"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 103 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| }} | {{Schoolwiki award applicant}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | {{prettyurl|Sacred Heart UPS Thiruvambady }}{{Infobox School | ||
| റവന്യൂ ജില്ല= കോഴിക്കോട് | |സ്ഥലപ്പേര്=തിരുവമ്പാടി | ||
| | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| സ്ഥാപിതദിവസം= | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=47332 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32040601204 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1947 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=തിരുവമ്പാടി | ||
| പഠന | |പിൻ കോഡ്=673603 | ||
| പഠന | |സ്കൂൾ ഫോൺ=0495 2252535 | ||
| പഠന | |സ്കൂൾ ഇമെയിൽ=hmshup@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മുക്കം | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവമ്പാടി പഞ്ചായത്ത് | ||
| | |വാർഡ്=14 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| | |നിയമസഭാമണ്ഡലം=തിരുവമ്പാടി | ||
| പ്രധാന | |താലൂക്ക്=താമരശ്ശേരി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=659 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=640 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1290 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=37 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അഗസ്റ്റിൻ ജോർജ് | |||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ ഖാൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സീന റഷീദ് | |||
|സ്കൂൾ ചിത്രം=47332 School photo new.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=47332 Emblem.jpg | |||
|logo_size=50px | |||
}} | }} | ||
മലയോര കുടിയേറ്റ സിരാകേന്ദ്രമായ തിരുവമ്പാടിയുടെ അക്ഷര തറവാടാണ് സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ. 1947 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം നാടിന് അക്ഷര സമൃദ്ധിയും സാമൂഹ്യ ജീവിതക്രമവും പകർന്ന് സമൂഹ സ്ഥാപനമായി നിലകൊള്ളുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ഏറ്റെടുക്കുന്നതിലും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും ഊന്നൽ നൽകുന്ന വിദ്യാലയം കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുൻ നിരയിൽ സ്ഥാനം നേടി..ദീർഘവീക്ഷണമുള്ള വൈദികരുടെയും അവരോട് ചേർന്ന് നിന്ന കുടിയേറ്റ കാരണവന്മാരുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് വിദ്യാലയം പടുത്തുയർത്തപ്പെട്ടത്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും കൂടുതൽ വിദ്യാർത്ഥികളെ വിദ്യാലയത്തിലെത്തിക്കുന്നു. പുതുമയാർന്ന പ്രവർത്തനങ്ങളെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച് സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കാൻ മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിക്കുകയാണ്. സ്മാർട്ട് ക്ലാസ്സ് റൂം, കെ.ജി സെക്ഷൻ, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ, ആകർഷകമായ സ്‌കൂൾ പരിസരം, കാർഷിക സംസ്‌കാര പോഷണം, പ്രതിഭകൾക്കായി വീൽ ക്ലബ്ബ്, സ്‌കൗട്ട്, ഗൈഡ്, ജെആർസി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്. | |||
==ചരിത്രം== | ==ചരിത്രം== | ||
പത്തൊൻപതാം നൂറ്റാണ്ടിലെ മലബാർ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായി മാറിയ തിരുവമ്പാടിയിൽ പൂർവ്വപിതാക്കളുടെ കഠിനാധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും നിത്യസ്മാരകമായി സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ പ്രശോഭിക്കുന്നു. സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറാൻ ഈ വിദ്യാലയത്തിന് സാധിക്കുന്ന എന്നത് നന്ദിപൂർവ്വം സ്മരിക്കട്ടെ. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ചരിത്രം|കൂടുതൽ വായിക്കുക.....]] | |||
{| class="wikitable" | |||
|- | |||
|} | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
33 ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, ഐ ടി & മീഡിയാ റൂം, സയൻസ് ലാബ്, [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.....]] | |||
==മികവുകൾ== | ==മികവുകൾ== | ||
1991 സ്കൂൾ സഞ്ചയിക സംസ്ഥാനത് ഒന്നാം സ്‌ഥാനം | |||
2011 സംസ്ഥാന ഹരിത വിദ്യാലയ അവാർഡ് | |||
2011 സംസ്ഥാന അധ്യാപക അവാർഡ് | |||
2014 സംസ്ഥാന ജൈവ വൈവിധ്യ അവാർഡ് | |||
2017 മാംസ്‌ഥാനത്തെ മികച്ച കാർഷിക ക്ലബ് കൺവീനർക്കുള്ള അവാർഡ് | |||
2017 ഹരിത വിദ്യാലയ റിയാലിറ്റി ഷോക്കു തെരഞ്ഞെടുക്കപ്പെട്ടു | |||
==2021-22ലെ അദ്ധ്യാപകർ== | |||
{| class="wikitable mw-collapsible" | |||
|- | |||
|1||'''അഗസ്റ്റിൻ ജോർജ്ജ്''' (ഹെഡ്മാസ്റ്റർ) | |||
|- | |||
|2||തങ്കമ്മ തോമസ് | |||
|- | |||
|3||സിസ്റ്റർ. ബിന്ദു ജോസഫ് | |||
|- | |||
|4||ആഗി തോമസ് | |||
|- | |||
|5||ജെസ്സി പി.ജെ | |||
|- | |||
|6||സോഫിയ തോമസ് | |||
|- | |||
|7||ജാൻസി വർഗ്ഗീസ് | |||
|- | |||
|8||പി.ജെ ഫിലോമിന | |||
|- | |||
|9||ലെയോണി മൈക്കിൾ | |||
|- | |||
|- | |||
|10||ഷോളി ജോൺ റ്റി. | |||
|- | |||
|11||റീന പി തോമസ് | |||
|- | |||
|12||ഡിറ്റി അഗസ്റ്റിൻ | |||
|- | |||
|13||ബീന റോസ് ഇ.ജെ | |||
|- | |||
|14||ധന്യ ആൻറണി | |||
|- | |||
|15||ദിലീപ് മാത്യൂസ് | |||
|- | |||
|16||അബ്ദുറബ്ബ് കെ.സി | |||
|- | |||
|17||അബ്ദുൾ റഷീദ് | |||
|- | |||
|18||റോജ കാപ്പൻ | |||
|- | |||
|19||ലിസ സാലസ് | |||
|- | |||
|20||ഷാഹിന എ പി | |||
|- | |||
|21||മോളി വർഗീസ് കെ | |||
|- | |||
|22||സുജിത്ത് ജോസഫ് | |||
|- | |||
|23||പ്രിൻസി പി റ്റി | |||
|- | |||
|24||ലിൻറ ബാബു | |||
|- | |||
|25||ലിൻസി തോമസ് | |||
|- | |||
|26||ജിൻസി സെബാസ്റ്റ്യൻ | |||
|- | |||
|27||അനു അഗസ്റ്റ്യൻ | |||
|- | |||
|28||അബ്ദുൽ നാസർ മാമ്പ്ര | |||
|- | |||
| 29||ആൻ ബ്ലസി ജോർജ് | |||
|- | |||
|30||മോളി കുര്യൻ | |||
|- | |||
|31||ഡോണ തോമസ് | |||
|- | |||
|32||ഗീതു ജേക്കബ് | |||
|- | |||
|33||നിധിൻ ജോസ് | |||
|- | |||
|34||സുവർണ ഗ്ലോറിയ തോമസ് | |||
|- | |||
|35||ബിന്ദു വി കെ | |||
|- | |||
|36 | |||
|ഡാനി തോമസ് | |||
|- | |||
|37 | |||
|എയ്ഞ്ചൽ റോസ് ലിൻ ജോൺ | |||
|- | |||
|38 | |||
|ജെഫിൻ സെബാസ്റ്റ്യൻ | |||
|- | |||
|} | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===സലിം അലി സയൻസ് ക്ളബ്=== | ===സലിം അലി സയൻസ് ക്ളബ്=== | ||
=== | 2021-22 അധ്യയന* *വർഷത്തെ ശാസ്ത്ര ക്ലബ് പ്രവർത്തനം* | ||
=== | |||
=== | കോവിഡ് പ്രതിസന്ധി തീർത്ത ഈ ലോകത്തിൽ ശാസ്ത്ര പഠനം ഒരു വെല്ലുവിളി ആകാതെ കുട്ടിക്ക് ശാസ്ത്രത്തെ അനുഭവിച്ചറിയൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഒരുക്കാൻ കഴിഞ്ഞു [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.....]] | ||
[[ | |||
===Mathesis - The Mathematic club=== | |||
കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിനായി സ്കൂളിൽ ഗണിതക്ലബ് പ്രവർത്തിച്ച് വരുന്നു [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക....]] | |||
=== Rustic Blooms ENGLISH CLUB === | |||
2021-22 അക്കാദമിക വർഷം ജൂൺ മാസത്തിൽ തന്നെ ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ച് പ്രവർത്തന കലണ്ടർ തയ്യാറാക്കി.55 കുട്ടികൾ ക്ലബിൽ അംഗങ്ങളാണ്.[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.....]] | |||
===വീൽ ക്ളബ്=== | |||
3 മുതല് 7 വരെ ക്ലാസുകളിലെ മിടുക്കരായ കുട്ടികൾക്ക് അധിക പഠനപ്രവര്ത്തനങ്ങൾ [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക..]] | |||
===വിജയീ ഭവ ഹിന്ദി ക്ളബ്=== | |||
അക്കാദമിക പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ടുനിൽക്കുന്ന സ്കൂളാണ് സേക്രട്ട് ഹാർട്ട് യുപി സ്കൂൾ തിരുവമ്പാടി. വിവിധ ക്ലബ്കളുടെ നേതൃത്വത്തിൽ വർഷാവർഷം അനവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഹിന്ദി ഭാഷയുടെ നേതൃത്വത്തിലുള്ള ക്ലബ്ബാണ് വിജയ് ഭവ. | |||
[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.....]] | |||
=== അലിഫ് അറബി ക്ളബ് === | |||
അറബി ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും അതിന്റെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് അലിഫ് അറബി ക്ലബ്. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | |||
=== വിദ്യാരംഗം കലാസാഹിത്യവേദി === | |||
28.08.2021 ന് വൈകുന്നേരം 7 മണിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ആഗസ്റ്റിൻ സാറിന്റെ അധ്യക്ഷതയിൽ ഗൂഗിൾ ഫ്ലാറ്ഫോമിൽ ചേർന്നയോഗത്തിൽ വെച്ച് ശ്രീ.ബിജു കാവിൽ (വിദ്യാരംഗം മുൻ ജില്ല കോർഡിനേറ്റർ )വിദ്യാരംഗം സാഹിത്യവേദി സ്കൂൾ തല ഉത്ഘടനവും ശില്പശാലയും നടത്തുകയുണ്ടായി. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.....]] | |||
=== സംസ്കൃത ക്ലബ് === | |||
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി വയനാ വാരത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക....]] | |||
=== റോഷൻ ഉർദു ക്ലബ് === | |||
റോഷൻ ഉറുദു ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇതിൽ പരിസ്ഥിതി ദിനാചരണത്തോട നുബന്ധിച്ച്5,6,7ക്ലാസ്സുകളിലായി ആയി പോസ്റ്റർ രചനാ മത്സരം നടത്തി. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക....]] | |||
=== സാമൂഹൃശാസ്ത്ര ക്ളബ് === | |||
സോഷ്യൽ സയൻസ് ക്ലബ്ബ് 2021-22 അധ്യയന വർഷം വ്യത്യസ്തതയും, പുതുമയും സമ്മാനിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നത്. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക....]] | |||
==വഴികാട്ടി=={{Slippymap|lat= 11.363589|lon=76.009788|zoom=16|width=800|height=400|marker=yes}} | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ തിരുവമ്പാടി ടൗണിൻറെ ഹൃദയഭാഗത്ത് സേക്രഡ് ഹാർട്ട് ഫെറോന ദേവാലയത്തിനടുത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
കോഴിക്കോട് -കുന്ദമംഗലം .എന് ഐ ടി വഴി അഗസ്ത്യന്മുഴി -തൊണ്ടിമ്മല് തിരുവമ്പാടി | |||
വയനാട് നിന്ന് വരുമ്പോൾ അടിവാരം കോടഞ്ചേരി തിരുവമ്പാടി | |||
കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുമ്പോൾ താമരശ്ശേരി ഓമശ്ശേരി തിരുവമ്പാടി | |||
മലപ്പുറം ഭാഗത്ത് നിന്ന് വരുമ്പോൾ മഞ്ചേരി അരീക്കോട് മുക്കം തിരുവമ്പാടി | |||
തോട്ടുമുക്കം ഭാഗത്ത് നിന്ന് വരുമ്പോൾ മരഞ്ചാട്ടി കൂടരഞ്ഞി തിരുവമ്പാടി | |||
( മുക്കത്തു നിന്ന് 5 കിലോ മീറ്റർ അകലം) | |||
കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകല | |||
<!--visbot verified-chils->--> |
22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി | |
---|---|
വിലാസം | |
തിരുവമ്പാടി തിരുവമ്പാടി പി.ഒ. , 673603 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0495 2252535 |
ഇമെയിൽ | hmshup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47332 (സമേതം) |
യുഡൈസ് കോഡ് | 32040601204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവമ്പാടി പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 659 |
പെൺകുട്ടികൾ | 640 |
ആകെ വിദ്യാർത്ഥികൾ | 1290 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഗസ്റ്റിൻ ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ ഖാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സീന റഷീദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലയോര കുടിയേറ്റ സിരാകേന്ദ്രമായ തിരുവമ്പാടിയുടെ അക്ഷര തറവാടാണ് സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ. 1947 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം നാടിന് അക്ഷര സമൃദ്ധിയും സാമൂഹ്യ ജീവിതക്രമവും പകർന്ന് സമൂഹ സ്ഥാപനമായി നിലകൊള്ളുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ഏറ്റെടുക്കുന്നതിലും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും ഊന്നൽ നൽകുന്ന വിദ്യാലയം കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുൻ നിരയിൽ സ്ഥാനം നേടി..ദീർഘവീക്ഷണമുള്ള വൈദികരുടെയും അവരോട് ചേർന്ന് നിന്ന കുടിയേറ്റ കാരണവന്മാരുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് വിദ്യാലയം പടുത്തുയർത്തപ്പെട്ടത്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും കൂടുതൽ വിദ്യാർത്ഥികളെ വിദ്യാലയത്തിലെത്തിക്കുന്നു. പുതുമയാർന്ന പ്രവർത്തനങ്ങളെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച് സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കാൻ മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിക്കുകയാണ്. സ്മാർട്ട് ക്ലാസ്സ് റൂം, കെ.ജി സെക്ഷൻ, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ, ആകർഷകമായ സ്‌കൂൾ പരിസരം, കാർഷിക സംസ്‌കാര പോഷണം, പ്രതിഭകൾക്കായി വീൽ ക്ലബ്ബ്, സ്‌കൗട്ട്, ഗൈഡ്, ജെആർസി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.
ചരിത്രം
പത്തൊൻപതാം നൂറ്റാണ്ടിലെ മലബാർ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായി മാറിയ തിരുവമ്പാടിയിൽ പൂർവ്വപിതാക്കളുടെ കഠിനാധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും നിത്യസ്മാരകമായി സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ പ്രശോഭിക്കുന്നു. സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറാൻ ഈ വിദ്യാലയത്തിന് സാധിക്കുന്ന എന്നത് നന്ദിപൂർവ്വം സ്മരിക്കട്ടെ. കൂടുതൽ വായിക്കുക.....
ഭൗതികസൗകരൃങ്ങൾ
33 ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, ഐ ടി & മീഡിയാ റൂം, സയൻസ് ലാബ്, കൂടുതൽ വായിക്കുക.....
മികവുകൾ
1991 സ്കൂൾ സഞ്ചയിക സംസ്ഥാനത് ഒന്നാം സ്‌ഥാനം
2011 സംസ്ഥാന ഹരിത വിദ്യാലയ അവാർഡ്
2011 സംസ്ഥാന അധ്യാപക അവാർഡ്
2014 സംസ്ഥാന ജൈവ വൈവിധ്യ അവാർഡ്
2017 മാംസ്‌ഥാനത്തെ മികച്ച കാർഷിക ക്ലബ് കൺവീനർക്കുള്ള അവാർഡ്
2017 ഹരിത വിദ്യാലയ റിയാലിറ്റി ഷോക്കു തെരഞ്ഞെടുക്കപ്പെട്ടു
2021-22ലെ അദ്ധ്യാപകർ
1 | അഗസ്റ്റിൻ ജോർജ്ജ് (ഹെഡ്മാസ്റ്റർ) |
2 | തങ്കമ്മ തോമസ് |
3 | സിസ്റ്റർ. ബിന്ദു ജോസഫ് |
4 | ആഗി തോമസ് |
5 | ജെസ്സി പി.ജെ |
6 | സോഫിയ തോമസ് |
7 | ജാൻസി വർഗ്ഗീസ് |
8 | പി.ജെ ഫിലോമിന |
9 | ലെയോണി മൈക്കിൾ |
10 | ഷോളി ജോൺ റ്റി. |
11 | റീന പി തോമസ് |
12 | ഡിറ്റി അഗസ്റ്റിൻ |
13 | ബീന റോസ് ഇ.ജെ |
14 | ധന്യ ആൻറണി |
15 | ദിലീപ് മാത്യൂസ് |
16 | അബ്ദുറബ്ബ് കെ.സി |
17 | അബ്ദുൾ റഷീദ് |
18 | റോജ കാപ്പൻ |
19 | ലിസ സാലസ് |
20 | ഷാഹിന എ പി |
21 | മോളി വർഗീസ് കെ |
22 | സുജിത്ത് ജോസഫ് |
23 | പ്രിൻസി പി റ്റി |
24 | ലിൻറ ബാബു |
25 | ലിൻസി തോമസ് |
26 | ജിൻസി സെബാസ്റ്റ്യൻ |
27 | അനു അഗസ്റ്റ്യൻ |
28 | അബ്ദുൽ നാസർ മാമ്പ്ര |
29 | ആൻ ബ്ലസി ജോർജ് |
30 | മോളി കുര്യൻ |
31 | ഡോണ തോമസ് |
32 | ഗീതു ജേക്കബ് |
33 | നിധിൻ ജോസ് |
34 | സുവർണ ഗ്ലോറിയ തോമസ് |
35 | ബിന്ദു വി കെ |
36 | ഡാനി തോമസ് |
37 | എയ്ഞ്ചൽ റോസ് ലിൻ ജോൺ |
38 | ജെഫിൻ സെബാസ്റ്റ്യൻ |
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
2021-22 അധ്യയന* *വർഷത്തെ ശാസ്ത്ര ക്ലബ് പ്രവർത്തനം*
കോവിഡ് പ്രതിസന്ധി തീർത്ത ഈ ലോകത്തിൽ ശാസ്ത്ര പഠനം ഒരു വെല്ലുവിളി ആകാതെ കുട്ടിക്ക് ശാസ്ത്രത്തെ അനുഭവിച്ചറിയൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഒരുക്കാൻ കഴിഞ്ഞു കൂടുതൽ വായിക്കുക.....
Mathesis - The Mathematic club
കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിനായി സ്കൂളിൽ ഗണിതക്ലബ് പ്രവർത്തിച്ച് വരുന്നു കൂടുതൽ വായിക്കുക....
Rustic Blooms ENGLISH CLUB
2021-22 അക്കാദമിക വർഷം ജൂൺ മാസത്തിൽ തന്നെ ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ച് പ്രവർത്തന കലണ്ടർ തയ്യാറാക്കി.55 കുട്ടികൾ ക്ലബിൽ അംഗങ്ങളാണ്.കൂടുതൽ വായിക്കുക.....
വീൽ ക്ളബ്
3 മുതല് 7 വരെ ക്ലാസുകളിലെ മിടുക്കരായ കുട്ടികൾക്ക് അധിക പഠനപ്രവര്ത്തനങ്ങൾ കൂടുതൽ വായിക്കുക..
വിജയീ ഭവ ഹിന്ദി ക്ളബ്
അക്കാദമിക പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ടുനിൽക്കുന്ന സ്കൂളാണ് സേക്രട്ട് ഹാർട്ട് യുപി സ്കൂൾ തിരുവമ്പാടി. വിവിധ ക്ലബ്കളുടെ നേതൃത്വത്തിൽ വർഷാവർഷം അനവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഹിന്ദി ഭാഷയുടെ നേതൃത്വത്തിലുള്ള ക്ലബ്ബാണ് വിജയ് ഭവ.
അലിഫ് അറബി ക്ളബ്
അറബി ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും അതിന്റെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് അലിഫ് അറബി ക്ലബ്. കൂടുതൽ വായിക്കുക
വിദ്യാരംഗം കലാസാഹിത്യവേദി
28.08.2021 ന് വൈകുന്നേരം 7 മണിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ആഗസ്റ്റിൻ സാറിന്റെ അധ്യക്ഷതയിൽ ഗൂഗിൾ ഫ്ലാറ്ഫോമിൽ ചേർന്നയോഗത്തിൽ വെച്ച് ശ്രീ.ബിജു കാവിൽ (വിദ്യാരംഗം മുൻ ജില്ല കോർഡിനേറ്റർ )വിദ്യാരംഗം സാഹിത്യവേദി സ്കൂൾ തല ഉത്ഘടനവും ശില്പശാലയും നടത്തുകയുണ്ടായി. കൂടുതൽ വായിക്കുക.....
സംസ്കൃത ക്ലബ്
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി വയനാ വാരത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. കൂടുതൽ വായിക്കുക....
റോഷൻ ഉർദു ക്ലബ്
റോഷൻ ഉറുദു ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇതിൽ പരിസ്ഥിതി ദിനാചരണത്തോട നുബന്ധിച്ച്5,6,7ക്ലാസ്സുകളിലായി ആയി പോസ്റ്റർ രചനാ മത്സരം നടത്തി. കൂടുതൽ വായിക്കുക....
സാമൂഹൃശാസ്ത്ര ക്ളബ്
സോഷ്യൽ സയൻസ് ക്ലബ്ബ് 2021-22 അധ്യയന വർഷം വ്യത്യസ്തതയും, പുതുമയും സമ്മാനിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നത്. കൂടുതൽ വായിക്കുക....
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ തിരുവമ്പാടി ടൗണിൻറെ ഹൃദയഭാഗത്ത് സേക്രഡ് ഹാർട്ട് ഫെറോന ദേവാലയത്തിനടുത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
കോഴിക്കോട് -കുന്ദമംഗലം .എന് ഐ ടി വഴി അഗസ്ത്യന്മുഴി -തൊണ്ടിമ്മല് തിരുവമ്പാടി
വയനാട് നിന്ന് വരുമ്പോൾ അടിവാരം കോടഞ്ചേരി തിരുവമ്പാടി
കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുമ്പോൾ താമരശ്ശേരി ഓമശ്ശേരി തിരുവമ്പാടി
മലപ്പുറം ഭാഗത്ത് നിന്ന് വരുമ്പോൾ മഞ്ചേരി അരീക്കോട് മുക്കം തിരുവമ്പാടി
തോട്ടുമുക്കം ഭാഗത്ത് നിന്ന് വരുമ്പോൾ മരഞ്ചാട്ടി കൂടരഞ്ഞി തിരുവമ്പാടി
( മുക്കത്തു നിന്ന് 5 കിലോ മീറ്റർ അകലം)
കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകല
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47332
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ