"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18083ppmhss (സംവാദം | സംഭാവനകൾ)
No edit summary
18083ppmhss (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==മികവുകളിലൂടെ കൊട്ടുക്കര==
[[പ്രമാണം:Haritha2.png||right|300px| ]]
[[പ്രമാണം:P0li.jpg||right|300px| ]]
-2017 ലെ 'ഹരിത വിദ്യാലയം റിയാലിറ്റിഷോയിൽ' സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുത്ത് മുഖ്യമന്ത്രിയിൽ നിന്ന് 10 ലക്ഷം രൂപ സ്വീകരിക്കാനായത് മേന്മയാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് കാണുന്നത്.
-2011 ലെ 'ഹരിത വിദ്യാലയം റിയാലിറ്റിഷോയിൽ'  ആദ്യ പത്തിൽ ഇടം നേടാനും സാധിച്ചു.
-NTSE, NMMS, SSLC, രാജ്യപുരസ്‌കാർ  തുടങ്ങിയ പരീക്ഷങ്ങളിലെല്ലാം സംസ്ഥാനത്ത് ഒന്നാമതെത്തുന്നതിന് പിന്നിൽ ഓരോ വർഷാരംഭത്തിലും തയ്യാറാക്കുന്ന ‘ PPMHSS MASTER PLAN ’  പ്രവർത്തനരേഖയിലൂടെ നടപ്പിലാക്കുന്ന പദ്ധതികളാണ്.
-അക്കാദമിക മികവുകളോടൊപ്പം സംസ്ഥാന കലാമേള, ശാസ്ത്രമേള, കായികമേള എന്നിവയിയിലെല്ലാം ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കാൻ ആവുന്നു എന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.
    
    
-2018 ൽ കേരള ഗവണ്മെന്റ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
-2018 ൽ കേരള ഗവണ്മെന്റ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
വരി 17: വരി 29:


-മാതൃഭൂമി നന്മ നടത്തിയ അവാർഡ് പരിപാടിയിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച വിദ്യാലയം.
-മാതൃഭൂമി നന്മ നടത്തിയ അവാർഡ് പരിപാടിയിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച വിദ്യാലയം.
ഏറ്റവും കൂടുതൽ കുട്ടികളെ എസ് എസ് എൽ സി പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ച സംസ്ഥാനത്തെ മികച്ച വിദ്യാലയം ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ ടി മേളകളിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട് നിരവധി തവണ ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത വിദ്യാലയം 2018 -2019 വർഷത്തിൽ വിവിധ കായിക മത്സരങ്ങളിൽ 9 കുട്ടികളെ ദേശീയ തലത്തിലും 65 കുട്ടികളെ സംസ്ഥാന തലത്തിലും പങ്കെടുപ്പിച്ച വിദ്യാലയം 2018-19 വർഷത്തെ സംസ്ഥാന യുവജനോത്സവത്തിൽ 55 കുട്ടികളെ പങ്കെടുപ്പിച്ച വിദ്യാലയം ഈ വർഷത്തെ സ്കൗട്ട്&ഗൈഡ്സ് രാജ്യ പുരസ്കാർ 35 കുട്ടികൾ നേടി മാതൃഭൂമി നന്മ നടത്തിയ അവാർഡ് പരിപാടിയിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച വിദ്യാലയം
== ഓ.ഐ.സ്.സി.എയുടെ ടോപ് ടീൻ കോണ്ടെസ്റ്റിൽ പി.പി.എം.എച്.എസ.എസ കൂട്ടുക്കാരയുടെ അഭിമാനങ്ങൾ==
[[പ്രമാണം:18083ഓ ഐ സ് സി എ ചാമ്പ്യൻസ്.jpg||400px| ]]
== ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3==
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ കൊട്ടുക്കര സ്കൂൾ ഫൈനൽ റൗണ്ടിലേക്ക്...
[[പ്രമാണം:Haritha18083.jpg||250px|top]]
[[പ്രമാണം:Haritha01.jpg||350px|top]]
[[പ്രമാണം:Haritha21.jpg||250px|top]]
==കായികക്കരുത്തിൽ വിജയകുത്തിപ്പുമായി==
[[പ്രമാണം:T1p2.png||topcentreright|300px| ]]
[[പ്രമാണം:T1p1.png||topcentreright|300px| ]]
സ്ഥിരമായി സബ്ജില്ലാ ചാമ്പിയൻമാർ
കഴിഞ്ഞ കായികമേളയിൽ 108 പേർ പങ്കെടുത്തു
ഞങ്ങളുടെ 25 കുട്ടികൾ ഈ വർഷം സംസ്ഥാന ജൂടോ ചാമ്പിയൻ ഷിപ്പിന്
പെൺകുട്ടികൾക്ക് നീന്തൽ മത്സരത്തിന് പ്രതേക ട്രൈനെർമാർ ഇപ്രാവശ്യം 61 കുട്ടികൾ ജില്ലാ നീന്തൽ മത്സരത്തിന്
സംസ്ഥാന ജിംനാസ്റ്റിക് മത്സരത്തിന് ഈ വർഷം കൊട്ടുകരയിലെ 15 പേർ പുറപ്പെടും
സംസ്ഥാന wrestling മത്സരത്തിലേക്ക് കൊട്ടുകരയുടെ 8 കുട്ടികൾ
സ്റ്റേറ്റ് ബാസ്കറ്റ് ബോൾ ടീമിൽ കൊട്ടുകരയുടെ 8 കുട്ടികൾ
==മത്സരപരീക്ഷകളിൽ വിജയപർവ്വം താണ്ടി...==
[[പ്രമാണം:NMMS 20250.jpg||topcentreright|250px| ]]
[[പ്രമാണം:NTSE 2021.jpg||topcentreright|300px| ]]
===കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് NTSE ലഭിക്കുന്ന സ്കൂൾ.===
2021 - 22 ലെ നാഷണൽ ടാലന്റ് സെർച്ച് എക്‌സാമിൽ  6 പേർ യോഗ്യത നേടി
ദേശിയതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 27 പേരിൽ 2 കുട്ടികൾ കൊട്ടുകരയുടെ താരങ്ങളായിരുന്നു .
===NMMS പരീക്ഷയിൽ സ്ഥിരമായി സംസ്ഥാനതലത്തിൽ ഒന്നാമത്.===
*-2020 - 21 ൽ 72 കുട്ടികൾ  NMMS നേടി : സംസ്ഥാനത്ത് ഒന്നാമത്.
*-2021 - 22 ൽ 50 കുട്ടികൾ NMMS നേടി സംസ്ഥാനത്ത് വീണ്ടും ഒന്നാമത്.
*-2020 ൽ നാഷണൽ വുമൺ എംപവർമെന്റ് അവാർഡ് നിഹാല കെ.പി ക്ക്.