"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ഫിലിം ക്ലബ്ബ്==
==ഫിലിം ക്ലബ്ബ്==

=മലയാളവേദി ദ്വിദിന ശില്‌പ ശാലയിലെനാടക പരിശീലനം=
=ഇംഗ്ലീഷ് സ്ക്കിറ്റ് A ഗ്രേഡ് നേടി=
[[പ്രമാണം:18083NADAKAM2.jpg||450px|topleft]]
[[പ്രമാണം:18083engSkit1.jpg||200px|right]]
[[പ്രമാണം:18083NADAKAM1.jpg||400px|topright]]
കേരള സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ A ഗ്രേഡ് നേടിയ , മലപ്പുറം ജില്ലയിലെ  പി എം എച്ച്എസ്എസ് കൊട്ടുക്കരയിലെ  വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ദ ഗ്രേറ്റ് ഇന്ത്യൻ  ഒഡീസി' എന്ന് പേരിട്ട  ഇംഗ്ലീഷ് സ്ക്കിറ്റ് പ്രേക്ഷകരുടെ ഹൃദയത്തിൽ  ഇടം നേടി. വിഭാഗീയതകൾക്കും സദാചാര പോലീസിങ്ങിനും ഇടയിൽ പിടയുന്ന ഇന്ത്യയുടെ മനസ്സാക്ഷിയെ അന്വേഷിക്കുന്ന ഈ കലാസൃഷ്ടി ,  ട്രാൻസ്ജെൻഡേഴ്സ് ഉൾപ്പെടെ  അരികുവൽക്കരിക്കപ്പെട്ട മുഴുവൻ ജനത്തിന്റെയും  അവകാശങ്ങൾ ഉയർത്തിപ്പിക്കുന്ന ഇന്ത്യൻ  ഭരണഘടനയുടെ അന്തസത്തയെ വീണ്ടെടുക്കാൻ ആഹ്വാനം ചെയ്യുന്നു.
നിരഞ്ജൻ ,  മനു പി പി , അമൻ , ഹുദ ആഷിഫ , ഐശ്വര്യ, അവന്തിക, മയൂഖ , മാസിൻ പാലക്കൽ  എന്നീ  വിദ്യാർത്ഥികൾ രംഗത്തവരിപ്പിച്ച  സ്ക്കിറ്റിന്റെ  രചന - ശ്രീജ നാരായണൻ , സംവിധാനം - റിയാസ് കാരാട്,  കലാസംവിധാനം - ശ്രീജ ഗോവിന്ദ്, ജിതിൻ വളാഞ്ചേരി
 
=ഫിലിം ഫെസ്റ്റ്=
[[പ്രമാണം:18083flimvedi1.jpg||250px|top]]
 
=പഞ്ചമി റിട്ടേൺസ്=
[[പ്രമാണം:18083flim1.jpg||300px|top]]
==നാടകം==
[[പ്രമാണം:ശാസ്ത്ര നാടകം ജില്ലാ .jpg||300px| ]]
[[പ്രമാണം:18083Drama district second.jpg||300px| ]]
 
===അഭിനയത്തിലും കൊട്ടുക്കര മുന്നിൽ തന്നെ. മികച്ച നടനായി തിരഞ്ഞെടുത്ത അമൽ രാധാകൃഷ്ണനും സംഗത്തിനും അഭിനന്ദനങ്ങൾ ===

==ആകാശം കടന്ന് ==
[[പ്രമാണം:18083Akasham kadannu.jpg||400px| ]]

=ഇംഗ്ലീഷ് സ്ക്കിറ്റ് A ഗ്രേഡ് നേടി=
===കൊട്ടുക്കരയുടെ പൂർവ വിദ്യാർത്ഥിയായ അമൽ ഇക്ബാലിന്റെ ആകാശം കടന്ന് എന്ന ഫിലിം കോട്ടുക്കരക്കു അഭിമാനം നല്ക്കുന്ന ഒന്ന് തന്നെയാണ്===
കേരള സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ A ഗ്രേഡ്    നേടിയ , മലപ്പുറം ജില്ലയിലെ പി എം എച്ച്എസ്എസ് കൊട്ടുക്കരയിലെ  വിദ്യാർത്ഥികൾ അവതരിപ്പിച്ച  'ദ ഗ്രേറ്റ് ഇന്ത്യൻ ഒഡീസി' എന്ന് പേരിട്ട  ഇംഗ്ലീഷ് സ്ക്കിറ്റ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി. വിഭാഗീയതകൾക്കും      സദാചാര പോലീസിങ്ങിനും ഇടയിൽ പിടയുന്ന ഇന്ത്യയുടെ മനസ്സാക്ഷിയെ അന്വേഷിക്കുന്ന    ഈ കലാസൃഷ്ടി ,  ട്രാൻസ്ജെൻഡേഴ്സ് ഉൾപ്പെടെ  അരികുവൽക്കരിക്കപ്പെട്ട മുഴുവൻ ജനത്തിന്റെയും  അവകാശങ്ങൾ ഉയർത്തിപ്പിക്കുന്ന        ഇന്ത്യൻ  ഭരണഘടനയുടെ അന്തസത്തയെ വീണ്ടെടുക്കാൻ ആഹ്വാനം ചെയ്യുന്നു.
 
  നിരഞ്ജൻ ,  മനു പി പി , അമൻ , ഹുദ ആഷിഫ , ഐശ്വര്യ, അവന്തിക, മയൂഖ , മാസിൻ പാലക്കൽ  എന്നീ  വിദ്യാർത്ഥികൾ രംഗത്തവരിപ്പിച്ച  സ്ക്കിറ്റിന്റെ  രചന - ശ്രീജ നാരായണൻ , സംവിധാനം - റിയാസ് കാരാട്,  കലാസംവിധാനം - ശ്രീജ ഗോവിന്ദ്, ജിതിൻ വളാഞ്ചേരി
=മലയാളവേദി നാട്ടകം നാടകക്യാപിൽ മരണവിദ്യാലയം നാടക പരിശീലനം=
[[പ്രമാണം:18083malanalada12.jpg||500px|top]]
[[പ്രമാണം:18083malanalada13.jpg||500px|top]]
=മലയാളവേദി നാട്ടകം നാടക വേദി=
[[പ്രമാണം:18083malavedi132.jpg||300px|top]]
[[പ്രമാണം:18083malavedi133.jpg||300px|top]]

09:47, 15 നവംബർ 2023-നു നിലവിലുള്ള രൂപം

ഫിലിം ക്ലബ്ബ്

ഇംഗ്ലീഷ് സ്ക്കിറ്റ് A ഗ്രേഡ് നേടി

കേരള സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ A ഗ്രേഡ് നേടിയ , മലപ്പുറം ജില്ലയിലെ പി എം എച്ച്എസ്എസ് കൊട്ടുക്കരയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ദ ഗ്രേറ്റ് ഇന്ത്യൻ ഒഡീസി' എന്ന് പേരിട്ട ഇംഗ്ലീഷ് സ്ക്കിറ്റ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി. വിഭാഗീയതകൾക്കും സദാചാര പോലീസിങ്ങിനും ഇടയിൽ പിടയുന്ന ഇന്ത്യയുടെ മനസ്സാക്ഷിയെ അന്വേഷിക്കുന്ന ഈ കലാസൃഷ്ടി , ട്രാൻസ്ജെൻഡേഴ്സ് ഉൾപ്പെടെ അരികുവൽക്കരിക്കപ്പെട്ട മുഴുവൻ ജനത്തിന്റെയും അവകാശങ്ങൾ ഉയർത്തിപ്പിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയെ വീണ്ടെടുക്കാൻ ആഹ്വാനം ചെയ്യുന്നു. നിരഞ്ജൻ , മനു പി പി , അമൻ , ഹുദ ആഷിഫ , ഐശ്വര്യ, അവന്തിക, മയൂഖ , മാസിൻ പാലക്കൽ എന്നീ വിദ്യാർത്ഥികൾ രംഗത്തവരിപ്പിച്ച സ്ക്കിറ്റിന്റെ രചന - ശ്രീജ നാരായണൻ , സംവിധാനം - റിയാസ് കാരാട്, കലാസംവിധാനം - ശ്രീജ ഗോവിന്ദ്, ജിതിൻ വളാഞ്ചേരി

ഫിലിം ഫെസ്റ്റ്

പഞ്ചമി റിട്ടേൺസ്

നാടകം

അഭിനയത്തിലും കൊട്ടുക്കര മുന്നിൽ തന്നെ. മികച്ച നടനായി തിരഞ്ഞെടുത്ത അമൽ രാധാകൃഷ്ണനും സംഗത്തിനും അഭിനന്ദനങ്ങൾ

ആകാശം കടന്ന്

കൊട്ടുക്കരയുടെ പൂർവ വിദ്യാർത്ഥിയായ അമൽ ഇക്ബാലിന്റെ ആകാശം കടന്ന് എന്ന ഫിലിം കോട്ടുക്കരക്കു അഭിമാനം നല്ക്കുന്ന ഒന്ന് തന്നെയാണ്

മലയാളവേദി നാട്ടകം നാടകക്യാപിൽ മരണവിദ്യാലയം നാടക പരിശീലനം

മലയാളവേദി നാട്ടകം നാടക വേദി