"ജി.എച്ച്.എസ്.എസ്.മങ്കര/വിദ്യാരംഗം‌/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
ഈ വർഷത്തെ വായനാ പക്ഷാചരണം വളരെ വിപുലമായ പരിപാടികളോടുകൂടി നടത്തുകയുണ്ടായി. ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി ബിന്ദു പ്രതാപ് നിർവഹിച്ചു. കുട്ടികൾക്ക് വായനയുടെ മഹത്വത്തെകുറിച്ച് ക്ലാസ് നല്കി. വായനാദിന ക്വിസ് നടത്തുകയും ചെയ്തു.
[[പ്രമാണം:21073 vayanadinam.jpg|ലഘുചിത്രം]] 
[[പ്രമാണം:21073 vayanadinam1.jpg|ലഘുചിത്രം]]

20:43, 22 ജൂൺ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25