"പി.എച്ച്.എസ്.എസ്. പന്തല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(c-56) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പന്തല്ലൂരിന്റെ | ' | ||
വീരേതിഹാസങ്ങളുടെ വിസ്മയഭൂമി, 1795 | * '<big>'പന്തല്ലൂരിന്റെ ഹൃദയത്തുടിപ്പുകൾ.'</big>' | ||
'.. | |||
വീരേതിഹാസങ്ങളുടെ വിസ്മയഭൂമി, 1795 മുതൽ ദേശ സ്നേഹത്തിന്റെ അമൃതാക്ഷരങ്ങൾ ജപമന്ത്രമാക്കി ബ്രിട്ടീഷ് ഗവർൺമെന്റിനെതിരെയു ള്ള രക്തരൂക്ഷിതപടയോട്ടങ്ങൾക്കും പടനീക്കങ്ങൾക്കും സാക്ഷ്യം വഹിച്ച മലയോര ഗ്രാമം, നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ മത മൈത്രിയുടേയും സമുദായ സൌഹാർദത്തിന്റേയും ഉത്തമ മാതൃകയായി വർത്തിച്ച ശാ ന്തിതീരം, കുടിയേറ്റ കർഷകരുടെ സാന്നിദ്ധ്യം മൂലം സമ്പൽസമൃദ്ധി യും, ഐശ്വര്യവും, ഹരിത സൌന്ദ ര്യവും സ്വന്തമാക്കിയ മണ്ണ്, വി ജ്ഞാന തീരത്ത് പ്രഭ പരത്തികൊ ണ്ടിരിക്കുന്ന പന്തല്ലൂർ ഹയർ സെ ക്കണ്ടറി സ്കൂളിന്റെ പിറവിയിലൂടെ ചൈതന്യമായ നാട്.... തുടങ്ങിയ എണ്ണമറ്റ വിശേഷണങ്ങൾക്ക് അ ർഹതപ്പെട്ട ഒരു ഏറനാടൻ ദേശ മാണ് പന്തല്ലൂർ. | |||
പന്തല്ലൂരിന്റെ ഉത്ഭവം | പന്തല്ലൂരിന്റെ ഉത്ഭവം | ||
പന്തല്ലൂരിന്റെ | പന്തല്ലൂരിന്റെ ഉൽപ്പത്തിയെ ക്കുറിച്ച് പറയാൻ ഒരു ശ്ലോകം ഉ ദ്ധരിക്കാം. | ||
സമസിജ മുഖിയാകും | സമസിജ മുഖിയാകും പാർവ്വതീ നിൻ കടാക്ഷം തരുവതിനിഹ ഞാ നും നിൻപദം കുമ്പിടുന്നേൻ യമഭ ടരുടനെന്നെ കൊണ്ട് പോകാൻ വ രുമ്പോൾ കനിവൊടു തുണ വേ ണം തമ്പല്ലൂരാദിനാഥേ... | ||
മേൽപ്പറഞ്ഞ ശ്ലോകത്തിൽ തമ്പ ല്ലൂർ എന്നത് ഈ നാടിന്റെ പേരു മായി ബന്ധപ്പെട്ടിരിക്കുന്നു. അമ്പല വട്ടത്തെ പന്തല്ലൂർ ഭഗവതിയെ പര ശുരാമൻ പ്രതിഷ്ഠിച്ചതിന് ശേഷം താമ്പൂലത്തിൽ ഉറപ്പിച്ചത് നാറാ ണത്ത് ഭ്രാന്തനാണെന്നാണ് ഐ തിഹ്യം. അതിനാൽ താമ്പൂലവുമാ യി ബന്ധപ്പെടുത്തി തമ്പല്ലൂർ എന്ന പേരിലായിരുന്നു ആദിമ കാലത്ത് ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. കാ ലപ്രയാണത്തിൽ തമ്പല്ലൂര് ലോപി ച്ച് പന്തല്ലൂര് ആയി എന്ന് പറയ പ്പെടുന്നു. | |||
പന്തല്ലൂർ എന്ന പ്രദേശത്തി ന്റെ ചരിത്രവുമായി ആദ്യമായി ബ ന്ധപ്പെട്ടിരിക്കുന്ന പന്തല്ലൂർ ക്ഷേത്ര ത്തിന് 2000 ത്തിൽ കൂടുതൽ വ ർഷം പഴക്ക മുണ്ടെന്നാണ് മണ ക്കാട്ട് പത്മനാഭൻ നായർ പറയു ന്നത്. | |||
അതിപുരാതന കാലത്ത് പ | അതിപുരാതന കാലത്ത് പ ന്തല്ലൂർ കൊടികുത്തിമലയുടെ മുക ളിൽ ആയിരുന്നു ഈ ക്ഷേത്രം. പി ന്നീടാണത് അമ്പലവട്ടത്തേക്ക് മാറ്റി നിർമ്മിച്ചത്. 800 വർഷങ്ങൾക്കുമു മ്പ് തലയൂർ മൂസ് കുടുംബമായി രുന്നു പന്തല്ലൂർ ക്ഷേത്രത്തിന്റെ ഭര ണാധികാരി. പിന്നീട് സാമൂതിരി രാ ജകുടുംബങ്ങൾ ആചാര അനുഷ്ഠാ നങ്ങൾ നടത്തിപ്പോന്നു. ചുരുക്കി പറഞ്ഞാൽ പന്തല്ലൂരിന്റെ ചരിത്ര ത്തിൽ അതിപ്രധാനമായ ഒരു സ്ഥാനമാണ് ഈ ക്ഷേത്രത്തിനു ള്ളത്. | ||
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം | ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം | ||
പന്തല്ലൂർകാർ ബ്രിട്ടീഷുകാർ ക്കെതിരെ പടയോട്ടം നടത്തിയിട്ടു ണ്ടെന്ന് ചരിത്രതാളുകൾ പറയു ന്നു. പന്തല്ലൂരിന്റെ സൂര്യപ്രഭയോടെ പ്രോജ്ജ്വലിച്ച ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു എളമ്പുലാ ശ്ശേരി ഉണ്ണിമൂസ. 1795 കാലഘട്ടത്തി ൽ ഏറ്റവും വലിയ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരിയായിരുന്നു അദ്ദേഹം. | |||
ജനനം കൊണ്ട് | ജനനം കൊണ്ട് പന്തല്ലൂർ സ്വദേശിയായ ഉണ്ണിമൂസ മദാരി കു ടുബത്തിലെ ഒരംഗമായിരുന്നുവെ ന്നാണ് ആംഗ്ലോ-മാപ്പിള യുദ്ധം എ ന്ന കൃതിയിൽ (പേജ് 176) പ്രസിദ്ധ ചരിത്രകാരനായ എ. കെ കോട്ടൂർ രേഖപ്പടുത്തിയിരിക്കുന്നത്. | ||
പന്തല്ലൂരിന്റെ ഉണ്ണിമൂസക്ക് ഒ രു കൊട്ടാരമുണ്ടായിരുന്നതായി ബ്രിട്ടീഷ് | പന്തല്ലൂരിന്റെ ഉണ്ണിമൂസക്ക് ഒ രു കൊട്ടാരമുണ്ടായിരുന്നതായി ബ്രിട്ടീഷ് ചരിത്രകാരന്മാർ രേഖപ്പെടു ത്തിയിരിക്കുന്നത്. എളമ്പുലാശ്ശേരി യുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാള മേധാ വിയായിരുന്ന ജനറൽ വാട്സനെ കബളിപ്പിച്ച് മുങ്ങിയ ഉണ്ണിമൂസ പ ന്തല്ലൂരിലാണ് പിന്നീട് പൊങ്ങിയ തെന്നാണ് സാമ്രാജ്യത്വ ചരിത്രകാ രന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. | ||
സാമൂതിരിയുടെ നെടുങ്ങനാ ട് പ്രദേശത്തിന്റെ അഞ്ചംഗ മന്ത്രി | സാമൂതിരിയുടെ നെടുങ്ങനാ ട് പ്രദേശത്തിന്റെ അഞ്ചംഗ മന്ത്രി സഭയിൽ ഒരംഗമായിരുന്നു ഉണ്ണിമൂ സ. ബ്രിട്ടീഷുകാരോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ഉണ്ണിമൂസയെ പി ടിച്ചുകൊടുക്കുന്നവർക്ക് 5000 രൂപ ഇനാം നൽകുമെന്നതായിരുന്നു ബ്രിട്ടീഷ് ഭരണകൂടം പ്രഖ്യാപിച്ചത്. 1794 ൽ എളമ്പുലാശ്ശേരി കൊട്ടാര ത്തിൽ ഉണ്ണിമൂസ ഉണ്ടെന്ന് ബ്രിട്ടീ ഷുകാർ അറിഞ്ഞപ്പോൾ വെള്ള പ ട്ടാളം കൊട്ടാരം വളഞ്ഞു. പിന്നീട് ന ടന്ന ഘോരയുദ്ധത്തിൽ ബ്രിട്ടീഷു കാരോട് സധീരം പോരാടി ഉണ്ണിമൂ സയും സംഘവും രക്ഷപ്പെട്ടു. ഉണ്ണി മൂസയെ പിടിക്കാൻ കഴിയാതെ നി രാശരായ വെള്ളപട്ടാളം പിന്നീട് അ ദ്ദേഹത്തിന്റെ കൊട്ടാരം തകർത്തു. | ||
പന്തല്ലൂരിന്റെ സ്വാതന്ത്ര്യ സ മര ചരിത്രത്തെ | പന്തല്ലൂരിന്റെ സ്വാതന്ത്ര്യ സ മര ചരിത്രത്തെ വർണ്ണാഭമാക്കിയ ഉണ്ണിമൂസ ഗറില്ലാ മുറയിൽ യുദ്ധം നടത്തുന്ന 1000 പേർ അടങ്ങുന്ന ഒരു സൈന്യത്തെ സജ്ജീകരിച്ചിരു ന്നു. പഴശ്ശിരാജയുടെ സൈന്യവുമാ യി ചേരാൻ ഉണ്ണിമൂസയുടെ സൈ ന്യം നടത്തിയ 48 മണിക്കൂർ നീ ണ്ടു നിന്ന യുദ്ധത്തിൽ ഉണ്ണിമൂസ യും അദ്ദേഹത്തിന്റെ ചെന്നോരൻ ചാത്തൻകുട്ടി എന്ന ഹരിജൻ ല ഫ്റ്റനന്റും വീരമൃത്യു പ്രാപിച്ചു. ഒരു ഹിന്ദുവിനെ തന്റെ ലഫ്റ്റനന്റായി നിയമിച്ചത് ഉണ്ണിമൂസയുടെ മത മൈത്രി മനോഭാവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. | ||
ബ്രിട്ടീഷുകാരോട് പൊരുതി മ രിച്ച | ബ്രിട്ടീഷുകാരോട് പൊരുതി മ രിച്ച പന്തല്ലൂർ ഉണ്ണിമൂസയുടെ ഖ ബർ എവിടെയാണെന്നത് അജ്ഞാ തമാണ്. ബ്രിട്ടീഷ് വിരുദ്ധ സേനാ നായകനായിരുന്ന ഉണ്ണിമൂസയുടെ മരണം മമ്പുറം സൈതലവി തങ്ങ ളെ ദുഃഖത്തിലാഴ്ത്തി. മാതൃരാജ്യ ത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പട പൊരുതി വീരമൃത്യു വരിച്ച ഉണ്ണിമൂ സയെ ദൈവമാർഗത്തിൽ യുദ്ധം ചെയ്ത രക്തസാക്ഷിയായിട്ടാണ് ത ങ്ങൾ കണ്ടത്. | ||
പന്തല്ലൂരിന്റെ ബ്രിട്ടീഷ് വിരു ദ്ധ | പന്തല്ലൂരിന്റെ ബ്രിട്ടീഷ് വിരു ദ്ധ പോരാട്ടത്തിൽ രക്തലിപികളാ ൽ ആലേഖനം ചെയ്യപ്പെട്ട ഉണ്ണിമൂ സക്ക് ശേഷവും അനേകം പോരാ ട്ട ങ്ങൾ ഇവിടെ നടന്നു. 1836 മുതൽ 1921 വരെയുള്ള പന്തല്ലൂരിന്റെ ബ്രി ട്ടീഷ് വിരുദ്ധ പോരാട്ടം ക്ലാരണ്ടൻ ഓക്സോഫോർഡ് പ്രസിദ്ധീകരിച്ച ‘THE MAPPILAS OF MALABAR’ (മലബാ റിലെ മാപ്പിളമാർ) എന്ന ഇംഗ്ലീഷ് കൃതിയിൽ സ്റ്റീഫൻ ഫെഡറിക് ഡ യലിൻ (പേജ് 228-230) രേഖപ്പെടു ത്തിയിട്ടുണ്ട്. 1836 നവംബർ 2നും ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരെ പന്തല്ലൂരിൽ വിപ്ലവം നടന്നതായി ഈ കൃതിയിൽ പറയുന്നുണ്ട്. | ||
1921 ലെ | 1921 ലെ മലബാർ കലാപം | ||
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷുകാ | 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷുകാ ർക്കെതിരെ നടന്ന രക്തപങ്കിലമായ ഒരു സ്വാതന്ത്ര്യസമരമായിരുന്നു 1921 ലെ മലബാർ കലാപം (MALABAR REBELLION) സൂര്യൻ അ സ്തമിക്കാത്ത ബ്രിട്ടീഷ് മഹാ സാമ്രാ ജ്യത്തെപ്പോലും വിറകൊള്ളിച്ച ഈ കലാപം ഒരിക്കലും ഹിന്ദു-മുസ്ലീം വർഗ്ഗീയ സംഘട്ടനമായോ ജന്മി കു ടിയാൻ ബന്ധങ്ങളിലെ അസ്വാരാ സ്യങ്ങളുടെ ഫലമായോ ഉണ്ടായത ല്ല. മറിച്ച് നൂറ്റാണ്ടുകളായി ബ്രിട്ടീഷ് ഗവർൺമെന്റിന്റെ അടിച്ചമർത്തൽ ഭരണത്തോടുള്ള ധീരദേശാഭിമാനി കളുടെ ഒരു പൊട്ടിത്തെറിയായിരു ന്നു മലബാർ കലാപം. വിദേശ മേ ധാവിത്വത്തിന്റെ ചൂഷണാത്മകവും ക്രൂരവുമായ ഭരണത്തിനെതിരെ രം ഗത്തിറങ്ങിയ മലബാറിലെ 220 ഗ്രാ മങ്ങളില് പന്തല്ലൂരും ഉൾപ്പെടുന്നു. | ||
പന്തല്ലൂരിൽ ബ്രിട്ടീഷുകാർ ക്കെതിരെ നാട്ടുകാരുടെ ഒരു സൈ നിക പരിശീലന കേമ്പ് സ്ഥാപിച്ച തായി ചരിത്രത്തിൽ കാണാം. 1921 ലെ മലബാർ കലാപത്തിന്റെ നായ കന്മാരിൽ മഹത്തരമായ സ്ഥാന മുള്ള വാരിയൻകുന്നത്ത് കുഞ്ഞഹ മ്മദാജി 1921 ഓഗസ്റ്റ് 29 ന് പന്തല്ലൂ രിലെ ബ്രിട്ടീഷ് വിരുദ്ധ സൈനിക കേമ്പ് സന്ദർശിച്ചതായി ആംഗ്ലോ-മാപ്പിള യുദ്ധം എന്ന കൃതിയിൽ (പേജ് 158) രേഖപ്പടുത്തിയിട്ടുണ്ട്. | |||
കോളനി വാഴ്ചക്കെതിരെ പ | കോളനി വാഴ്ചക്കെതിരെ പ ന്തല്ലൂരിൽ നടന്ന സായുധരായ മാ പ്പിളമാരുടെ റെയിഡ് പ്രസിദ്ധമാണ്. ഇതിനെക്കുറിച്ച് ബ്രിട്ടീഷ് എഴുത്തു കാരനും മലബാർ കലാപ കാല ത്തെ ഉയർന്ന സൈനിക ഉദ്യോഗ സ്ഥനുമായ ജി.ആർ.എഫ് ടോട്ടെൻ ഹാം തന്റെ പ്രസിദ്ധമായ ‘MOPPLAH REBELLION’ എന്ന ഇംഗ്ലീഷ് കൃതി യിൽ 1921 ഡിസംബർ 23 ലെ മല പ്പുറത്ത് നിന്നുള്ള റിപ്പോർട്ട് ഉദ്ധരി ച്ച് രേഘപ്പെടുത്തിയത് കാണുക: | ||
”Pandallur raid was planned at a meeting of Variankunnath Kunhammed Haji, Moidu, Abdu, Konnara Thangal, Karath Moideenkutti Haji, Mukri Aymu, were selected for it out of 1000. The main object was to get arms. | ”Pandallur raid was planned at a meeting of Variankunnath Kunhammed Haji, Moidu, Abdu, Konnara Thangal, Karath Moideenkutti Haji, Mukri Aymu, were selected for it out of 1000. The main object was to get arms. | ||
Panthallur incident shows that they are capable of some combination and they are mobile (Page:278)” | Panthallur incident shows that they are capable of some combination and they are mobile (Page:278)” | ||
പന്തല്ലൂർ സംഭവം പ്രകടമാ ക്കുന്നത് അവർ (ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ ഏർപ്പെട്ടവർ) യോ ജിപ്പിന് പ്രാപ്തിയുള്ളവരും ചലനശ ക്തിയുള്ളവരും ആണെന്നാണ്. പ ന്തല്ലൂർ റെയിഡ് ബ്രിട്ടീഷുകാരെ പി ടിച്ചു കുലുക്കിയ ഒരു സംഭവമായി ട്ടാണ് ചരിത്രകാരന്മാർ വിലയിരു ത്തുന്നത്. | |||
പന്തല്ലൂർ റെയിഡ് സംബ ന്ധമായ മീറ്റിംഗിൽ മേൽപറഞ്ഞ കൊന്നാര് തങ്ങൾ 1921 ലെ മല ബാർ കലാപത്തിൽ ലേഖകന്റെ നാ ടായ കൊന്നാരിൽ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടു ത്ത ഒരു ധീരദേശാഭിമാനിയായിരു ന്നു. കൊന്നാരിൽ ഖിലാഫത്ത് കോടതി സ്ഥാപിച്ച് സമാന്തര ഭര ണം നടത്തിയ മുഹമ്മദ് കോയ ത ങ്ങൾ എന്ന കൊന്നാര് തങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യം രാജാവിനെതി രെ യുദ്ധം ചെയ്ത കുറ്റം ചുമത്തി സെഷ്യൽ ജഡ്ജി ജാക്സൺ 1923 മാ ർച്ച് 23ന് വധശിക്ഷ വിധിച്ചു. | |||
കലാപകാലത്ത് | കലാപകാലത്ത് പന്തല്ലൂരിൽ ബ്രിട്ടീഷ് പട്ടാളം കനത്ത വെടിവെ പ്പുകൾ നടത്തിയതായി പ്രസിദ്ധച രിത്രകാരനായ കെ.കെ. മുഹമ്മദ് അബ്ദുൽ കരീം 1921ലെ ഖിലാഫത്ത് ലഹളയും ആലി മുസ്ലിയാരും എന്ന കൃതിയിൽ (പേജ് 120) പറയുന്നു ണ്ട്. | ||
1921 | 1921 നവംബർ 14 ന് പാണ്ടി ക്കാട് നടന്ന യുദ്ധത്തെക്കുറിച്ച് ബ്രിട്ടീഷ് എഴുത്തുകാരനായ ആർ. എച്ച് ഹിച്ച്കോക്ക് ‘A History of Malabar Rebellion’ എന്ന ഇംഗ്ലീഷ് കൃ തിയിൽ പരാമർശിച്ചിട്ടുണ്ട്. 2000 ത്തോളം പേർ അണിനിരന്ന ഈ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ പ ന്തല്ലൂർ നിവാസികളുമുണ്ടായിരുന്നു പാണ്ടിക്കാട്ടെ ചന്തപ്പുരയുടെ അക ത്ത് ബ്രിട്ടീഷ് ഗവർൺമെന്റിന്റെ ഗൂർഖാപട്ടാളം ഉറങ്ങിക്കിടക്കുമ്പോ ഴാണ് ധീരദേശാഭിമാനികളായ പോ രാളികൾ ചുമർ തകർത്ത് ആക്രമി ച്ചത്. ഇതിൽ നിന്നും 70നും 120നും ഇടക്ക് ഗൂർഖാ പട്ടാളം വധിക്കപ്പെ ട്ടു. 170നും 260നും ഇടക്ക് മാപ്പിള പോരാളികളും രക്തസാക്ഷികളായി -ഇതിൽ പന്തല്ലൂർ നിവാസികളും ഉ ള്ളതായി പറയപ്പെടുന്നു. | ||
പന്തല്ലൂരിലെ ബ്രിട്ടീഷ് വിരു ദ്ധപോരാട്ടത്തിന് | പന്തല്ലൂരിലെ ബ്രിട്ടീഷ് വിരു ദ്ധപോരാട്ടത്തിന് 1921ൽ നേതൃത്വം കൊടുത്തത് അക്കാലത്ത് രാജാവ് എന്ന പേരിൽ ജനങ്ങൾ വിളിച്ചിരു ന്ന ചിറ്റത്തുപാറയിലെ കോയാമു ഹാജിയായിരുന്നുവെന്നാണ് 106 വ യസ്സ് പ്രായമുള്ള പന്തല്ലൂരിലെ കല കപ്പാറ കുഞ്ഞാലൻ എന്ന കുട്ട്യാപ്പു പറയുന്നത്. കലാപകാലത്തുള്ള സംഭവങ്ങളെല്ലാം ഇന്നും ഓർമ്മയു ടെ ചെപ്പിൽ ഒളി മങ്ങാതെ സൂക്ഷി ക്കുകയാണ് അദ്ദേഹം. പന്തല്ലൂര്, മുടിക്കോട്, നെന്മിനി തുടങ്ങിയ പ്ര ദേശങ്ങളിൽ നടന്ന ബ്രിട്ടീഷ് വിരു ദ്ധപോരാട്ടത്തിന് നേതൃത്വം കൊടു ത്തത് കോയാമുഹാജിയായിരുന്നു. | ||
1921ൽ കോയാമുഹാജിയുടെ കൂടെ കലാപത്തിനിറങ്ങിയ ചില പോരാളികളെക്കുറിച്ച് കുട്ട്യാപ്പു ഇ ങ്ങനെ സ്മരിക്കുന്നു. അവർ ഒരുപാ ടുണ്ട്. എന്റെ ഓർമ്മയിലുള്ള ചില രുടെ പേര് ഞാനിപ്പം പറയാം. പാ പ്പാടൻ മരക്കാർ, പാപ്പാടൻ കു ഞ്ഞോക്കർ, ഒസ്സാൻ ഹൈദ്രു, കര ണഞ്ഞൊടി ചേക്കു, പാറത്തൊടി ഹസ്സൻ, പാറത്തൊടി ആലി, പാറ ത്തൊടി മൂസ. പട്ടാളത്തിൽനിന്ന് വിരമിച്ച പന്തല്ലൂരിലെ കൂരിയോടൻ ചെക്കുവും കലാപത്തിൽ പങ്കെടു ത്ത ചില ദേശവാസികളുടെ പേരുക ൾ സ്മൃതിപഥത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞുതന്ന ചിലരാണ് അടോട്ട് അലവിക്കുട്ടി, മണ്ണാർപൊ യിൽ മൊയ്തു, കൂരിയണ്ണി അഹ്മദ് കുട്ടിഹാജി തുടങ്ങിയവർ. മേൽപറ ഞ്ഞ പന്തല്ലൂർ ദേശവുമായി ബന്ധ പ്പെട്ട പോരാളികളെല്ലാം അൻഡമാ നിലെ സെല്ലിലോ ബെല്ലാരിയിലെ (വെല്ലൂർ) സെൻട്രൽ ജയിലിലോ ത ടവുശിക്ഷ അനുഭവിച്ചവരാണ്. | |||
പന്തല്ലൂരിലേയും ചില പരിസ രപ്രദേശങ്ങളിലെയും ബ്രിട്ടീഷ് വിരു ദ്ധപോരാളികളെ | പന്തല്ലൂരിലേയും ചില പരിസ രപ്രദേശങ്ങളിലെയും ബ്രിട്ടീഷ് വിരു ദ്ധപോരാളികളെ വിക്ഷിക്കാൻ ബ്രി ട്ടീഷ് ഭരണകൂടം മുടിക്കോട്ട് ഒരു പോലീസ് സ്റ്റേഷൻ നിർമിച്ചിരുന്നു. ഈ പോലീസ് സ്റ്റേഷന്റെ നിർമ്മാ ണം നേരിൽ കണ്ട പന്തല്ലൂരിൽ ഇ ന്ന് ജീവിക്കുന്ന ഏക വ്യക്തിയാണ് കലകപ്പാറ കുഞ്ഞാലൻ എന്ന കു ട്ട്യാപ്പു. മുടിക്കോട്ട് ഇന്ന് സ്ഥിതി ചെ യ്യുന്ന പന്തല്ലൂർ വില്ലേജ് ഓഫീസിന് അടുത്തുള്ള തകർന്നിടിഞ്ഞ ഈ പോലീസ് സ്റ്റേഷൻ കെട്ടിടം പന്ത ല്ലൂരിലെ ബ്രിട്ടീഷ് കോളനിവാഴ്ച യുടെ ഏകശേഷിപ്പാണ്. | ||
സ്വന്തം സാമ്രാജ്യത്തെ ബ്രിട്ടീ | സ്വന്തം സാമ്രാജ്യത്തെ ബ്രിട്ടീ ഷുകാർക്ക് ഒറ്റിക്കൊടുക്കുന്ന ഏത് മതസ്ഥനായാലും അവരെ വധിക്കാ നായിരുന്നു പന്തല്ലൂരിലെ ലഹള ക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാ ഗമായിട്ടായിരുന്നു പന്തല്ലൂർ പോലി സ് ഔട്ട്പോസ്റ്റിൽ ജോലി ചെയ്തിരു ന്ന കക്കാടൻ ഹൈദ്രൂസ് കുട്ടി എ ന്ന ഹെഡ് കോൺസ്റ്റബിളിനെ ലഹ ളക്കാർ വധിച്ചത്. | ||
ബ്രിട്ടീഷ് സാമ്രാജ്യത്വ സേവ കനായി ധീരദേശാഭിമാനികളെ ഒറ്റി ക്കൊടുത്ത റിട്ട.പോലീസ് | ബ്രിട്ടീഷ് സാമ്രാജ്യത്വ സേവ കനായി ധീരദേശാഭിമാനികളെ ഒറ്റി ക്കൊടുത്ത റിട്ട.പോലീസ് ഇൻസ്പെ ക്ടറായ ചേക്കുട്ടിയുടെ വധത്തിലും ധീരദേശാഭിമാനികളായ പന്തല്ലൂർ നിവാസികളുടെ സാന്നിദ്ധ്യം കാ ണാം. ആനക്കയത്ത് വെച്ചാണ് ചേ ക്കുട്ടിയെ തല പിളർത്ത് ബ്രിട്ടീഷ് വി രുദ്ധപോരാളികൾ കൊന്നത്. ഈ തല കുന്ത | ||
റിപ്പോർട്ട് | |||
ഒരു ഗ്രാമത്തിന്റെ | ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാ ത്കരിക്കും വിധം 1979 ൽ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ആനക്കയം പഞ്ചായത്തിൽ, വിദ്യാ ഭ്യാസരംഗത്ത് പിന്നോക്കം നിന്നി രുന്ന പന്തല്ലൂർ വില്ലേജിൽ പന്തല്ലൂർ ഹൈസ്ക്കൂൾ സ്ഥാപിതമായി. അ ന്തരിച്ച കുഞ്ഞാൻ ഹാജി, സംപൂ ജ്യനായ അന്നത്തെ വിദ്യാഭ്യാസ മ ന്ത്രി യശശ്ശരീരനായ ജനാബ് സി. എച്ച് മുഹമ്മദുകോയ സാഹിബി ന്റെ സഹായത്തോടുകൂടി സ്ഥാപി ച്ചതാണ് പ്രസ്തുത വിദ്യാലയം. ഏ റെ ബഹുമാന്യനായ നമ്മുടെ ഇ ന്നത്തെ മാനേജർ ശ്രീ. എം. പി. ഹ സ്സൻ അവർകളുടെ മേൽ നോട്ട ത്തിൽ സ്കൂൾ അതിന്റെ വളർച്ചയു ടെ ഓരോ പടവുകളും ചവിട്ടിക്കയറി കാൽനൂറ്റാണ്ടോളം പിന്നിട്ട് അതി ന്റെ പൂർണ്ണതയിൽ എത്തിയിരിക്കു ന്നു. | ||
1979 ജൂലൈ 5ന് തെക്കുമ്പാ ട് | 1979 ജൂലൈ 5ന് തെക്കുമ്പാ ട് മദ്രസ്സയിൽ 98 കുട്ടികളുമായി 3 ഡിവിഷനുകളോടുകൂടി എട്ടാം ക്ലാ സിൽ തുടങ്ങിയതാണ് നമ്മുടെ വി ദ്യാലയം. 2003ൽ ഇവിടെ നിന്നും വി രമിച്ച ശ്രീമതി. ചിന്നമ്മ ടീച്ചറായിരു ന്നു ആദ്യത്തെ ടീച്ചർ-ഇൻ-ചാർജ്. അതിനു ശേഷം മഞ്ചേരി GBHSൽ ഹൈസ്ക്കൂളിൽ അധ്യാപകനായിരു ന്ന ശ്രീ. കെ. പി എസ് മൊയ്തീൻ കു മാസ്റ്റർ മൂന്നു വർഷത്തെ Deputation -ൽ പ്രധാന അധ്യാപകനായി ഇവി ടെ നിയമിക്കപ്പെട്ടു. വിദ്യാലയത്തി ന്റെ ഇന്നത്തെ നിലയിലേക്കുള്ള വ ളർച്ചക്കു സഹായിച്ച അദ്ദേഹത്തി ന്റെ സ്തുത്യർഹമായ സേവനം ഈ യവസരത്തിൽ പ്രത്യേകം സ്മരിക്കു ന്നു. | ||
1980ൽ ഒമ്പതാം തരത്തോടു കൂടി സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേ ക്കു മാറ്റി. 1982 മാർച്ചിൽ ആദ്യ ത്തെ എസ്.എസ്.എൽ.സി ബാച്ച് 92% വിജയവുമായി പഠനം പൂർത്തി യാക്കി. തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ക്രമാതീത മായ വർദ്ധനവുണ്ടായി. 1980-1981 കാലയളവിൽ ആദ്യത്തെ PTA രൂപം കൊള്ളുകയും ശ്രീമാൻ മാത്തുക്കു ട്ടി പുള്ളുവേലിൽ ആദ്യത്തെ PTA പ്ര സിഡന്റായി തിരഞ്ഞെടുക്കപ്പെടുക യും ചെയ്തു. 1982ൽ ആദ്യത്തെ എ സ്.എസ്.എൽ.സി ബാച്ച് പഠനം പൂർത്തിയാക്കി പുറത്തുവന്നപ്പോൾ അവരിൽ മികച്ച വിജയം കരസ്ഥ മാക്കിയ വിദ്യാർത്ഥികളെ അനു മോദിക്കുന്നതിന് PTA പ്രസിഡന്റാ യിരുന്ന ശ്രീമാൻ മാത്തുക്കുട്ടി പു ള്ളുവേലിന്റെ നേതൃത്വത്തിൽ PTA യുടെ എൻഡോവ്മെന്റ് ഏർപ്പെടു ത്തി. ഈ കാലഘട്ടത്തിൽ സ്കൂളിന് സ്വന്തമായി ഒരു കർട്ടൺ സെറ്റ് ല ഭിച്ചു. | |||
1982ൽ ശ്രീ. കെ.പി.എസ് മൊ യ്തീൻ കുട്ടി മാസ്റ്റർ സ്വന്തം സ്ഥാപ നത്തിലേക്ക് തിരിച്ചുപോയപ്പോൾ തത് സ്ഥാനത്ത് ശ്രീ. ആലിപ്പ മാസ്റ്റ ർ പ്രധാന അധ്യാപകനായി നിയമി ക്കപ്പെട്ടു. 1984ൽ അദ്ദേഹത്തിന് PSC നിയമനം കിട്ടിയപ്പോൾ ശ്രീ. കെ.വി രാജ്കുമാർ മാസ്റ്റർ താത് കാലികമായി ചുമതല ഏറ്റെടുത്തു. 1985ൽ സി.ജെ മത്തായി മാസ്റ്റർ പാണ്ടിക്കാട് ഹൈസ്ക്കൂളിൽ നിന്ന് Deputation-ൽ ഹെഡ്മാസ്റ്ററായി വ ന്നു. ഈ കാലയളവിലാണ് സ്കൂളിൽ ആദ്യത്തെ ജലസംഭരണി നിർമ്മിച്ച ത്. 1989ൽ അദ്ദേഹം തിരിച്ചുപോ യപ്പോൾ ശ്രീ. കെ.വി രാജ്കുമാർ മാസ്റ്റർ പ്രധാന അധ്യാപകനായി നിയമിക്കപ്പെട്ടു. 2000 ഏപ്രിൽ 30ന് അദ്ദേഹം വിരമിച്ചപ്പോൾ പ്രധാന അധ്യാപകന്റെ ചുമതല ഞാൻ ഏ റ്റെടുത്തു. 2000-2010ൽ പന്തല്ലൂർ ഹൈസ്ക്കൂൾ - ഹയർസെക്കണ്ടറി സ്കൂൾ ആയി വളർന്നു. അപ്രകാരം പന്തല്ലൂർ നിവാസികൾക്ക് അവിടെ ഹയർസെക്കണ്ടറി തലം വരെ ഇവി ടെത്തന്നെ പഠിക്കുന്നതിനും അവ സരം ലഭിച്ചു. മറ്റ് ഇതര വിദ്യാലയ ങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഹയർ സെക്കണ്ടറി തലത്തിൽ സ്തു ത്യർഹമായ വിജയമാണ് നമ്മൾ നേടിക്കൊണ്ടിരിക്കുന്നത്. ഹൈസ്കൂ ൾ തലത്തിലും കഴിഞ്ഞവർഷം ഇട ക്കാലത്തുണ്ടായതിനേക്കാൾ റിസ ൾട്ട് നില മെച്ചപ്പെട്ടു. ഉന്നത വിജ യം കരസ്ഥമാക്കുന്ന വിദ്യാർത്ഥിക ൾക്കായി പന്തല്ലൂർ സർവ്വീസ് സഹ കരണ ബാങ്ക്, ആനക്കയം പഞ്ചാ യത്ത് പ്രസീന നായർ മെമ്മോറിയ ൽ, ജനീഷ് മെമ്മോറിയൽ തുടങ്ങി യ കാഷ് അവാർഡുകൾ നൽകിവ രുന്നുണ്ട്. | |||
വിദ്യാലയത്തിന്റെ 25 | വിദ്യാലയത്തിന്റെ 25 വർഷ കാലത്തിനിടയ്ക്ക് 7985 ഹൈസ്ക്കുൾ വിദ്യാർത്ഥികളും 1080 ഹയർസെക്ക ണ്ടറി വിദ്യാർത്ഥികളും ഇവിടെ പ്ര വേശനം നേടിയിട്ടുണ്ട്. ഈ വർഷം 1460 ഹൈസ്ക്കൂൾ വിദ്യാർത്ഥികളും 450 ഹയർസെക്കണ്ടറി വിദ്യാർത്ഥി കളും ഇവിടെ പഠിക്കുന്നുണ്ട്. വിദ്യാ ലയത്തിൽ ഇപ്പോൾ ഹൈസ്ക്കൂൾ തലത്തിൽ 55 അദ്ധ്യാപകരും 5 അ ദ്ധ്യാപകേതര ജീവനക്കാരും, ഹയർ സെക്കണ്ടറി തലത്തിൽ 23 അദ്ധ്യാ പകരും 45 അദ്ധ്യാപകേതര ജീവന ക്കാരും സേവനമനുഷ്ഠിച്ചുവരുന്നു. | ||
നേച്വർ ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി, സ്കൌട്ട് ആൻഡ് ഗൈഡ് എന്നിങ്ങ നെ കുട്ടികളുടെ കഴിവുകളെ പരിപ ഷിപ്പിക്കുന്നതിനുവേണ്ടി ക്ലബുകളു ടെ പ്രവർത്തനം സജീവമായി നില നിർത്തി വരുന്നു. വിദ്യാർത്ഥികളു ടെ ശാരീരികവും മാനസികവും സാംസ്കാരികവും വിദ്യാഭ്യാസപരവു മായ കഴിവുകളെ ഉയർത്തി കൊ ണ്ടുവരുന്നതിനായി വർഷം തോറും കായികമത്സരങ്ങൾ കൌൺസലിം ഗ് ക്ലാസുകൾ തുടങ്ങിയവ നടത്തി വരുന്നു. വിദ്യാർത്ഥികളെ മത്സര ഇ നങ്ങളിൽ പങ്കെടുപ്പിച്ചുകൊണ്ട് സം സ്ഥാനതലത്തിൽ വരെ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. വി ദ്യാലയത്തിൽ ലൈബ്രറിയും കമ്പ്യൂ ട്ടർലാബും മറ്റ് ഇതരലാബും നല്ല രീതിയിൽ തന്നെ പ്രവർത്തിച്ചുവരു ന്നു. കുട്ടികളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ബൃഹത്താ യ ഒരു പദ്ധതിയുടെ പ്രവർത്തനം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. സഞ്ചയികാ പദ്ധതിയിലൂടെ വിദ്യാ ർത്ഥികളിൽ സമ്പാദ്യശീലം വളർ ത്തുവാനും സാധിച്ചിട്ടുണ്ട്. കുട്ടിക ളുടെ യാത്രാദുരിതം പരിഹരിക്കു ന്നതിനായി മൂന്നു സ്കൂൾ ബസ്സുക ൾ സർവ്വീസ് നടത്തിവരുന്നു. | |||
രജത ജൂബിലി ആഘോഷി ക്കുന്ന ഈ | രജത ജൂബിലി ആഘോഷി ക്കുന്ന ഈ ധന്യമുഹൂർത്തത്തിൽ ഈ സ്ഥാപനത്തിൽ നിന്നും പിരി ഞ്ഞുപോയ ശ്രീ. പി.കെ രാമചന്ദ്രൻ മാസ്റ്റർ, ശ്രീ. കെ.വി രാജ്കുമാർ മാസ്റ്റർ, ശ്രീമതി. കെ.പി ചിന്നമ്മ ടീ ച്ചർ എന്നിവരുടെ സേവനങ്ങൾ പ്ര ത്യേകം സ്മരിക്കുന്നു. ശ്രീ. കുഞ്ഞാ ൻ ഹാജിയുടേയും ഞങ്ങളുടെ സ ഹപ്രവർത്തകനായിരുന്ന ശ്രീ. സി. കെ ആലിയുടേയും മുൻ ഹെഡ്മാ സ്റ്റർ ശ്രീ. സി.ജെ മത്തായി മാസ്റ്ററു ടേയും അകാലത്തിൽ പൊഴിഞ്ഞു പോയ ജനീഷ്, പ്രസീനാനായർ എ ന്നീ വിദ്യാർത്ഥികളുടേയും ദേഹവി യോഗത്തിൽ ഞങ്ങളുടെ ദുഃഖം രേ ഖപ്പെടുത്തട്ടെ. രജതജൂബിലി ആ ഘോഷിക്കുന്ന ഈ വേളയിൽ 25 വ ർഷത്തെ സേവനം പൂർത്തിയാക്കു ന്ന ക്ലാരമ്മ ടീച്ചർ, ആയിഷക്കുട്ടി എ ന്നിവരുടെ സേവനം പ്രത്യേകം സ്മരി ക്കുന്നു. | ||
ഇത്രയും മെച്ചപ്പെട്ട ഭൌതിക | ഇത്രയും മെച്ചപ്പെട്ട ഭൌതിക സൌകര്യങ്ങൾ സ്കൂളിന് ഒരുക്കിത്ത ന്നുകൊണ്ടിരിക്കുന്ന മാനേജർ ശ്രീ. എം.പി ഹസ്സൻ അവർകളേയും മു ന്നോട്ടുള്ള പ്രയാണത്തിന് സഹാ യിക്കുന്ന എല്ലാ നല്ലവരായ നാട്ടു കാരേയും രക്ഷകർത്താക്കളേയും, അഭ്യുദദയകാംക്ഷികളേയും സ്നേഹ പൂർവ്വം സ്മരിച്ചുകൊണ്ട് ഈ സ്കൂളി ന്റെ ജീവചൈതന്യമായ വിദ്യാർത്ഥി കൾക്കും അദ്ധ്യാപകർക്കും ആശം സകൾ അർപ്പിച്ചുകൊണ്ട് ഈ റി പ്പോർട്ട് സവിനയം സമർപ്പിക്കുന്നു. | ||
പന്തല്ലൂർ ഹൈസ്കൂളും കുഞ്ഞാൻ ഹാജിയും | |||
ചേരിയിൽ അഹമ്മദ് കുട്ടി മു സ്ലിയാരുടെയും കളവംകടവത്ത് അ യമ്മ ഉമ്മയുടെയും മകനായി അ ഹമ്മദ് എന്ന കുഞ്ഞാൻ ഹാജി 1920ൽ പന്തല്ലൂരിൽ ജനിച്ചു. 1980 നവംബറിൽ മക്കയിൽ വെച്ച് നി ര്യാതനായി. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ദീനി വിദ്യാഭ്യാസ പ്രവ ർത്തനങ്ങളിൽ മുൻപന്തിയിൽ നി ന്ന് പ്രവർത്തിച്ചിരുന്നു. | |||
1964ൽ ആനക്കയം പഞ്ചായ ത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെ ട്ടതിന് ശേഷം പല വികസന പ്രവർ ത്തനങ്ങളും പന്തല്ലൂരിൽ കൊണ്ടു വരാൻ അദ്ദേഹം നേതൃത്വം നൽ കി വന്നു. ആനക്കയം പഞ്ചായത്ത് ബോർഡിന്റെ മാനേജ്മെന്റിൽ ഇ പ്പോൾ പന്തല്ലൂരിൽ പ്രവർത്തിച്ച് വ രുന്ന എ.യു.പി സ്കൂൾ അതിൽ പ്ര ധാനപ്പെട്ട ഒന്നാണ്. ഇന്നത്തെ സ്ഥലത്ത് ബിൽഡിംഗ് പണി പൂർ ത്തിയാവുന്നത് വരെ യു.പി സ്കൂൾ ക്ലാസുകൾ നടന്നിരുന്നത് തെക്കു മ്പാട് താജുൽ ഇസ്ലാം മദ്രസയിലാ യിരുന്നു. വളരെ അകലെയുള്ള സ്കൂ ളുകളെ ആശ്രയിച്ചിരുന്ന വിദ്യാർ ത്ഥികൾക്ക് പന്തല്ലൂർ യു.പി സ്കൂൾ അനുവദിച്ച് കിട്ടിയത് വലിയ സൌ കര്യമായി. | |||
ആനക്കയം–പന്തല്ലൂർ-ഒറവം പുറം റോഡ് ഗതാഗതയോഗ്യമായി കിട്ടുന്നതിനുവേണ്ടി അദ്ദേഹം നാട്ടു കാരെ സംഘടിപ്പിച്ച് 1968ൽ സമര ത്തിനു നേതൃത്വം നൽകി. അങ്ങ നെ വള്ളിക്കാപ്പറ്റ–ചിറ്റത്തുപാറ-ഒറ വംപുറം റോഡ് 1971 ൽ ഗതാഗത യോഗ്യമായി. കുഞ്ഞാൻ ഹാജിയു ടെ നിർദ്ദേശപ്രകാരം ഈ കുറിപ്പു കാരനും ഇ.എ സത്താർ മാസ്റ്ററും മലപ്പുറം ജില്ലാ കലക്ടർ എ.ജെ ജോ ൺ അവർകൾക്ക് 1971 മാർച്ച് 1ന് ബസ്സ് റൂട്ട് അനുവദിച്ച് കിട്ടുവാൻ നിവേദനം നൽകി. മാർച്ച് 12ന് മു ടിക്കോട്–കോഴിക്കോട് റൂട്ടിൽ പീപ് ൾസ് ബസ്സ് ആദ്യമായി ഓടി തുട ങ്ങി. | |||
1957ൽ സ്ഥാപിച്ച പന്തല്ലൂർ സർവ്വീസ് സഹകരണ ബേങ്ക് ഭര ണം 8 വർഷക്കാലം വളരെ ഭംഗി യായി നടന്നുവെങ്കിലും ഇടയ്ക്ക് ഭര ണസ്തംഭമുണ്ടായി. തന്നിമിത്തം 29-9-1966 ന് കണ്ണൂർ സ്വദേശി ഗോവി ന്ദൻ നായർ അഡ്മിനിസ്ട്രേറ്ററാ യി ചാർജെടുത്തു. പിന്നീട് 9 വർഷം ഉദ്യോഗസ്ഥ ഭരണം. സഹകരണ സംഘം മലപ്പുറം ജില്ലാ ഡി.ആർ. മൂ സ്സക്കുട്ടി സാഹിബിന്റെയും ഉദ്യോഗ സ്ഥന്മാരുടെയും നിർദ്ദേശ പ്രകാരം 1975ൽ തിരഞ്ഞെടുപ്പു നടന്നു. 10-10-75ന് കുഞ്ഞാൻ ഹാജി ബേങ്ക് ഭ രണസമിതിയുടെ പ്രസിഡന്റായി ഇ ൻസ്പെക്ടർ കെ.ടി. അബ്ദുറഹ്മാനിൽ നിന്നും ചാർജ്ജേറ്റെടുത്തു. പ്രസി ഡന്റിന്റെയും ഭരണസമിതിയുടെ യും പ്രത്യേക താത്പര്യപ്രകാരം മു ള്ളരംകാട് പ്രവർത്തിച്ചിരുന്ന ബേങ്ക് 14.6.76ൽ കടമ്പോട് വാടക കെട്ടിട ത്തിലേക്ക് മാറ്റി. 8 എൽ.പി സ്കൂളും ഒരു യു.പി സ്കൂളും ഉള്ള പന്തല്ലൂർ മേഖലയിൽ ഒരു ഹൈസ്കൂൾ അനു വദിച്ചുകിട്ടുന്നതിന് വേണ്ടി വർഷ ങ്ങളുടെ ശ്രമം പരാജയപ്പെടുകയു ണ്ടായി. 1977ൽ നടന്ന അസംബ്ലി തി രഞ്ഞെടുപ്പിൽ മലപ്പുറം നിയോജക മണ്ഡലത്തിൽ നിന്നും മഹാനായ മർഹൂം സി. എച്ച് മുഹമ്മദ് കോയ സാഹിബ് തിരഞ്ഞെടുക്കപ്പെട്ടു. മ ന്ത്രിസഭയിൽ അദ്ദേഹം വിദ്യാഭ്യാ സ വകുപ്പിന്റെ ചാർജ് ഏറ്റെടുക്കു കയും 1979 ൽ മുഖ്യ മന്ത്രിയാവുക യും ചെയ്തു. മർഹൂം കുഞ്ഞാൻഹാ ജിയും കുറിപ്പുകാരനും പല പ്രാവി ശ്യം തിരുവന്തപുരത്ത് പോയി മ ന്ത്രി സി.എച്ച് മുഹമ്മദ് കോയ സാ ഹിബിനെ കൊണ്ട് പന്തല്ലൂരിൽ ഹൈസ്കൂൾ അനുവദിച്ച് കിട്ടുന്നതി ന്റെ അനിവാര്യതയെ ബോദ്ധ്യപ്പെ ടുത്തിയപ്പോൾ 1979ൽ ഹൈസ്കൂൾ അനുവദിച്ചു. കുഞ്ഞാൻ ഹാജിയു ടെ അശ്രാന്ത പരിശ്രമം ഹൈസ്കൂൾ ഇവിടെ സ്ഥാപിക്കുവാൻ കാരണ മായി. ഹൈസ്കൂൾ ബിൽഡിംഗ് പ ണിയുന്നത് വരെ ക്ലാസുകൾ തെ ക്കുമ്പാട് താജുൽ ഇസ്ലാം മദ്രസയി ലായിരുന്നു. ഉൽഘാടന ദിവസം, ‘എന്റെ അവസാനത്തെ ഒരാഗ്രഹം പൂവണിഞ്ഞു’ എന്ന് കുഞ്ഞാൻ ഹാജി പറഞ്ഞത് മറക്കാൻ കഴിയി ല്ല. കുഞ്ഞാൻ ഹാജി എന്ന് കേൾ ക്കുമ്പോൾ പന്തല്ലൂർ ഹൈസ്കൂളി നേയും, ഹൈസ്കൂൾ എന്ന് കേൾകു മ്പോൾ കുഞ്ഞാൻ ഹാജിയേയും ഓർമ്മ വരും. ബുദ്ധിമാനായ അദ്ദേ ഹത്തിന്റെ ഉപദേശനിർദേശങ്ങൾ ഈ നാട്ടുകാർക്ക് അനുഗ്രഹം ത ന്നെയായിരുന്നു. | |||
<!--visbot verified-chils-> |
14:28, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
'
- ''പന്തല്ലൂരിന്റെ ഹൃദയത്തുടിപ്പുകൾ.''
'.. വീരേതിഹാസങ്ങളുടെ വിസ്മയഭൂമി, 1795 മുതൽ ദേശ സ്നേഹത്തിന്റെ അമൃതാക്ഷരങ്ങൾ ജപമന്ത്രമാക്കി ബ്രിട്ടീഷ് ഗവർൺമെന്റിനെതിരെയു ള്ള രക്തരൂക്ഷിതപടയോട്ടങ്ങൾക്കും പടനീക്കങ്ങൾക്കും സാക്ഷ്യം വഹിച്ച മലയോര ഗ്രാമം, നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ മത മൈത്രിയുടേയും സമുദായ സൌഹാർദത്തിന്റേയും ഉത്തമ മാതൃകയായി വർത്തിച്ച ശാ ന്തിതീരം, കുടിയേറ്റ കർഷകരുടെ സാന്നിദ്ധ്യം മൂലം സമ്പൽസമൃദ്ധി യും, ഐശ്വര്യവും, ഹരിത സൌന്ദ ര്യവും സ്വന്തമാക്കിയ മണ്ണ്, വി ജ്ഞാന തീരത്ത് പ്രഭ പരത്തികൊ ണ്ടിരിക്കുന്ന പന്തല്ലൂർ ഹയർ സെ ക്കണ്ടറി സ്കൂളിന്റെ പിറവിയിലൂടെ ചൈതന്യമായ നാട്.... തുടങ്ങിയ എണ്ണമറ്റ വിശേഷണങ്ങൾക്ക് അ ർഹതപ്പെട്ട ഒരു ഏറനാടൻ ദേശ മാണ് പന്തല്ലൂർ. പന്തല്ലൂരിന്റെ ഉത്ഭവം പന്തല്ലൂരിന്റെ ഉൽപ്പത്തിയെ ക്കുറിച്ച് പറയാൻ ഒരു ശ്ലോകം ഉ ദ്ധരിക്കാം. സമസിജ മുഖിയാകും പാർവ്വതീ നിൻ കടാക്ഷം തരുവതിനിഹ ഞാ നും നിൻപദം കുമ്പിടുന്നേൻ യമഭ ടരുടനെന്നെ കൊണ്ട് പോകാൻ വ രുമ്പോൾ കനിവൊടു തുണ വേ ണം തമ്പല്ലൂരാദിനാഥേ... മേൽപ്പറഞ്ഞ ശ്ലോകത്തിൽ തമ്പ ല്ലൂർ എന്നത് ഈ നാടിന്റെ പേരു മായി ബന്ധപ്പെട്ടിരിക്കുന്നു. അമ്പല വട്ടത്തെ പന്തല്ലൂർ ഭഗവതിയെ പര ശുരാമൻ പ്രതിഷ്ഠിച്ചതിന് ശേഷം താമ്പൂലത്തിൽ ഉറപ്പിച്ചത് നാറാ ണത്ത് ഭ്രാന്തനാണെന്നാണ് ഐ തിഹ്യം. അതിനാൽ താമ്പൂലവുമാ യി ബന്ധപ്പെടുത്തി തമ്പല്ലൂർ എന്ന പേരിലായിരുന്നു ആദിമ കാലത്ത് ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. കാ ലപ്രയാണത്തിൽ തമ്പല്ലൂര് ലോപി ച്ച് പന്തല്ലൂര് ആയി എന്ന് പറയ പ്പെടുന്നു. പന്തല്ലൂർ എന്ന പ്രദേശത്തി ന്റെ ചരിത്രവുമായി ആദ്യമായി ബ ന്ധപ്പെട്ടിരിക്കുന്ന പന്തല്ലൂർ ക്ഷേത്ര ത്തിന് 2000 ത്തിൽ കൂടുതൽ വ ർഷം പഴക്ക മുണ്ടെന്നാണ് മണ ക്കാട്ട് പത്മനാഭൻ നായർ പറയു ന്നത്. അതിപുരാതന കാലത്ത് പ ന്തല്ലൂർ കൊടികുത്തിമലയുടെ മുക ളിൽ ആയിരുന്നു ഈ ക്ഷേത്രം. പി ന്നീടാണത് അമ്പലവട്ടത്തേക്ക് മാറ്റി നിർമ്മിച്ചത്. 800 വർഷങ്ങൾക്കുമു മ്പ് തലയൂർ മൂസ് കുടുംബമായി രുന്നു പന്തല്ലൂർ ക്ഷേത്രത്തിന്റെ ഭര ണാധികാരി. പിന്നീട് സാമൂതിരി രാ ജകുടുംബങ്ങൾ ആചാര അനുഷ്ഠാ നങ്ങൾ നടത്തിപ്പോന്നു. ചുരുക്കി പറഞ്ഞാൽ പന്തല്ലൂരിന്റെ ചരിത്ര ത്തിൽ അതിപ്രധാനമായ ഒരു സ്ഥാനമാണ് ഈ ക്ഷേത്രത്തിനു ള്ളത്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം പന്തല്ലൂർകാർ ബ്രിട്ടീഷുകാർ ക്കെതിരെ പടയോട്ടം നടത്തിയിട്ടു ണ്ടെന്ന് ചരിത്രതാളുകൾ പറയു ന്നു. പന്തല്ലൂരിന്റെ സൂര്യപ്രഭയോടെ പ്രോജ്ജ്വലിച്ച ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു എളമ്പുലാ ശ്ശേരി ഉണ്ണിമൂസ. 1795 കാലഘട്ടത്തി ൽ ഏറ്റവും വലിയ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരിയായിരുന്നു അദ്ദേഹം. ജനനം കൊണ്ട് പന്തല്ലൂർ സ്വദേശിയായ ഉണ്ണിമൂസ മദാരി കു ടുബത്തിലെ ഒരംഗമായിരുന്നുവെ ന്നാണ് ആംഗ്ലോ-മാപ്പിള യുദ്ധം എ ന്ന കൃതിയിൽ (പേജ് 176) പ്രസിദ്ധ ചരിത്രകാരനായ എ. കെ കോട്ടൂർ രേഖപ്പടുത്തിയിരിക്കുന്നത്. പന്തല്ലൂരിന്റെ ഉണ്ണിമൂസക്ക് ഒ രു കൊട്ടാരമുണ്ടായിരുന്നതായി ബ്രിട്ടീഷ് ചരിത്രകാരന്മാർ രേഖപ്പെടു ത്തിയിരിക്കുന്നത്. എളമ്പുലാശ്ശേരി യുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാള മേധാ വിയായിരുന്ന ജനറൽ വാട്സനെ കബളിപ്പിച്ച് മുങ്ങിയ ഉണ്ണിമൂസ പ ന്തല്ലൂരിലാണ് പിന്നീട് പൊങ്ങിയ തെന്നാണ് സാമ്രാജ്യത്വ ചരിത്രകാ രന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. സാമൂതിരിയുടെ നെടുങ്ങനാ ട് പ്രദേശത്തിന്റെ അഞ്ചംഗ മന്ത്രി സഭയിൽ ഒരംഗമായിരുന്നു ഉണ്ണിമൂ സ. ബ്രിട്ടീഷുകാരോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ഉണ്ണിമൂസയെ പി ടിച്ചുകൊടുക്കുന്നവർക്ക് 5000 രൂപ ഇനാം നൽകുമെന്നതായിരുന്നു ബ്രിട്ടീഷ് ഭരണകൂടം പ്രഖ്യാപിച്ചത്. 1794 ൽ എളമ്പുലാശ്ശേരി കൊട്ടാര ത്തിൽ ഉണ്ണിമൂസ ഉണ്ടെന്ന് ബ്രിട്ടീ ഷുകാർ അറിഞ്ഞപ്പോൾ വെള്ള പ ട്ടാളം കൊട്ടാരം വളഞ്ഞു. പിന്നീട് ന ടന്ന ഘോരയുദ്ധത്തിൽ ബ്രിട്ടീഷു കാരോട് സധീരം പോരാടി ഉണ്ണിമൂ സയും സംഘവും രക്ഷപ്പെട്ടു. ഉണ്ണി മൂസയെ പിടിക്കാൻ കഴിയാതെ നി രാശരായ വെള്ളപട്ടാളം പിന്നീട് അ ദ്ദേഹത്തിന്റെ കൊട്ടാരം തകർത്തു. പന്തല്ലൂരിന്റെ സ്വാതന്ത്ര്യ സ മര ചരിത്രത്തെ വർണ്ണാഭമാക്കിയ ഉണ്ണിമൂസ ഗറില്ലാ മുറയിൽ യുദ്ധം നടത്തുന്ന 1000 പേർ അടങ്ങുന്ന ഒരു സൈന്യത്തെ സജ്ജീകരിച്ചിരു ന്നു. പഴശ്ശിരാജയുടെ സൈന്യവുമാ യി ചേരാൻ ഉണ്ണിമൂസയുടെ സൈ ന്യം നടത്തിയ 48 മണിക്കൂർ നീ ണ്ടു നിന്ന യുദ്ധത്തിൽ ഉണ്ണിമൂസ യും അദ്ദേഹത്തിന്റെ ചെന്നോരൻ ചാത്തൻകുട്ടി എന്ന ഹരിജൻ ല ഫ്റ്റനന്റും വീരമൃത്യു പ്രാപിച്ചു. ഒരു ഹിന്ദുവിനെ തന്റെ ലഫ്റ്റനന്റായി നിയമിച്ചത് ഉണ്ണിമൂസയുടെ മത മൈത്രി മനോഭാവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ബ്രിട്ടീഷുകാരോട് പൊരുതി മ രിച്ച പന്തല്ലൂർ ഉണ്ണിമൂസയുടെ ഖ ബർ എവിടെയാണെന്നത് അജ്ഞാ തമാണ്. ബ്രിട്ടീഷ് വിരുദ്ധ സേനാ നായകനായിരുന്ന ഉണ്ണിമൂസയുടെ മരണം മമ്പുറം സൈതലവി തങ്ങ ളെ ദുഃഖത്തിലാഴ്ത്തി. മാതൃരാജ്യ ത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പട പൊരുതി വീരമൃത്യു വരിച്ച ഉണ്ണിമൂ സയെ ദൈവമാർഗത്തിൽ യുദ്ധം ചെയ്ത രക്തസാക്ഷിയായിട്ടാണ് ത ങ്ങൾ കണ്ടത്. പന്തല്ലൂരിന്റെ ബ്രിട്ടീഷ് വിരു ദ്ധ പോരാട്ടത്തിൽ രക്തലിപികളാ ൽ ആലേഖനം ചെയ്യപ്പെട്ട ഉണ്ണിമൂ സക്ക് ശേഷവും അനേകം പോരാ ട്ട ങ്ങൾ ഇവിടെ നടന്നു. 1836 മുതൽ 1921 വരെയുള്ള പന്തല്ലൂരിന്റെ ബ്രി ട്ടീഷ് വിരുദ്ധ പോരാട്ടം ക്ലാരണ്ടൻ ഓക്സോഫോർഡ് പ്രസിദ്ധീകരിച്ച ‘THE MAPPILAS OF MALABAR’ (മലബാ റിലെ മാപ്പിളമാർ) എന്ന ഇംഗ്ലീഷ് കൃതിയിൽ സ്റ്റീഫൻ ഫെഡറിക് ഡ യലിൻ (പേജ് 228-230) രേഖപ്പെടു ത്തിയിട്ടുണ്ട്. 1836 നവംബർ 2നും ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരെ പന്തല്ലൂരിൽ വിപ്ലവം നടന്നതായി ഈ കൃതിയിൽ പറയുന്നുണ്ട്. 1921 ലെ മലബാർ കലാപം 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷുകാ ർക്കെതിരെ നടന്ന രക്തപങ്കിലമായ ഒരു സ്വാതന്ത്ര്യസമരമായിരുന്നു 1921 ലെ മലബാർ കലാപം (MALABAR REBELLION) സൂര്യൻ അ സ്തമിക്കാത്ത ബ്രിട്ടീഷ് മഹാ സാമ്രാ ജ്യത്തെപ്പോലും വിറകൊള്ളിച്ച ഈ കലാപം ഒരിക്കലും ഹിന്ദു-മുസ്ലീം വർഗ്ഗീയ സംഘട്ടനമായോ ജന്മി കു ടിയാൻ ബന്ധങ്ങളിലെ അസ്വാരാ സ്യങ്ങളുടെ ഫലമായോ ഉണ്ടായത ല്ല. മറിച്ച് നൂറ്റാണ്ടുകളായി ബ്രിട്ടീഷ് ഗവർൺമെന്റിന്റെ അടിച്ചമർത്തൽ ഭരണത്തോടുള്ള ധീരദേശാഭിമാനി കളുടെ ഒരു പൊട്ടിത്തെറിയായിരു ന്നു മലബാർ കലാപം. വിദേശ മേ ധാവിത്വത്തിന്റെ ചൂഷണാത്മകവും ക്രൂരവുമായ ഭരണത്തിനെതിരെ രം ഗത്തിറങ്ങിയ മലബാറിലെ 220 ഗ്രാ മങ്ങളില് പന്തല്ലൂരും ഉൾപ്പെടുന്നു. പന്തല്ലൂരിൽ ബ്രിട്ടീഷുകാർ ക്കെതിരെ നാട്ടുകാരുടെ ഒരു സൈ നിക പരിശീലന കേമ്പ് സ്ഥാപിച്ച തായി ചരിത്രത്തിൽ കാണാം. 1921 ലെ മലബാർ കലാപത്തിന്റെ നായ കന്മാരിൽ മഹത്തരമായ സ്ഥാന മുള്ള വാരിയൻകുന്നത്ത് കുഞ്ഞഹ മ്മദാജി 1921 ഓഗസ്റ്റ് 29 ന് പന്തല്ലൂ രിലെ ബ്രിട്ടീഷ് വിരുദ്ധ സൈനിക കേമ്പ് സന്ദർശിച്ചതായി ആംഗ്ലോ-മാപ്പിള യുദ്ധം എന്ന കൃതിയിൽ (പേജ് 158) രേഖപ്പടുത്തിയിട്ടുണ്ട്. കോളനി വാഴ്ചക്കെതിരെ പ ന്തല്ലൂരിൽ നടന്ന സായുധരായ മാ പ്പിളമാരുടെ റെയിഡ് പ്രസിദ്ധമാണ്. ഇതിനെക്കുറിച്ച് ബ്രിട്ടീഷ് എഴുത്തു കാരനും മലബാർ കലാപ കാല ത്തെ ഉയർന്ന സൈനിക ഉദ്യോഗ സ്ഥനുമായ ജി.ആർ.എഫ് ടോട്ടെൻ ഹാം തന്റെ പ്രസിദ്ധമായ ‘MOPPLAH REBELLION’ എന്ന ഇംഗ്ലീഷ് കൃതി യിൽ 1921 ഡിസംബർ 23 ലെ മല പ്പുറത്ത് നിന്നുള്ള റിപ്പോർട്ട് ഉദ്ധരി ച്ച് രേഘപ്പെടുത്തിയത് കാണുക: ”Pandallur raid was planned at a meeting of Variankunnath Kunhammed Haji, Moidu, Abdu, Konnara Thangal, Karath Moideenkutti Haji, Mukri Aymu, were selected for it out of 1000. The main object was to get arms. Panthallur incident shows that they are capable of some combination and they are mobile (Page:278)” പന്തല്ലൂർ സംഭവം പ്രകടമാ ക്കുന്നത് അവർ (ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ ഏർപ്പെട്ടവർ) യോ ജിപ്പിന് പ്രാപ്തിയുള്ളവരും ചലനശ ക്തിയുള്ളവരും ആണെന്നാണ്. പ ന്തല്ലൂർ റെയിഡ് ബ്രിട്ടീഷുകാരെ പി ടിച്ചു കുലുക്കിയ ഒരു സംഭവമായി ട്ടാണ് ചരിത്രകാരന്മാർ വിലയിരു ത്തുന്നത്. പന്തല്ലൂർ റെയിഡ് സംബ ന്ധമായ മീറ്റിംഗിൽ മേൽപറഞ്ഞ കൊന്നാര് തങ്ങൾ 1921 ലെ മല ബാർ കലാപത്തിൽ ലേഖകന്റെ നാ ടായ കൊന്നാരിൽ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടു ത്ത ഒരു ധീരദേശാഭിമാനിയായിരു ന്നു. കൊന്നാരിൽ ഖിലാഫത്ത് കോടതി സ്ഥാപിച്ച് സമാന്തര ഭര ണം നടത്തിയ മുഹമ്മദ് കോയ ത ങ്ങൾ എന്ന കൊന്നാര് തങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യം രാജാവിനെതി രെ യുദ്ധം ചെയ്ത കുറ്റം ചുമത്തി സെഷ്യൽ ജഡ്ജി ജാക്സൺ 1923 മാ ർച്ച് 23ന് വധശിക്ഷ വിധിച്ചു. കലാപകാലത്ത് പന്തല്ലൂരിൽ ബ്രിട്ടീഷ് പട്ടാളം കനത്ത വെടിവെ പ്പുകൾ നടത്തിയതായി പ്രസിദ്ധച രിത്രകാരനായ കെ.കെ. മുഹമ്മദ് അബ്ദുൽ കരീം 1921ലെ ഖിലാഫത്ത് ലഹളയും ആലി മുസ്ലിയാരും എന്ന കൃതിയിൽ (പേജ് 120) പറയുന്നു ണ്ട്. 1921 നവംബർ 14 ന് പാണ്ടി ക്കാട് നടന്ന യുദ്ധത്തെക്കുറിച്ച് ബ്രിട്ടീഷ് എഴുത്തുകാരനായ ആർ. എച്ച് ഹിച്ച്കോക്ക് ‘A History of Malabar Rebellion’ എന്ന ഇംഗ്ലീഷ് കൃ തിയിൽ പരാമർശിച്ചിട്ടുണ്ട്. 2000 ത്തോളം പേർ അണിനിരന്ന ഈ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ പ ന്തല്ലൂർ നിവാസികളുമുണ്ടായിരുന്നു പാണ്ടിക്കാട്ടെ ചന്തപ്പുരയുടെ അക ത്ത് ബ്രിട്ടീഷ് ഗവർൺമെന്റിന്റെ ഗൂർഖാപട്ടാളം ഉറങ്ങിക്കിടക്കുമ്പോ ഴാണ് ധീരദേശാഭിമാനികളായ പോ രാളികൾ ചുമർ തകർത്ത് ആക്രമി ച്ചത്. ഇതിൽ നിന്നും 70നും 120നും ഇടക്ക് ഗൂർഖാ പട്ടാളം വധിക്കപ്പെ ട്ടു. 170നും 260നും ഇടക്ക് മാപ്പിള പോരാളികളും രക്തസാക്ഷികളായി -ഇതിൽ പന്തല്ലൂർ നിവാസികളും ഉ ള്ളതായി പറയപ്പെടുന്നു. പന്തല്ലൂരിലെ ബ്രിട്ടീഷ് വിരു ദ്ധപോരാട്ടത്തിന് 1921ൽ നേതൃത്വം കൊടുത്തത് അക്കാലത്ത് രാജാവ് എന്ന പേരിൽ ജനങ്ങൾ വിളിച്ചിരു ന്ന ചിറ്റത്തുപാറയിലെ കോയാമു ഹാജിയായിരുന്നുവെന്നാണ് 106 വ യസ്സ് പ്രായമുള്ള പന്തല്ലൂരിലെ കല കപ്പാറ കുഞ്ഞാലൻ എന്ന കുട്ട്യാപ്പു പറയുന്നത്. കലാപകാലത്തുള്ള സംഭവങ്ങളെല്ലാം ഇന്നും ഓർമ്മയു ടെ ചെപ്പിൽ ഒളി മങ്ങാതെ സൂക്ഷി ക്കുകയാണ് അദ്ദേഹം. പന്തല്ലൂര്, മുടിക്കോട്, നെന്മിനി തുടങ്ങിയ പ്ര ദേശങ്ങളിൽ നടന്ന ബ്രിട്ടീഷ് വിരു ദ്ധപോരാട്ടത്തിന് നേതൃത്വം കൊടു ത്തത് കോയാമുഹാജിയായിരുന്നു. 1921ൽ കോയാമുഹാജിയുടെ കൂടെ കലാപത്തിനിറങ്ങിയ ചില പോരാളികളെക്കുറിച്ച് കുട്ട്യാപ്പു ഇ ങ്ങനെ സ്മരിക്കുന്നു. അവർ ഒരുപാ ടുണ്ട്. എന്റെ ഓർമ്മയിലുള്ള ചില രുടെ പേര് ഞാനിപ്പം പറയാം. പാ പ്പാടൻ മരക്കാർ, പാപ്പാടൻ കു ഞ്ഞോക്കർ, ഒസ്സാൻ ഹൈദ്രു, കര ണഞ്ഞൊടി ചേക്കു, പാറത്തൊടി ഹസ്സൻ, പാറത്തൊടി ആലി, പാറ ത്തൊടി മൂസ. പട്ടാളത്തിൽനിന്ന് വിരമിച്ച പന്തല്ലൂരിലെ കൂരിയോടൻ ചെക്കുവും കലാപത്തിൽ പങ്കെടു ത്ത ചില ദേശവാസികളുടെ പേരുക ൾ സ്മൃതിപഥത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞുതന്ന ചിലരാണ് അടോട്ട് അലവിക്കുട്ടി, മണ്ണാർപൊ യിൽ മൊയ്തു, കൂരിയണ്ണി അഹ്മദ് കുട്ടിഹാജി തുടങ്ങിയവർ. മേൽപറ ഞ്ഞ പന്തല്ലൂർ ദേശവുമായി ബന്ധ പ്പെട്ട പോരാളികളെല്ലാം അൻഡമാ നിലെ സെല്ലിലോ ബെല്ലാരിയിലെ (വെല്ലൂർ) സെൻട്രൽ ജയിലിലോ ത ടവുശിക്ഷ അനുഭവിച്ചവരാണ്. പന്തല്ലൂരിലേയും ചില പരിസ രപ്രദേശങ്ങളിലെയും ബ്രിട്ടീഷ് വിരു ദ്ധപോരാളികളെ വിക്ഷിക്കാൻ ബ്രി ട്ടീഷ് ഭരണകൂടം മുടിക്കോട്ട് ഒരു പോലീസ് സ്റ്റേഷൻ നിർമിച്ചിരുന്നു. ഈ പോലീസ് സ്റ്റേഷന്റെ നിർമ്മാ ണം നേരിൽ കണ്ട പന്തല്ലൂരിൽ ഇ ന്ന് ജീവിക്കുന്ന ഏക വ്യക്തിയാണ് കലകപ്പാറ കുഞ്ഞാലൻ എന്ന കു ട്ട്യാപ്പു. മുടിക്കോട്ട് ഇന്ന് സ്ഥിതി ചെ യ്യുന്ന പന്തല്ലൂർ വില്ലേജ് ഓഫീസിന് അടുത്തുള്ള തകർന്നിടിഞ്ഞ ഈ പോലീസ് സ്റ്റേഷൻ കെട്ടിടം പന്ത ല്ലൂരിലെ ബ്രിട്ടീഷ് കോളനിവാഴ്ച യുടെ ഏകശേഷിപ്പാണ്. സ്വന്തം സാമ്രാജ്യത്തെ ബ്രിട്ടീ ഷുകാർക്ക് ഒറ്റിക്കൊടുക്കുന്ന ഏത് മതസ്ഥനായാലും അവരെ വധിക്കാ നായിരുന്നു പന്തല്ലൂരിലെ ലഹള ക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാ ഗമായിട്ടായിരുന്നു പന്തല്ലൂർ പോലി സ് ഔട്ട്പോസ്റ്റിൽ ജോലി ചെയ്തിരു ന്ന കക്കാടൻ ഹൈദ്രൂസ് കുട്ടി എ ന്ന ഹെഡ് കോൺസ്റ്റബിളിനെ ലഹ ളക്കാർ വധിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വ സേവ കനായി ധീരദേശാഭിമാനികളെ ഒറ്റി ക്കൊടുത്ത റിട്ട.പോലീസ് ഇൻസ്പെ ക്ടറായ ചേക്കുട്ടിയുടെ വധത്തിലും ധീരദേശാഭിമാനികളായ പന്തല്ലൂർ നിവാസികളുടെ സാന്നിദ്ധ്യം കാ ണാം. ആനക്കയത്ത് വെച്ചാണ് ചേ ക്കുട്ടിയെ തല പിളർത്ത് ബ്രിട്ടീഷ് വി രുദ്ധപോരാളികൾ കൊന്നത്. ഈ തല കുന്ത
റിപ്പോർട്ട് ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാ ത്കരിക്കും വിധം 1979 ൽ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ആനക്കയം പഞ്ചായത്തിൽ, വിദ്യാ ഭ്യാസരംഗത്ത് പിന്നോക്കം നിന്നി രുന്ന പന്തല്ലൂർ വില്ലേജിൽ പന്തല്ലൂർ ഹൈസ്ക്കൂൾ സ്ഥാപിതമായി. അ ന്തരിച്ച കുഞ്ഞാൻ ഹാജി, സംപൂ ജ്യനായ അന്നത്തെ വിദ്യാഭ്യാസ മ ന്ത്രി യശശ്ശരീരനായ ജനാബ് സി. എച്ച് മുഹമ്മദുകോയ സാഹിബി ന്റെ സഹായത്തോടുകൂടി സ്ഥാപി ച്ചതാണ് പ്രസ്തുത വിദ്യാലയം. ഏ റെ ബഹുമാന്യനായ നമ്മുടെ ഇ ന്നത്തെ മാനേജർ ശ്രീ. എം. പി. ഹ സ്സൻ അവർകളുടെ മേൽ നോട്ട ത്തിൽ സ്കൂൾ അതിന്റെ വളർച്ചയു ടെ ഓരോ പടവുകളും ചവിട്ടിക്കയറി കാൽനൂറ്റാണ്ടോളം പിന്നിട്ട് അതി ന്റെ പൂർണ്ണതയിൽ എത്തിയിരിക്കു ന്നു. 1979 ജൂലൈ 5ന് തെക്കുമ്പാ ട് മദ്രസ്സയിൽ 98 കുട്ടികളുമായി 3 ഡിവിഷനുകളോടുകൂടി എട്ടാം ക്ലാ സിൽ തുടങ്ങിയതാണ് നമ്മുടെ വി ദ്യാലയം. 2003ൽ ഇവിടെ നിന്നും വി രമിച്ച ശ്രീമതി. ചിന്നമ്മ ടീച്ചറായിരു ന്നു ആദ്യത്തെ ടീച്ചർ-ഇൻ-ചാർജ്. അതിനു ശേഷം മഞ്ചേരി GBHSൽ ഹൈസ്ക്കൂളിൽ അധ്യാപകനായിരു ന്ന ശ്രീ. കെ. പി എസ് മൊയ്തീൻ കു മാസ്റ്റർ മൂന്നു വർഷത്തെ Deputation -ൽ പ്രധാന അധ്യാപകനായി ഇവി ടെ നിയമിക്കപ്പെട്ടു. വിദ്യാലയത്തി ന്റെ ഇന്നത്തെ നിലയിലേക്കുള്ള വ ളർച്ചക്കു സഹായിച്ച അദ്ദേഹത്തി ന്റെ സ്തുത്യർഹമായ സേവനം ഈ യവസരത്തിൽ പ്രത്യേകം സ്മരിക്കു ന്നു. 1980ൽ ഒമ്പതാം തരത്തോടു കൂടി സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേ ക്കു മാറ്റി. 1982 മാർച്ചിൽ ആദ്യ ത്തെ എസ്.എസ്.എൽ.സി ബാച്ച് 92% വിജയവുമായി പഠനം പൂർത്തി യാക്കി. തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ക്രമാതീത മായ വർദ്ധനവുണ്ടായി. 1980-1981 കാലയളവിൽ ആദ്യത്തെ PTA രൂപം കൊള്ളുകയും ശ്രീമാൻ മാത്തുക്കു ട്ടി പുള്ളുവേലിൽ ആദ്യത്തെ PTA പ്ര സിഡന്റായി തിരഞ്ഞെടുക്കപ്പെടുക യും ചെയ്തു. 1982ൽ ആദ്യത്തെ എ സ്.എസ്.എൽ.സി ബാച്ച് പഠനം പൂർത്തിയാക്കി പുറത്തുവന്നപ്പോൾ അവരിൽ മികച്ച വിജയം കരസ്ഥ മാക്കിയ വിദ്യാർത്ഥികളെ അനു മോദിക്കുന്നതിന് PTA പ്രസിഡന്റാ യിരുന്ന ശ്രീമാൻ മാത്തുക്കുട്ടി പു ള്ളുവേലിന്റെ നേതൃത്വത്തിൽ PTA യുടെ എൻഡോവ്മെന്റ് ഏർപ്പെടു ത്തി. ഈ കാലഘട്ടത്തിൽ സ്കൂളിന് സ്വന്തമായി ഒരു കർട്ടൺ സെറ്റ് ല ഭിച്ചു. 1982ൽ ശ്രീ. കെ.പി.എസ് മൊ യ്തീൻ കുട്ടി മാസ്റ്റർ സ്വന്തം സ്ഥാപ നത്തിലേക്ക് തിരിച്ചുപോയപ്പോൾ തത് സ്ഥാനത്ത് ശ്രീ. ആലിപ്പ മാസ്റ്റ ർ പ്രധാന അധ്യാപകനായി നിയമി ക്കപ്പെട്ടു. 1984ൽ അദ്ദേഹത്തിന് PSC നിയമനം കിട്ടിയപ്പോൾ ശ്രീ. കെ.വി രാജ്കുമാർ മാസ്റ്റർ താത് കാലികമായി ചുമതല ഏറ്റെടുത്തു. 1985ൽ സി.ജെ മത്തായി മാസ്റ്റർ പാണ്ടിക്കാട് ഹൈസ്ക്കൂളിൽ നിന്ന് Deputation-ൽ ഹെഡ്മാസ്റ്ററായി വ ന്നു. ഈ കാലയളവിലാണ് സ്കൂളിൽ ആദ്യത്തെ ജലസംഭരണി നിർമ്മിച്ച ത്. 1989ൽ അദ്ദേഹം തിരിച്ചുപോ യപ്പോൾ ശ്രീ. കെ.വി രാജ്കുമാർ മാസ്റ്റർ പ്രധാന അധ്യാപകനായി നിയമിക്കപ്പെട്ടു. 2000 ഏപ്രിൽ 30ന് അദ്ദേഹം വിരമിച്ചപ്പോൾ പ്രധാന അധ്യാപകന്റെ ചുമതല ഞാൻ ഏ റ്റെടുത്തു. 2000-2010ൽ പന്തല്ലൂർ ഹൈസ്ക്കൂൾ - ഹയർസെക്കണ്ടറി സ്കൂൾ ആയി വളർന്നു. അപ്രകാരം പന്തല്ലൂർ നിവാസികൾക്ക് അവിടെ ഹയർസെക്കണ്ടറി തലം വരെ ഇവി ടെത്തന്നെ പഠിക്കുന്നതിനും അവ സരം ലഭിച്ചു. മറ്റ് ഇതര വിദ്യാലയ ങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഹയർ സെക്കണ്ടറി തലത്തിൽ സ്തു ത്യർഹമായ വിജയമാണ് നമ്മൾ നേടിക്കൊണ്ടിരിക്കുന്നത്. ഹൈസ്കൂ ൾ തലത്തിലും കഴിഞ്ഞവർഷം ഇട ക്കാലത്തുണ്ടായതിനേക്കാൾ റിസ ൾട്ട് നില മെച്ചപ്പെട്ടു. ഉന്നത വിജ യം കരസ്ഥമാക്കുന്ന വിദ്യാർത്ഥിക ൾക്കായി പന്തല്ലൂർ സർവ്വീസ് സഹ കരണ ബാങ്ക്, ആനക്കയം പഞ്ചാ യത്ത് പ്രസീന നായർ മെമ്മോറിയ ൽ, ജനീഷ് മെമ്മോറിയൽ തുടങ്ങി യ കാഷ് അവാർഡുകൾ നൽകിവ രുന്നുണ്ട്. വിദ്യാലയത്തിന്റെ 25 വർഷ കാലത്തിനിടയ്ക്ക് 7985 ഹൈസ്ക്കുൾ വിദ്യാർത്ഥികളും 1080 ഹയർസെക്ക ണ്ടറി വിദ്യാർത്ഥികളും ഇവിടെ പ്ര വേശനം നേടിയിട്ടുണ്ട്. ഈ വർഷം 1460 ഹൈസ്ക്കൂൾ വിദ്യാർത്ഥികളും 450 ഹയർസെക്കണ്ടറി വിദ്യാർത്ഥി കളും ഇവിടെ പഠിക്കുന്നുണ്ട്. വിദ്യാ ലയത്തിൽ ഇപ്പോൾ ഹൈസ്ക്കൂൾ തലത്തിൽ 55 അദ്ധ്യാപകരും 5 അ ദ്ധ്യാപകേതര ജീവനക്കാരും, ഹയർ സെക്കണ്ടറി തലത്തിൽ 23 അദ്ധ്യാ പകരും 45 അദ്ധ്യാപകേതര ജീവന ക്കാരും സേവനമനുഷ്ഠിച്ചുവരുന്നു. നേച്വർ ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി, സ്കൌട്ട് ആൻഡ് ഗൈഡ് എന്നിങ്ങ നെ കുട്ടികളുടെ കഴിവുകളെ പരിപ ഷിപ്പിക്കുന്നതിനുവേണ്ടി ക്ലബുകളു ടെ പ്രവർത്തനം സജീവമായി നില നിർത്തി വരുന്നു. വിദ്യാർത്ഥികളു ടെ ശാരീരികവും മാനസികവും സാംസ്കാരികവും വിദ്യാഭ്യാസപരവു മായ കഴിവുകളെ ഉയർത്തി കൊ ണ്ടുവരുന്നതിനായി വർഷം തോറും കായികമത്സരങ്ങൾ കൌൺസലിം ഗ് ക്ലാസുകൾ തുടങ്ങിയവ നടത്തി വരുന്നു. വിദ്യാർത്ഥികളെ മത്സര ഇ നങ്ങളിൽ പങ്കെടുപ്പിച്ചുകൊണ്ട് സം സ്ഥാനതലത്തിൽ വരെ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. വി ദ്യാലയത്തിൽ ലൈബ്രറിയും കമ്പ്യൂ ട്ടർലാബും മറ്റ് ഇതരലാബും നല്ല രീതിയിൽ തന്നെ പ്രവർത്തിച്ചുവരു ന്നു. കുട്ടികളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ബൃഹത്താ യ ഒരു പദ്ധതിയുടെ പ്രവർത്തനം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. സഞ്ചയികാ പദ്ധതിയിലൂടെ വിദ്യാ ർത്ഥികളിൽ സമ്പാദ്യശീലം വളർ ത്തുവാനും സാധിച്ചിട്ടുണ്ട്. കുട്ടിക ളുടെ യാത്രാദുരിതം പരിഹരിക്കു ന്നതിനായി മൂന്നു സ്കൂൾ ബസ്സുക ൾ സർവ്വീസ് നടത്തിവരുന്നു. രജത ജൂബിലി ആഘോഷി ക്കുന്ന ഈ ധന്യമുഹൂർത്തത്തിൽ ഈ സ്ഥാപനത്തിൽ നിന്നും പിരി ഞ്ഞുപോയ ശ്രീ. പി.കെ രാമചന്ദ്രൻ മാസ്റ്റർ, ശ്രീ. കെ.വി രാജ്കുമാർ മാസ്റ്റർ, ശ്രീമതി. കെ.പി ചിന്നമ്മ ടീ ച്ചർ എന്നിവരുടെ സേവനങ്ങൾ പ്ര ത്യേകം സ്മരിക്കുന്നു. ശ്രീ. കുഞ്ഞാ ൻ ഹാജിയുടേയും ഞങ്ങളുടെ സ ഹപ്രവർത്തകനായിരുന്ന ശ്രീ. സി. കെ ആലിയുടേയും മുൻ ഹെഡ്മാ സ്റ്റർ ശ്രീ. സി.ജെ മത്തായി മാസ്റ്ററു ടേയും അകാലത്തിൽ പൊഴിഞ്ഞു പോയ ജനീഷ്, പ്രസീനാനായർ എ ന്നീ വിദ്യാർത്ഥികളുടേയും ദേഹവി യോഗത്തിൽ ഞങ്ങളുടെ ദുഃഖം രേ ഖപ്പെടുത്തട്ടെ. രജതജൂബിലി ആ ഘോഷിക്കുന്ന ഈ വേളയിൽ 25 വ ർഷത്തെ സേവനം പൂർത്തിയാക്കു ന്ന ക്ലാരമ്മ ടീച്ചർ, ആയിഷക്കുട്ടി എ ന്നിവരുടെ സേവനം പ്രത്യേകം സ്മരി ക്കുന്നു. ഇത്രയും മെച്ചപ്പെട്ട ഭൌതിക സൌകര്യങ്ങൾ സ്കൂളിന് ഒരുക്കിത്ത ന്നുകൊണ്ടിരിക്കുന്ന മാനേജർ ശ്രീ. എം.പി ഹസ്സൻ അവർകളേയും മു ന്നോട്ടുള്ള പ്രയാണത്തിന് സഹാ യിക്കുന്ന എല്ലാ നല്ലവരായ നാട്ടു കാരേയും രക്ഷകർത്താക്കളേയും, അഭ്യുദദയകാംക്ഷികളേയും സ്നേഹ പൂർവ്വം സ്മരിച്ചുകൊണ്ട് ഈ സ്കൂളി ന്റെ ജീവചൈതന്യമായ വിദ്യാർത്ഥി കൾക്കും അദ്ധ്യാപകർക്കും ആശം സകൾ അർപ്പിച്ചുകൊണ്ട് ഈ റി പ്പോർട്ട് സവിനയം സമർപ്പിക്കുന്നു.
പന്തല്ലൂർ ഹൈസ്കൂളും കുഞ്ഞാൻ ഹാജിയും
ചേരിയിൽ അഹമ്മദ് കുട്ടി മു സ്ലിയാരുടെയും കളവംകടവത്ത് അ യമ്മ ഉമ്മയുടെയും മകനായി അ ഹമ്മദ് എന്ന കുഞ്ഞാൻ ഹാജി 1920ൽ പന്തല്ലൂരിൽ ജനിച്ചു. 1980 നവംബറിൽ മക്കയിൽ വെച്ച് നി ര്യാതനായി. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ദീനി വിദ്യാഭ്യാസ പ്രവ ർത്തനങ്ങളിൽ മുൻപന്തിയിൽ നി ന്ന് പ്രവർത്തിച്ചിരുന്നു.
1964ൽ ആനക്കയം പഞ്ചായ ത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെ ട്ടതിന് ശേഷം പല വികസന പ്രവർ ത്തനങ്ങളും പന്തല്ലൂരിൽ കൊണ്ടു വരാൻ അദ്ദേഹം നേതൃത്വം നൽ കി വന്നു. ആനക്കയം പഞ്ചായത്ത് ബോർഡിന്റെ മാനേജ്മെന്റിൽ ഇ പ്പോൾ പന്തല്ലൂരിൽ പ്രവർത്തിച്ച് വ രുന്ന എ.യു.പി സ്കൂൾ അതിൽ പ്ര ധാനപ്പെട്ട ഒന്നാണ്. ഇന്നത്തെ സ്ഥലത്ത് ബിൽഡിംഗ് പണി പൂർ ത്തിയാവുന്നത് വരെ യു.പി സ്കൂൾ ക്ലാസുകൾ നടന്നിരുന്നത് തെക്കു മ്പാട് താജുൽ ഇസ്ലാം മദ്രസയിലാ യിരുന്നു. വളരെ അകലെയുള്ള സ്കൂ ളുകളെ ആശ്രയിച്ചിരുന്ന വിദ്യാർ ത്ഥികൾക്ക് പന്തല്ലൂർ യു.പി സ്കൂൾ അനുവദിച്ച് കിട്ടിയത് വലിയ സൌ കര്യമായി.
ആനക്കയം–പന്തല്ലൂർ-ഒറവം പുറം റോഡ് ഗതാഗതയോഗ്യമായി കിട്ടുന്നതിനുവേണ്ടി അദ്ദേഹം നാട്ടു കാരെ സംഘടിപ്പിച്ച് 1968ൽ സമര ത്തിനു നേതൃത്വം നൽകി. അങ്ങ നെ വള്ളിക്കാപ്പറ്റ–ചിറ്റത്തുപാറ-ഒറ വംപുറം റോഡ് 1971 ൽ ഗതാഗത യോഗ്യമായി. കുഞ്ഞാൻ ഹാജിയു ടെ നിർദ്ദേശപ്രകാരം ഈ കുറിപ്പു കാരനും ഇ.എ സത്താർ മാസ്റ്ററും മലപ്പുറം ജില്ലാ കലക്ടർ എ.ജെ ജോ ൺ അവർകൾക്ക് 1971 മാർച്ച് 1ന് ബസ്സ് റൂട്ട് അനുവദിച്ച് കിട്ടുവാൻ നിവേദനം നൽകി. മാർച്ച് 12ന് മു ടിക്കോട്–കോഴിക്കോട് റൂട്ടിൽ പീപ് ൾസ് ബസ്സ് ആദ്യമായി ഓടി തുട ങ്ങി.
1957ൽ സ്ഥാപിച്ച പന്തല്ലൂർ സർവ്വീസ് സഹകരണ ബേങ്ക് ഭര ണം 8 വർഷക്കാലം വളരെ ഭംഗി യായി നടന്നുവെങ്കിലും ഇടയ്ക്ക് ഭര ണസ്തംഭമുണ്ടായി. തന്നിമിത്തം 29-9-1966 ന് കണ്ണൂർ സ്വദേശി ഗോവി ന്ദൻ നായർ അഡ്മിനിസ്ട്രേറ്ററാ യി ചാർജെടുത്തു. പിന്നീട് 9 വർഷം ഉദ്യോഗസ്ഥ ഭരണം. സഹകരണ സംഘം മലപ്പുറം ജില്ലാ ഡി.ആർ. മൂ സ്സക്കുട്ടി സാഹിബിന്റെയും ഉദ്യോഗ സ്ഥന്മാരുടെയും നിർദ്ദേശ പ്രകാരം 1975ൽ തിരഞ്ഞെടുപ്പു നടന്നു. 10-10-75ന് കുഞ്ഞാൻ ഹാജി ബേങ്ക് ഭ രണസമിതിയുടെ പ്രസിഡന്റായി ഇ ൻസ്പെക്ടർ കെ.ടി. അബ്ദുറഹ്മാനിൽ നിന്നും ചാർജ്ജേറ്റെടുത്തു. പ്രസി ഡന്റിന്റെയും ഭരണസമിതിയുടെ യും പ്രത്യേക താത്പര്യപ്രകാരം മു ള്ളരംകാട് പ്രവർത്തിച്ചിരുന്ന ബേങ്ക് 14.6.76ൽ കടമ്പോട് വാടക കെട്ടിട ത്തിലേക്ക് മാറ്റി. 8 എൽ.പി സ്കൂളും ഒരു യു.പി സ്കൂളും ഉള്ള പന്തല്ലൂർ മേഖലയിൽ ഒരു ഹൈസ്കൂൾ അനു വദിച്ചുകിട്ടുന്നതിന് വേണ്ടി വർഷ ങ്ങളുടെ ശ്രമം പരാജയപ്പെടുകയു ണ്ടായി. 1977ൽ നടന്ന അസംബ്ലി തി രഞ്ഞെടുപ്പിൽ മലപ്പുറം നിയോജക മണ്ഡലത്തിൽ നിന്നും മഹാനായ മർഹൂം സി. എച്ച് മുഹമ്മദ് കോയ സാഹിബ് തിരഞ്ഞെടുക്കപ്പെട്ടു. മ ന്ത്രിസഭയിൽ അദ്ദേഹം വിദ്യാഭ്യാ സ വകുപ്പിന്റെ ചാർജ് ഏറ്റെടുക്കു കയും 1979 ൽ മുഖ്യ മന്ത്രിയാവുക യും ചെയ്തു. മർഹൂം കുഞ്ഞാൻഹാ ജിയും കുറിപ്പുകാരനും പല പ്രാവി ശ്യം തിരുവന്തപുരത്ത് പോയി മ ന്ത്രി സി.എച്ച് മുഹമ്മദ് കോയ സാ ഹിബിനെ കൊണ്ട് പന്തല്ലൂരിൽ ഹൈസ്കൂൾ അനുവദിച്ച് കിട്ടുന്നതി ന്റെ അനിവാര്യതയെ ബോദ്ധ്യപ്പെ ടുത്തിയപ്പോൾ 1979ൽ ഹൈസ്കൂൾ അനുവദിച്ചു. കുഞ്ഞാൻ ഹാജിയു ടെ അശ്രാന്ത പരിശ്രമം ഹൈസ്കൂൾ ഇവിടെ സ്ഥാപിക്കുവാൻ കാരണ മായി. ഹൈസ്കൂൾ ബിൽഡിംഗ് പ ണിയുന്നത് വരെ ക്ലാസുകൾ തെ ക്കുമ്പാട് താജുൽ ഇസ്ലാം മദ്രസയി ലായിരുന്നു. ഉൽഘാടന ദിവസം, ‘എന്റെ അവസാനത്തെ ഒരാഗ്രഹം പൂവണിഞ്ഞു’ എന്ന് കുഞ്ഞാൻ ഹാജി പറഞ്ഞത് മറക്കാൻ കഴിയി ല്ല. കുഞ്ഞാൻ ഹാജി എന്ന് കേൾ ക്കുമ്പോൾ പന്തല്ലൂർ ഹൈസ്കൂളി നേയും, ഹൈസ്കൂൾ എന്ന് കേൾകു മ്പോൾ കുഞ്ഞാൻ ഹാജിയേയും ഓർമ്മ വരും. ബുദ്ധിമാനായ അദ്ദേ ഹത്തിന്റെ ഉപദേശനിർദേശങ്ങൾ ഈ നാട്ടുകാർക്ക് അനുഗ്രഹം ത ന്നെയായിരുന്നു.