"ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (മുന്‍ സാരഥികള്‍)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|G N H S S Kizhpullikkara}}
{{prettyurl|G N H S S Kizhpullikkara}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=കിഴുപ്പിള്ളിക്കര
പേര്=ഗവ : നളന്ദ ഹയര്‍ സെക്കന്ററി സ്കൂള്‍ കിഴുപ്പിള്ളിക്കര|
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്=തൃശൂ൪|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍ |
|സ്കൂൾ കോഡ്=22024
റവന്യൂ ജില്ല=തൃശൂ൪|
|എച്ച് എസ് എസ് കോഡ്=8031
സ്കൂള്‍ കോഡ്=22024|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=|
|വിക്കിഡാറ്റ ക്യു ഐഡി=Q64089519
സ്ഥാപിതമാസം=|
|യുഡൈസ് കോഡ്=32070101401
സ്ഥാപിതവര്‍ഷം=1958|
|സ്ഥാപിതദിവസം=01
സ്കൂള്‍ വിലാസം=കീഴ് പ്പുള്ളിക്കര.പി.ഒ.<br/>തൃശൂ൪|
|സ്ഥാപിതമാസം=07
പിന്‍ കോഡ്=680704|
|സ്ഥാപിതവർഷം=1958
സ്കൂള്‍ ഫോണ്‍=0480 2874620|
|സ്കൂൾ വിലാസം=  
സ്കൂള്‍ ഇമെയില്‍=gnhsskizhuppillikara@yahoo.co.in|
|പോസ്റ്റോഫീസ്=കിഴുപ്പിള്ളിക്കര
സ്കൂള്‍ വെബ് സൈറ്റ്=|
|പിൻ കോഡ്=680702
ഉപ ജില്ല=ചേര്‍പ്പ്|
|സ്കൂൾ ഫോൺ=0480 2874620
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=gnhsskizhuppillikara@gmail.com
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=ചേർപ്പ്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|വാർഡ്=9
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|നിയമസഭാമണ്ഡലം=നാട്ടിക
പഠന വിഭാഗങ്ങള്‍3=|
|താലൂക്ക്=തൃശ്ശൂർ
മാദ്ധ്യമം=മലയാളം‌ & ഇംഗ്ലീഷ്|
|ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട്
ആൺകുട്ടികളുടെ എണ്ണം=315|
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം=274|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം=589|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=35|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിന്‍സിപ്പല്‍=ടി.സി.സൂബ്രഹ്മണൃ൯ |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍=കെ.കെ.അംബിക |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്=കെ.സി.ബൈജൂ |
|പഠന വിഭാഗങ്ങൾ5=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=129|
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=184
|പെൺകുട്ടികളുടെ എണ്ണം 1-10=128
|വിദ്യാർത്ഥികളുടെ എണ്ണം 1-10=312
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=116
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=268
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുഗന്ധി വി. ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=-
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുനിൽകുമാർ പി.വി
|എം.പി.ടി.. പ്രസിഡണ്ട്=അജിത ഉണ്ണികൃഷ്ണൻ
|സ്കൂൾ ചിത്രം=22024 New building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ  ചേർപ്പ് ഉപജില്ലയിലെ കീഴ്‍പ്പുള്ളിക്കര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1958-59 അധ്യയനവര്‍ഷത്തില്‍ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് കിഴുപ്പിള്ളിക്കരയില്‍സ്കൂള്‍അനുവദിച്ചത്. 1957ല്‍ ശ്രീ പുത്തന്‍ പുരയ്ക്കല്‍ രാമന്‍ എന്നവ്യക്തിയുടെ വീട്ടില്‍ ആണ് ക്ലാസ്സ് ആദ്യം ആരംഭിച്ചത്. 1-7-1958ല്‍ ഒരൊറ്റ സ്റ്റാന്റേര്‍ഡ് മാത്രമുള്ള യു.പി.സ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്തു. അല്പനാളത്തെ കാത്തിരുപ്പിനു ശേഷം ഇപ്പോള്‍ സ്കൂള്‍ നിലനില്‍ക്കുന്നതിന് 1.5 കി.മീ. അകലെയായി ആദ്യകെട്ടിടം പണിതു. സ്കൂള്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നത് സ്കൂള്‍ സമിതിയുടെ കീഴിലുള്ള മാനേജ്മെന്റ് ആയിരുന്നു. ഇതില്‍ 19 അംഗങ്ങളാണ് ഉണ്ടായിരുന്നത്. സമിതിയില്‍ ശ്രീ പി.എം. രാമന്‍കുട്ടി പ്രസിഡണ്ടും ടി.ബാലകൃഷ്ണമേനോന്‍ സെക്രട്ടറിയുമായിരുന്നു. വിദ്വാന്‍ പി.ശങ്കരന്‍ ,ശ്രീ. കെ. ഈശന്‍ , ശ്രീ. കെ.വി. ഗോവിന്ദന്‍ കുട്ടി, ശ്രീ. എന്‍.കെ. കുഞ്ഞി മരയ്ക്കാര്‍ എന്നിവര്‍ എക്സിക്യുട്ടീവ് അംഗങ്ങളായിരുന്നു. പി.എം. രാമന്‍കുട്ടിയ്ക്കുശേഷം പ്രസിഡന്റായി ശ്രീ.സി.കെ.ചക്രപാണിയെ തിരഞ്ഞെടുത്തു.സ്കൂളിന്റെ നടത്തിപ്പ് ആദ്യകാലത്ത് സംഭാവനയിലൂടെയായിരുന്നു. ആദ്യകാലത്തെ കെട്ടിടം പണിതുതന്നത് ശ്രീ. പുത്തന്‍ പുരയ്ക്കല്‍ രാമന്‍ ആണ്. സ്കൂള്‍ ഇരിയ്ക്കുന്ന സ്ഥലത്തിന്റെ ഏറിയ പങ്കും സംഭാവന നല്‍കിയത് എസ്.എന്‍.ഡി.പി ആണ്.ബാക്കിയുള്ള സ്ഥലമെല്ലാം മാനേജ്മെന്റ് നേരിട്ടാണ് വാങ്ങിയത്. 1990ല്‍ സ്കൂള്‍ സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കുന്നതിനുവേണ്ടി മാനേജ്മെന്റ് ,സ്കൂള്‍, സ്റ്റാഫ് മാനേജ്മെന്റിനു കൈമാറി.1995ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.കഴി‍‍‍ഞ്ഞ 13 വര്‍ഷക്കാലമായി SSLC പരീക്ഷയെഴൂതിയ എഴൂതിയ എല്ലാവരും വിജയിച്ചുവരുന്നു.
1958-59 അധ്യയനവർഷത്തിൽ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് കിഴുപ്പിള്ളിക്കരയിൽസ്കൂൾഅനുവദിച്ചത്. 1957ൽ ശ്രീ പുത്തൻ പുരയ്ക്കൽ രാമൻ എന്നവ്യക്തിയുടെ വീട്ടിൽ ആണ് ക്ലാസ്സ് ആദ്യം ആരംഭിച്ചത്. 1-7-1958ൽ ഒരൊറ്റ സ്റ്റാന്റേർഡ് മാത്രമുള്ള യു.പി.സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. [[ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര/ചരിത്രം|കൂടുതൽ വിവരങ്ങൾ അറിയുന്നതിന്.....]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂള്‍ വിഭാഗത്തിന്  ഓഫീസ് റൂം സ്റ്റാഫ് റൂം എന്നിവ പ്രത്യേകമായുണ്ട്.ഹയര്‍ സെക്കന്ററി വിഭാഗത്തിനുള്ള സ്റ്റാഫ് റൂം ഓഫീസ് റൂം എന്നിവ എന്നിവ പ്രത്യേകമായുണ്ട്. വ്യത്യസ്ത ഇടങ്ങളിലായി രണ്ട് കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂൾ വിഭാഗത്തിന്  ഓഫീസ് റൂം സ്റ്റാഫ് റൂം എന്നിവ പ്രത്യേകമായുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിനുള്ള സ്റ്റാഫ് റൂം ഓഫീസ് റൂം എന്നിവ എന്നിവ പ്രത്യേകമായുണ്ട്. വ്യത്യസ്ത ഇടങ്ങളിലായി രണ്ട് കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് കമ്പ്യൂട്ടര്‍ ലാബുകളിലുമായി ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹയര്‍സെക്കന്ററിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം ലൈബ്രററികളുണ്ട്.എഡ്യൂസാറ്റ് വിദ്യാഭ്യാസത്തിനുവേണ്ടി പ്രത്യേകം സം വിധാനവും കെട്ടിടവും നിലവിലുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും ഹൈസ്കൂളിന്കമ്പ്യൂട്ടർ ലാബുമുണ്ട്. കമ്പ്യൂട്ടർ ലാബിൽ പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. 12 ക്ലാസ് മുറികളിൽ കമ്പ്യൂട്ടറും എൽ .സി.ഡി പ്രൊജക്റ്ററുംഇന്ററ് നെറ്റും അടക്കമുള്ളം  സംവിധാനങ്ങൾ സജ്ജീകരിച്ചിടുണ്ട്. ലാബുകളിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹയർസെക്കന്ററിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം ലൈബ്രററികളുണ്ട്.എഡ്യൂസാറ്റ് വിദ്യാഭ്യാസത്തിനുവേണ്ടി പ്രത്യേകം സം വിധാനവും കെട്ടിടവും നിലവിലുണ്ട്.8മുതൽ 12 വരെയുള്ള എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികളാണ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ. ==






*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* പ്രവര്‍ത്തിപരിചയം
* പ്രവർത്തിപരിചയം
 
* ലിറ്റിൽ കൈറ്റ്സ്
* എൻ എസ് എസ് യൂണിറ്റ്
*സ്കവ്വ്ട്ട് യൂണിറ്റ്
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1958- 59  
|1958- 59  
'''ശ്രീ ടി. ബാലകൃഷ്ണമേനോന്‍[MSA]
|ശ്രീ ടി. ബാലകൃഷ്ണമേനോൻ(MSA)
|-
|-
|1959-1984
|1959-1984
 
|ശ്രീ വി. ശ്രീധരൻ 
'''ശ്രീ.വി.ശ്രീധരന്‍'''
|-
|-
|1984-1992
|1984-1992
 
|ശ്രീ.പി.എം.വിജയതിലകൻ
'''ശ്രീ.പി.എം.വിജയതിലകന്‍'''
|-
|-
|1992-1994
|1992-1994
 
|ശ്രീ.എം.ശങ്കരൻ കുട്ടി
'''ശ്രീ.എം.ശങ്കരന്‍ കുട്ടി'''
|-
|-
|1994-1996
|1994-1996
 
|ശ്രീ.എൻ.പി.രാമൻ കുട്ടി
'''ശ്രീ.എന്‍.പി.രാമന്‍ കുട്ടി'''
|-
|-
|1996-1998
|1996-1998
 
|ശ്രീമതി.കെ.ചന്ദ്രിക
'''ശ്രീമതി.കെ.ചന്ദ്രിക'''
|-
|-
|1998-2001
|1998-2001
 
|ശ്രീമതി.കെ.പി.വൽസല
'''ശ്രീമതി.കെ.പി.വല്‍സല'''
|-
|-
|2001-2003
|2001-2003
 
|ശ്രീമതി.കെ.ആർ.മാലതി.
'''ശ്രീമതി.കെ.ആര്‍.മാലതി.'''
|-
|-
|2003-2005
|2003-2005
 
|ശ്രീമതി.ടി.സി.എൽസി
'''ശ്രീമതി.ടി.സി.എല്‍സി'''
|-
|-
|2005-2006
|2005-2006
 
|ശ്രീമതി.ടി.ബി.ശ്രീദേവി
'''ശ്രീമതി.ടി.ബി.ശ്രീദേവി'''
|-
|-
|2007-2009
|2007-2009
 
|.ട്രീസഗ്ലാഡിസ്
'''ശ്രീമതി.ട്രീസഗ്ലാഡിസ്'''
|-
|-
|2009-2010
|2009-2010
 
|ശ്രീമതി.പി.വി.രാജലക്ഷ്മി
'''ശ്രീമതി.പി.വി.രാജലക്ഷ്മി'''
|-
|-
|2010-2011
|2010-2011
 
|ശ്രീ.കെ.മോഹനൻ
'''ശ്രീ.കെ.മോഹനന്‍'''
|-
|-
|2011-2015
|2011-2015
 
| ശ്രീമതി.എസ്.ഗിരിജ
''' ശ്രീമതി.എസ്.ഗിരിജ'''
|-
|-
|2015-2016
|2015-2016
 
|ശ്രീമതി.പി.കെ.സുധ
'''ശ്രീമതി.പി.കെ.സുധ'''
|-
|-
|2016-
|2016-2021
 
|ശ്രീമതി.കെ.കെ. അംബിക
''''ശ്രീമതി.കെ.കെ. അംബിക'''
|-
|-
|
|
2021-2021(ഡിസംബർ വരെ)
|
|
ശ്രീമതി വി ഇ ഷീബ
|-
|2021-
|ശ്രീമതി മിനി പി കെ
(in charge)
|-
|2021-2024(മെയ്)
|ശ്രീമതി ജെസ്സി ടി എ
|-
|2024-
|ശ്രീമതി സീനത്ത് പി എ
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*'''അഡ്വ: കെ.പി.രാജേന്ദ്രന്‍'''
*'''അഡ്വ: കെ.പി.രാജേന്ദ്രൻ'''
ബഹു:റവന്യൂ വകുപ്പുമന്ത്രി
ബഹു:മുൻ റവന്യൂ വകുപ്പുമന്ത്രി


'''ഡോ:കെ.ജി.പ്രേംശങ്കര്‍ ഐ.പി.എസ്'''
'''കെ.ജി.പ്രേംശങ്കർ ഐ.പി.എസ് മുൻ ഡി ജി പി.'''


ഡി.ജി.പി.
ഡി.ജി.പി.
'''നിലവിലുള്ള അധ്യാപകരുടെ വിവരങ്ങൾ'''
'''ഹൈസ് കൂൾ  & അപ്പർ പ്രൈമറിവിഭാഗം'''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ 
!പേര്
!തസ്തിക
!വിദ്യാഭ്യാസയോഗ്യതകൾ
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
 
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* റോഡില്‍ സ്ഥിതിചെയ്യുന്നു.       
തൃശൂർ നിന്ന് ചേർപ്പ് പാലയ്ക്കൽ വഴി തൃപ്രയാർ പോകുന്ന വഴിയിൽ പെരിങ്ങോട്ടുകര ഷെഡ് (സോമശേഖരനഗർ)സ്റ്റോപ്പിൽ നിന്ന് 2 കിലോമീറ്റർ തെക്കോട്ട് മാറി കിഴുപ്പിള്ളിക്കര അഴിമാവ് റോഡിൽ സ്ഥിതിചെയ്യുന്നു
|----
*തൃശ്ശൂർ നിന്ന്  22 കി.മി.  അകലം
*തൃശ്ശൂര്‍ നിന്ന്  22 കി.മി.  അകലം


|}
{{Slippymap|lat=10.403537|lon=76.140647 |zoom=16|width=full|height=400|marker=yes}}
|}
<!--visbot  verified-chils->-->
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

14:32, 2 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര
വിലാസം
കിഴുപ്പിള്ളിക്കര

കിഴുപ്പിള്ളിക്കര പി.ഒ.
,
680702
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 07 - 1958
വിവരങ്ങൾ
ഫോൺ0480 2874620
ഇമെയിൽgnhsskizhuppillikara@gmail.com
കോഡുകൾ
സ്കൂൾ കോഡ്22024 (സമേതം)
എച്ച് എസ് എസ് കോഡ്8031
യുഡൈസ് കോഡ്32070101401
വിക്കിഡാറ്റQ64089519
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ184
പെൺകുട്ടികൾ128
ആകെ വിദ്യാർത്ഥികൾ312
അദ്ധ്യാപകർ16
ഹയർസെക്കന്ററി
ആൺകുട്ടികൾ152
പെൺകുട്ടികൾ116
ആകെ വിദ്യാർത്ഥികൾ268
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുഗന്ധി വി. ആർ
പ്രധാന അദ്ധ്യാപിക-
പി.ടി.എ. പ്രസിഡണ്ട്സുനിൽകുമാർ പി.വി
എം.പി.ടി.എ. പ്രസിഡണ്ട്അജിത ഉണ്ണികൃഷ്ണൻ
അവസാനം തിരുത്തിയത്
02-11-202422024
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ കീഴ്‍പ്പുള്ളിക്കര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .

ചരിത്രം

1958-59 അധ്യയനവർഷത്തിൽ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് കിഴുപ്പിള്ളിക്കരയിൽസ്കൂൾഅനുവദിച്ചത്. 1957ൽ ശ്രീ പുത്തൻ പുരയ്ക്കൽ രാമൻ എന്നവ്യക്തിയുടെ വീട്ടിൽ ആണ് ക്ലാസ്സ് ആദ്യം ആരംഭിച്ചത്. 1-7-1958ൽ ഒരൊറ്റ സ്റ്റാന്റേർഡ് മാത്രമുള്ള യു.പി.സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന്.....

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂൾ വിഭാഗത്തിന് ഓഫീസ് റൂം സ്റ്റാഫ് റൂം എന്നിവ പ്രത്യേകമായുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിനുള്ള സ്റ്റാഫ് റൂം ഓഫീസ് റൂം എന്നിവ എന്നിവ പ്രത്യേകമായുണ്ട്. വ്യത്യസ്ത ഇടങ്ങളിലായി രണ്ട് കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും ഹൈസ്കൂളിന്കമ്പ്യൂട്ടർ ലാബുമുണ്ട്. കമ്പ്യൂട്ടർ ലാബിൽ പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. 12 ക്ലാസ് മുറികളിൽ കമ്പ്യൂട്ടറും എൽ .സി.ഡി പ്രൊജക്റ്ററുംഇന്ററ് നെറ്റും അടക്കമുള്ളം സംവിധാനങ്ങൾ സജ്ജീകരിച്ചിടുണ്ട്. ലാബുകളിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹയർസെക്കന്ററിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം ലൈബ്രററികളുണ്ട്.എഡ്യൂസാറ്റ് വിദ്യാഭ്യാസത്തിനുവേണ്ടി പ്രത്യേകം സം വിധാനവും കെട്ടിടവും നിലവിലുണ്ട്.8മുതൽ 12 വരെയുള്ള എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പ്രവർത്തിപരിചയം
  • ലിറ്റിൽ കൈറ്റ്സ്
  • എൻ എസ് എസ് യൂണിറ്റ്
  • സ്കവ്വ്ട്ട് യൂണിറ്റ്

മാനേജ്മെന്റ്

മുൻ സാരഥികൾ

1958- 59 ശ്രീ ടി. ബാലകൃഷ്ണമേനോൻ(MSA)
1959-1984 ശ്രീ വി. ശ്രീധരൻ
1984-1992 ശ്രീ.പി.എം.വിജയതിലകൻ
1992-1994 ശ്രീ.എം.ശങ്കരൻ കുട്ടി
1994-1996 ശ്രീ.എൻ.പി.രാമൻ കുട്ടി
1996-1998 ശ്രീമതി.കെ.ചന്ദ്രിക
1998-2001 ശ്രീമതി.കെ.പി.വൽസല
2001-2003 ശ്രീമതി.കെ.ആർ.മാലതി.
2003-2005 ശ്രീമതി.ടി.സി.എൽസി
2005-2006 ശ്രീമതി.ടി.ബി.ശ്രീദേവി
2007-2009 .ട്രീസഗ്ലാഡിസ്
2009-2010 ശ്രീമതി.പി.വി.രാജലക്ഷ്മി
2010-2011 ശ്രീ.കെ.മോഹനൻ
2011-2015 ശ്രീമതി.എസ്.ഗിരിജ
2015-2016 ശ്രീമതി.പി.കെ.സുധ
2016-2021 ശ്രീമതി.കെ.കെ. അംബിക

2021-2021(ഡിസംബർ വരെ)

ശ്രീമതി വി ഇ ഷീബ

2021- ശ്രീമതി മിനി പി കെ

(in charge)

2021-2024(മെയ്) ശ്രീമതി ജെസ്സി ടി എ
2024- ശ്രീമതി സീനത്ത് പി എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ: കെ.പി.രാജേന്ദ്രൻ

ബഹു:മുൻ റവന്യൂ വകുപ്പുമന്ത്രി

കെ.ജി.പ്രേംശങ്കർ ഐ.പി.എസ് മുൻ ഡി ജി പി.

ഡി.ജി.പി.

നിലവിലുള്ള അധ്യാപകരുടെ വിവരങ്ങൾ

ഹൈസ് കൂൾ & അപ്പർ പ്രൈമറിവിഭാഗം

ക്രമനമ്പർ പേര് തസ്തിക വിദ്യാഭ്യാസയോഗ്യതകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


തൃശൂർ നിന്ന് ചേർപ്പ് പാലയ്ക്കൽ വഴി തൃപ്രയാർ പോകുന്ന വഴിയിൽ പെരിങ്ങോട്ടുകര ഷെഡ് (സോമശേഖരനഗർ)സ്റ്റോപ്പിൽ നിന്ന് 2 കിലോമീറ്റർ തെക്കോട്ട് മാറി കിഴുപ്പിള്ളിക്കര അഴിമാവ് റോഡിൽ സ്ഥിതിചെയ്യുന്നു

  • തൃശ്ശൂർ നിന്ന് 22 കി.മി. അകലം
Map