"റോഡ് സുരക്ഷാക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ദേശീയപാതയോട് ചേര്‍ന്നുനില്‍ക്കുന്നതിനാല്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ദേശീയപാതയോട് ചേര്‍ന്നുനില്‍ക്കുന്നതിനാല്‍ തന്നെ കുട്ടികളുടെ സുരക്ഷയെ കരുതി സ്ക്കൂള്‍ വിദ്യാര്‍ഥികളെ തന്നെ ഉള്‍പ്പെടുത്തി രൂപം നല്‍കിയ ക്ലബ്ബാണ് റോഡ് സുരക്ഷാ ക്ലബ്ബ്. സ്ക്കൂള്‍ വിടുന്നതിന് 5 മിനുട്ട് മുമ്പ് ക്ലബ്ബിലെ നാല് വിദ്യാര്‍ഥികളും അത്രതന്നെ അദ്ധ്യാപകരും റോഡിന്റെ ഇരുവശങ്ങളിലും നില്‍ക്കുകയും സ്ക്കൂള്‍ വിട്ടതിനു ശേഷം കുട്ടികള്‍ക്ക് റോഡ് മുറിച്ചുനല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രൈമറി തലത്തിലെ ഒരു അധ്യാപകന്‍ ഇതിന്റെ പ്രധാനചുമതല വഹിക്കുന്നു.
 
 
<!--visbot  verified-chils->

14:37, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം


"https://schoolwiki.in/index.php?title=റോഡ്_സുരക്ഷാക്ലബ്ബ്&oldid=397591" എന്ന താളിൽനിന്ന് ശേഖരിച്ചത്