"എസ്.ഒ.എച്ച്.എസ്. അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sohs (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 220 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.O.H.S. Areacode}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|S.O.H.S. Areacode}}{{Schoolwiki award applicant}}{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=അരീക്കോട്
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=മലപ്പുറം
{{Infobox School
|സ്കൂൾ കോഡ്=48002
|സ്ഥലപ്പേര്=അരീക്കാട്|
|എച്ച് എസ് എസ് കോഡ്=11242
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=മലപ്പുറം|
|വിക്കിഡാറ്റ ക്യു ഐഡി=Q64564365
സ്കൂള്‍ കോഡ്=48002|
|യുഡൈസ് കോഡ്=32050100112
സ്ഥാപിതദിവസം=01|
|സ്ഥാപിതദിവസം=01
സ്ഥാപിതമാസം=06|
|സ്ഥാപിതമാസം=06
സ്ഥാപിതവര്‍ഷം=1945|
|സ്ഥാപിതവർഷം=1955
സ്കൂള്‍ വിലാസം=അരീക്കോട് പി.ഒ, <br/>മലപ്പുറം|
|സ്കൂൾ വിലാസം=SOHSS AREEKODE
പിന്‍ കോഡ്=673639 |
|പോസ്റ്റോഫീസ്=അരിക്കോട്
സ്കൂള്‍ ഫോണ്‍=04832853708|
|പിൻ കോഡ്=673639
സ്കൂള്‍ ഇമെയില്‍=sohsard@yahoo.com|
|സ്കൂൾ ഫോൺ=0483 2853708
സ്കൂള്‍ വെബ് സൈറ്റ്=http://sohighschool.in|
|സ്കൂൾ ഇമെയിൽ=sohsard@yahoo.com
ഉപ ജില്ല=അരീക്കോട്|
|സ്കൂൾ വെബ് സൈറ്റ്=www.sohss.in
ഭരണം വിഭാഗം=എയ്ഡഡ് |
|ഉപജില്ല=അരീക്കോട്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അരീക്കോട്,
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|വാർഡ്=6
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=വയനാട്
| പഠന വിഭാഗങ്ങള്‍3=  
|നിയമസഭാമണ്ഡലം=ഏറനാട്
| മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=ഏറനാട്
ആൺകുട്ടികളുടെ എണ്ണം=926|
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
പെൺകുട്ടികളുടെ എണ്ണം=976|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=1902|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍=
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകന്‍=മുനീബുറഹ്മാന്‍ കെ ടി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= അഡ്വ‍ - പി കെ ബഷീറ‌ുദ്ധീന്‍
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂള്‍ ചിത്രം=school-photo.png‎|
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്=3|
|സ്കൂൾ തലം=5 മുതൽ 12 വരെ
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1230
|പെൺകുട്ടികളുടെ എണ്ണം 1-10=1354
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2584
|അദ്ധ്യാപകരുടെ എണ്ണം 1-10=65
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=78
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=171
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=249
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മുനീബു റഹ്മാൻ കെ ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ കരീം സി പി
|പി.ടി.എ. പ്രസിഡണ്ട്=ഷബീബ്  പിസി
|എം.പി.ടി.. പ്രസിഡണ്ട്=റജീന സയ്യിദ് അലവി
|സ്കൂൾ ചിത്രം=48002-SOHSS PROFILE.jpeg
|size=350px
|caption=S.O.H.S. Areacode
|ലോഗോ=48002 -12logo.png
|logo_size=50px
|box_width=380px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 ''''''ലപ്പുറം] ജില്ലയിലെ, [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC വണ്ടൂർ] വിദ്യാഭ്യാസ ജില്ലയിലെ ,[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D അരീക്കോട്] ഉപജില്ലയിലെ അരീക്കോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ. 1955 ൽ ആരംഭിച്ച സ്കൂൾ, ഇന്ന് സംസ്ഥാനത്ത് തന്നെ അക്കാദമിക രംഗത്തും , സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തങ്ങൾ ഒരുക്കുന്നതിലും  മികച്ചു നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്.
== ചരിത്രം ==
{{SSKSchool|year=2024-25,2025-26}}
അരീക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്. . എച്ച്. എസ്. സ്കൂള്‍''''''ജംഇയ്യത്തുല്‍ മൂജാഹിദീന്‍''' എന്ന സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജംഇയ്യത്തുല്‍ മുജാഹിദീന്‍ എന്ന സംഘമാണ് സുല്ലമുസ്സലാം ഒാറിയന്റല്‍ ഹൈസ്ക്കൂളിന്റെ നടത്തിപ്പുകാര്‍. അരീക്കോട്ടെ നവോത്ഥാന സംരംഭങ്ങളിലും കേരളത്തിന്റെ പല പ്രദേശങ്ങളിലേക്കും അറിവിന്‍ കാഹളമായി പ്രവര്‍ത്തിച്ചവരാണ് ജംഇയ്യത്തുല്‍ മുജാഹിദീന്‍ സംഘം. ഒരു ‌‍ഡിവിഷനില്‍ 39 വിദ്യാര്‍ത്ഥികളുമായി 1955-ല്‍ സ്ഥാപിതമായ സ്കൂളില്‍ ഇന്ന് 7 ഇംഗ്ലീഷ് മീഡിയം ക്ലാസുകളടക്കം 36 ഡിവിഷനുകളിലായി 973 പെണ്‍കുട്ടികളും 930 ആണ്‍കുട്ടികളുമടക്കം 1903 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. അരീക്കോട്, കീഴുപറമ്പ്, ചീക്കോട്, ഊര്‍ങ്ങാട്ടിരി, കാവനൂര്‍, എടവണ്ണ പഞ്ചായത്തുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് പഠിക്കാനെത്തുന്നത്. സമൂഹത്തില്‍ നിന്ന് അറിവു നുകരാനെത്തുന്ന ഏതു വിദ്യാര്‍ത്ഥിയേയും സ്കൂളില്‍ ചേര്‍ത്തുകയാണ് പതിവ്. അദ്ധ്യാപകരുടെ നിയമനത്തിലോ വിദ്യാര്‍ത്ഥികളുടെ അഡ്മിഷനു വേണ്ടിയോ സംഘം കോഴ വാങ്ങുന്നില്ലെന്നതാണ് ഈ സ്ഥാപനത്തിന്റെ സവിശേഷത. അഡ്മിഷനെത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളേയും യാഥൊരു സ്ക്രീനിങ്ങുമില്ലാതെ ചേര്‍ത്തിട്ടും റിസള്‍ട്ട് ഒാരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 54 ഫുള്‍ എ പ്ലസും 39 ഒന്‍പത് എ പ്ലസും ഉള്‍പ്പെടെ 100% കുട്ടികളേയും വിജയിപ്പിച്ച് മലപ്പുറം റവന്യൂ ജില്ലയില്‍ മികവോടെ നില്‍ക്കുന്നുണ്ടെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.
എസ്.ഒ.എച്ച്.എസ് അരീക്കോട്
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
= '''[ഭരണസാരഥ്യം]'''[[ഭരണസാരഥ്യം]]= ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശേഷം പിന്നീട് 1954 ല്‍ ഓറിയന്റല്‍ ഹൈസ്കൂള്‍ സ്ഥാപിച്ചു. മദിരാശി ഗവണ്‍മെന്റാണ് അതിന്ന് അംഗീകാരം നല്‍കിയത്. മൗലാനാ ആസാദ് കേന്ദ്രസര്‍ക്കാറില്‍ വിദ്യാഭ്യാസ മന്ത്രിയായ കാലത്ത് അദ്ദേഹം ആവിഷ്കരിച്ച പൗരസ്ത്യ ഭാഷകള്‍ക്ക് കൂടി ആഭിമുഖ്യം നല്‍കുന്ന പദ്ധതി ആയിരുന്നു ഇത്. അതില്‍ ആകൃഷ്ടരായ ജംഇയ്യത്തുല്‍ മുജാഹിദീന്‍ അറബിക് ഓറിയന്റല്‍ സ്കൂള്‍ തുടങ്ങാന്‍ അപേക്ഷ നല്‍കി. മ സ്ഥലത്തും ഓറിയന്റല്‍ ഹൈസ്കൂള‌ുകള്‍ തുടങ്ങി.
സ്ഥലമോ മറ്റെന്തെങ്കിലും സൗകര്യമോ കാണാതെയാണ് ഇതും തുടങ്ങിയത്. ആദ്യത്തെ ക്ലാസ് അറബിക് കോളേജില്‍ തുടങ്ങി. പിന്നീട് താഴത്തങ്ങാടിയില്‍ കുണ്ടറക്കാട്ടുള്ള K.V ക്കാരുടെ ഒരു വീട്ടിലാണ്ക്ലാസ് നടത്തിയത്. സ്ഥലസൗകര്യം പോരാതെ വന്നപ്പോള്‍ താഴത്തങ്ങാടി മദ്രസയിലും ചില ക്ലാസുകള്‍ നടത്തി. മൂര്‍ഖന്‍ അബ്ദുറഹ്മാന്‍ എന്ന ആളില്‍ നിന്ന് കോലാര്‍ കുന്നിലെ സ്ഥലം വാങ്ങിയ ശേഷമാണ് സ്വന്തം കെട്ടിടത്തിനുള്ള ശ്രമം തുടങ്ങിയത്. സ്ഥലം നിരപ്പാക്കാതെ തന്നെ ആദ്യത്തെ കെട്ടിടം കോഴിക്കോട് ജില്ലാ ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെ സഹായത്തോടെ പണി തുടങ്ങി. പരിസരങ്ങളില്‍ നിന്നെല്ലാം ധനസഹായം സ്വീകരിച്ച് കെട്ടിടം എല്ലാവരുടെയും പലവിധ സഹായത്തോടെ പൂര്‍ത്തിയാക്കി. അതിന്റെ എടുപ്പിന്റെ മുന്നില്‍ തന്നെ കെട്ടിടത്തിന്റെ അത്ര ഉയരത്തില്‍ കുന്നായിരുന്നു. നിരന്തരം കല്ലുവെട്ടിയും കിളച്ചും അത് നിരപ്പാക്കാന്‍ ഇബ്രാഹീം സാഹിബും ജോലിക്കാരും കഷ്ടപ്പെട്ടു. കുണ്ടറക്കാട് ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ ഇബ്രാഹീം മാസ്റ്റര്‍ മേശ, അലമാരി തുടങ്ങിയ ചില അത്യാവശ്യ ഫര്‍ണിച്ചറുകള്‍ വീട്ടില്‍ നിന്നും കൊണ്ടുവന്നു. ഒരു കൊല്ലത്തിലധികം കാലം കഴിഞ്ഞാണ് അധ്യാപകര്‍ക്ക് ശമ്പളം കിട്ടിത്തുടങ്ങിയത്. അന്നെല്ലാം അത്യാവശ്യം ചെലവിനുള്ള ഏര്‍പ്പാടുകള്‍ ഹെഡ്‍മാസ്റ്റര്‍ തന്നെ ചെയ്ത് കൊടുക്കുമായിരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരുമെല്ലാം ത്യാഗം ചെയ്തുതന്നെ സ്കൂള്‍ നിലനിര്‍ത്തി. കുണ്ടറക്കാട്ട് വീട്ടില്‍ സ്കൂള്‍ നടത്തിയിരുന്ന കാലത്ത് അവിടെ വച്ച് സ്കൂളിന്റെ ഒന്നാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. അന്ന് അദ്ധ്യാപകനായിരുന്ന എം.ഉമ്മര്‍ മൗലവിയുടെ സമൂഹസ്വാഗതഗാനം ഇന്നും പ്രസക്തമാണ്. അദ്ദേഹം അരീക്കേട്ട് നിന്ന് എം.ടി.മുഹമ്മദ് സ്വാഹിബിന്റെ പുത്രി ഹന്നയെയാണ് വിവാഹം ചെയ്തിരുന്നത്. അവര്‍ അഫ്ളലുല്‍ ഉലമക്കാരിയായിരുന്നു. അന്നത്തെ ഒന്നാം ബാച്ച് വിദ്യാര്‍ത്ഥികള്‍ എല്ലാ നല്ലനിലയിലും സര്‍ക്കാരിലും മറ്റും ഉദ്യോഗം വഹിച്ചു. റിട്ടയര്‍ ചെയ്ത് സ്വസ്ഥമായിരിക്കുന്നു. സ്കൂളിന്റെ ആരംഭകാലത്ത് ഇവിടെ പഠിച്ചാല്‍ സര്‍ക്കാര്‍ ഉദ്യോഗമോ അധ്യാപകജോലിയോ കിട്ടുകയില്ലെന്ന് എതിരാളികള്‍ വ്യാപകമായി പ്രചാരണം നടത്തിയത് സ്മര്‍തവ്യമാണ്. അറുപത് വര്‍ഷം കൊണ്ട് പതിനായിരത്തിലധികം കുട്ടികള്‍ വിദ്യഭ്യാസം നേടി പുറത്തുവന്നു എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. ഇതില്‍ ഗണ്യമായി പെണ്‍കുട്ടികളുമുണ്ട്. ഹൈസ്കൂളിന്റെയും നാട്ടുകാരുടെയും കായിക വിദ്യാഭ്യാസത്തിലും സ്പോര്‍ട്സിലുമുള്ള മികവിന്ന് ഓറിയന്റല്‍ സ്കൂളിന്റെ തെരട്ടമലുള്ള മൈതാനം വളരെ സഹായകമായി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ വമ്പിച്ച മാറ്റങ്ങളുണ്ടായി. മുഖമക്കന ധരിച്ച് 1960-കളില്‍ ആദ്യമായി ഫാറൂഖ് കോളേജില്‍ പഠിക്കാനെത്തിയത് നമ്മുടെ ഹൈസ്കൂളിലെ മൂന്ന് പെണ്‍കുട്ടികളായിരുന്നു എന്നത് പ്രസ്താവയോഗ്യമാണ്. ''അറബിച്ചികള്‍ '' എന്ന് ചിലര്‍ ഇവരെ പരിഹസിച്ചുവത്രെ. മര്‍ഹൂം NV സുലൈഖ (ms പ്രൊഫസര്‍), N. സൈനബ ടീച്ചര്‍ ( റി. ഹെഡ്മിസ്ട്രസ്. SOHS),NVആമിനക്കുട്ടി ടീച്ചര്‍ (റി. ഗവ യു. പി. എസ്, അരീക്കോ‌ട് )എ​ന്നിവരായിരുന്നു അവര്‍. സി. എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലം മുസ്ലിം വിദ്യാര്‍ത്ഥികളെ സ്കൂളിലേക്ക് ആകര്‍ഷിക്കാന്‍‍ വേണ്ടി മൂന്ന് വനിതാ ഇന്‍സ്പെര്‍ടര്‍മാരെ നിയമിച്ചു. അഫ്ളലുല്‍ ഉലമയോടു കൂടി SSLC കൂടി യോഗ്യതയുള്ള അരീക്കോട് SOHS പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത മൂന്ന് സ്ഥാനങ്ങളും ലഭിച്ചു എന്നത് എടുത്തു പറയാവുന്നതാണ്.  
ഇന്ന് സ്ഥാപനം തുടങ്ങുന്നതിന്നു മുമ്പേ കെട്ടിടം നിര്‍മ്മിക്കുകയും സൗകര്യങ്ങള്‍ ഒരുക്കുകയും ചെ്യയുവാന്‍ മാത്രമുള്ള മൂലധനം കണ്ടെത്തിയ ശേഷമാണ് ഒരു പുതിയ സംഭരത്തിന് ആളുകള്‍ ഒരുങ്ങുകയുള്ളൂ. ഹോസ്റ്റസല്‍ സൗകര്യങ്ങള്‍ അത്യാവശ്യം തന്നെ. അതിനാല്‍ നല്ല ഫീസും സംഭാവനയും സ്വീകരിച്ച് മാത്രമാണ് പൊതു സ്ഥാപനങ്ങള്‍ നടക്കുന്നുള്ളൂ. ത്യാഗം ചെയ്യാന്‍ ആരും ഒരുങ്ങാറില്ല.
‌സുലമുസ്സലാം സ്ഥാപിക്കുമ്പോള്‍ ഇതൊന്നും ചിന്തിച്ചിട്ടില്ല. പഠിക്കാനും പഠിപ്പിക്കാനും വന്നവര്‍ എവിടെയെങ്കിലും പറ്റിക്കൂടി കഴിയേണ്ട അവസ്ഥ‍ അധ്യാപകര്‍ ഖുതുബ് ഖാനയയില്‍. ചീമാടന്‍ അഹമ്മദ് ഹാജിക്ക് മദ്രസക്ക് മുന്നിലെ റോഡ് വക്കിലുണ്ടായിരുന്ന ഒരു ചെറിയ വീട്ടില്‍ താമസിച്ചു. അവിടെ കിണറുണ്ടായിരുന്നു. ശൈഖ് മൗലവി ഉഗ്രപുരത്തു നിന്നും രാവിലെ മദ്രസയിലെത്തും. KC യും മമ്മദ് മൗലവി, k ഉമ്മര്‍ മൗലവി തുടങ്ങിയവര്‍ അരീക്കോട് തന്നെ താമസിച്ചു. കുഞ്ഞാമുട്ടി മൗലവി മേത്തലങ്ങാടി പള്ളിയില്‍ വരുന്ന ആളഉകളെ സലഫി മദ്ഹബ് പഠിപ്പിച്ചു. കുട്ടികള്‍ക്ക് താമസിക്കാന്‍‍ വേണ്ടി കുറേ കഴിഞ്ഞ് മദ്രസക്ക് സമീപത്തെ റോഡില്‍ കൊല്ലത്തൊടി ഇമ്പിച്ചി മമ്മദ് ഹാജിയുടെ ഒരു വീട് ഹോസ്റ്റലാക്കി കുളി മുതലായ ആവശ്യങ്ങള്‍ക്ക്  പുഴക്കരയുമുണ്ടായിരുന്നു. പള്ളിയോട് അനുബന്ധിച്ചും വെള്ളവും മറ്റും കിട്ടി. ഓറിയന്റലില്‍ പഠിപ്പിക്കാന്‍ ആഗ്രഹിച്ചു മക്കളെ കൊണ്ടുവന്ന പലരും ഹോസ്റ്റല്‍‍ ഇല്ലാത്തതിനാല്‍ തിരിച്ചു പോകാറുണ്ടായിരുന്നു. ഇപ്പോഴും ഹോസ്റ്റല്‍ പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ല. ==


== മുന്‍ സാരഥികള്‍ ==
== '''<small>ചരിത്രം</small>''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF ഇന്ത്യയുടെ] പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82_%E0%B4%86%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D ;മൗലാന അബ്ദുൽ കലാം ആസാദ്] ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ   മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു  ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത്. കേരളത്തിൽ  നവോത്ഥാന  ചലനങ്ങൾക്ക് തുടക്കം കുറിച്ച സമയത്ത്‌ മലബാറിൽ വിശിഷ്യാ ഏറനാട്ടിൽ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ ജം ഇയ്യത്തുൽ മുജാഹിദീൻ സംഘത്തിന് കീഴിൽ 1955 ലാണ് സ്‌കൂൾ ആരംഭിച്ചത്.[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം|(കൂടുതൽ വായിക്കുക)]] <big> </big>
1എന്‍.വി ഇബ്രാഹീം
 
2.എം.പി .അബ്ദുല്‍ കരീം
== '''<small>ഭൗതികസൗകര്യങ്ങൾ</small>''' ==
3.കെ.മൊയ്തീന്‍ കുട്ടി
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുന്നതിന് [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക..]]
4.എന്‍ സൈനബ
 
5,വി.ചിന്ന
== '''<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>''' ==
6.കെ.അബ്ദുല്‍ സലാം
വിദ്യാർത്ഥികളുടെ സുസ്ഥിരവും സമഗ്രവുമായ വികാസം ഉറപ്പാക്കുന്ന വിദ്യാലയാനുഭവങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന എസ്.ഒ.എച്ച്.എസ് എസിൽ പഠന പക്രിയയുടെ മനോ ,സാമൂഹിക, വൈകാരിക വശങ്ങൾക്ക് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ രീതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. സഹപാഠിയ്ക്കൊരു വീടൊരുക്കാനായി '[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ#.E0.B4.95.E0.B5.82.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BE.E0.B4.AF.E0.B5.8D.E0.B4.AE.E0.B4.AF.E0.B5.81.E0.B4.9F.E0.B5.86 .E0.B4.95.E0.B5.88.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.81.E0.B4.A3.E0.B5.8D.E0.B4.AF.E0.B4.82|കൂട്ടായ്മയുടെ കൈപുണ്യ]] ത്തിലൂടെ സ്വാദി ഷ്ടമായ വിഭവങ്ങൾ തയ്യാറാക്കി നൽകി , സ്വരൂപിച്ച തുക കൊണ്ട് ഒന്നല്ല, ഏഴു വീടുകളാണ് എസ്.ഒ.എച്ച് എസ്.എസി ലെ വിദ്യാർത്ഥികൾ സഹപാഠികൾക്കായി പണിതുയർത്തിയത്. '[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.89.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.BF.E0.B4.B2.E0.B4.BF.E0.B4.9F.E0.B5.8D.E0.B4.9F .E0.B4.93.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.95.E0.B5.BE|ഉപ്പിലിട്ട ഓർമ്മകളിലൂടെ ']] വാർദ്ധക്യത്തിന്റെ കരുതലും സ്നേഹവും കാരുണ്യവും കൈമുതലാക്കി കൊണ്ടും ,വായനയുടെ വസന്തം തീർത്തു കൊണ്ട് [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ#.E0.B4.AB.E0.B5.86.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D .E0.B4.92 .E0.B4.B2.E0.B5.86.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D .28.E0.B4.85.E0.B4.95.E0.B5.8D.E0.B4.B7.E0.B4.B0.E0.B4.99.E0.B5.8D.E0.B4.99.E0.B4.B3.E0.B5.81.E0.B4.9F.E0.B5.86 .E0.B4.89.E0.B4.A4.E0.B5.8D.E0.B4.B8.E0.B4.B5.E0.B4.82.29|ഫെസ്‌റ്റോ ലെറ്റും]] കാർഷിക സംസ്കാരം നെഞ്ചിലേറ്റി [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.B5.E0.B4.AF.E0.B4.B2.E0.B5.81.E0.B4.82 .E0.B4.B5.E0.B5.80.E0.B4.9F.E0.B5.81.E0.B4.82|നടീലും]] ,[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.95.E0.B5.8A.E0.B4.AF.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.81.E0.B4.A4.E0.B5.8D.E0.B4.B8.E0.B4.B5.E0.B4.82|കൊയ്ത്തുമായി]] പാടത്തിറങ്ങിയും ലഹരിക്കെതിരെക്കാവലാളായും എസ് ഒ എച്ച് എസ് എസ് വിദ്യാർത്ഥികൾ ഇടപെടുന്ന സാമൂഹിക തലങ്ങൾ നിരവധിയാണ്. സ്കൂൾ നടത്തിയ പ്രധാന പഠ്യേതര പ്രവർത്തങ്ങൾ താഴെ കൊടുക്കുന്നു .
7.കെ.ആസ്യ
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.89.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.BF.E0.B4.B2.E0.B4.BF.E0.B4.9F.E0.B5.8D.E0.B4.9F%20.E0.B4.93.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.95.E0.B5.BE|ഉപ്പിലിട്ട ഓർമ്മകൾ]]
8.എന്‍.വി.നജ്മ
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.95.E0.B5.82.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BE.E0.B4.AF.E0.B5.8D.E0.B4.AE.E0.B4.AF.E0.B5.81.E0.B4.9F.E0.B5.86%20.E0.B4.95.E0.B5.88.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.81.E0.B4.A3.E0.B5.8D.E0.B4.AF.E0.B4.82%20-%20.E0.B4.AD.E0.B4.95.E0.B5.8D.E0.B4.B7.E0.B5.8D.E0.B4.AF.E0.B4.AE.E0.B5.87.E0.B4.B3|കൂട്ടായ്മയുടെ കൈപ്പുണ്യം - ഭക്ഷ്യമേള]]'
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.AE.E0.B4.A8.E0.B5.81.E0.B4.B7.E0.B5.8D.E0.B4.AF%20.E0.B4.87.E0.B4.A8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.AF|മനുഷ്യ ഇന്ത്യ]]
എന്‍ വി  അബ്ദുറഹിമാന്‍
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.90.E0.B4.95.E0.B5.8D.E0.B4.AF.E0.B4.B0.E0.B4.BE.E0.B4.B7.E0.B5.8D.E0.B4.9F.E0.B5.8D.E0.B4.B0.E0.B4.B8.E0.B4.AD.E0.B4.AF.E0.B5.81.E0.B4.9F.E0.B5.86%20.E0.B4.B8.E0.B5.81.E0.B4.B8.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.B0%20.E0.B4.B5.E0.B4.BF.E0.B4.95.E0.B4.B8.E0.B4.A8%20.E0.B4.B2.E0.B4.95.E0.B5.8D.E0.B4.B7.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ]]
എന്‍ വി  സക്കറിയ
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.95.E0.B5.8A.E0.B4.AF.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.81.E0.B5.BD.E0.B4.B8.E0.B4.B5.E0.B4.82|കൊയ്ത്തുൽസവം]]
കെ അബ്ദുസ്സലാം മാസ്റ്റര്‍
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.A6.E0.B4.A3.E0.B5.8D.E0.B4.A1.E0.B4.BF.E0.B4.AF.E0.B4.BE.E0.B4.A4.E0.B5.8D.E0.B4.B0%20.E0.B4.AA.E0.B5.81.E0.B4.A8.E0.B4.B0.E0.B4.BE.E0.B4.B5.E0.B4.BF.E0.B4.B7.E0.B5.8D.E0.B4.95.E0.B4.B0.E0.B4.A3.E0.B4.82|ദണ്ഡിയാത്ര പുനരാവിഷ്കരണം]]
എം ടി മുഹമ്മദലി
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.A4.E0.B4.9F.E0.B4.AF.E0.B4.A3%20.E0.B4.A8.E0.B4.BF.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.BE.E0.B4.A3.E0.B4.82|തടയണ നിർമ്മാണം]]
എം ടി  അബ്ദുസത്താര്‍
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.AC.E0.B4.BF.E0.B4.B0.E0.B4.BF.E0.B4.AF.E0.B4.BE.E0.B4.A3.E0.B4.BF.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.BE.E0.B4.9F.E0.B4.82%20.E0.B4.95.E0.B5.8A.E0.B4.AF.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.81.E0.B4.A4.E0.B5.8D.E0.B4.B8.E0.B4.B5.E0.B4.82|ബിരിയാണിപ്പാടം കൊയ്ത്തുത്സവം]]
ഡോ  എം ഉബൈദുളള
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.8D.E0.B4.B0.E0.B4.BE.E0.B4.AA.E0.B5.8D%20.E0.B4.9A.E0.B4.BE.E0.B4.B2.E0.B4.9E.E0.B5.8D.E0.B4.9A.E0.B5.8D|സ്ക്രാപ് ചാലഞ്ച്]]
‍ഡോ  ലുക്ക്മാന്‍
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.B5.E0.B4.AF.E0.B4.B2.E0.B5.81.E0.B4.82%20.E0.B4.B5.E0.B5.80.E0.B4.9F.E0.B5.81.E0.B4.82|വയലും വീടും]]
‍‍‍ശ്രി  കെ വി അബുട്ടി
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.B2.E0.B4.B9.E0.B4.B0.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B5.86.E0.B4.A4.E0.B4.BF.E0.B4.B0.E0.B5.86%20.E0.B4.95.E0.B4.BE.E0.B4.B5.E0.B4.B2.E0.B4.BE.E0.B5.BE|ലഹരിക്കെതിരെ കാവലാൾ]]
സി ജാബിര്‍
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.A6.E0.B5.8D.E0.B4.AF.E0.B5.81.E0.B4.A4.E0.B4.BF%20-.E0.B4.B0.E0.B4.95.E0.B5.8D.E0.B4.A4.E0.B4.A6.E0.B4.BE.E0.B4.A8%20.E0.B4.95.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AE.E0.B5.8D.E0.B4.AA.E0.B5.8D|ദ്യുതി -രക്തദാന ക്യാമ്പ്]]
ശ്രി സക്കീര്‍
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.95.E0.B5.8A.E0.B4.AF.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.81.E0.B4.A4.E0.B5.8D.E0.B4.B8.E0.B4.B5.E0.B4.82|കൊയ്ത്തുത്സവം]]
പി പ്പി അബ്ദുല്‍ ഹഖ്
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B5.8B.E0.B4.AF.E0.B5.86.E0.B4.95.E0.B5.8D.E0.B4.B8.E0.B5.8D%20.E0.B4.AE.E0.B5.86.E0.B4.97.E0.B4.BE%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A6.E0.B5.BC.E0.B4.B6.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|സോയെക്സ് മെഗാ പ്രദർശനങ്ങൾ]]
പി പ്പി അബ്ദുല്‍ റഷീദ്
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ#.E0.B4.92.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.AE.E0.B5.81.E0.B4.A3.E0.B5.8D.E0.B4.9F.E0.B5.8D%20.E0.B4.93.E0.B4.B1.E0.B4.BF.E0.B4.AF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.BD|ഒപ്പമുണ്ട്  ഓറിയന്റൽ]]
==വഴികാട്ടി==
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ#.E0.B4.AB.E0.B5.86.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D%20.E0.B4.92%20.E0.B4.B2.E0.B5.86.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D%20.28.E0.B4.85.E0.B4.95.E0.B5.8D.E0.B4.B7.E0.B4.B0.E0.B4.99.E0.B5.8D.E0.B4.99.E0.B4.B3.E0.B5.81.E0.B4.9F.E0.B5.86%20.E0.B4.89.E0.B4.A4.E0.B5.8D.E0.B4.B8.E0.B4.B5.E0.B4.82.29|ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)]]
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ#.E0.B4.AE.E0.B4.A7.E0.B5.81.E0.B4.B0.E0.B4.9A.E0.B5.8D.E0.B4.9A.E0.B5.82.E0.B4.B0.E0.B5.BD%20-%20.E0.B4.93.E0.B5.BC.E0.B4.AE.E0.B4.AF.E0.B4.BF.E0.B4.B2.E0.B5.86%20.E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|മധുരച്ചൂരൽ - ഓർമയിലെ അധ്യാപകർ]]
| style="background: #ccf; text-align: center; font-size:99%;" |  
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ#20000%20.E0.B4.AC.E0.B5.81.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D%20.E0.B4.9A.E0.B4.BE.E0.B4.B2.E0.B4.9E.E0.B5.8D.E0.B4.9A.E0.B5.8D|20000 ബുക്ക് ചാലഞ്ച്]]
 
സ്കൂളിലെ പഠ്യേതര പ്രവർത്തനങ്ങൾ അറിയാനായി ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]].
 
== '''ഭരണ നിർവഹണം 2021-22''' ==
സ്കൂളിന്റെ സുഗമമായ പ്രയാണത്തിന് ശക്തമായ പിന്തുണ നൽകുന്നതിന് രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, പൂർവംവിദ്യാർഥികൾ,സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, വിദ്യാഭ്യാസവിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി രൂപം നൽകിയതാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി(എസ്.എം.സി).സ്കൂൾ ഏറ്റെടുത്തു നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കരുത്തും പ്രചോദനവും ഈ കൂട്ടായ്മയാണ്. സ്കൂൾ പ്രിൻസിപ്പാൾ കെ.ടി മുനീബു റഹ്മാൻ, പ്രധാനാധ്യാപകൻ സി.പി അബ്ദുൽ കരീം എന്നീ സ്ഥാപനമേധാവികളുടെ കഴിവും യോജിപ്പും സ്‌കൂളിനെ പുതിയ ഉയര ങ്ങളിലേക്ക് വഴിനടത്തുകയാണ്.  സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഒരു ടീം എന്ന നിലയിൽ എല്ലാ ജീവനക്കാരുടെയും കഴിവുകൾ പ്രയോജനപ്പെടുത്തി മുന്നോട്ട് പോകാൻ ഇരുവർക്കും സാധിക്കുന്നു.<center><gallery heights="150" widths="150" mode="nolines">
പ്രമാണം:48002-munneb.jpeg|'''മുനീബുറഹ്മാൻ കെ.ടി പ്രിൻസിപ്പാൾ'''
പ്രമാണം:48002 Abdul Kareem.C.P. Headmaster.jpg|'''അബ്ദുൽ കരീം സി.പി  ഹെഡ് മാസ്റ്റർ'''   
</gallery></center>
 
=== <u>'''സ്കൂൾ പി.ടി.എ.'''</u> ===
സ്കൂൾ പിടിഎ കമ്മിറ്റിയുടെ പ്രവർത്തനമികവ് എടുത്തുപറയേണ്ടതാണ്.പിടിഎ പ്രസിഡന്റ്‌ പി സി സബീബ്,എംടിഎ പ്രസിഡന്റ്‌ റജീന എന്നിവരാണ് ഈ വർഷം കമ്മിറ്റിക്ക്‌ നേതൃത്വം നൽകുന്നത്.
 
==='''<u>മാനേജ്‌മെന്റ്</u>'''===
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിലൂടെ യഥാർത്ഥ നന്മയുള്ള, കഴിവുള്ള മനുഷ്യരുടെ വിളവെടുപ്പാണ് നമ്മൾ ലക്ഷ്യമിടുന്നത്...' അരീക്കോട്ട് നവോത്ഥാന ചലനങ്ങൾക്ക് തുടക്കമിട്ട എൻ വി അബ്ദുസ്സലാം മൗലവി എന്ന ധിഷണാശാലിയുടെ വാക്കുകളാണിത്.1944-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ജംഇയ്യത്തുൽ മുജാഹിദീൻ സംഘമാണ് സ്കൂളിന്റെ നടത്തിപ്പുകാർ.പ്രഥമ പ്രധാനാധ്യാപകനായിരുന്ന എൻ വി ഇബ്രാഹിം മാസ്റ്റർ എന്ന വിദ്യാഭ്യാസ വിചക്ഷണനാണ് സ്കൂളിനെ ഉയരങ്ങളിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘത്തിന് കീഴിൽ ആദ്യകാലത്ത് ആരംഭിച്ചത്. കാർഷികവൃത്തിക്ക് പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഒരു സമൂഹത്തെ അറിവിന്റെയും അക്ഷരത്തിന്റെയും പുതിയ കൈത്തിരികളായി  പടുത്തുയർത്തിയത് സുല്ലാമുസ്സലാം സ്ഥാപനങ്ങളാണ്. കൂടുതൽ വായിക്കാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]]
 
== '''<small>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</small>'''  ==
{| class="wikitable sortable mw-collapsible"
!നമ്പ‍ർ
!പേര്
! colspan="2" |കാലഘട്ടം
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|1
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|[https://www.youtube.com/watch?v=7fu2zI_uiMQ എൻ.വി ഇബ്രാഹീം]
|1955
|1956
|-
|2
|എം.പി .അബ്ദുൽ കരീം
|1956  
|1957
|-
|3
|എൻ വി ഇബ്രാഹിം
|1957
|1985
|-
|4
|കെ മൊയ്‌തീൻ കുട്ടി
|1985
|1992
|-
|5
|എൻ സൈനബ
|1992
|2000
|-
|6
|വി ചിന്ന
|2000
|2004
|-
|7
|കെ അബ്ദുസ്സലാം
|2004
|2005
|-
|8
|സി അബ്ദുൽ ഖയ്യൂം
|2005
|2006
|-
|9
|കെ ആസ്യ
|2006
|2007
|-
|10
|എൻ വി നജ്‌മ
|2007
|2013
|-
|11
|കെ ടി മുനീബുറഹ്മാൻ
|2013
|2018
|-
|12
|സിപി അബ്ദുൽ കരീം
|2018
|
|}


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
== '''എച്ച്.എസ്.സ്. പ്രിൻസിപ്പാൾ'''  ==
|----
{| class="wikitable sortable"
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
!നമ്പ‍ർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|മുനീബുറഹ്മാൻ കെ.ടി
|2018
|
|}
|}
|}
 
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
== '''<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>''' ==
11.071469, 76.077017, MMET HS Melmuri
{| class="wikitable sortable mw-collapsible"
</googlemap>
!
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
!'''''പേര്'''''
!മേഖല
|-
|1
|എൻ വി  അബ്ദുറഹിമാൻ
|കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ
|-
|2
|കെ.വി സലാഹുദ്ധീൻ
|മുൻ പി സ് സി ചെയർമാൻ  
|-
|3
|യു  ഷറഫലി
|മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ
|-
|4
|കെ വി അബുട്ടി
|സംഗീത സംവിധായകൻ
|-
|5
|സക്കീർ മുണ്ടബ്ര
|ഐ എസ് എൽ ഫുട്ബോൾ താരം
|-
|6
|ഡോക്ടർ അനിൽ സലീം
|കാർഡിയോളജി
|-
|7
|ഫറാഷ്
|ഐ.പി .എസ്
|-
|8
|റഷീദ് 
|ഡെപ്യൂട്ടി കളക്ടർ മലപ്പുറം
|-
|9
|മറിയം കുട്ടി
|ഗൈനക്കോളജിസ്റ്റ്
|}
 
=='''<small>സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ (എസ്.ഒ .എ.എൽ )</small>'''==
1961 മുതൽ 2018 വരെ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ ചേർത്ത് സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ( എസ്.ഒ .എ.എൽ ) എന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.ഓരോ ബാച്ചിൽനിന്നും മൂന്നംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 229 അംഗങ്ങൾ ഉൾക്കൊള്ളുന്ന സോൾ  ഗവേണിംഗ് കൗൺസിൽ രൂപീകരിച്ചു.ഇതിൽ നിന്നും 77 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു .സികെ അബ്ദുസ്സലാം പ്രസിഡന്റും എം.പി.ബി ഷൗക്കത്തലി ജനറൽ സെക്രട്ടറിയും മുനീർ ടിപി ട്രഷററും ആയി 19 അംഗ ഭാരവാഹികൾ ഉൾപ്പെടുന്ന കമ്മിറ്റിയും രൂപീകരിച്ചു.വീട് നിർമ്മാണം, ചികിത്സസഹായം, വിവാഹ ധനസഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കമ്മിറ്റി ഏറ്റെടുത്തു നടത്തിവരുന്നു.ബാച്ചുകളുടെ നേതൃത്വത്തിൽ ബിസിനസ് സംരംഭങ്ങളും ഏറ്റെടുത്തു നടത്തിവരുന്നു.  ([[എസ്.ഒ.എച്ച്.എസ്. അരീക്കോട്/കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] )
 
=='''മികവുകൾ  വാർത്ത മാധ്യമങ്ങളിലൂടെ'''==
സ്കൂൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങളുടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/ക്ലിക്ക് ചെയ്യുക#.E0.B4.AA.E0.B4.A4.E0.B5.8D.E0.B4.B0 .E0.B4.A4.E0.B4.BE.E0.B4.B3.E0.B5.81.E0.B4.95.E0.B4.B3.E0.B4.BF.E0.B4.B2.E0.B5.82.E0.B4.9F.E0.B5.86 ...|പത്ര വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]], ചാനൽ  വാർത്തൾ കാണാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/ക്ലിക്ക് ചെയ്യുക#.E0.B4.AE.E0.B4.B2.E0.B4.AF.E0.B4.BE.E0.B4.B3 .E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BE .E0.B4.9A.E0.B4.BE.E0.B4.A8.E0.B4.B2.E0.B4.BF.E0.B4.B2.E0.B5.82.E0.B4.9F.E0.B5.86...|ക്ലിക്ക് ചെയ്യുക]] 
 
== '''ചിത്രശാല''' ==
സ്കൂൾ നടത്തിയ വ്യത്യസ്തമായ  പ്രവർത്തങ്ങൾ ക്യാമറ കണ്ണിലൂടെ കാണാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]]
 
== '''നേതാക്കൾ സുല്ലമിനെക്കുറിച്ച്...''' ==
സ്കൂൾ  നടത്തിയ വിവിധ പ്രവർത്തങ്ങളെ അഭിനന്ദിച്ചുകൊണ്ട് / സ്കൂളിലെ വിവിധ പ്രവർത്തങ്ങളിൽ പങ്കെടുത്ത മഹത് വ്യക്തിത്വങ്ങൾ സന്ദർശക ഡയറിയിൽ സ്കൂളിനെ കുറിച്ച് എഴുതിയത് കാണാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/അംഗീകാരങ്ങൾ#.E0.B4.A8.E0.B5.87.E0.B4.A4.E0.B4.BE.E0.B4.95.E0.B5.8D.E0.B4.95.E0.B5.BE .E0.B4.B8.E0.B5.81.E0.B4.B2.E0.B5.8D.E0.B4.B2.E0.B4.AE.E0.B4.BF.E0.B4.A8.E0.B5.86.E0.B4.95.E0.B5.8D.E0.B4.95.E0.B5.81.E0.B4.B1.E0.B4.BF.E0.B4.9A.E0.B5.8D.E0.B4.9A.E0.B5.8D...|ക്ലിക്ക് ചെയ്യുക.....]]
 
=='''<small>വഴികാട്ടി</small>'''==
 
* നിലമ്പൂർ  റെയിൽവേ സ്റ്റേഷനിൽ  നിന്നും ബസ്സ് / ടാക്സി മാർഗം എത്താം. (മുപ്പത് കിലോമീറ്റര് )
* കോഴിക്കോട്  റെയിൽവേ സ്റ്റേഷനിൽ  നിന്നും ബസ്സ് / ടാക്സി മാർഗം എത്താം. (മുപ്പത് കിലോമീറ്റര് )
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  ബസ്സ് / ടാക്സി മാർഗം എത്താം. (ഇരുപത് കിലോമീറ്റര് )
*കോഴിക്കോട് ബസ് സ്റ്റാൻഡ് (പാളയം ) നിന്ന്  ബസ് / ടാക്സി വഴി  എടവണ്ണപാറ വഴി / മാവൂർ വഴി എത്താം (മുപ്പത് കിലോമീറ്റര് )
*എടവണ്ണ -താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാനപാതയിൽ അരീക്കോട് മമത ജങ്ഷനിൽ നിന്ന് 100 മീറ്റർ
*അരീക്കോട് ബസ് സ്റ്റാന്റിൽ നിന്നും മുക്കം റോഡിൽ നിന്ന് 50 മീറ്റർ
*ഹയർ സെക്കന്ററി ഫോൺ നമ്പർ : 0483 -2853709 ,ഹൈ സ്കൂൾ ഫോൺ നമ്പർ : 0483 -2853708 ,
*ഹൈ സ്കൂൾ ഇമെയിൽ : sohsard@yahoo.com , ഹയർ സെക്കന്ററി ഇമെയിൽ : sullamussalamhss@gmail.com
{{Slippymap|lat=11.237133068117457|lon= 76.04757865195016 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എസ്.ഒ.എച്ച്.എസ്._അരീക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്