"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
2010 ആഗസ്റ്റിൽ പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. വനം എക്സൈസ് മോട്ടോർ വാഹന വകുപ്പുകൾ ഈ പദ്ധതിയോടപ്പം ചേർന്ന് പ്രവർത്തിച്ചുവരുന്നു. കൊല്ലം റൂറൽ പോലീസ് ജില്ലയിലെയും പുനലൂർ വിദ്യാഭ്യാസ ജില്ലയിലേയും ആദ്യത്തെ എസ് പി സി യൂണിറ്റുകളിലൊന്നാണ് ഈ സ്ക്കൂളിലേത്. ജി ഉണ്ണികൃഷ്ണൻ യൂണിറ്റിന്റെ ആദ്യ സി പി ഒ ആയും | {{Yearframe/Header}} | ||
== 2022-23 പ്രവർത്തനങ്ങൾ == | |||
2010 ആഗസ്റ്റിൽ പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. വനം എക്സൈസ് മോട്ടോർ വാഹന വകുപ്പുകൾ ഈ പദ്ധതിയോടപ്പം ചേർന്ന് പ്രവർത്തിച്ചുവരുന്നു. കൊല്ലം റൂറൽ പോലീസ് ജില്ലയിലെയും പുനലൂർ വിദ്യാഭ്യാസ ജില്ലയിലേയും ആദ്യത്തെ എസ് പി സി യൂണിറ്റുകളിലൊന്നാണ് ഈ സ്ക്കൂളിലേത്. ജി ഉണ്ണികൃഷ്ണൻ യൂണിറ്റിന്റെ ആദ്യ സി പി ഒ ആയും ജി ശോഭ എ സി പി ഒ ആയും പ്രവർത്തനം ആരംഭിച്ച യൂണിറ്റിൽ 22ആൺകുട്ടികൾക്കും 22പെൺകുട്ടികൾക്കും പ്രവേശനം ലഭിച്ചു .ഇപ്പോൾ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ ഇപ്പോൾ യൂണിറ്റിൽ അംഗങ്ങളാണ്. ജി ഉണ്ണികൃഷ്ണൻ 2013 ഫെബ്രുവരി 5 വരെ സി പി ഒ ആയി തുടർന്നു. തുടർന്ന് എ ഷിയാദ്ഖാൻ സി പി ഒ ആയി ചുമതലയേറ്റു.കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം എ സി പി ഒ ആയി പ്രവർത്തിച്ച ബഹുമതി നേടിയ വ്യക്തിയാണ് ജി ശോഭ. | |||
== '''2022-23 പ്രവർത്തനങ്ങൾ''' == | |||
<gallery widths="450" heights="210"> | <gallery widths="450" heights="210"> | ||
2022-23 അധ്യയന വർഷത്തെ spc പ്രവർത്തനങ്ങൾ സ്കൂൾ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. നവാഗതരെ മധുരം നൽകി സ്വീകരിച്ചു. സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ A+ ലഭിച്ച വിദ്യാലയം എന്ന ബഹുമതി നേടാൻ കഴിഞ്ഞത് ഏറെ അഭിനന്ദനാർഹമാണ്. | 2022-23 അധ്യയന വർഷത്തെ spc പ്രവർത്തനങ്ങൾ സ്കൂൾ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. നവാഗതരെ മധുരം നൽകി സ്വീകരിച്ചു. സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ A+ ലഭിച്ച വിദ്യാലയം എന്ന ബഹുമതി നേടാൻ കഴിഞ്ഞത് ഏറെ അഭിനന്ദനാർഹമാണ്. | ||