"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പോക്കറ്റ് പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''പോക്കറ്റ് പി ടി എ @ മുക്കുന്നം''' == | == '''പോക്കറ്റ് പി ടി എ @ മുക്കുന്നം''' == | ||
മുക്കുന്നം,ഇയക്കോട്, പുതുക്കോട് തുടങ്ങിയ മേഖലകളിലെ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പോക്കറ്റ് പിടിഎ യോഗം ചൊവ്വാഴ്ച 4.30 pmന് മുക്കുന്നം മന്നാനിയ്യാ ബനാത്ത് യത്തീംഖാനയിൽ വച്ച് നടന്നു. സ്ഥാപനത്തിന്റെ ഡയറക്ടറും രക്ഷിതാവുമായ | മുക്കുന്നം,ഇയക്കോട്, പുതുക്കോട് തുടങ്ങിയ മേഖലകളിലെ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പോക്കറ്റ് പിടിഎ യോഗം ചൊവ്വാഴ്ച 4.30 pmന് മുക്കുന്നം മന്നാനിയ്യാ ബനാത്ത് യത്തീംഖാനയിൽ വച്ച് നടന്നു. സ്ഥാപനത്തിന്റെ ഡയറക്ടറും രക്ഷിതാവുമായ ജുനൈദ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് ഹെഡ്മാസ്റ്റർ വിജയകുമാർ. റ്റി സ്വാഗതം പറഞ്ഞു. | ||
കുമ്മിൾ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുക്കുന്നം വാർഡ് മെമ്പറുമായ | കുമ്മിൾ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുക്കുന്നം വാർഡ് മെമ്പറുമായ രജിതകുമാരി ഉദ്ഘാടനം ചെയ്ത യോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് പുതുക്കോട് വാർഡ് മെമ്പർ ശാലിനി പ്രിൻസിപ്പാൾ നജീം എ രക്ഷകർത്താവ് ഹർകുമാർ സ്റ്റാഫ് സെക്രട്ടറി ഷിയാദ്ഖാൻ അധ്യാപകൻ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാനസ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് അറബിക് പദ്യം ചൊല്ലലിൽ A ഗ്രേഡ് കരസ്ഥമാക്കിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കുമാരി റിസാനയ്ക്ക് ഈ ചടങ്ങിൽ വച്ച് ട്രോഫി സമ്മാനിച്ചു. സബീന ടീച്ചർ യോഗത്തിന് നന്ദി രേഖപ്പെടുത്തി. സ്കൂളിന്റെ മികവുകൾ വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം നടന്നു. കുട്ടികളും രക്ഷിതാക്കളുമായി 250 പേർ ഇതിൽ പങ്കെടുത്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 14: | വരി 14: | ||
![[പ്രമാണം:Pocketpta 6.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]] | ![[പ്രമാണം:Pocketpta 6.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]] | ||
|} | |} | ||
== '''<u>പോക്കറ്റ് പി ടി എ @ കോട്ടപ്പുറം</u>''' == | |||
<gallery widths="400" heights="210"> | |||
പ്രമാണം:KOTTAPURAM.jpg | |||
പ്രമാണം:KOTTAPURAM1.jpg | |||
</gallery> | |||
== '''<u>പോക്കറ്റ് പി ടി എ @ മണലുവട്ടം</u>''' == | |||
<gallery widths="400" heights="210"> | |||
പ്രമാണം:MANALUVATTOM.jpg | |||
പ്രമാണം:MANALUVATTOM1.jpg | |||
</gallery> | |||
== '''പോക്കറ്റ് പി ടി എ @ ഇടത്തറ''' == | == '''പോക്കറ്റ് പി ടി എ @ ഇടത്തറ''' == | ||
വരി 22: | വരി 41: | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:Pocketedathara2.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]] | ![[പ്രമാണം:Pocketedathara2.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]] | ||
![[പ്രമാണം:Pocketedathara3.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]] | ![[പ്രമാണം:Pocketedathara3.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]] | ||
|} | |} |
20:08, 27 മാർച്ച് 2023-നു നിലവിലുള്ള രൂപം
പോക്കറ്റ് പി ടി എ @ മുക്കുന്നം
മുക്കുന്നം,ഇയക്കോട്, പുതുക്കോട് തുടങ്ങിയ മേഖലകളിലെ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പോക്കറ്റ് പിടിഎ യോഗം ചൊവ്വാഴ്ച 4.30 pmന് മുക്കുന്നം മന്നാനിയ്യാ ബനാത്ത് യത്തീംഖാനയിൽ വച്ച് നടന്നു. സ്ഥാപനത്തിന്റെ ഡയറക്ടറും രക്ഷിതാവുമായ ജുനൈദ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് ഹെഡ്മാസ്റ്റർ വിജയകുമാർ. റ്റി സ്വാഗതം പറഞ്ഞു.
കുമ്മിൾ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുക്കുന്നം വാർഡ് മെമ്പറുമായ രജിതകുമാരി ഉദ്ഘാടനം ചെയ്ത യോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് പുതുക്കോട് വാർഡ് മെമ്പർ ശാലിനി പ്രിൻസിപ്പാൾ നജീം എ രക്ഷകർത്താവ് ഹർകുമാർ സ്റ്റാഫ് സെക്രട്ടറി ഷിയാദ്ഖാൻ അധ്യാപകൻ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാനസ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് അറബിക് പദ്യം ചൊല്ലലിൽ A ഗ്രേഡ് കരസ്ഥമാക്കിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കുമാരി റിസാനയ്ക്ക് ഈ ചടങ്ങിൽ വച്ച് ട്രോഫി സമ്മാനിച്ചു. സബീന ടീച്ചർ യോഗത്തിന് നന്ദി രേഖപ്പെടുത്തി. സ്കൂളിന്റെ മികവുകൾ വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം നടന്നു. കുട്ടികളും രക്ഷിതാക്കളുമായി 250 പേർ ഇതിൽ പങ്കെടുത്തു.
പോക്കറ്റ് പി ടി എ @ കോട്ടപ്പുറം
പോക്കറ്റ് പി ടി എ @ മണലുവട്ടം
പോക്കറ്റ് പി ടി എ @ ഇടത്തറ