"യു.പി.എസ്സ് മങ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|U. P. S Mankadu}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മങ്കാട്
|സ്ഥലപ്പേര്=മങ്കാട്
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=152
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=346
|വിദ്യാർത്ഥികളുടെ എണ്ണം 1-10=317
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=165
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നസിയാനത് എം
|പ്രധാന അദ്ധ്യാപിക=നമിത ജസ്റ്റിൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നന്ദനൻ.എസ്
|പി.ടി.എ. പ്രസിഡണ്ട്=നന്ദനൻ.എസ്
വരി 61: വരി 62:

== ചരിത്രം ==
== ചരിത്രം ==
        1956 ജൂണിൽ മങ്കാട് 2044 -ാം നമ്പർ എൻ. എസ്. എസ്. കരയോഗത്തിൻ്റെ വകയായി മങ്കാട് എൽ. പി സ്കൂൾ ആരംഭിച്ചു. അന്ന് ഈയ്യക്കോട് ഭാഗത്തുണ്ടായിരുന്ന LMLPS വെങ്കിട്ടക്കുഴിയും കുമ്മിൾ ഭാഗത്തുണ്ടായിരുന്ന മുല്ലക്കര UPS ഉം ആയിരുന്നു ആ പ്രദേശത്തുണ്ടായിരുന്ന സ്കൂളുകൾ. വളരെ വിസ്തൃതമായ ഒരു ഭൂപ്രദേശത്ത് താമസിച്ചിരുന്ന കുട്ടികൾക്ക് പഠനസൌകര്യം വളരെ കുറവായിരുന്നു. അങ്ങനെ സമുദായത്തിലുണ്ടായിരുന്ന ആളുകളുടെ പരിശ്രമഫലമായി മങ്കാട് ശശിവിലാസത്തിൽ ശ്രീ. എ. കൃഷ്ണപിള്ള നൽകിയ 50 സെൻ്റ് സ്ഥലത്ത് താൽക്കാലികമായി ഉണ്ടാക്കിയ ഓലഷെഡ്ഡിൽ സ്കൂൾ ആരംഭിച്ചു. ശ്രീ. മന്നത്ത് പത്മനാഭനാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. [[യു.പി.എസ്സ് മങ്കാട്/ചരിത്രം|കൂടുതൽ വായിക്കുക]]  

== സൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അതിൽ 50 സെൻ്റ്  സ്കൂൾ ആരംഭിച്ചപ്പോൾ സൗജന്യമായി ലഭിച്ചതും 50 സെൻ്റ് പിന്നീട് കടയ്ക്കൽ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങുകയും ചെയ്തതാണ്. പഞ്ചായത്ത്, എം. എൽ. എ.,  എം. പി. ഫണ്ടുകൾ, സന്നദ്ധസംഘടനകൾ, പി.ടി.എ. എന്നിവയുടെ      സഹകരണത്തോടെ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് പെർമെനൻ്റ്      കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.      എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ബഹുനിലമന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹു: മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി 2022 മാർച്ച് 10 ന് നിർവ്വഹിച്ചു.            '''[[യു.പി.എസ്സ് മങ്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]'''
 
*[[{{PAGENAME}}/സയൻസ് ലാബ്|സയൻസ് ലാബ്]]
*[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
*[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]
*[[{{PAGENAME}}/സ്കൂൾ ബസ്|സ്കൂൾ ബസ്]]
*[[{{PAGENAME}}/കുട്ടികളുടെ പാർക്ക്|കുട്ടികളുടെ പാർക്ക്]]
*[[{{PAGENAME}}/കായികവിനോദം|കായികവിനോദം]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 110: വരി 102:
#
#
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
സംസ്ഥാനപാത പാരിപ്പള്ളി മടത്തറ റോഡിൽ  പള്ളിമുക്ക് ജംഗ്ഷനിൽ നിന്നും വലത്തേയ്ക്ക് കുമ്മിൾ കല്ലറ പാതയിൽ മുക്കുന്നം ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് 100 മീറ്റർ സ‍ഞ്ചരിച്ചാൽ പാതയുടെ ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
*കടയ്കൽ- പള്ളിമുക്ക് ജംഗ്ഷനിൽ നിന്നും കുമ്മിൾ റൂട്ടിൽ 3  കി.മി ദൂരം.
സംസ്ഥാന പാത ഒന്നിൽ തിരുവനന്തപുരത്തുനിന്നും കൊട്ടാരക്കരയ്ക്ക് സഞ്ചരിച്ചാൽ കിളിമാനൂർ കഴിഞ്ഞ്  കുറവൻകുഴിയിൽ നിന്നും വലത്തേയ്ക്ക് കടയ്ക്കൽ റൂട്ടിൽ സഞ്ചരിച്ച് മുക്കുന്നം ജംഗ്ഷനിൽ വലത്തേയ്ക്ക് 100 മീറ്റർ സഞ്ചരിച്ചും വിദ്യാലയത്തിലെത്തിച്ചേരാം.
*കുമ്മിൾ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.
{{Slippymap|lat=8.80268|lon=76.92700|zoom=18|width=full|height=400|marker=yes}}
{{#multimaps:8.8029111,76.9252368|zoom=18}}

20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.പി.എസ്സ് മങ്കാട്
വിലാസം
മങ്കാട്

കടയ്ക്കൽ പി.ഒ.
,
691536
,
കൊല്ലം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0474 2424010
ഇമെയിൽgups.mankadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്40240 (സമേതം)
യുഡൈസ് കോഡ്32130200606
വിക്കിഡാറ്റQ105813774
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്മിൾ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ317
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ165
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനമിത ജസ്റ്റിൻ
പി.ടി.എ. പ്രസിഡണ്ട്നന്ദനൻ.എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1956 ജൂണിൽ മങ്കാട് 2044 -ാം നമ്പർ എൻ. എസ്. എസ്. കരയോഗത്തിൻ്റെ വകയായി മങ്കാട് എൽ. പി സ്കൂൾ ആരംഭിച്ചു. അന്ന് ഈയ്യക്കോട് ഭാഗത്തുണ്ടായിരുന്ന LMLPS വെങ്കിട്ടക്കുഴിയും കുമ്മിൾ ഭാഗത്തുണ്ടായിരുന്ന മുല്ലക്കര UPS ഉം ആയിരുന്നു ആ പ്രദേശത്തുണ്ടായിരുന്ന സ്കൂളുകൾ. വളരെ വിസ്തൃതമായ ഒരു ഭൂപ്രദേശത്ത് താമസിച്ചിരുന്ന കുട്ടികൾക്ക് പഠനസൌകര്യം വളരെ കുറവായിരുന്നു. അങ്ങനെ സമുദായത്തിലുണ്ടായിരുന്ന ആളുകളുടെ പരിശ്രമഫലമായി മങ്കാട് ശശിവിലാസത്തിൽ ശ്രീ. എ. കൃഷ്ണപിള്ള നൽകിയ 50 സെൻ്റ് സ്ഥലത്ത് താൽക്കാലികമായി ഉണ്ടാക്കിയ ഓലഷെഡ്ഡിൽ സ്കൂൾ ആരംഭിച്ചു. ശ്രീ. മന്നത്ത് പത്മനാഭനാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. കൂടുതൽ വായിക്കുക

സൗകര്യങ്ങൾ

ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അതിൽ 50 സെൻ്റ് സ്കൂൾ ആരംഭിച്ചപ്പോൾ സൗജന്യമായി ലഭിച്ചതും 50 സെൻ്റ് പിന്നീട് കടയ്ക്കൽ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങുകയും ചെയ്തതാണ്. പഞ്ചായത്ത്, എം. എൽ. എ., എം. പി. ഫണ്ടുകൾ, സന്നദ്ധസംഘടനകൾ, പി.ടി.എ. എന്നിവയുടെ സഹകരണത്തോടെ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ബഹുനിലമന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹു: മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി 2022 മാർച്ച് 10 ന് നിർവ്വഹിച്ചു. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ. കുട്ടൻപിള്ള
  2. ശ്രീ. ഭാസ്ക്കരൻ നായർ
  3. ശ്രീ. കെ. പീതാംബരക്കുറുപ്പ്
  4. ശ്രീമതി കെ. ചെല്ലമ്മ
  5. ശ്രീമതി കെ. സരസ്വതിയമ്മ
  6. ശ്രീമതി എൻ. ജാനകി
  7. ശ്രീ. എൻ. മണിരാജൻ
  8. ശ്രീ. എസ്. അബ്ദുൾ റഹ്മാൻ
  9. ശ്രീ. എൻ. ബാലകൃഷ്ണപിളള
  10. ശ്രീമതി കെ. ഇന്ദിരാഭായി
  11. ശ്രീമതി എം. നസിയാനത്ത്
  12. ശ്രീമതി ജോളി മാത്യു
  13. ശ്രീമതി കെ. ഒ. റെജിമോൾ
  14. ശ്രീമതി എം. നസിയാനത്ത്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സംസ്ഥാനപാത പാരിപ്പള്ളി മടത്തറ റോഡിൽ പള്ളിമുക്ക് ജംഗ്ഷനിൽ നിന്നും വലത്തേയ്ക്ക് കുമ്മിൾ കല്ലറ പാതയിൽ മുക്കുന്നം ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് 100 മീറ്റർ സ‍ഞ്ചരിച്ചാൽ പാതയുടെ ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു. സംസ്ഥാന പാത ഒന്നിൽ തിരുവനന്തപുരത്തുനിന്നും കൊട്ടാരക്കരയ്ക്ക് സഞ്ചരിച്ചാൽ കിളിമാനൂർ കഴിഞ്ഞ് കുറവൻകുഴിയിൽ നിന്നും വലത്തേയ്ക്ക് കടയ്ക്കൽ റൂട്ടിൽ സഞ്ചരിച്ച് മുക്കുന്നം ജംഗ്ഷനിൽ വലത്തേയ്ക്ക് 100 മീറ്റർ സഞ്ചരിച്ചും വിദ്യാലയത്തിലെത്തിച്ചേരാം.

Map
"https://schoolwiki.in/index.php?title=യു.പി.എസ്സ്_മങ്കാട്&oldid=2532291" എന്ന താളിൽനിന്ന് ശേഖരിച്ചത്