"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18083ppmhss (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബ്ദുൽ മജീദ് എം
|പ്രിൻസിപ്പൽ=അബ്ദുൽ ജലീൽ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽ കുമാർ പി കെ
|പ്രധാന അദ്ധ്യാപകൻ=അവറാൻ കുട്ടി പി
|പി.ടി.എ. പ്രസിഡണ്ട്=ഫിറോസ് കെ പി  
|പി.ടി.എ. പ്രസിഡണ്ട്=ഫിറോസ് കെ പി  
|എം.പി.ടി.എ. പ്രസിഡണ്ട്=ഡോക്ടർ ഷബ്‌ന എൻ കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഡോക്ടർ ഷബ്‌ന എൻ കെ  
വരി 67: വരി 67:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം]വിദ്യാഭ്യാസ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF കൊണ്ടോട്ടി] ഉപജില്ലയിൽ നെടിയിരുപ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. സംസ്ഥാന തലത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ A+ നേടിയ വിദ്യാലയം,  ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയം,  ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര,  പ്രവർത്തി പരിചയ,  ഐ ടി മേളകളിൽ ദക്ഷിണേന്ത്യൻ തലം വരെ പങ്കെടുത്ത വിദ്യാലയം,  സംസ്ഥാന കലാ കായിക മേളകളിലെ സ്ഥിര സാന്നിധ്യമായ വിദ്യാലയം എന്നീ നേട്ടങ്ങളോടെ കൊണ്ടോട്ടിയിൽ നിന്നും 2 കി മീ അകലെ എൻ എച്ച് 966 ന്റെ ചാരെ തലയെടുപ്പോടെ സ്ഥിതി ചെയ്യുന്നു.  
 
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം]വിദ്യാഭ്യാസ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF കൊണ്ടോട്ടി] ഉപജില്ലയിൽ നെടിയിരുപ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D പാണക്കാട്] [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%B8%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B4%A6%E0%B5%8D_%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AA%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AF_%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE പൂക്കോയ തങ്ങൾ] മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. സംസ്ഥാന തലത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ A+ നേടിയ വിദ്യാലയം,  [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 ഹരിത വിദ്യാലയം] റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയം,  ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര,  പ്രവർത്തി പരിചയ,  ഐ ടി മേളകളിൽ ദക്ഷിണേന്ത്യൻ തലം വരെ പങ്കെടുത്ത വിദ്യാലയം,  സംസ്ഥാന കലാ കായിക മേളകളിലെ സ്ഥിര സാന്നിധ്യമായ വിദ്യാലയം എന്നീ നേട്ടങ്ങളോടെ കൊണ്ടോട്ടിയിൽ നിന്നും 2 കി മീ അകലെ [https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_966_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) എൻ എച്ച് 966] ന്റെ ചാരെ തലയെടുപ്പോടെ സ്ഥിതി ചെയ്യുന്നു.
{{SSKSchool|year=2024-25,2025-26}}
 
==ചരിത്രം==
==ചരിത്രം==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് സ്ഥാപിതമായ മുസ്ലിം എഡ്യൂക്കേഷണൽ ട്രുസ്ടിനു കീഴിൽ കൊട്ടുക്കരയിൽ 1976 ൽ തുടക്കം കുറിച്ചതാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 112 കുട്ടികളുമായി തുടങ്ങിയ ഈ അക്ഷര ഗോപുരത്തിൽ  ഇന്ന് ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസ്സുകളിലായി അയ്യായിരത്തിലധികം കുട്ടികൾ പഠിച്ചുക്കൊണ്ടിരിക്കുന്നു. ദേശീയ-സംസ്ഥാന തലങ്ങളിൽ മാതൃകാ വിദ്യാലയമായി മാറാൻ ഈ വിദ്യാലയത്തിന് സാധിച്ചതിനു പിന്നിൽ ഇവിടെ നടപ്പിലാക്കിയ മികവാർന്ന പ്രവർത്തന പദ്ധതികളാണ്. കൂടുതൽ അറിയാൻ  

വരി 79: വരി 82:
2021-22 എസ് എസ് എൽ സി പരീക്ഷയിൽ 307 കുട്ടികൾ എല്ലാ വിഷയത്തിലും A+ നേടി സംസ്ഥാനത്തെ ഒന്നാമത്തെ വിദ്യാലയമായി       
2021-22 എസ് എസ് എൽ സി പരീക്ഷയിൽ 307 കുട്ടികൾ എല്ലാ വിഷയത്തിലും A+ നേടി സംസ്ഥാനത്തെ ഒന്നാമത്തെ വിദ്യാലയമായി       
2021-2022 വർഷത്തെ എൻ എം എം എസ് സ്കോളർഷിപ് പരീക്ഷയിൽ 50 കുട്ടികൾ വിജയിച്ച സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം     
2021-2022 വർഷത്തെ എൻ എം എം എസ് സ്കോളർഷിപ് പരീക്ഷയിൽ 50 കുട്ടികൾ വിജയിച്ച സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം     
2018 ൽ കേരള ഗവണ്മെന്റ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
2018 ൽ കേരള ഗവണ്മെന്റ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.[[പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/അംഗീകാരങ്ങൾ|ഇവിടെ ക്ലിക് ചെയ്യുക]]  
ഏറ്റവും കൂടുതൽ കുട്ടികളെ എസ് എസ് എൽ സി പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ച സംസ്ഥാനത്തെ മികച്ച വിദ്യാലയം
ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ ടി മേളകളിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട് നിരവധി തവണ ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത വിദ്യാലയം       
2018 -2019 വർഷത്തിൽ വിവിധ കായിക മത്സരങ്ങളിൽ 9 കുട്ടികളെ ദേശീയ തലത്തിലും 65 കുട്ടികളെ സംസ്ഥാന തലത്തിലും പങ്കെടുപ്പിച്ച വിദ്യാലയം   
2018-19 വർഷത്തെ സംസ്ഥാന യുവജനോത്സവത്തിൽ 55 കുട്ടികളെ പങ്കെടുപ്പിച്ച വിദ്യാലയം       
ഈ വർഷത്തെ സ്കൗട്ട്&ഗൈഡ്സ് രാജ്യ പുരസ്കാർ 35 കുട്ടികൾ നേടി 
മാതൃഭൂമി നന്മ നടത്തിയ അവാർഡ് പരിപാടിയിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച വിദ്യാലയം
 
==ഹരിത വിദ്യാലയം റിയാലിറ്റി ഷോ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാലയം==
[[പ്രമാണം:Haritha vidyalayam ppmhss.jpeg|900px|center]]
കേരളത്തിലെ മികച്ച സ്കൂളുകളെ കണ്ടെത്തുന്നതിനായി കേരള ഗവണ്മെന്റ് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ കേരളത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ കൊട്ടുക്കര തെരഞ്ഞെടുക്കപ്പെട്ടു.

==സാരഥികൾ==  
==സാരഥികൾ==  
[[പ്രമാണം:Principal majeed sir.jpeg||left|400px|പ്രിൻസിപ്പാൾ-'''അബ്ദുൽ മജീദ് എം ''']]
<center><gallery>
[[പ്രമാണം:Hm ppmhss.jpeg||center|400px|ഹെഡ്‌മാസ്റ്റർ-'''അബ്ദുറസാഖ് ടി കെ ''']]
പ്രമാണം:മുഹമ്മദ് ജലീൽ കെ .jpg||'''പ്രിൻസിപ്പാൾ - മുഹമ്മദ് ജലീൽ കെ'''
പ്രമാണം:SUNIL SIR HM.png||'''ഹെഡ് മാസ്റ്റർ - പി കെ സുനിൽ കുമാർ'''
</center></gallery>

==മാനേജ്മെന്റ് & പി.ടി.എ==   
==മാനേജ്മെന്റ് & പി.ടി.എ==   
വരി 101: വരി 96:
പ്രമാണം:Manager ppmhss.jpeg||'''എം അബൂബക്കർ ഹാജി (സ്കൂൾ മാനേജർ).'''
പ്രമാണം:Manager ppmhss.jpeg||'''എം അബൂബക്കർ ഹാജി (സ്കൂൾ മാനേജർ).'''
പ്രമാണം:Management secretary.jpeg|'''  കെ ടി അബ്ദുറഹിമാൻ മാസ്റ്റർ  ( സ്കൂൾ മാനേജ്‌മന്റ് സെക്രട്ടറി)'''
പ്രമാണം:Management secretary.jpeg|'''  കെ ടി അബ്ദുറഹിമാൻ മാസ്റ്റർ  ( സ്കൂൾ മാനേജ്‌മന്റ് സെക്രട്ടറി)'''
പ്രമാണം:P t a president.jpeg|t||'''അഡ്വ: കെ കെ ശാഹുൽ ഹമീദ് (പി.ടി.എ. പ്രസിഡണ്ട്)'''
പ്രമാണം:2022-23 pta president 18083.jpg|t||'''കെ പി ഫിറോസ് (പി.ടി.എ. പ്രസിഡണ്ട്)'''
</gallery></center>
</gallery></center>
==ഉപതാളുകൾ==

[[പ്രമാണം:Camers.png|100px|കണ്ണി=Special:FilePath/Camers.png]]‍‍
==  വഴികാട്ടി == 

''' [[കാർട്ടൂണുകൾ]]'''|
{{Slippymap|lat=11.139214|lon= 75.982792 |zoom=16|width=full|height=400|marker=yes}}
''' [[കാവ്യങ്ങൾ]]'''|
=== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ===
''' [[ആർട്ട് ഗാലറി]]'''|
* NH 966 ൽ കൊണ്ടോട്ടി നഗരത്തിൽ നിന്നും 2&nbsp;km അകലെ മലപ്പുറം റോഡിൽ  കൊട്ടുക്കര സ്കൂൾസ്ഥിതി ചെയ്യുന്നു.         
</font size>
 
== <font color=white><font size=5><center>'''<big> വഴികാട്ടി </big></center>'''=
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ൽ കൊണ്ടോട്ടി നഗരത്തിൽ നിന്നും 2&nbsp;km അകലെ മലപ്പുറം റോഡിൽ  കൊട്ടുക്കര സ്കൂൾസ്ഥിതി ചെയ്യുന്നു.         
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  5&nbsp;km  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  5&nbsp;km  അകലം
|}
|}
{{#multimaps:11.139214, 75.982792 |zoom=13}}

=='''<center>മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും '''==
=='''<center>മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും '''==
[[പ്രമാണം:Screenshot from 2019-07-15 16-39-34.png|center|150px|ggggggg]]
[[പ്രമാണം:Screenshot from 2019-07-15 16-39-34.png|center|150px|ggggggg]]
<p>'''പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര ,പി ഒ കൊണ്ടോട്ടി ,ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0483 2711374 '''</p>
<p>'''പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര ,പി ഒ കൊണ്ടോട്ടി ,ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0483 2711374 '''</p>
"https://schoolwiki.in/പി.പി.എം.എച്ച്.എസ്.എസ്._കൊട്ടൂക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്