"മാതാ എച്ച് എസ് മണ്ണംപേട്ട/പൂർവ വിദ്യാർത്ഥി സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{PHSchoolFrame/Pages}}  
<p style="text-align:justify">
<p style="text-align:justify">
==='''ഒ.എസ്.എ മീറ്റിങ്ങ് 2023'''===
==='''ഒ.എസ്.എ മീറ്റിങ്ങ് 2023'''===
12/08/2023 ശനിയാഴ്ച 11 മണിക്ക് മാത ഹൈസ്കൂൾ മണ്ണംപേട്ടയിൽ വച്ച്  പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ഒരു യോഗം ചേർന്നു.

പൂർവ്വവിദ്യാർത്ഥി സംഘടന കുറച്ചു കൂടി ഊർജസ്വലമാക്കുക, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക, ഒരിക്കൽ കൂടി ഒത്തുചേരുക തുടങ്ങിയ ലക്ഷ്യങ്ങളുമായി നടത്തിയ യോഗം വളരെയധികം സജീവവും വിജയകരവും ആയിരുന്നു.

വരി 10: വരി 10:
വളരെ സജീവമായ ചർച്ചയിൽ എല്ലാവരും സ്കൂളിൻറെ വളർച്ചയ്ക്ക് ഹൃദയപൂർവ്വം പിന്തുണ പ്രഖ്യാപിച്ചു.

ചർച്ചയ്ക്ക് ശേഷം വന്നിരിക്കുന്ന ആളുകളിൽ നിന്ന് ഓരോ ബാച്ചിനെ പ്രതിനിധീകരിച്ച് സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പേഴ്സായി ഓരോരുത്തരെ തിരഞ്ഞെടുത്തു.

1964 ബാച്ചിനെ പ്രതിനിധീകരിച്ച് ശ്രീ രവി ഇ കെ, 1974- ശ്രീ ടോണി ടി എൽ, 1979- ശ്രീ ഉണ്ണിമോൻ, 1992- ശ്രീ ഫ്രാൻസിസ് പി കെ, 2000 -രാജ്മോഹൻ തമ്പി ,മെജി ജെൻസൺ, 2002- വിനീഷ് വി കെ,2021-ഗ്ലോറിയ ഓസ്റ്റിൻ, 2022- ക്രിസ്റ്റീന എംജെ, സോനാ മേരി  
1964 ബാച്ചിനെ പ്രതിനിധീകരിച്ച് ശ്രീ രവി ഇ കെ, 1974- ശ്രീ ടോണി ടി എൽ, 1979- ശ്രീ ഉണ്ണിമോൻ,1987- രാജൻ വി ആർ, 1992- ശ്രീ ഫ്രാൻസിസ് പി കെ, 2000 -രാജ്മോഹൻ തമ്പി ,മെജി ജെൻസൺ, 2002- വിനീഷ് വി കെ,2021-ഗ്ലോറിയ ഓസ്റ്റിൻ, 2022- ക്രിസ്റ്റീന എംജെ, സോനാ മേരി  
എന്നിവരെ എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയി തിരഞ്ഞെടുത്തു.

ഇവരിൽ നിന്നും സംഘടനയുടെ രക്ഷാധികാരിയായി ശ്രീ രവി ഇ കെ, പ്രസിഡണ്ടായി രാജ് മോഹൻ തമ്പി, സെക്രട്ടറി വിനീ ഷ് വി കെ, ട്രഷറർ മെജി ജെൻസൻ, വൈസ് പ്രസിഡൻറ് ഗ്ലോറിയ ഓസ്റ്റിൻ, ജോയിൻ സെക്രട്ടറി ടോണി ടി എൽ എന്നിവരെ തിരഞ്ഞെടുത്തു.
ഇവരിൽ നിന്നും സംഘടനയുടെ രക്ഷാധികാരിയായി ശ്രീ രവി ഇ കെ, പ്രസിഡണ്ടായി രാജ് മോഹൻ തമ്പി, സെക്രട്ടറി വിനീഷ് വി കെ, ട്രഷറർ മെജി ജെൻസൻ, വൈസ് പ്രസിഡൻറ് ഗ്ലോറിയ ഓസ്റ്റിൻ, ജോയിൻ സെക്രട്ടറി ടോണി ടി എൽ എന്നിവരെ തിരഞ്ഞെടുത്തു.ഇന്ന് യോഗത്തിൽ വന്ന എല്ലാവർക്കും വേണ്ടി ഓരോ ബാച്ചിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ജനറൽ വാട്സപ്പ് ഗ്രൂപ്പ് തുടങ്ങാൻ ശ്രീമതി കൃഷ്ണവേണിയെ ചുമതല ഏൽപ്പിച്ചു.എക്സിക്യൂട്ടീവ് മെമ്പേഴ്സിന് വേണ്ടി മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാനും നിർദ്ദേശം വന്നു.സംഘടനയുടെ പഴയ പ്രസിഡൻറ് ശ്രീ രവി ഇ കേ യ്ക്ക് നന്ദിയും പുതിയ ഭാരവാഹികൾക്ക് ആശംസകളും ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ അറിയിച്ചു.
ഇന്ന് യോഗത്തിൽ വന്ന എല്ലാവർക്കും വേണ്ടി ഓരോ ബാച്ചിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ജനറൽ വാട്സപ്പ് ഗ്രൂപ്പ് തുടങ്ങാൻ ശ്രീമതി കൃഷ്ണവേണിയെ ചുമതല ഏൽപ്പിച്ചു.
എക്സിക്യൂട്ടീവ് മെമ്പേഴ്സിന് വേണ്ടി മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാനും നിർദ്ദേശം വന്നു.
സംഘടനയുടെ പഴയ പ്രസിഡൻറ് ശ്രീ രവി ഇ കേ യ്ക്ക് നന്ദിയും പുതിയ ഭാരവാഹികൾക്ക് ആശംസകളും ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ അറിയിച്ചു.
വോയിസ് സംഘടനയുടെ ജനറൽ വാട്സപ്പ് ഗ്രൂപ്പിൽ ഓരോ ബാച്ചിനെയും പ്രതിനിധീകരിച്ച് നാലോ അഞ്ചോ ആളുകളെ ചേർക്കാമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ജനറൽ ഗ്രൂപ്പിൽ അംഗമായിട്ടുള്ള ഈ അഞ്ചുപേർക്ക് അവരവരുടെ ഗ്രൂപ്പിൽ കാര്യങ്ങൾ അവതരിപ്പിക്കാനും ചർച്ച ചെയ്യാനും ഇത് ഉപകരിക്കും എന്ന് അഭിപ്രായപ്പെട്ടു. എല്ലാ പ്രവർത്തനങ്ങളും കൂടിച്ചേരലുകളും സംഘടനയുടെ കുടക്കീഴിൽ സ്കൂളുമായി ബന്ധപ്പെടുത്തി ചെയ്യാനും തീരുമാനിച്ചു.

വളരെയധികം ഗുണപ്രദം ആണെന്ന് അഭിപ്രായപ്പെട്ടു.

ശേഷം എത്തിച്ചേർന്ന ഒട്ടുമിക്ക പൂർവ വിദ്യാർത്ഥികളും അവരുടെ സ്കൂളിനെ കുറിച്ചുള്ള ഓർമ്മകൾ, സംഘടന കൂടുതൽ പ്രവർത്തനക്ഷമമാക്കേണ്ടതിന്റെ ആവശ്യകത എന്നിവ ചർച്ച ചെയ്തു.
വളരെ സജീവമായ ചർച്ചയിൽ എല്ലാവരും സ്കൂളിൻറെ വളർച്ചയ്ക്ക് ഹൃദയപൂർവ്വം പിന്തുണ പ്രഖ്യാപിച്ചു.
ചർച്ചയ്ക്ക് ശേഷം വന്നിരിക്കുന്ന ആളുകളിൽ നിന്ന് ഓരോ ബാച്ചിനെ പ്രതിനിധീകരിച്ച് സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പേഴ്സായി ഓരോരുത്തരെ തിരഞ്ഞെടുത്തു.
1964 ബാച്ചിനെ പ്രതിനിധീകരിച്ച് ശ്രീ രവി ഇ കെ, 1974- ശ്രീ ടോണി ടി എൽ, 1979- ശ്രീ ഉണ്ണിമോൻ, 1992- ശ്രീ ഫ്രാൻസിസ് പി കെ, 2000 -രാജ്മോഹൻ തമ്പി ,മെജി ജെൻസൺ, 2002- വിനീഷ് വി കെ,2021-ഗ്ലോറിയ ഓസ്റ്റിൻ, 2022- ക്രിസ്റ്റീന എംജെ, സോനാ മേരി
എന്നിവരെ എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയി തിരഞ്ഞെടുത്തു.
ഇവരിൽ നിന്നും സംഘടനയുടെ രക്ഷാധികാരിയായി ശ്രീ രവി ഇ കെ, പ്രസിഡണ്ടായി രാജ് മോഹൻ തമ്പി, സെക്രട്ടറി വിനീ ഷ് വി കെ, ട്രഷറർ മെജി ജെൻസൻ, വൈസ് പ്രസിഡൻറ് ഗ്ലോറിയ ഓസ്റ്റിൻ, ജോയിൻ സെക്രട്ടറി ടോണി ടി എൽ എന്നിവരെ തിരഞ്ഞെടുത്തു.
ഇന്ന് യോഗത്തിൽ വന്ന എല്ലാവർക്കും വേണ്ടി ഓരോ ബാച്ചിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ജനറൽ വാട്സപ്പ് ഗ്രൂപ്പ് തുടങ്ങാൻ ശ്രീമതി കൃഷ്ണവേണിയെ ചുമതല ഏൽപ്പിച്ചു.
എക്സിക്യൂട്ടീവ് മെമ്പേഴ്സിന് വേണ്ടി മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാനും നിർദ്ദേശം വന്നു.
സംഘടനയുടെ പഴയ പ്രസിഡൻറ് ശ്രീ രവി ഇ കേ ക്ക് നന്ദിയും പുതിയ ഭാരവാഹികൾക്ക് ആശംസകളും ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ അറിയിച്ചു.
വോയിസ് സംഘടനയുടെ ജനറൽ വാട്സപ്പ് ഗ്രൂപ്പിൽ ഓരോ ബാച്ചിനെയും പ്രതിനിധീകരിച്ച് നാലോ അഞ്ചോ ആളുകളെ ചേർക്കാമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ജനറൽ ഗ്രൂപ്പിൽ അംഗമായിട്ടുള്ള ഈ അഞ്ചുപേർക്ക് അവരവരുടെ ഗ്രൂപ്പിൽ കാര്യങ്ങൾ അവതരിപ്പിക്കാനും ചർച്ച ചെയ്യാനും ഇത് ഉപകരിക്കും എന്ന് അഭിപ്രായപ്പെട്ടു. എല്ലാ പ്രവർത്തനങ്ങളും കൂടിച്ചേരലുകളും സംഘടനയുടെ കുടക്കീഴിൽ സ്കൂളുമായി ബന്ധപ്പെടുത്തി ചെയ്യാനും തീരുമാനിച്ചു.

പൂർവ വിദ്യാർത്ഥി മീറ്റിങ്ങിനെ കുറിച്ച് 90 ബാച്ചിലെ '''ശ്രീമതി ലീന. വി.''' എഴുതിയത്........<br>

3,787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1936049" എന്ന താളിൽനിന്ന് ശേഖരിച്ചത്