഎസ്ആർഒ സന്ദർശനം
 
<nowiki>#</nowiki>ശാസ്ത്ര മേഖലകളിലും ഐടി മേഖലകളിലും കഴിവുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ഇൻസ്പെയർ പോലെ ഉള്ള പ്രോഗ്രാമുകൾ.
 
<nowiki>#</nowiki>നീർച്ചാൽ പദ്ധതി
 
<nowiki>#</nowiki>വിവിധ കായിക ഇനങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ക്ലാസ്സുകൾ നഷ്ടപ്പെടുത്താതെ നൽകുന്ന പ്രത്യേക പരിശീലനങ്ങൾ.
 
<nowiki>#</nowiki> മധ്യവേനലവധിക്ക് നടത്തുന്ന സ്റ്റുഡൻസ് കോൺഫറൻസുകൾ
 
<nowiki>#</nowiki>സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങ് പദ്ധതിയിലൂടെ സഹായം.
 
<nowiki>#</nowiki>കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ സെമിനാറുകളും അവബോധന ക്ലാസുകളും നടത്തുന്നു.
 
<nowiki>#</nowiki>10,12 ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക മോട്ടിവേഷൻ ക്ലാസ്സുകളും വ്യക്തിഗത കൗൺസിലിംഗും
<nowiki>#</nowiki>ഓരോ മാസവും നടത്തുന്ന ആനുകാലിക വാരാചരണ ക്വിസ്
 
<nowiki>#</nowiki> കരാട്ടെ,തായ് കൊണ്ട, യോഗ പരിശീലന ക്ലാസ്സുകൾ
 
<nowiki>#</nowiki>കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ പാർലമെൻറ്
 
<nowiki>#</nowiki>കുട്ടികളുടെ നേതൃത്വത്തിൽ ഉള്ള പച്ചക്കറി തോട്ടവും വിളവെടുപ്പും
 
<nowiki>#</nowiki>കുട്ടികളുടെ ഭാഷാ നിലവാരം ഉയർത്തുന്നതിനായി മലയാളത്തിളക്കം ശ്രദ്ധ അക്ഷര കളരി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ
 
<nowiki>#</nowiki>15000 പുസ്തകങ്ങളും സിഡികളും അടങ്ങിയ വിപുലമായ സ്കൂൾ ലൈബ്രറി
 
<nowiki>#</nowiki>കുട്ടികളിൽ മൂല്യബോധം വളർത്തുന്നതിനായി വെള്ളിയാഴ്ച തോറും ആധ്യാത്മിക ക്ലാസ്സുകളും ബുധനാഴ്ച തോറും മോറൽ ക്ലാസ്സുകളും.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<nowiki>#</nowiki>റോബോട്ടിക് എൻജിനീയറിങ്ങിന് പ്രാധാന്യം നൽകി നിർമ്മിക്കുന്ന കേന്ദ്ര സർക്കാരിൻറെ അടൽ ടിങ്കറിംഗ് ലാബ്. 18 കുട്ടികളുടെ നേതൃത്വത്തിൽ ഉള്ള പൂന്തോട്ട നിർമ്മാണം


പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മാര്‍ത്തോമാ ഹയര്‍ സെക്കന്ററി സ്കൂള്‍ ,'''.  ' 1932ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<nowiki>#</nowiki>എല്ലാ ക്ലാസ്സിലും ദിനപത്രങ്ങൾ 20.ഓരോ വിഷയത്തോടും ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വായനാ മൂലകൾ.  
<font color=red>
== '''ചരിത്രം''' ==
[[/സ്കൂളിന്റെ പഴയ ചിത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക]]
</font color=red>
പത്തനംതിട്ട  നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1932ല് ‍സ്ഥാപിതമായ വിദ്യാലയത്തിന്റെ സാരഥി  എന്‍ .അച്ചുതന്‍ നായ൪ ആയിരുന്നു.11950  മുതല്‍ ഇതൊരു  എച്ച്.എസ്സ് ആണ്.1999 മുതല്‍ ഇതൊരു  എച്ച്.എസ്സ് എസ്സ് ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപകന്‍ ശ്രീ  ടി ജി മാത്യൂ വും  ഇപ്പോഴത്തെ  പ്രധാനാദ്ധ്യാപിക ശ്രീമതി ഷീബ.എ.തടിയില്‍ ആണ് .ഇപ്പോള്‍ ഇവിടെ 1200 വിദ്യാര്‍ത്ഥികളും 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട് .2007-2008 അദ്ധ്യയനവര്‍ഷത്തില്‍ മഹാരാഷ്ട്രയിലെ ബാരാമതിയില്‍വച്ച്നടന്ന ബാലശാസ്ത്രകോണ്‍ഗ്രസില്‍ ഈവിദ്യാലയത്തിലെ 5 വിദ്യാര്‍ത്ഥിനികള്‍ക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി. 2015-2016 അദ്ധ്യയനവര്‍ഷത്തെ വിജയശതമാനം 98.8% ആയിരുന്നു .
<font color=red>


== '''ഭൗതികസൗകര്യങ്ങള്‍''' ==
<nowiki>#</nowiki>സംസ്ഥാന യുവജനോത്സവത്തിലെ പങ്കാളിത്തവും മികച്ച വിജയങ്ങളും.
</font color=red>
''' ബഹുനിലകെട്ടിടങ്ങള്‍. ലാബുകള്‍  ,കളിസ്ഥലം ,ആഡിറ്റോറിയം ,കംപ്യൂട്ടര്‍ ലാബ് ,ബസ്സുകള്‍. ലൈബ്രറി, ബോര്‍ഡിംഗ് സൗകര്യം,ഡിജിറ്റല്‍ ലൈബ്രറി '''


<font color=red>
<nowiki>#</nowiki>വെള്ളിയാഴ്ച തോറും എല്ലാ ക്ലാസിലും നടത്തപ്പെടുന്ന സർഗ്ഗോൽസവങ്ങൾ.


== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
<nowiki>#</nowiki>ഫുഡ് ഫെസ്റ്റ്  
</font>സാമൂഹിക - സാംസ്കാരിക വേദിയായ നീര്‍ച്ചാലുകള്‍ 2016ല്‍ ആരംഭിച്ചു .സഹപാഠിക്ക് ഒരു തണല്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കുട്ടിക്ക് ഭവനം നിര്‍മ്മിച്ചു നല്‍കി. ഒരു കുട്ടി ഒരു കറിക്കൂട്ട് എന്ന പരിപാടി ആരംഭിച്ചു. പച്ചക്കറി തോട്ടം പരിപാലിക്കപ്പെടുന്നു. കാര്‍ഷിക മേള സംഘടിപ്പിച്ചു.
<font size=1>


=സ്കൗട്ട് & ഗൈഡ്സ്=
== '''<big>മാനേജ്‍മെന്റ്</big>''' ==
</font>
മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‍മെന്റ്
[[ചിത്രം:scoutsphoto.jpg|thumb|300px|left]]


= എന്‍.സി.സി=
*മാനേജർ  : ശ്രീ.കുരുവിള മാത്യു
[[ചിത്രം:NCCphoto.jpg|thumb|300px|left]]
*ആസ്ഥാനം : തിരുവല്ല
* ഹൈസ്കൂളുകൾ : 15
*ഹയർ സെക്കണ്ടറികൾ : 9
*ലോവർ പ്രൈമറി സ്കൂളുകൾ :114


*  '''ഡിജിറ്റല്‍ ലൈബ്രറി .
== '''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ''' ==
*  '''സ്കൂള്‍ പത്രം.'''
ഹെഡ്മിസ്ട്രസ്സ്:ശ്രീമതി മിനി തോമസ്‌ 
*  '''ക്ലാസ് മാഗസിന്‍.'''
സീനിയർ അസിസ്റ്റന്റ് :ശ്രീമതി സുജി പി
* ''' വിദ്യാരംഗം കലാ സാഹിത്യ വേദി.'''
{| class="wikitable"  
*  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''
''''''
<font color=red>
=മാനേജ്മെന്റ്=
</font color=red>
മാര്‍ത്തോമ സഭയുടെ കോര്‍പ്പറേറ്റ്മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 15 ഹൈസ്കൂളുകള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡോ.സൂസമ്മ മാത്യു ആണ് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഷീബ.എ.തടിയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ അനു കുര്യനുമാണ്.
<font color=red>
== '''മുന്‍ സാരഥികള്‍''' ==
</font color=red>
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1950 - 51
!പേര്
| ശ്രീ  ടി ജി മാത്യൂ
|-
|-
|1951 - 53
|സുനു മാത്യു
| ശ്രീ എം ജി ജോര്‍ജ്ജ്
|-
|-
|1953 - 55
|സൂസമ്മ ഫിലിപ്പ്
| റവ. ഇ ഐ ജോര്‍ജ്ജ്
|-
|-
|1955 - 58
|ഗ്രേസ് സാമുവേൽ
|ശ്രീ ടി സി ജോണ്‍
|-
|-
|1958- 71
|സൂസൻ മാത്യൂ  
|ശ്രീ പി ജെ മാത്യൂ
|-
|-
|1971 - 74
|സിനി ജോർജ്ജ്
|ശ്രീ എ ജയിംസ്
|-
|-
|1974 - 86
|സാലസ് ജോൺ
|ശ്രീ പി ജെ മാത്യൂ
|-
|-
|1986- 90
|സുജി പി
|ശ്രീ ജോര്‍ജ്ജ് ഫിലിപ്പ്
|-
|-
|1990 - 95
|ജോർജ്ജ് ബിനുരാജ്
|ശ്രീ കെ എം ഫിലിപ്പ്
|-
|-
|1995 - 99
|പോൾ മാത്യു
|ശ്രീമതി മറിയാമ്മ വര്‍ക്കി
|-
|റീന സാറ  ഏബ്രഹാം
|-
|-
|1999- 2002
|സോനി തോമസ്
|-
|മിനി ഇഡിക്കുള
|-
|ആനി പി ഏബ്രഹാം
|-
|ബിനു ഏബ്രഹാം
|-
|മിനി പി എസ്
|-
|സുനിത മേരി പുന്നൂസ്
|-
|ജിഷ ജോസഫ്‌
|-
|എലിസബത്ത് ചാക്കോ
|-
|റിനി ജോൺ
|-
|റജി ചാക്കോ
|-
|ആനിജ പി എ
|-
|ബിൻസി ബാബു
|-
|മാത്യു പി വർഗീസ്‌
|-
|ആനിയമ്മ കെ എസ്
|-
|ഷേർലി ബേബി
|-
|നിഷ മാത്യു
|-
|സൌമ്യ മറിയം മാത്യു
|-
|ജിപ്സി ജോസ്
|-
|ജിഷ മാത്യു
|-
|ലിന്റ സൂസൻ തോമസ്
|-
|മന്ന പൊൻ ചെറിയാൻ
|-
|നീതു കെ ഉമ്മൻ
|-
|ക്രിസ്റ്റോ ജോർജ് മാത്യു
|-
|സലിൻ അന്ന ജോൺ
|-
|ഗ്ലാഡ്വിൻ അനു വർഗ്ഗീസ്
|-
|പി സി മത്തായി
|-
|സജി തോമസ്
|-
|ഷാമിലി ചാക്കോ
|-
|എബി അലക്സാണ്ടർ
|}
 
== '''എം.റ്റി.എച്ച്.എസ്.എസ്. കുടുംബം''' ==
<gallery>
38055_mthssfamily.jpeg
</gallery>  [[പ്രമാണം:221_101.jpg|പകരം=|അതിർവര|നടുവിൽ|357x357ബിന്ദു]]  [[പ്രമാണം:Oldnotice.jpg|ലഘുചിത്രം|1983 സ്കൂൾ വാർഷിക ദിനത്തിന്റെ നോട്ടീസ്]]
 
== '''<u>സ്കൂളിൻറെ  മുൻ പ്രധാനാദ്ധ്യാപകർ</u>''' ==
{| class="wikitable"
|-
!ക്രമ നമ്പർ!!എന്നു മുതൽ!!എന്നു വരെ!!colspan="2"|പേര്
|-
|1
|1950
|1951
|ശ്രീ  ടി ജി മാത്യൂ
|-
|2
|1951
|1953
|ശ്രീ എം ജി ജോർജ്ജ്
|-
|3
|1953
|1955
|റവ. ഇ ഐ ജോർജ്ജ്
|-
|4
|1955
|1958
|ശ്രീ ടി സി ജോൺ
|-
|5
|1958
|1971
|ശ്രീ പി ജെ മാത്യൂ
|-
|6
|1971
|1974
|ശ്രീ എ ജയിംസ്
|-
|7
|1974
|1986
|ശ്രീ പി ജെ മാത്യൂ, '''സംസ്ഥാന അവാർഡ് ജേതാവ്(1981)'''
|-
|8
|1986
|1990
|ശ്രീ ജോർജ്ജ് ഫിലിപ്പ്,  '''സംസ്ഥാന , ദേശീയ അവാർഡ് ജേതാവ്(1979,87)'''
|-
|9
|1990
|1995
|ശ്രീ കെ എം ഫിലിപ്പ് ,'''സംസ്ഥാന അവാർഡ് ജേതാവ്''' (1994)
|-
|10
|1995
|1999  
|ശ്രീമതി മറിയാമ്മ വർക്കി  '''ദേശീയ അവാർഡ് ജേതാവ്'''(1996,98)
|-
|11
|1999
|2002  
|ശ്രീ സി  എം ഫിലിപ്പ്
|ശ്രീ സി  എം ഫിലിപ്പ്
|-
|12
|2002
|2006
|ഡോ.എം എസ് ലീലാമ്മ ,'''സംസ്ഥാന ,  ഗുരുശ്രേഷ്ഠ , ദേശീയ അവാർഡ് ജേതാവ് (2004,2004,2010)'''
|-
|13
|2006
|2008
|ശ്രീമതി ലാലമ്മ വർഗീസ്, '''സംസ്ഥാന , ഗുരുശ്രേഷ്ഠ ,ദേശീയ അവാർഡ് ജേതാവ് (2007,2007,2009)'''
|-
|14
|2008
|2009
|ശ്രീമതി സൂസമ്മ സാമുവൽ
|-
|15
|2009
|2013
|ശ്രീ സാം മാത്യൂ സി, '''സംസ്ഥാന , ദേശീയ അവാർഡ് ജേതാവ്''' (2012,2012)
|-
|-
|2002- 2006
|16
|ഡോ.എം എസ് ലീലാമ്മ
|2013
|2014
|ശ്രീമതി എം ശാന്തമ്മ
|-  
|17
|2014
|2018
|ശ്രീമതി ഷീബ.എ.തടിയിൽ
|-
|18
|2018
|2019
|ശ്രീ ജോൺസ്‌ വർഗീസ്
|-
|19
|2019
|2020
|ശ്രീമതി എലിസബത്ത്  ജോൺ
|-
|20
|2020
|2021
|ശ്രീ. ജേക്കബ് ഏബ്രഹാം
|-
|-
|2006 - 2008
|21
|ശ്രീമതി ലാലമ്മ വര്‍ഗീസ്
|2021
|2024
|ശ്രീമതി സുമ ഏബ്രഹാം
'''സംസ്ഥാന അവാർഡ് ജേതാവ്''' (2023)
|-
|-
|2008 - 2009
|22
|ശ്രീമതി സൂസമ്മ സാമുവല്‍
|2024
|2025
|ശ്രീമതി അജി എം ആർ
|-
|-
| 2009 -2013
|23
|ശ്രീ സാം മാത്യൂ സി.
|2025
|
|ശ്രീമതി മിനി തോമസ്‌
|}
=='''ദിനാചരണങ്ങൾ'''==
{| class="wikitable" 
|-
! ദിനം!! ചുമതല !!colspan="2" |പ്രവർത്തനം
|- 
|ജൂൺ 5 പരിസ്ഥിതി ദിനം
|എക്കോ ക്ലബ്ബ്
|വൃക്ഷത്തൈ വിതരണം
|-  
|ജൂൺ 19 വായനാദിനം 
|വിദ്യാരംഗം കലാ സാഹിത്യ വേദി
|എന്റെ ലൈബ്രറി , എന്റെ പുസ്തകം, അക്ഷരമരം 
|-
|-
|2013 - 2014
  |ജൂൺ 21 yoga day
|ശ്രീമതി എം ശാന്തമ്മ
|NCC 
|യോഗ പ്രദർശനം
|- 
|ജൂണ് 26 ലഹരി വിരുദ്ധ ദിനം
|ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ് 
|ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം
|-
|ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം 
|വിദ്യാരംഗം കലാസാഹിത്യവേദി ,ഇംഗ്ലീഷ് ക്ലബ്ബ് 
|ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ, വീഡിയോ പ്രദർശനം, പ്രച്ഛന്നവേഷം ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ മാറുന്നു 
|- 
|ജൂലൈ 21 ചാന്ദ്രദിനം
|സയൻസ് ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ്
|ചാന്ദ്രദിന ക്വിസ്, വീഡിയോ പ്രദർശനം ,പോസ്റ്റർ നിർമ്മാണം, വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ
  |-  
|ജൂലൈ 26 എപിജെ അബ്ദുൽ കലാം ദിനം 
|ഇംഗ്ലീഷ് ക്ലബ്ബ് 
|പരിചയം ,വീഡിയോ പ്രദർശനം
|-
|ഓഗസ്റ്റ് 6 ഹിരോഷിമ ദിനം
|സോഷ്യൽ സയൻസ് ക്ലബ് 
|ഹിരോഷിമ നാഗസാക്കി ക്വിസ് നിർമ്മാണം ,സമാധാന സന്ദേശ റാലി 
|-
|-
|2014 മുതല്‍
|ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം
|ശ്രീമതി ഷീബ.എ.തടിയില്‍
|സോഷ്യൽ സയൻസ് ക്ലബ്
|പ്രസംഗമത്സരം
|-
|ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
|NCC,JRC, സ്കൗട്ട് ആൻഡ് ഗൈഡ്സ്
|പതാക ഉയർത്തൽ ,ദേശഭക്തിഗാനം ,സ്വാതന്ത്ര്യസമര സേനാനികളുടെ ഫോട്ടോ പ്രദർശനം 
|-
|സെപ്റ്റംബർ 5 അധ്യാപക ദിനം 
|നല്ലപാഠം ക്ലബ്ബ് 
|ഗുരുവന്ദനം: കുട്ടികൾ അധ്യാപകരായി ക്ലാസെടുക്കുന്നു
|- 
|സെപ്റ്റംബർ 16 ഓസോൺ ദിനം
|സയൻസ് ക്ലബ്
|സെമിനാർ, വീഡിയോ പ്രദർശനം
|-
|ഒക്ടോബർ 1 ലോകവൃദ്ധദിനം
|സോഷ്യൽ സർവീസ് ലീഗ് 
|സന്ദർശനം സ്നേഹവിരുന്ന്
|-
|ഒക്ടോബർ 2 ഗാന്ധിജയന്തി
|സ്പോർട്സ് ക്ലബ്
|പരിസര ശുചീകരണം,ഗാന്ധി ക്വിസ്
|-
|ഒക്ടോബർ 8 മുതൽ 11 വരെ 
|സ്പേസ് സയൻസ് ക്ലബ്
|ഐഎസ്ആർഒ ശാസ്ത്രജ്ഞർ നടത്തിയ സെമിനാർ
|- 
|ഒക്ടോബർ 9 ലോക തപാൽ ദിനം
|സോഷ്യൽ സയൻസ് ക്ലബ് 
|പത്തനംതിട്ട തപാൽ ഓഫീസ് സന്ദർശനം
|-
|ഒക്ടോബർ10 മാനസികാരോഗ്യദിനം
|ഹെൽത്ത് ക്ലബ്
|കൗൺസിലിംഗ് ക്ലാസ്
|- 
|ഒക്ടോബർ 13 സംസ്ഥാന കായിക ദിനം
|സ്പോർട്സ് ക്ലബ്
|കായികമേള
|-
|ഒക്ടോബർ 16 വള്ളത്തോൾ ജന്മദിനം
|വിദ്യാരംഗം കലാ സാഹിത്യ വേദി
|കവിതകളുടെ ആലാപനം
|-
|ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം
|സോഷ്യൽ സയൻസ് ക്ലബ്ബ്
|പോസ്റ്റർ മത്സരം
|-
|നവംബർ 1 കേരള പിറവി
|സോഷ്യൽ സയൻസ് ക്ലബ്ബ്,വിദ്യാരംഗം കലാസാഹിത്യവേദി
|അസംബ്ലി,വിവിധ ജില്ലകളെ പരിചയപ്പെടുത്തൽ,കേരളത്തനിമയുള്ള വസ്ത്രധാരണം
|- 
|നവംബർ 14 ശിശുദിനം
|വിദ്യാരംഗം കലാ സാഹിത്യ വേദി 
|ശിശുദിനറാലി പ്രസംഗമത്സരം
|-
|-
|}
  |നവംബർ 19 
==''' പ്രധാനാദ്ധ്യാപകന്‍==
|വിദ്യാരംഗം കലാ സാഹിത്യ വേദി
<FONT COLOR=RED>
|മാതൃഭാഷയുടെ പ്രസക്തി: പ്രസംഗമത്സരം, ലേഖനം തയ്യാറാക്കൽ
ശ്രീ സാം മാത്യൂ സി. <br/>
|-
[[ചിത്രം:100_1229.JPG]]
|നവംബർ 28 ദേശീയ ഉച്ചഭക്ഷണ ദിനം
|അധ്യാപകർ
|സ്നേഹവിരുന്ന്
|-
|ഡിസംബർ 1 ഒന്ന് ലോക എയ്ഡ്സ് ദിനം 
|ഹെൽത്ത് ക്ലബ്
|ബോധവൽക്കരണ ക്ലാസ് 
|-
|ഡിസംബർ 15 ഊർജ്ജ സംരക്ഷണ ദിനം
  |സയൻസ് ക്ലബ്
|സെമിനാർ 
|-
|ജനുവരി 10 ലോക ഹിന്ദി ദിനം 
|ഹിന്ദി ക്ലബ്
|സ്പെഷ്യൽ അസംബ്ലി ,മത്സരങ്ങൾ
|- 
|ജനുവരി 16 കുമാരനാശാൻ ദിനം
|വിദ്യാരംഗം കലാ സാഹിത്യ വേദി
|ആശാൻ അനുസ്മരണം ,ആശാൻ കവിതകൾ കുട്ടികൾ പാടി അവതരിപ്പിക്കുന്നത്
|- 
|ജനുവരി 26 റിപ്പബ്ലിക് ദിനം
  |NCC, സ്കൗട്ട് ആൻഡ് ഗൈഡ് ,JRC
|റിപ്പബ്ലിക് ദിന പരേഡ്
|-
|ഫെബ്രുവരി 28ദേശീയ ശാസ്ത്രദിനം
|സയൻസ് ക്ലബ്
|ശാസ്ത്രനാടകം സെമിനാർ
|}  
=='''മികവ് പ്രവർത്തനങ്ങൾ'''==


==''' പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
* വര്ഷങ്ങളായി തുടരുന്ന മികച്ച SSLCവിജയം
</font color=red>
*സമ്പൂർണ ഹൈടെക് വിദ്യാലയം
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ആധുനിക രീതിയിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ്
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഇന്നസെനറേറ്റർ സൗകര്യമുള്ള ടോയ്ലറ്റ്
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ അടൽ ടിങ്കറിങ് ലാബ്
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*കുട്ടികളുടെ കൈയെഴുത്തു മാസിക കൈത്തിരി
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


<font color=red>
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== 
=='''വഴികാട്ടി'''==
{| class="wikitable" 
</font color=red>
|- 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
!ക്രമ നമ്പർ !! പേര് !!colspan="2" |വിഭാഗം 
| style="background: #ccf; text-align: center; font-size:99%;" |  
|- 
|1
|'''ഷെയിക്ക്.പി.പരീത്'''  
|പബ്ലിക് ഇൻസ്ട്രക്ഷൻ മുൻ ഡയറക്ടർ,ജില്ലാ കളക്ടർ,ന്യൂ ഡയറക്ടർ & അഡീഷനൽ ഡയറക്ടർ ഫോർ കേരള ടൂറിസം
|-
|2 
|'''ഡോ. പാർവ്വതി.ജി.നായർ'''
|കലാതിലകം(1996- സ്കൂൾ യൂത്ത് ഫെസ്റ്റിവൽ)
|-  
|3
|'''റോയി ഫിലിപ്പ്''' 
|കോർഡിനേറ്റിംഗ് എഡിറ്റർ,പത്തനംതിട്ട 
|-  
|4
|'''അഖില അനിൽ'''
|ഫെൻസിംഗ് ചാമ്പ്യൻ(വെങ്കല മെഡൽ-2016)
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|5
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|'''ഡോ. ബാജു ജോർജ്ജ്'''
|മാനേജിംഗ് ഡയറക്ടർ & സി .ഇ . ഒ, സ്മാർട്ട് സിറ്റി, ദുബായ്
|-
|6 
|'''എം.കെ.ശിവൻകുട്ടി'''
|മുൻ പരീക്ഷാ കൺട്രോളർ (പരീക്ഷാ ഭവൻ) 
|-
|7
|'''രാജേഷ് കുമാർ''' 
|അസിസ്റ്റന്റ് കളക്ടർ (പാലക്കാട്)
|-  
|8 
|'''ലക്ഷ്മി രാധാകൃഷ്ണൻ'''
|ഐ.ആർ.എസ് (അസിസ്റ്റന്റ് കമ്മീഷനർ കസ്റ്റംസ് & സെന്റ്രൽ എക്സൈസ്)
|-
|9 
|'''ഡോ. സിജോ സി. ബാബു''' 
  |-  
|10 
|'''ഡോ. സന്ദീപ് ബാനർജീ''' 
|-
  |11
|'''മാത്യു എ ജോൺ'''
|ഡി.ഐ.ജി, സെൻട്രൽ റിസർവ് പോലീസ്, റായ്പൂർ
|}


* Pathanamthitta ജില്ലാ ആശുപത്രി,കളട്രേറ്റിനും എന്നിവയ്ക്കും സമീപമാണ്.      
==''സ്കൂൾ പത്രം''==
|----
[[പ്രമാണം:4567 106.pdf|thumb|school magazine]]
*ജില്ലാ P W D Rest Houseന് സമീപമാണ്
 
 


|}
സ്കൂൾ പത്രം : അക്ഷര ധ്വനി 2023
|}
  [[പ്രമാണം:AKSHARA DHWANI 38055 (1).pdf|thumb|school magazine]]
<googlemap version="0.9" lat="9.272911" lon="76.817093" zoom="11" width="350" height="350" selector="no">
 
http://
=='''സ്കൂൾ ഗാനം''' ==
http://
 
11.071469, 76.077017
അറിവിന്നക്ഷയ ദീപ്തിയൊരുക്കി 
തണലായ് സൗരഭമായ് 
പത്തനംതിട്ടയിൽ ശോഭിതമാർന്നൊരു 
മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ 
ഉജ്ജ്വലമാകട്ടെ  മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ
  1. തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ 
    നാന്ദികുറിച്ചൊരു ധാമമിതാ
    മാത്യൂസ് മാർ അത്താനാസ്യോസ് 
    ആശിഷമേകിയ ഗേഹമിതാ      (ഉജ്ജ്വലമാകട്ടെ )
2.  ശാസ്ത്രവും കലയും കായികവിദ്യയും
    കൈകോർത്തണയും വേദിയിതാ
    സ്നേഹവും സമത്വവും സാഹോദര്യവും
    പുലരും പുണ്യമാം സ്ഥാനമിതാ          (ഉജ്ജ്വലമാകട്ടെ )
3.  കർമ്മപഥത്തിലുത്സുകരായ്
    ഒരുമയായ് സേവനതൽപരരായ്
    കനിവായ് ഒളിവായ്
    നവരാഷ്ട്രത്തിൻ  ശിൽപികളായ് നാം മുന്നേറാം  (ഉജ്ജ്വലമാകട്ടെ ) 
 
=='''<big>സ്ക്കൂളിലെ  വിവിധ പ്രോഗ്രാമുകൾ</big>'''==
 
*അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന പരിപാടി: https://youtu.be/iUWvysDT0l8
*അന്താരാഷ്ട്ര യോഗ ദിന പരിപാടി: https://youtu.be/T307BEgqKYw
*75-ാമത് സ്വാതന്ത്ര്യദിനാഘോഷം: https://youtu.be/A_3arpp9W8A
'''<u>എം.റ്റി എച്ച്.എസ്.എസ് വിദ്യാലയം : ഒറ്റനോട്ടത്തിൽ</u>'''  https://drive.google.com/file/d/16GT72GMvurNOa25nqV03Y75k2gKqJLpY/view?usp=drivesdk
 
==സ്കൂൾ ചിത്രങ്ങളിലൂടെ==
<gallery>
38055 republicday.jpeg|'''റിപ്പബ്ലിക് ദിന പതാക ഉയർത്തൽ 2022'''
38055 inspire.jpeg|'''ഇൻസ്പയർ അവാർഡ് 2021'''
38055 sahayatha.jpeg|Seminar:'''കൈത്താങ്ങ്'''
38055 postal.jpeg|'''പോസ്റ്റൽ ഡിവിഷൻ ഓൺലൈൻ ഉപന്യാസരചന മത്സരം'''
38055 ncc training.jpeg|'''എൻ.സി.സി കേഡറ്റുകൾക്കുള്ള പരിശീലന സെഷൻ'''
38055 training 2.jpeg|'''എൻ.സി.സി കേഡറ്റുകൾക്കുള്ള പരിശീലന സെഷൻ'''
38055 training3.jpeg|'''എൻ.സി.സി കേഡറ്റുകൾക്കുള്ള ക്ലാസുകൾ'''
38055 srdist.jpeg|ശാസ്ത്ര രംഗം ജില്ലാതല മത്സര വിജയികൾ
38055 srsubdist.jpeg|'''ശാസ്ത്ര രംഗം സബ്ബ്ജില്ലാതല മത്സര വിജയികൾ'''
38055 covid .jpeg|'''കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾ'''
38055 oct2.jpeg| '''ഗാന്ധി സ്മൃതി 2021'''
38055 Gandhismrithi.jpeg|'''എൻ.സി.സി ട്രൂപ്പിന്റെ കീഴിൽ ഗാന്ധിജയന്തി ആഘോഷം'''
38055 world space week.jpeg|'''ലോക ബഹിരാകാശ വാരത്തെക്കുറിച്ചുള്ള ഓൺലൈൻ സെമിനാർ'''
38055 onam.jpeg|'''ഓണക്കിറ്റ് വിതരണം'''
38055 makkalkoppam.jpeg|"മക്കൾക്കൊപ്പം"
38055 yoga.jpeg|'''യോഗാ ദിനാചരണം'''
38055 1.jpeg|2021  '''പ്രാദേശിക ചരിത്ര രചന ജില്ലാതല മത്സര വിജയി'''
38055 abhishek.jpeg
38055 NMCM.jpeg|'''നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ്''' 2020-21
38055 anti_narcotic.jpeg|'''മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്'''
38055 sslc.jpeg|'''ചരിത്ര വിജയവുമായി സ്ക്കൂൾ'''
</gallery>  
=='''അവലംബം'''== https://ml.wikipedia.org/wiki 
=='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''==
'''കോഴഞ്ചേരി റോഡിൽ നിന്ന്'''  1.   സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് സ്റ്റേഡിയം ജംഗ്ഷനിലെത്തി, ഇടത്തേക്ക് തിരിഞ്ഞ്, 100 മീറ്ററിനുള്ളിൽ, ടി കെ റോഡിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ്, ഇടതുവശത്ത് ഡിസിസി ഓഫീസ് പത്തനംതിട്ടയും വലതുവശത്ത് ലക്ഷ്യവും കണ്ടെത്തുക.  2.   ജില്ലാ P W D Rest Houseന് സമീപമാണ്


9.264317, 76.781236, MTHSS Pathanamthitta
{{Slippymap|lat=9.264681|lon=76.7805531|zoom=16|width=full|height=400|marker=yes}} ==
</googlemap>
--[[ഉപയോക്താവ്:Mthsspta|Mthsspta]] 15:43, 26 നവംബര്‍ 2009 (UTC)--[[ഉപയോക്താവ്:Mthsspta|Mthsspta]] 15:43, 26 നവംബര്‍ 2009 (UTC)--[[ഉപയോക്താവ്:Mthsspta|Mthsspta]] 15:43, 26 നവംബര്‍ 2009 (UTC)