"മാതാ എച്ച് എസ് മണ്ണംപേട്ട/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
{{Yearframe/Header}} | |||
'''വിദ്യാരംഗം കലാസാഹിത്യവേദി 2020- 22''' | '''വിദ്യാരംഗം കലാസാഹിത്യവേദി 2020- 22''' | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി കവിതകൾ ശേഖരിച്ചു. ജൂൺ 19ന് വായനാ പക്ഷാചരണ ത്തോടനുബന്ധിച്ച് വായനാദിന സന്ദേശം നമുക്ക് നൽകിയത് പ്രശസ്ത സാഹിത്യകാരിയും ഓടക്കുഴൽ അവാർഡ് ജേതാവുമായ ശ്രീമതി. സാറാ ജോസഫ് ആയിരുന്നു. വായനാദിന പോസ്റ്ററുകൾ വായനകുറിപ്പുകൾ സാഹിത്യ ക്വിസ് പുസ്തകപരിചയം എന്നിവ തയ്യാറാക്കി. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന കവിതകൾ അവതരിപ്പിച്ചു. നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് കേരള ചരിത്രം തയ്യാറാക്കി വീഡിയോ പ്രദർശനം നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഷാശൈലി, പ്രധാന കഥാപാത്രങ്ങൾ എന്നിവയെ പറ്റി ഒരു ലേഖനം അവതരിപ്പിച്ചു. | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി കവിതകൾ ശേഖരിച്ചു. ജൂൺ 19ന് വായനാ പക്ഷാചരണ ത്തോടനുബന്ധിച്ച് വായനാദിന സന്ദേശം നമുക്ക് നൽകിയത് പ്രശസ്ത സാഹിത്യകാരിയും ഓടക്കുഴൽ അവാർഡ് ജേതാവുമായ ശ്രീമതി. സാറാ ജോസഫ് ആയിരുന്നു. വായനാദിന പോസ്റ്ററുകൾ വായനകുറിപ്പുകൾ സാഹിത്യ ക്വിസ് പുസ്തകപരിചയം എന്നിവ തയ്യാറാക്കി. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന കവിതകൾ അവതരിപ്പിച്ചു. നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് കേരള ചരിത്രം തയ്യാറാക്കി വീഡിയോ പ്രദർശനം നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഷാശൈലി, പ്രധാന കഥാപാത്രങ്ങൾ എന്നിവയെ പറ്റി ഒരു ലേഖനം അവതരിപ്പിച്ചു. | ||
| വരി 12: | വരി 13: | ||
മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി അക്ഷര കാർഡുകൾ ഉപയോഗിച്ച് വായന അഭ്യസിക്കുന്നതിനായി പരിശീലനം നൽകി. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ തന്നെ വായന ലൈബ്രറി ഒരുക്കുകയും അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വായന കാർഡുകൾ കൊടുത്ത് കുട്ടികളുടെ വായനയെ മെച്ചപ്പെടുത്തി. കൂടാതെ കഥ ,പുസ്തകങ്ങൾ ,വായനാ സാമഗ്രികൾ എന്നിവ നൽകുകയും വായന കുറിപ്പ് എഴുതി അവതരിപ്പിക്കുകയും ചെയ്തു.മികച്ച വായന കുറുപ്പിന് സമ്മാനം നൽകി. മികച്ച വായനയെ കണ്ടെത്തുക, ആസ്വാദനക്കുറിപ്പ്, ഇഷ്ട കഥാപാത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം ചെയ്യുകയുണ്ടായി. കൂടാതെ ഓൺലൈൻ പഠന സമയത്ത് വായന പോസ്റ്റർ തയ്യാറാക്കി | മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി അക്ഷര കാർഡുകൾ ഉപയോഗിച്ച് വായന അഭ്യസിക്കുന്നതിനായി പരിശീലനം നൽകി. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ തന്നെ വായന ലൈബ്രറി ഒരുക്കുകയും അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വായന കാർഡുകൾ കൊടുത്ത് കുട്ടികളുടെ വായനയെ മെച്ചപ്പെടുത്തി. കൂടാതെ കഥ ,പുസ്തകങ്ങൾ ,വായനാ സാമഗ്രികൾ എന്നിവ നൽകുകയും വായന കുറിപ്പ് എഴുതി അവതരിപ്പിക്കുകയും ചെയ്തു.മികച്ച വായന കുറുപ്പിന് സമ്മാനം നൽകി. മികച്ച വായനയെ കണ്ടെത്തുക, ആസ്വാദനക്കുറിപ്പ്, ഇഷ്ട കഥാപാത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം ചെയ്യുകയുണ്ടായി. കൂടാതെ ഓൺലൈൻ പഠന സമയത്ത് വായന പോസ്റ്റർ തയ്യാറാക്കി | ||
'''ബിന്ദു ടീച്ചറുടെ കവിതാസമാഹാരം''' | |||
<p style="text-align:justify"> | |||
സാഹിത്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന നമ്മുടെ സ്വന്തം ബിന്ദു ടീച്ചറുടെ കവിതാസമാഹാരം 'ചിറകില്ലയെങ്കിലും പറവയായ് ഞാൻ' മലയാളത്തിലെ അനുഗൃഹീത എഴുത്തുകാരി സാറാ ജോസഫ് തൃശൂരിൽ പ്രകാശനം ചെയ്യുന്നു... സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. 2022 ജൂലൈ 8 വെള്ളിയാഴ്ച വൈകീട്ട് 5 മണി കേരള സാഹിത്യ അക്കാദമി ഹാൾ തൃശൂർ ഏവർക്കും സ്വാഗതം | |||
വിദ്യാരംഗം റിപ്പോർട്ട് 2018- 19<br> | വിദ്യാരംഗം റിപ്പോർട്ട് 2018- 19<br> | ||
<p style="text-align:justify">എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ സാഹിത്യ സമാജങ്ങൾ നടത്തി വരുന്നു. പ്രളയ ദുരിതത്തെ അഭിമുഖീകരിച്ചവരെ വിദ്യാരംഗം പ്രവർത്തകർ സന്ദർശിച്ചു .ഈ വർഷത്തെ ചേർപ്പ് ഉപജില്ലാ കലോത്സവത്തിൽ വിദ്യാരംഗം അംഗങ്ങൾ സജീവ സാന്നിധ്യമായിരുന്നു | <p style="text-align:justify">എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ സാഹിത്യ സമാജങ്ങൾ നടത്തി വരുന്നു. പ്രളയ ദുരിതത്തെ അഭിമുഖീകരിച്ചവരെ വിദ്യാരംഗം പ്രവർത്തകർ സന്ദർശിച്ചു .ഈ വർഷത്തെ ചേർപ്പ് ഉപജില്ലാ കലോത്സവത്തിൽ വിദ്യാരംഗം അംഗങ്ങൾ സജീവ സാന്നിധ്യമായിരുന്നു | ||