"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
No edit summary
40031 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2010 ആഗസ്റ്റിൽ പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ്  പോലീസ് കേഡറ്റ്. വനം എക്സൈസ് മോട്ടോർ വാഹന വകുപ്പുകൾ ഈ പദ്ധതിയോടപ്പം ചേർന്ന് പ്രവർത്തിച്ചുവരുന്നു.    കൊല്ലം റൂറൽ  പോലീസ് ജില്ലയിലെയും പുനലൂർ വിദ്യാഭ്യാസ ജില്ലയിലേയും  ആദ്യത്തെ എസ് പി സി യൂണിറ്റുകളിലൊന്നാണ് ഈ സ്ക്കൂളിലേത്. ശ്രീ ജി ഉണ്ണികൃഷ്ണൻ യൂണിറ്റിന്റെ ആദ്യ സി പി ഒ ആയും ശ്രീമതി ജി ശോഭ എ സി പി ഒ ആയും പ്രവർത്തനം ആരംഭിച്ച യൂണിറ്റിൽ 22ആൺകുട്ടികൾക്കും 22പെൺകുട്ടികൾക്കും പ്രവേശനം ലഭിച്ചു .ഇപ്പോൾ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ ഇപ്പോൾ യൂണിറ്റിൽ അംഗങ്ങളാണ്. ശ്രീ ജി ഉണ്ണികൃഷ്ണൻ 2013 ഫെബ്രുവരി 5 വരെ സി പി ഒ ആയി തുടർന്നു. തുടർന്ന് ശ്രീ എ ഷിയാദ്ഖാൻ സി പി ഒ ആയി ചുമതലയേറ്റു.കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം എ സി പി ഒ ആയി പ്രവർത്തിച്ച ബഹുമതി നേടിയ വ്യക്തിയാണ് ശ്രീമതി ജി ശോഭ.
{{Yearframe/Header}}
='''2022-23 പ്രവർത്തനങ്ങൾ'''=
 
2010 ആഗസ്റ്റിൽ പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ്  പോലീസ് കേഡറ്റ്. വനം എക്സൈസ് മോട്ടോർ വാഹന വകുപ്പുകൾ ഈ പദ്ധതിയോടപ്പം ചേർന്ന് പ്രവർത്തിച്ചുവരുന്നു.    കൊല്ലം റൂറൽ  പോലീസ് ജില്ലയിലെയും പുനലൂർ വിദ്യാഭ്യാസ ജില്ലയിലേയും  ആദ്യത്തെ എസ് പി സി യൂണിറ്റുകളിലൊന്നാണ് ഈ സ്ക്കൂളിലേത്. ജി ഉണ്ണികൃഷ്ണൻ യൂണിറ്റിന്റെ ആദ്യ സി പി ഒ ആയും   ജി ശോഭ എ സി പി ഒ ആയും പ്രവർത്തനം ആരംഭിച്ച യൂണിറ്റിൽ 22ആൺകുട്ടികൾക്കും 22പെൺകുട്ടികൾക്കും പ്രവേശനം ലഭിച്ചു .ഇപ്പോൾ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ ഇപ്പോൾ യൂണിറ്റിൽ അംഗങ്ങളാണ്. ജി ഉണ്ണികൃഷ്ണൻ 2013 ഫെബ്രുവരി 5 വരെ സി പി ഒ ആയി തുടർന്നു. തുടർന്ന് എ ഷിയാദ്ഖാൻ സി പി ഒ ആയി ചുമതലയേറ്റു.കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം എ സി പി ഒ ആയി പ്രവർത്തിച്ച ബഹുമതി നേടിയ വ്യക്തിയാണ് ജി ശോഭ.
 
== '''2022-23 പ്രവർത്തനങ്ങൾ''' ==
<gallery widths="450" heights="210">
2022-23 അധ്യയന വർഷത്തെ spc പ്രവർത്തനങ്ങൾ സ്കൂൾ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. നവാഗതരെ മധുരം നൽകി സ്വീകരിച്ചു. സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ A+ ലഭിച്ച വിദ്യാലയം എന്ന ബഹുമതി നേടാൻ കഴിഞ്ഞത് ഏറെ അഭിനന്ദനാർഹമാണ്.

പ്രമാണം:Spc full A+.jpg
പ്രമാണം:Spc full A+.jpg
</gallery>
</gallery>
== ജൂൺ 5 -പരിസ്ഥിതി ദിനാഘോഷം ==
 
ജൂൺ 5 പരിസ്ഥിതി ദിന പരിപാടികൾ സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി ദിന റാലിയുടെ ഫ്ലാഗ് ഓഫ് കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Sri.മനോജ്‌ കുമാർ നിർവഹിച്ചു. വൃക്ഷതൈ നടീൽ PTA പ്രസിഡന്റ് Sri. TR തങ്കരാജ് നിർവഹിച്ചു. വൃക്ഷതൈ വിതരണം, സെമിനാർ, പരിസ്ഥിതി ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു.
== '''ജൂൺ 5 -പരിസ്ഥിതി ദിനാഘോഷം''' ==
ജൂൺ 5 പരിസ്ഥിതി ദിന പരിപാടികൾ സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി ദിന റാലിയുടെ ഫ്ലാഗ് ഓഫ് കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .മനോജ്‌ കുമാർ നിർവഹിച്ചു. വൃക്ഷതൈ നടീൽ PTA പ്രസിഡന്റ് . TR തങ്കരാജ് നിർവഹിച്ചു. വൃക്ഷതൈ വിതരണം, സെമിനാർ, പരിസ്ഥിതി ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു.
<gallery widths="450" heights="210">
<gallery widths="450" heights="210">
പ്രമാണം:June 5-spc.jpg
പ്രമാണം:June 5-spc.jpg
പ്രമാണം:June5 spc2.jpg
പ്രമാണം:June5 spc2.jpg
</gallery>
</gallery>
== "ഒരു വയറൂട്ടാം" ==
== '''"ഒരു വയറൂട്ടാം"''' ==
നമ്മുടെ സ്കൂളിലെ നിർദ്ധനരായ പ്രഭാത ഭക്ഷണം കഴിക്കാതെ വരുന്ന കുട്ടികൾക്കായി  നടപ്പിലാക്കിയ ഒരുവയാ‌റൂട്ടാം പരിപാടിയുടെ ഉൽഘാടനം കടക്കൽSHO Sri. രാജേഷ് sir നിർവഹിച്ചു.
നമ്മുടെ സ്കൂളിലെ നിർദ്ധനരായ പ്രഭാത ഭക്ഷണം കഴിക്കാതെ വരുന്ന കുട്ടികൾക്കായി  നടപ്പിലാക്കിയ ഒരുവയാ‌റൂട്ടാം പരിപാടിയുടെ ഉൽഘാടനം കടക്കൽSHO . രാജേഷ് നിർവഹിച്ചു.
<gallery widths="450" heights="210">
<gallery widths="450" heights="210">
പ്രമാണം:ഒരു വയറൂട്ടാം .jpg
പ്രമാണം:ഒരു വയറൂട്ടാം .jpg
</gallery>
</gallery>
== സ്വാതന്ത്ര്യ ദിനാഘോഷം ==
== '''സ്വാതന്ത്ര്യ ദിനാഘോഷം''' ==
സ്വാതന്ത്ര്യദിനാഘോഷപരിപാടികളുടെ ഉൽഘാടനം കടക്കൽ SHO രാജേഷ് സാർ നിർവഹിച്ചു. സ്വാതന്ത്ര്യ ദിന റാലി ബസ്സ് സ്റ്റാൻഡ് മൈതാനിയിൽ നിന്ന് ആരംഭിച്ചു.കടക്കൽ വിപ്ലവത്തിൽ പങ്കെടുത്ത സമര സേനനികളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് കടക്കൽ വിപ്ലവ സ്മാരകത്തിൽ നടത്തി.
സ്വാതന്ത്ര്യദിനാഘോഷപരിപാടികളുടെ ഉൽഘാടനം കടക്കൽ SHO രാജേഷ് നിർവഹിച്ചു. സ്വാതന്ത്ര്യ ദിന റാലി ബസ്സ് സ്റ്റാൻഡ് മൈതാനിയിൽ നിന്ന് ആരംഭിച്ചു.കടക്കൽ വിപ്ലവത്തിൽ പങ്കെടുത്ത സമര സേനനികളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് കടക്കൽ വിപ്ലവ സ്മാരകത്തിൽ നടത്തി.
<gallery widths="450" heights="210">
<gallery widths="450" heights="210">
പ്രമാണം:സ്വാതന്ത്ര്യ ദിനാഘോഷം 2022-spc.jpg
പ്രമാണം:സ്വാതന്ത്ര്യ ദിനാഘോഷം 2022-spc.jpg
</gallery>
</gallery>
== കർഷകദിനാചരണം   ==
== '''കർഷകദിനാചരണം'''   ==
ചിങ്ങം 1കർഷകദിനത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികർഷകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു
ചിങ്ങം 1കർഷകദിനത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികർഷകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു
<gallery widths="450" heights="210">
<gallery widths="450" heights="210">
പ്രമാണം:കർഷകദിനാചരണം .jpg
പ്രമാണം:കർഷകദിനാചരണം .jpg
</gallery>
</gallery>
== അധ്യാപകദിനാഘോഷം ==
== '''അധ്യാപകദിനാഘോഷം''' ==
അധ്യാപക ദിനത്തിൽ നമ്മുടെ സ്കൂളിലെ പൂർവ്വധ്യാപകരുടെ വീടുകൾ കേഡറ്റുകൾ സന്ദർശിക്കുകയും ഉപഹാരങ്ങളും പൊന്നാടയും നൽകി ആദരിക്കുകയും ചെയ്തു.
അധ്യാപക ദിനത്തിൽ നമ്മുടെ സ്കൂളിലെ പൂർവ്വധ്യാപകരുടെ വീടുകൾ കേഡറ്റുകൾ സന്ദർശിക്കുകയും ഉപഹാരങ്ങളും പൊന്നാടയും നൽകി ആദരിക്കുകയും ചെയ്തു.
<gallery widths="450" heights="210">
<gallery widths="450" heights="210">
വരി 32: വരി 38:
പ്രമാണം:അധ്യാപകദിനാഘോഷം .jpg
പ്രമാണം:അധ്യാപകദിനാഘോഷം .jpg
</gallery>
</gallery>
== ലഹരി വിരുദ്ധ ക്യാമ്പയിൻ ==
== '''ലഹരി വിരുദ്ധ ക്യാമ്പയിൻ''' ==
ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ സൈക്കിൾ റാലിയുടെ ഉൽഘാടനം ബഹു :DEO റസീന tr നിർവഹിച്ചു. ലഹരിവിരുദ്ധ ചങ്ങല, കയ്യൊപ്പ് ചാർത്തൽ,സ്കൂളിന് പരിസരത്തെ കടകളിൽ ബോധവൽക്കരണം,ഫ്ലാഷ് മോബ്, ലഹരിക്കെതിരെ ഗോൾ ചലഞ്ച് എന്നിവ നടത്തി.ഫ്ലാഷ്മോബ് ചിതറ, കടക്കൽ, ഇട്ടിവ പഞ്ചായത്തുകളിലെ 13 സ്ഥലങ്ങളിൽ അവതരിപ്പിച്ചു. ചിതറയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. MS മുരളി ഉൽഘാടനം ചെയ്തു. സമാപനം കടക്കലിൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ്‌കുമാർ നിർവഹിച്ചു.
ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ സൈക്കിൾ റാലിയുടെ ഉൽഘാടനം ബഹു :DEO റസീന നിർവഹിച്ചു. ലഹരിവിരുദ്ധ ചങ്ങല, കയ്യൊപ്പ് ചാർത്തൽ,സ്കൂളിന് പരിസരത്തെ കടകളിൽ ബോധവൽക്കരണം,ഫ്ലാഷ് മോബ്, ലഹരിക്കെതിരെ ഗോൾ ചലഞ്ച് എന്നിവ നടത്തി.ഫ്ലാഷ്മോബ് ചിതറ, കടക്കൽ, ഇട്ടിവ പഞ്ചായത്തുകളിലെ 13 സ്ഥലങ്ങളിൽ അവതരിപ്പിച്ചു. ചിതറയിൽ പഞ്ചായത്ത് പ്രസിഡന്റ് . MS മുരളി ഉൽഘാടനം ചെയ്തു. സമാപനം കടക്കലിൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ്‌കുമാർ നിർവഹിച്ചു.
<gallery widths="450" heights="210">
<gallery widths="450" heights="210">
പ്രമാണം:ലഹരി വിരുദ്ധ ക്യാമ്പയിൻ spc.jpg
പ്രമാണം:ലഹരി വിരുദ്ധ ക്യാമ്പയിൻ spc.jpg
വരി 40: വരി 46:
</gallery>
</gallery>

== സിവിൽ സർവീസ് പരീക്ഷ പരിശീലനം ==
== '''സിവിൽ സർവീസ് പരീക്ഷ പരിശീലനം''' ==
8,9 ക്ലാസ്സുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി spc യുടെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷ പരിശീലനം നൽകി വരുന്നു. കേരള സ്റ്റേറ്റ് സിവിൽ സർവിസ് അക്കാദമിയിലെ അധ്യാപകർ എല്ലാ ഞായറാഴ്ചകളിലും ക്ലാസുകൾ നൽകി വരുന്നു.
8,9 ക്ലാസ്സുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി spc യുടെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷ പരിശീലനം നൽകി വരുന്നു. കേരള സ്റ്റേറ്റ് സിവിൽ സർവിസ് അക്കാദമിയിലെ അധ്യാപകർ എല്ലാ ഞായറാഴ്ചകളിലും ക്ലാസുകൾ നൽകി വരുന്നു.
<gallery widths="450" heights="210">
<gallery widths="450" heights="210">
പ്രമാണം:Civilservice .jpg
പ്രമാണം:Civilservice .jpg
</gallery>
</gallery>
== ക്രിസ്തുമസ് ക്യാമ്പ് ==
== '''ക്രിസ്തുമസ് ക്യാമ്പ്''' ==
ക്രിസ്തുമസ് ക്യാമ്പിനോടാനുബന്ധിച്ചു കരോൾ സംഘം കടക്കൽ ടൗണിൽ പരിപാടി അവതരിപ്പിച്ചു.
ക്രിസ്തുമസ് ക്യാമ്പിനോടാനുബന്ധിച്ചു കരോൾ സംഘം കടക്കൽ ടൗണിൽ പരിപാടി അവതരിപ്പിച്ചു.
<gallery widths="450" heights="210">
<gallery widths="450" heights="210">
പ്രമാണം:Christmas camp.jpg
പ്രമാണം:Christmas camp.jpg
</gallery>
</gallery>
== ജലസുരക്ഷാ റാലി ==
== '''ജലസുരക്ഷാ റാലി''' ==
ജലജീവൻ മിഷന്റെ ഭാഗമായി ജലസുരക്ഷായുമായി ബന്ധപ്പെട്ട് റാലിയുടെ ഉൽഘാടനം വാർഡ് അംഗം ശ്രീമതി. സബിത നിർവഹിച്ചു. തുടർന്ന് ബോധവൽക്കരണ ക്ലാസ്സ്‌ ശ്രീ. Amal നിർവഹിച്ചു.
ജലജീവൻ മിഷന്റെ ഭാഗമായി ജലസുരക്ഷായുമായി ബന്ധപ്പെട്ട് റാലിയുടെ ഉൽഘാടനം വാർഡ് അംഗം സബിത നിർവഹിച്ചു. തുടർന്ന് ബോധവൽക്കരണ ക്ലാസ്സ്‌ Amal നിർവഹിച്ചു.
<gallery widths="450" heights="210">
<gallery widths="450" heights="210">
പ്രമാണം:Jaljeevan.jpg
പ്രമാണം:Jaljeevan.jpg
</gallery>
</gallery>
== സ്നേഹതീരം ==
== '''സ്നേഹതീരം''' ==
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി spc കുട്ടികൾ ചിതറ സ്നേഹതീരം അഗതിമന്ദിരം സന്ദർശിച്ചു. സ്കൂളിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിക്കുകയും അതിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് അന്തേവാസികൾക്ക് ആവശ്യമായ ഭക്ഷ്യവിഭവങ്ങൾ ബഹു :HM വിജയകുമാർസാർ കൈമാറി. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി spc കുട്ടികൾ ചിതറ സ്നേഹതീരം അഗതിമന്ദിരം സന്ദർശിച്ചു. സ്കൂളിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിക്കുകയും അതിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് അന്തേവാസികൾക്ക് ആവശ്യമായ ഭക്ഷ്യവിഭവങ്ങൾ HM വിജയകുമാർ കൈമാറി. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
<gallery widths="450" heights="210">
<gallery widths="450" heights="210">
പ്രമാണം:സ്നേഹതീരം.jpg
പ്രമാണം:സ്നേഹതീരം.jpg
</gallery>
</gallery>
== വെള്ള വടിദിനം ==
== '''വെള്ള വടിദിനം''' ==
<gallery widths="450" heights="210">
<gallery widths="450" heights="210">
പ്രമാണം:Vellavadi day.jpg
പ്രമാണം:Vellavadi day.jpg
വരി 67: വരി 73:
വെള്ള വടിദിനത്തിൽ ചടയമംഗലം BRC യുടെ ആഭിമുഖ്യത്തിൽ skit, demonstration,ക്ലാസ്സ്‌ എന്നിവ നടന്നു.
വെള്ള വടിദിനത്തിൽ ചടയമംഗലം BRC യുടെ ആഭിമുഖ്യത്തിൽ skit, demonstration,ക്ലാസ്സ്‌ എന്നിവ നടന്നു.

== കടയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം ==
== '''കടയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം''' ==
മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ കടയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം നടത്തി. കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ.കരൻ ഉദ്ഘാടനം ചെയ്തു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാജീവ്, ലിജിൻ, മഞ്ജു, അനീഷ് എന്നിവർ ക്ലാസുകൾ നയിച്ചു. മുഴുവൻ കുട്ടികൾക്കും റോഡ് സുരക്ഷാ സന്ദേശം എത്തിക്കുന്നതിനായി ആദ്യം തെരഞ്ഞെടുത്ത വാളണ്ടിയേഴ്സിന് പരിശീലനം നൽകി. സ്കൂൾ പ്രഥമാദ്ധ്യപകൻ ശ്രീ.വിജയകുമാർ, NCC ഓഫീസർ ശ്രീ. ചന്ദ്രബാബു SPC ഓഫീസർ ശ്രീമതി. ശോഭ എന്നിവരുടെ നേതൃത്വത്തിൽ വാളണ്ടിയേഴ്സ്  40 ക്ലാസ്സ്‌ ഡിവിഷനുകളിലും ഒരേ സമയം ബോധവൽക്കരണം നടത്തി.
മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ കടയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം നടത്തി. കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ.കരൻ ഉദ്ഘാടനം ചെയ്തു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാജീവ്, ലിജിൻ, മഞ്ജു, അനീഷ് എന്നിവർ ക്ലാസുകൾ നയിച്ചു. മുഴുവൻ കുട്ടികൾക്കും റോഡ് സുരക്ഷാ സന്ദേശം എത്തിക്കുന്നതിനായി ആദ്യം തെരഞ്ഞെടുത്ത വാളണ്ടിയേഴ്സിന് പരിശീലനം നൽകി. സ്കൂൾ പ്രഥമാദ്ധ്യപകൻ.വിജയകുമാർ, NCC ഓഫീസർ . ചന്ദ്രബാബു SPC ഓഫീസർ ശോഭ എന്നിവരുടെ നേതൃത്വത്തിൽ വാളണ്ടിയേഴ്സ്  40 ക്ലാസ്സ്‌ ഡിവിഷനുകളിലും ഒരേ സമയം ബോധവൽക്കരണം നടത്തി.
<gallery widths="450" heights="210">
<gallery widths="450" heights="210">
പ്രമാണം:Traffic 22.jpg
പ്രമാണം:Traffic 22.jpg
പ്രമാണം:Traffic1 22.jpg
പ്രമാണം:Traffic1 22.jpg
</gallery>
</gallery>
=2021-22 പ്രവർത്തനങ്ങൾ=
=2021-22 പ്രവർത്തനങ്ങൾ=
കോവിഡ് മഹാമാരിമൂലം സ്ക്കളുകൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ എസ് പി സി പ്രവർത്തനങ്ങളും ഓൺലൈൻ പ്ലാറ്റ് ഫോമിലേയ്ക്ക് മാറ്റപ്പെട്ടു.പരിസ്ഥിതി ദിനത്തിൽ കുട്ടികൾ അവരവരുടെ വീടുകളിലും പരിസരങ്ങളിലും വൃക്ഷത്തൈകൾ നടുകയും ഫോട്ടോകൾ ഗ്രൂപ്പിൽ പ്രദർശിപ്പിയ്ക്കുകയും ചെയ്തു. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഉപന്യാസ രചന മത്സരം ,പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി.ഈ അടച്ചിടൽ കാലത്ത് മാനസിക സമ്മർദ്ദം അനുഭവിയ്ക്കുന്ന കുട്ടികൾക്കായി ചിരിയോ ചിരി, വിനോദവും വിജ്ഞാനവും പ്രധാനം ചെയ്യുന്ന പടവുകൾ ,പോസ്സ് പോസ്സ് ,എസ്സ് പി സി വിർച്ച്വൽ ക്ലാസ്സ് റൂം തുടങ്ങിയ പരിപാടികൾ ഫേസ് ബുക്ക് ,യൂ റ്റ്യൂബ് ,സൂം എന്നീ പ്ലാറ്റ്ഫോമുകളിലൂടെ നൽകുകയും അതിനു വേണ്ട തുടർ പ്രവർത്തനങ്ങൾ സ്ക്കൂൾതല ഗ്രൂപ്പുകൾ വഴി നൽകിവരികയും ചെയ്യുന്നു.

വരി 94: വരി 101:
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റ് ലഭ്യമാക്കിയ വൃക്ഷത്തൈകളുടെ വിതരണവും നടീലും യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു.ബഹുമാന്യനായ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ് ബിജു വൃക്ഷത്തൈകളുടെ വിതരണവും നടീലും ഉത്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ദിനത്തിൽ ലഹരിയ്ക്കെതിരെ ഗ്രീൻ സിഗ്നൽ എന്ന പേരിൽ കടയ്ക്കൽ ഠൗണിൽ നിന്നാരംഭിച്ച കൂട്ട ഓട്ടം കടയ്ക്കൽ സർക്കിൾ ഇൻസ്പെക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്രദിന ക്വിസ്, ഉപന്യാസരചനാ മത്സരം എന്നിവ നടത്തി.

2018ലെ പ്രളയദുരന്തത്തിൽ നമ്മുടെ നാട് പകച്ചുനിന്നപ്പോൾ ദുരന്തമേഖലയിലേയ്ക്ക് 2ലക്ഷത്തിലധികം രൂപയുടെ അവശ്യസാധനങ്ങൾ സമാഹരിച്ച് സ്ക്കൂൾ പ്രഥമാധ്യാപിക ശ്രീമതി ഗീത ടീച്ചർ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ് ബിജുവിന് കൈമാറി.പ്രളയദുരന്തമഖലയായ പാണ്ടനാട് ശുചീകരണത്തിനായി കേഡറ്റുകളും പങ്കാളികളായി.കേഡറ്റുകൾ സമാഹരിച്ച 60000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി.
2018ലെ പ്രളയദുരന്തത്തിൽ നമ്മുടെ നാട് പകച്ചുനിന്നപ്പോൾ ദുരന്തമേഖലയിലേയ്ക്ക് 2ലക്ഷത്തിലധികം രൂപയുടെ അവശ്യസാധനങ്ങൾ സമാഹരിച്ച് സ്ക്കൂൾ പ്രഥമാധ്യാപിക ഗീത ടീച്ചർ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ എസ് ബിജുവിന് കൈമാറി.പ്രളയദുരന്തമഖലയായ പാണ്ടനാട് ശുചീകരണത്തിനായി കേഡറ്റുകളും പങ്കാളികളായി.കേഡറ്റുകൾ സമാഹരിച്ച 60000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി.

ഗാന്ധിജയന്തിദിനത്തിൽ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന പരിസര ശുചീകരണപ്രവർത്തനങ്ങൾ എന്നിവ നടത്തിയതുകൂടാതെ തിരുവനന്തപുരം ജില്ലയിലെ കല്ലറ മിതൃമ്മലയിൽ പ്രവർത്തിക്കുന്ന സ്നേഹതീരം അഗതിമന്ദിരം സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികളുടെ മാനസികോല്ലാസത്തിനായി കേഡറ്റുകൾ കലാപരിപാടികൾ അവതരിപ്പിയ്ക്കുകയും ചെയ്തു.