"ഗവ ഹയർ സെക്കന്ററി സ്കൂൾ തൊടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}}കൊല്ലം ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ തൊടിയൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിതമായത് 1968 ജൂണിലാണ് | ||
<!-- ''ലീഡ് | .കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളാണിത്. | ||
എത്ര | |||
<!-- | സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നിന്നിരുന്ന തൊടിയൂരിലെ ഗ്രാമീണരിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു. ഗ്രാമവാസികളിൽ നല്ലൊരു ശതമാനം കർഷക തൊഴിലാളികളും ആയിരുന്നു. | ||
<!-- ( '=' ന് ശേഷം മാത്രം | |||
{{Infobox School | |||
| സ്ഥലപ്പേര്= | പ്രൈമറി മേഖലയിൽ 7എൽ പി സ്കൂളുകളും 3 യു പി സ്കൂളുകളും നിലവിൽ ഉണ്ടായിരുന്നെങ്കിലും ഹൈസ്കൂൾ പഠനത്തിന് തൊടിയൂർ ഗ്രാമപഞ്ചായത്തിൽ സൗകര്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. യു പി പഠനശേഷം കരുനാഗപ്പള്ളിയിലെയും തഴവയിലെയും സ്കൂളുകൾ മാത്രമായിരുന്ന തുടർവിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം. വാഹന സൗകര്യങ്ങൾ നാമമാത്രമായിരുന്ന അക്കാലത്ത് ഇത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. | ||
| വിദ്യാഭ്യാസ ജില്ല= | |||
| റവന്യൂ ജില്ല= | |||
| | തൊടിയൂർ പ്രദേശത്ത് ഒരു ഗവൺമെൻ്റ് സ്കൂളിൻ്റെ ആവശ്യകത അന്നത്തെ എംഎൽഎ നെടുമ്പ്രത്ത് ഉണ്ണികൃഷ്ണപിള്ള ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി. 1968 മെയ് 10 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി എച്ച് മുഹമ്മദ് കോയ ജിഎച്ച് തൊടിയൂർ എന്ന സ്കൂൾ അനുവദിച്ചതായി നിയമസഭയിൽ പ്രഖ്യാപനം നടത്തി. പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി താൽക്കാലിക ഷെഡ് നിർമിച്ച് 1968 ജൂണിൽ തന്നെ സ്കൂളിൽ അധ്യയനം ആരംഭിച്ചു. തുടക്കത്തിൽ 8 A ,B,C ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. | ||
| സ്ഥാപിതദിവസം= | 1969 ൽ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടന്നു. 11 മാസം കൊണ്ട് റിക്കോർഡ് വേഗത്തിൽ ഇരുനില കെട്ടിടത്തിൻ്റെ പണി പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിച്ചു. | ||
| സ്ഥാപിതമാസം= | 1976 ൽ ഹൈസ്കൂളിനോടൊപ്പം യു.പിയും 2004 ൽ ഹയർ സെക്കൻ്ററിയും അനുവദിച്ചു. | ||
| | |||
| | കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ തൊടിയൂ൪സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് തൊടിയൂ൪{{prettyurl|Thodiyoor Govt: H. S S}} | ||
| | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
| | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
| | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
| | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
| | {{Infobox School | ||
| | |സ്ഥലപ്പേര്= തൊടിയൂർ | ||
| | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
| പഠന | |റവന്യൂ ജില്ല=കൊല്ലം | ||
| പഠന | |സ്കൂൾ കോഡ്=41037 | ||
| | |എച്ച് എസ് എസ് കോഡ്=02111 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |വിക്കിഡാറ്റ ക്യു ഐഡി=Q105814057 | ||
| പെൺകുട്ടികളുടെ എണ്ണം= | |യുഡൈസ് കോഡ്=32130500601 | ||
| | |സ്ഥാപിതദിവസം= | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1969 | ||
| പ്രധാന | |സ്കൂൾ വിലാസം= ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ തൊടിയൂർ | ||
| പി.ടി. | |പോസ്റ്റോഫീസ്=തൊടിയൂർ നോർത്ത് പി ഓ | ||
| | |പിൻ കോഡ്=690523 | ||
| | |സ്കൂൾ ഫോൺ=0476 2862219 | ||
<!-- | |സ്കൂൾ ഇമെയിൽ=ghsthodiyoor@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= Www.Ghsthodiyoor.Webs.Com | |||
|ഉപജില്ല=കരുനാഗപ്പള്ളി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=8 | |||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |||
|നിയമസഭാമണ്ഡലം=കരുനാഗപ്പള്ളി | |||
|താലൂക്ക്=കരുനാഗപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=ഓച്ചിറ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=220 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=210 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=430 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=350 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പ്രദീപ് കുമാർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുസ്മി എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണികൃഷ്ണപിള്ള | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജാ൯സി | |||
| സ്കൂൾ ചിത്രം= 41037.jpg | | |||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
}} | }} | ||
{{SSKSchool|year=2024-25}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഹൈ ടെക് ക്ലാസ് റൂം | |||
ശാസ്ത്രപോഷിണി ലാബ് | |||
കമ്പ്യൂട്ടർ ലാബ് | |||
സുസഞ്ജമായ പാചകപ്പുര | |||
പൂന്തോട്ടം | |||
പച്ചക്കറിത്തോട്ടം | |||
== പാഠ്യേതര | വിശാലമായ കളിസ്ഥലം | ||
* ക്ലാസ് | |||
ലൈബ്രറി | |||
അസംബ്ലി ഹാൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * ജൂനിയർ റെഡ് ക്രോസ് | ||
* | * നാഷണൽ സർവ്വീസ് സ്കീം | ||
* | * ലിറ്റിൽ കൈറ്റ്സ് | ||
* ഡിജിറ്റൽ മാഗസിൻ | |||
* ഹെൽത്ത് ക്ലബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :കൊച്ചു കൃഷ്ണപിള്ള(ആദ്യ പ്രഥമ അധ്യാപകൻ ) എ ബി ജോൺ ബാലകൃഷ്ണപിള്ള പരമേശ്വരൻ പിള്ള അബ്ദുൽ റഹുമാൻ കുഞ്ഞു ഷംസുദീൻ കുഞ്ഞു കുഞ്ഞുമോൻ ആനന്ദവല്ലി 'അമ്മ രാധാകൃഷ്ണ പിള്ള രഘുവരൻ കെ പരമേശ്വരൻ വേലായുധ കുറുപ്പ് രാധാകൃഷ്ണൻ വിജയലക്ഷ്മി സ്വർണംഗി രാജപ്പൻ വസന്തകുമാരി ജെസിയമ്മ രമ ദേവി '''ആനന്ദകമാർ, അന്നമ്മ മാമച്ചൻ, വിജയകുമാരി ജയ ശ്രീജ ഗോപിനാഥ് സുജ എംആ൪ | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1.രവീന്ദ്രൻ പിള്ള ആദ്യ അഡ്മിഷൻ അന്നത്തെ എസ് എസ് എൽ സി ഒന്നാം സ്ഥാനം ഡെപ്യൂട്ടി കളക്ടർ ആയി വിരമിച്ചു | |||
2 നാട്ടെരിൽ ശ്രീകുമാർ കേരളം സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് | |||
3. ഹസൻ തൊടിയൂർ കവി നാടകകൃത് | |||
4 അഫ്‌സൽ തൊടിയൂർ സിനിമ തിരകഥാകൃത് | |||
5 ഡോ ബിന്ദു ,ഡോ കസ്‌തൂരി, ഡോ വീണ വിജയൻ ,ഡോ ഹീരാ കൃഷ്ണ ,ഡോ കൽപന, | |||
6 നിധീഷ് യുവകവി | |||
7.സുശീല കുമാരി എസ് ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{Slippymap|lat=9.07996|lon=76.57155|zoom=18|width=full|height=400|marker=yes}} | ||
|}കരുനാഗപ്പള്ളി പുതിയകാവിൽ നിന്നും കിഴക്കോട്ട് 6 കിലോമീറ്റർ അരമത്തുമഠത്ത് നിന്നും തെക്ക് 2 കിലോമീറ്റർ | |||
{| | [[വർഗ്ഗം:കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | ||
[[വർഗ്ഗം:കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 3 ഉള്ള വിദ്യാലയങ്ങൾ]] | |||
<!--visbot verified-chils->--> | |||
|}കരുനാഗപ്പള്ളി | |||
20:42, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ തൊടിയൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിതമായത് 1968 ജൂണിലാണ്
.കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളാണിത്.
സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നിന്നിരുന്ന തൊടിയൂരിലെ ഗ്രാമീണരിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു. ഗ്രാമവാസികളിൽ നല്ലൊരു ശതമാനം കർഷക തൊഴിലാളികളും ആയിരുന്നു.
പ്രൈമറി മേഖലയിൽ 7എൽ പി സ്കൂളുകളും 3 യു പി സ്കൂളുകളും നിലവിൽ ഉണ്ടായിരുന്നെങ്കിലും ഹൈസ്കൂൾ പഠനത്തിന് തൊടിയൂർ ഗ്രാമപഞ്ചായത്തിൽ സൗകര്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. യു പി പഠനശേഷം കരുനാഗപ്പള്ളിയിലെയും തഴവയിലെയും സ്കൂളുകൾ മാത്രമായിരുന്ന തുടർവിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം. വാഹന സൗകര്യങ്ങൾ നാമമാത്രമായിരുന്ന അക്കാലത്ത് ഇത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.
തൊടിയൂർ പ്രദേശത്ത് ഒരു ഗവൺമെൻ്റ് സ്കൂളിൻ്റെ ആവശ്യകത അന്നത്തെ എംഎൽഎ നെടുമ്പ്രത്ത് ഉണ്ണികൃഷ്ണപിള്ള ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി. 1968 മെയ് 10 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി എച്ച് മുഹമ്മദ് കോയ ജിഎച്ച് തൊടിയൂർ എന്ന സ്കൂൾ അനുവദിച്ചതായി നിയമസഭയിൽ പ്രഖ്യാപനം നടത്തി. പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി താൽക്കാലിക ഷെഡ് നിർമിച്ച് 1968 ജൂണിൽ തന്നെ സ്കൂളിൽ അധ്യയനം ആരംഭിച്ചു. തുടക്കത്തിൽ 8 A ,B,C ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
1969 ൽ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടന്നു. 11 മാസം കൊണ്ട് റിക്കോർഡ് വേഗത്തിൽ ഇരുനില കെട്ടിടത്തിൻ്റെ പണി പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിച്ചു.
1976 ൽ ഹൈസ്കൂളിനോടൊപ്പം യു.പിയും 2004 ൽ ഹയർ സെക്കൻ്ററിയും അനുവദിച്ചു.
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ തൊടിയൂ൪സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് തൊടിയൂ൪
| ഗവ ഹയർ സെക്കന്ററി സ്കൂൾ തൊടിയൂർ | |
|---|---|
| വിലാസം | |
തൊടിയൂർ തൊടിയൂർ നോർത്ത് പി ഓ പി.ഒ. , 690523 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1969 |
| വിവരങ്ങൾ | |
| ഫോൺ | 0476 2862219 |
| ഇമെയിൽ | ghsthodiyoor@gmail.com |
| വെബ്‍സൈറ്റ് | Www.Ghsthodiyoor.Webs.Com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41037 (സമേതം) |
| എച്ച് എസ് എസ് കോഡ് | 02111 |
| യുഡൈസ് കോഡ് | 32130500601 |
| വിക്കിഡാറ്റ | Q105814057 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കരുനാഗപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കരുനാഗപ്പള്ളി |
| താലൂക്ക് | കരുനാഗപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ഓച്ചിറ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 220 |
| പെൺകുട്ടികൾ | 210 |
| ആകെ വിദ്യാർത്ഥികൾ | 430 |
| അദ്ധ്യാപകർ | 20 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 350 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രദീപ് കുമാർ |
| പ്രധാന അദ്ധ്യാപിക | സുസ്മി എസ് |
| പി.ടി.എ. പ്രസിഡണ്ട് | ഉണ്ണികൃഷ്ണപിള്ള |
| എം.പി.ടി.എ. പ്രസിഡണ്ട് | ജാ൯സി |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Ambadyanands |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഹൈ ടെക് ക്ലാസ് റൂം
ശാസ്ത്രപോഷിണി ലാബ്
കമ്പ്യൂട്ടർ ലാബ്
സുസഞ്ജമായ പാചകപ്പുര
പൂന്തോട്ടം
പച്ചക്കറിത്തോട്ടം
വിശാലമായ കളിസ്ഥലം
ലൈബ്രറി
അസംബ്ലി ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ് ക്രോസ്
- നാഷണൽ സർവ്വീസ് സ്കീം
- ലിറ്റിൽ കൈറ്റ്സ്
- ഡിജിറ്റൽ മാഗസിൻ
- ഹെൽത്ത് ക്ലബ്
മാനേജ്മെന്റ്
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :കൊച്ചു കൃഷ്ണപിള്ള(ആദ്യ പ്രഥമ അധ്യാപകൻ ) എ ബി ജോൺ ബാലകൃഷ്ണപിള്ള പരമേശ്വരൻ പിള്ള അബ്ദുൽ റഹുമാൻ കുഞ്ഞു ഷംസുദീൻ കുഞ്ഞു കുഞ്ഞുമോൻ ആനന്ദവല്ലി 'അമ്മ രാധാകൃഷ്ണ പിള്ള രഘുവരൻ കെ പരമേശ്വരൻ വേലായുധ കുറുപ്പ് രാധാകൃഷ്ണൻ വിജയലക്ഷ്മി സ്വർണംഗി രാജപ്പൻ വസന്തകുമാരി ജെസിയമ്മ രമ ദേവി ആനന്ദകമാർ, അന്നമ്മ മാമച്ചൻ, വിജയകുമാരി ജയ ശ്രീജ ഗോപിനാഥ് സുജ എംആ൪
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.രവീന്ദ്രൻ പിള്ള ആദ്യ അഡ്മിഷൻ അന്നത്തെ എസ് എസ് എൽ സി ഒന്നാം സ്ഥാനം ഡെപ്യൂട്ടി കളക്ടർ ആയി വിരമിച്ചു
2 നാട്ടെരിൽ ശ്രീകുമാർ കേരളം സാഹിത്യ അക്കാഡമി അവാർഡ് ജേതാവ്
3. ഹസൻ തൊടിയൂർ കവി നാടകകൃത്
4 അഫ്‌സൽ തൊടിയൂർ സിനിമ തിരകഥാകൃത്
5 ഡോ ബിന്ദു ,ഡോ കസ്‌തൂരി, ഡോ വീണ വിജയൻ ,ഡോ ഹീരാ കൃഷ്ണ ,ഡോ കൽപന,
6 നിധീഷ് യുവകവി
7.സുശീല കുമാരി എസ് ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി
വഴികാട്ടി
|}കരുനാഗപ്പള്ളി പുതിയകാവിൽ നിന്നും കിഴക്കോട്ട് 6 കിലോമീറ്റർ അരമത്തുമഠത്ത് നിന്നും തെക്ക് 2 കിലോമീറ്റർ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41037
- 1969ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 3 ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
