"പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 19: | വരി 19: | ||
[[പ്രമാണം:ITPCUP1.jpg |left|thumb|1000px ]] | [[പ്രമാണം:ITPCUP1.jpg |left|thumb|1000px ]] | ||
[[പ്രമാണം:ITPCU.jpg |left|thumb|1000px ]] | [[പ്രമാണം:ITPCU.jpg |left|thumb|1000px ]] | ||
[[പ്രമാണം:Ab7.jpg |left|thumb|1000px ]] | |||
നന്ദി ....... | നന്ദി ....... | ||
| വരി 25: | വരി 27: | ||
* ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ സന്ദേശ കുറിപ്പ് വിതരണം ചെയ്യുകയും , പോസ്റ്റർ രചന മത്സരം, നടത്തപ്പെടുകയും ചെയ്തു. | * ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ സന്ദേശ കുറിപ്പ് വിതരണം ചെയ്യുകയും , പോസ്റ്റർ രചന മത്സരം, നടത്തപ്പെടുകയും ചെയ്തു. | ||
* ലോക ജനസംഖ്യ | * ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടന്നു. | ||
* ചാന്ദ്ര ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വീഡിയോ പ്രദർശനവും ക്വിസ് മത്സരവും മാഗസിൻ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. | * ചാന്ദ്ര ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വീഡിയോ പ്രദർശനവും ക്വിസ് മത്സരവും മാഗസിൻ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. | ||
* യൂറീക്കാ വിജ്ഞാനോത്സവം സ്‌കൂൾ തലം നടത്തി. | * യൂറീക്കാ വിജ്ഞാനോത്സവം സ്‌കൂൾ തലം നടത്തി. | ||
* ഓസോൺ ദിനത്തെ കുറിച്ച് ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. | * ഓസോൺ ദിനത്തെ കുറിച്ച് ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. | ||
* സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. | * സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. | ||
* ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. | * ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. | ||
* പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടാനും വീട്ടു മുറ്റത്തെ ഒരു മരം നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകി. | * പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടാനും വീട്ടു മുറ്റത്തെ ഒരു മരം നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകി. | ||
| വരി 63: | വരി 65: | ||
=== മാത്‍സ് ക്ലബ് :- === | === മാത്‍സ് ക്ലബ് :- === | ||
പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ | പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ മാത്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പരിപാടികൾ നടത്തി. | ||
* ഘന രൂപങ്ങൾ, ജ്യോമെട്രിക്കൽ ബോക്സ് , ചാർട്ടുകൾ , പട്ടികകൾ തുടങ്ങിയവ ഉൾപ്പെടുത്തി ഗണിത ലാബ സജ്ജീകരിച്ചു. | * ഘന രൂപങ്ങൾ, ജ്യോമെട്രിക്കൽ ബോക്സ് , ചാർട്ടുകൾ , പട്ടികകൾ തുടങ്ങിയവ ഉൾപ്പെടുത്തി ഗണിത ലാബ സജ്ജീകരിച്ചു. | ||
| വരി 131: | വരി 133: | ||
* ജൂൺ 5 പരിസ്ഥിതി ദിനത്തിനും ജൂൺ 19 വായനാ ദിനത്തിനും കുട്ടികൾ പോസ്റ്ററുകൾ നിർമിച്ചു. | * ജൂൺ 5 പരിസ്ഥിതി ദിനത്തിനും ജൂൺ 19 വായനാ ദിനത്തിനും കുട്ടികൾ പോസ്റ്ററുകൾ നിർമിച്ചു. | ||
* ഹിന്ദി സാഹിത്യ സാമ്രാട്ട് മുംശി പ്രേം ചന്ദിന്റെ ജന്മദിനമായ ജൂലൈ | * ഹിന്ദി സാഹിത്യ സാമ്രാട്ട് മുംശി പ്രേം ചന്ദിന്റെ ജന്മദിനമായ ജൂലൈ 31 ന് അദ്ദേഹത്തെ പറ്റിയുള്ള വീഡിയോ കണ്ട് കുറിപ്പ് തയ്യാറാക്കി. | ||
* സ്വാതന്ത്ര ദിനത്തിന് കുട്ടികൾ പോസ്റ്ററുകൾ, ദേശഭക്തി ഗാനം, പ്രസംഗം എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു. | * സ്വാതന്ത്ര ദിനത്തിന് കുട്ടികൾ പോസ്റ്ററുകൾ, ദേശഭക്തി ഗാനം, പ്രസംഗം എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു. | ||
* സെപ്റ്റംബർ 14 ഹിന്ദി ദിനത്തിന്റെ ഭാഗമായി കവിതാ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നിവ നടത്തി. | * സെപ്റ്റംബർ 14 ഹിന്ദി ദിനത്തിന്റെ ഭാഗമായി കവിതാ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നിവ നടത്തി. | ||
* നവംബർ 14 ശിശു ദിനത്തിന് കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി. | * നവംബർ 14 ശിശു ദിനത്തിന് കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി. | ||
* സുരീലി ഹിന്ദി യുടെ കവിതകൾ കുട്ടികൾ കരോക്കേ ചേർത്ത് പാടിയ വീഡിയോ തയ്യാറാക്കി. | * സുരീലി ഹിന്ദി യുടെ കവിതകൾ കുട്ടികൾ കരോക്കേ ചേർത്ത് പാടിയ വീഡിയോ തയ്യാറാക്കി. | ||
നന്ദി ....... | നന്ദി ....... | ||
| വരി 184: | വരി 186: | ||
ജൂലൈ 16 : | ജൂലൈ 16 : | ||
അലിഫ് ടാലന്റ് ടെസറ്റ് 7A യിലെ മുസ്‌ലിഹ UP വിഭാഗത്തിലും 4B യിലെ മിസ്‌ന ശമ്മാസ് LP വിഭാഗത്തിലും പെരളശ്ശേരിയിലെ മുണ്ടല്ലൂർ മാപ്പിള എൽ പി സ്‌കൂളിൽ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു. | അലിഫ് ടാലന്റ് ടെസറ്റ് 7A യിലെ മുസ്‌ലിഹ UP വിഭാഗത്തിലും 4B യിലെ മിസ്‌ന ശമ്മാസ് LP വിഭാഗത്തിലും പെരളശ്ശേരിയിലെ മുണ്ടല്ലൂർ മാപ്പിള എൽ പി സ്‌കൂളിൽ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു. | ||
[[പ്രമാണം:ED1111.jpg|left|thumb|1000px ]] | |||
[[പ്രമാണം:ED2XX.jpg|left|thumb|1000px ]] | |||
ജൂലൈ 27 : | ജൂലൈ 27 : | ||
| വരി 360: | വരി 366: | ||
=== സംസ്‌കൃതം ക്ലബ് :- === | === സംസ്‌കൃതം ക്ലബ് :- === | ||
പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ | പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ സംസ്‌കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി വരുന്നു. | ||
* വായനാ ദിനം, ലഹരി വിരുദ്ധ ദിനം എന്നിവയുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. | * വായനാ ദിനം, ലഹരി വിരുദ്ധ ദിനം എന്നിവയുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. | ||
| വരി 453: | വരി 459: | ||
[[പ്രമാണം:RIZ2.jpg |left|thumb|1000px ]] | [[പ്രമാണം:RIZ2.jpg |left|thumb|1000px ]] | ||
<br> | <br> | ||
[[പ്രമാണം:Ab14.jpg |left|thumb|1000px ]] | |||
[[പ്രമാണം:Ab15.jpg |left|thumb|1000px ]] | |||
[[പ്രമാണം:Ab17.jpg |left|thumb|1000px ]] | |||
[[പ്രമാണം:Ab18.jpg |left|thumb|1000px ]] | |||
[[പ്രമാണം:Ab19.jpg |left|thumb|1000px ]] | |||
[[പ്രമാണം:Ab20.jpg |left|thumb|1000px ]] | |||
[[പ്രമാണം:Ab21.jpg |left|thumb|1000px ]] | |||
[[പ്രമാണം:Ab22.jpg |left|thumb|1000px ]] | |||
[[പ്രമാണം:Ab23.jpg |left|thumb|1000px ]] | |||
[[പ്രമാണം:Ab24.jpg |left|thumb|1000px ]] | |||
[[പ്രമാണം:Ab25.jpg |left|thumb|1000px ]] | |||
[[പ്രമാണം:Ab26.jpg |left|thumb|1000px ]] | |||
[[പ്രമാണം:Ab28.jpg |left|thumb|1000px ]] | |||
[[പ്രമാണം:Ab29.jpg |left|thumb|1000px ]] | |||
<br> | |||
നന്ദി.............. | നന്ദി.............. | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||