"ശാന്ത എച്ച് എസ് എസ് അവണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (മുന്‍ സാരഥികള്‍)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S H S S, AVANUR}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|SANTHA H S S, AVANUR}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|പേര്=ശാന്ത എച്ച് എസ് എസ്
{{Infobox School
|സ്ഥലപ്പേര്=അവണൂര്‍
|സ്ഥലപ്പേര്=അവണൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂര്‍
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂള്‍ കോഡ്=22079
|സ്കൂൾ കോഡ്=22079
|എച്ച് എസ് എസ് കോഡ്=8047
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64089291
|യുഡൈസ് കോഡ്=32071400801
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവര്‍ഷം=1968
|സ്ഥാപിതവർഷം=1968
|സ്കൂള്‍ വിലാസം=ശാന്ത എച്ച് എസ് എസ് ‍, പി.ഒ.അവണൂര്‍, <br/>തൃശ്ശൂര്‍
|സ്കൂൾ വിലാസം=ശാന്ത എച്ച് എസ് എസ് ‍, പി.ഒ.അവണൂർ, <br/>തൃശ്ശൂർ
|പിന്‍ കോഡ്=680541
|പോസ്റ്റോഫീസ്=അവണൂർ
|സ്കൂള്‍ ഫോണ്‍=0487 2215120
|പിൻ കോഡ്=680541
|സ്കൂള്‍ ഇമെയില്‍=santhahssavanoor@gmail.com
|സ്കൂൾ ഫോൺ=0487 2215120
|സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ ഇമെയിൽ=santhahssavanoor@gmail.com
|ഉപ ജില്ല=തൃശ്ശൂര്‍, വെസ്റ്റ്
|സ്കൂൾ വെബ് സൈറ്റ്=
|<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
| ഭരണം വിഭാഗം=എയ്ഡഡ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =അവണൂർ ഗ്രാമപഞ്ചായത്ത്
|<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|വാർഡ്=14
|സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം=ആലത്തൂർ
|<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
|പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍
|താലൂക്ക്=തൃശ്ശൂർ
|പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍
|ബ്ലോക്ക് പഞ്ചായത്ത്=പുഴയ്ക്കൽ
|പഠന വിഭാഗങ്ങള്‍3=
|ഭരണവിഭാഗം=എയ്ഡഡ്  
|മാദ്ധ്യമം=മലയാളം‌
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|ആൺകുട്ടികളുടെ എണ്ണം=220+86
|പഠന വിഭാഗങ്ങൾ1=
|പെൺകുട്ടികളുടെ എണ്ണം=209+142
|പഠന വിഭാഗങ്ങൾ2=
|വിദ്യാര്‍ത്ഥികളുടെ എണ്ണം=429+228
|പഠന വിഭാഗങ്ങൾ3=1
|അദ്ധ്യാപകരുടെ എണ്ണം=18+12
|പഠന വിഭാഗങ്ങൾ4=1
|പ്രിന്‍സിപ്പല്‍=ശ്രീമതി. ലത.കെ  
|പഠന വിഭാഗങ്ങൾ5=
|പ്രധാന അദ്ധ്യാപകന്‍=ശ്രീമതി. മിനി. സി.ബി
|സ്കൂൾ തലം=8 മുതൽ 12 വരെ
|പി.ടി.. പ്രസിഡണ്ട്=ശ്രീ. അവണൂര്‍ ജയന്‍
|മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=150
|ആൺകുട്ടികളുടെ എണ്ണം 1-10=47
|സ്കൂള്‍ ചിത്രം=santhahssavanoor.jpg‎|
|പെൺകുട്ടികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=92
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=201
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=118
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=319
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീമതി സുപ്രിയ. എൻ. കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. മിനി. സി.ബി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ. സജീവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. നയന. എസ്
|സ്കൂൾ ചിത്രം=santhahssavanoor.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശൂർ നഗരത്തിന്റെ വടക്കുഭാഗത്തായി തൃശ്ശൂർ മെഡിക്കൽ സർവ്വകലാശാലയ്ക്കു സമീപം ‍സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. '''ശാന്ത‍ ഹയർ സെക്കണ്ടറി സ്കൂൾ'''.  ശ്രീ.ഉണ്ണി എഴുത്തച്ചൻ 1968-ൽ  സ്ഥാപിച്ച ഈ വിദ്യാലയം അവണൂർ ഗ്രാമ പഞ്ചായത്തിലെ  ഏക ഹൈസ്കൂൾ വിദ്യാലയമാണ്.


തൃശ്ശൂര്‍ നഗരത്തിന്റെ വടക്കുഭാഗത്തായി തൃശ്ശൂര്‍ മെഡിക്കല്‍ സര്‍വകലാശാലയ്ക്കു സമീപം ‍സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. '''ശാന്ത‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. ശ്രീ.ഉണ്ണി എഴുതതച്ചന്‍ 1968-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം അവണൂര്‍ ഗ്രാമ പഞ്ചായത്തിലെ  ഏക ഹൈസ്കൂള്‍ വിദ്യാലയമാണ്.
== ചരിത്രം ==
1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ഉണ്ണി എഴുത്തച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീധരൻ മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ശ്രീ.ഉണ്ണി എഴുത്തച്ചന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു. 1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ചരിത്രം ==
<nowiki></nowiki>
1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ഉണ്ണി എഴുതതച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീധരന്‍ മാസ്റ്റെര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. ശ്രീ.ഉണ്ണി എഴുതതച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1991-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


<nowiki>വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki>== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഹയര്‍സെക്കണ്ടറിക്ക് ഒരു മള്‍ട്ടിമീഡിയ മുറിയണ്ട്. ഹൈസ്കൂള്‍ ലാബില്‍ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബും ഹയർസെക്കണ്ടറിക്ക് ഒരു മൾട്ടിമീഡിയ മുറിയണ്ട്. ഹൈസ്കൂൾ ലാബിൽ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
<nowiki>വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki>
<nowiki></nowiki>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
എന്‍.എസ്.എസ്.
[[{{PAGENAME}}/റെ‍ഡ് ക്രോസ്|റെ‍ഡ് ക്രോസ്‍‍‍‍‍‍‍]]
*   വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[{{PAGENAME}}/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി‍‍]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/ലിററിൽകൈററ്സ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സിംഗിള്‍ ‍മാനേജ്മെന്റ് ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ഹൈസ്കൂളും ഹയര്‍ സെക്കണ്ടറിയും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഡോ.എ.ശാന്താകുമാരി മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി. ലതയുമാണ്.
സിംഗിൾ ‍മാനേജ്‍മെന്റ് ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ഹൈസ്കൂളും ഹയർ സെക്കണ്ടറിയും ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  ഡോ.എ.ശാന്തകുമാരി മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീ ഷാജു. എം. വി യുമാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1968 - 83
|1968 - 1983
|ശ്രീ. ശ്രീധരന്‍ മാസ്റ്റര്‍
|ശ്രീ. ശ്രീധരൻ മാസ്റ്റർ
|-
|-
|1983 - 97
|1983 - 1997
|ശ്രീമതി. മേരി ജോസഫ്
|ശ്രീമതി. മേരി ജോസഫ്
|-
|-
|1997 - 98
|1997 - 1998
|ശ്രീമതി. ആനി ഇഗ്നീഷ്യസ്
|ശ്രീമതി. ആനി ഇഗ്നീഷ്യസ്
|-
|-
വരി 77: വരി 106:
|ശ്രീമതി. ആലീസ് .സി.ടി
|ശ്രീമതി. ആലീസ് .സി.ടി
|-
|-
|2001 - 03
|2001 - 2003
|ശ്രീമതി. ജാനകി .എം  
|ശ്രീമതി. ജാനകി .എം  
|-
|-
|2003 - 04
|2003 - 2004
|ശ്രീ. മോഹനകുമാരന്‍ .കെ.എസ്
|ശ്രീ. മോഹനകുമാരൻ .കെ.എസ്
|-
|-
|2004 - 07
|2004 - 2007
|ശ്രീ. തോമസ് .കെ.പി
|ശ്രീ. തോമസ് .കെ.പി
|-
|-
|2007 - 11
|2007 - 2011
|ശ്രീ. വിജയകുമാര്‍. എം
|ശ്രീ. വിജയകുമാർ. എം
|-
|-
|2011 - 12
|2011 - 2012
|ശ്രീമതി. പതമിനി
|ശ്രീമതി. പതമിനി
|-
|-
വരി 97: വരി 126:
|
|
|
|
|-
 
|
|
|-
|
|
|-
|
|


|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
*
*
വരി 117: വരി 138:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.60586,76.180229|zoom=10}}
{{Slippymap|lat=10.606853|lon=76.179541|zoom=10|zoom=15|width=full|height=400|marker=yes}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
മുണ്ടൂര്‍(തൃശ്ശൂര്‍)  - വെളപ്പായ റോഡില്‍    
മുണ്ടൂർ(തൃശ്ശൂർ)  - വെളപ്പായ റോഡിൽ    
|----
|----
* തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 12 കി.മീ.അകലത്തില്‍
* തൃശ്ശൂർ നഗരത്തിൽ നിന്നും 12 കി.മീ.അകലത്തിൽ


|}
|}
<!--visbot  verified-chils->-->

21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ശാന്ത എച്ച് എസ് എസ് അവണൂർ
വിലാസം
അവണൂർ

ശാന്ത എച്ച് എസ് എസ് ‍, പി.ഒ.അവണൂർ,
തൃശ്ശൂർ
,
അവണൂർ പി.ഒ.
,
680541
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0487 2215120
ഇമെയിൽsanthahssavanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്22079 (സമേതം)
എച്ച് എസ് എസ് കോഡ്8047
യുഡൈസ് കോഡ്32071400801
വിക്കിഡാറ്റQ64089291
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംഅവണൂർ ഗ്രാമപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ92
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ201
പെൺകുട്ടികൾ118
ആകെ വിദ്യാർത്ഥികൾ319
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി സുപ്രിയ. എൻ. കെ
പ്രധാന അദ്ധ്യാപികശ്രീമതി. മിനി. സി.ബി
പി.ടി.എ. പ്രസിഡണ്ട്ശ്രീ. സജീവൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. നയന. എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ നഗരത്തിന്റെ വടക്കുഭാഗത്തായി തൃശ്ശൂർ മെഡിക്കൽ സർവ്വകലാശാലയ്ക്കു സമീപം ‍സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. ശാന്ത‍ ഹയർ സെക്കണ്ടറി സ്കൂൾ. ശ്രീ.ഉണ്ണി എഴുത്തച്ചൻ 1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം അവണൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ വിദ്യാലയമാണ്.

ചരിത്രം

1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ഉണ്ണി എഴുത്തച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീധരൻ മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ശ്രീ.ഉണ്ണി എഴുത്തച്ചന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു. 1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബും ഹയർസെക്കണ്ടറിക്ക് ഒരു മൾട്ടിമീഡിയ മുറിയണ്ട്. ഹൈസ്കൂൾ ലാബിൽ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സിംഗിൾ ‍മാനേജ്‍മെന്റ് ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ഹൈസ്കൂളും ഹയർ സെക്കണ്ടറിയും ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഡോ.എ.ശാന്തകുമാരി മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീ ഷാജു. എം. വി യുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1968 - 1983 ശ്രീ. ശ്രീധരൻ മാസ്റ്റർ
1983 - 1997 ശ്രീമതി. മേരി ജോസഫ്
1997 - 1998 ശ്രീമതി. ആനി ഇഗ്നീഷ്യസ്
1998 - 2001 ശ്രീമതി. ആലീസ് .സി.ടി
2001 - 2003 ശ്രീമതി. ജാനകി .എം
2003 - 2004 ശ്രീ. മോഹനകുമാരൻ .കെ.എസ്
2004 - 2007 ശ്രീ. തോമസ് .കെ.പി
2007 - 2011 ശ്രീ. വിജയകുമാർ. എം
2011 - 2012 ശ്രീമതി. പതമിനി
2012- ശ്രീമതി. മിനി. സി. ബി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മുണ്ടൂർ(തൃശ്ശൂർ) - വെളപ്പായ റോഡിൽ
  • തൃശ്ശൂർ നഗരത്തിൽ നിന്നും 12 കി.മീ.അകലത്തിൽ
"https://schoolwiki.in/index.php?title=ശാന്ത_എച്ച്_എസ്_എസ്_അവണൂർ&oldid=2534141" എന്ന താളിൽനിന്ന് ശേഖരിച്ചത്