"പ്രമാണം:35502@1.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35502 (സംവാദം | സംഭാവനകൾ)
കാവാലം ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൽ 2022 ഒക്ടോബർ 6 ന് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. സ്കൂൾ സൂപ്രണ്ട് ശ്രീ. കിരൺ കെ.എസ്. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീ. ടിനു കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. എക്സെസ് പ്രിവൻറീവ് ഓഫീസർ ശ്രീ. ജ്യോതിഷ് കുുമാർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നയിച്ചു. ഫോർമാൻ ശ്രീമതി. റസീന ടീച്ചർ പ്രതിജ്ഞ ചൊല്ലികൊടുത്തു. അദ്ധ്യാപകൻ ശ്രീ. സുനിൽകുമാർ നന്ദി രേഖപ്പെടുത്തി.
 
35502 (സംവാദം | സംഭാവനകൾ)
(ചെ.) added Category:35502 using HotCat
 
വരി 3: വരി 3:
== അനുമതി ==
== അനുമതി ==
{{PD-self}}
{{PD-self}}
[[വർഗ്ഗം:35502]]
"https://schoolwiki.in/പ്രമാണം:35502@1.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്