"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ/സ്‍കൂൾവിക്കി അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന '''ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം''' ജില്ലാതലത്തിൽ ഒന്നാം സ്ഥാനം എസ്.ഡി.പി.വൈ ബോയ്‍സ് ഹൈസ്‍കൂളിന് ലഭിക്കുകയുണ്ടായി.രണ്ടായിരത്തി ഇരുപത്തിരണ്ട് ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിനുള്ളിലെ '''ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‍സ് ലോഞ്ചിൽ''' വെച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.പ്രശസ്തിപത്രവും ട്രോഫിയും ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാർഡുമാണ് ലഭിച്ചത്.
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന '''ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2021-2022''' ജില്ലാതലത്തിൽ ഒന്നാം സ്ഥാനം എസ്.ഡി.പി.വൈ ബോയ്‍സ് ഹൈസ്‍കൂളിന് ലഭിക്കുകയുണ്ടായി.രണ്ടായിരത്തി ഇരുപത്തിരണ്ട് ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിനുള്ളിലെ '''ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‍സ് ലോഞ്ചിൽ''' വെച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.പ്രശസ്തിപത്രവും ട്രോഫിയും ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാർഡുമാണ് ലഭിച്ചത്.


[[പ്രമാണം:Schoolwiki Award2022 ERNAKULAM 1ST.jpg|center|വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു|ലഘുചിത്രം]]
[[പ്രമാണം:Schoolwiki Award2022 ERNAKULAM 1ST.jpg|center|ബഹു.പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് സ്കൂൾവിക്കി പുരസ്‍കാരം ഏറ്റുവാങ്ങുന്നു|ലഘുചിത്രം]]
[[പ്രമാണം:26056 keralakaumudi.jpg|പത്രവാർത്ത|left|ലഘുചിത്രം]]
[[പ്രമാണം:26056 keralakaumudi.jpg|പത്രവാർത്ത|left|ലഘുചിത്രം]]
[[പ്രമാണം:26056 swiki4.jpg|കൈറ്റ് സി.ഇ.ഒ അൻവർസാദത്തിനൊപ്പം|right|ലഘുചിത്രം]]
[[പ്രമാണം:26056 swiki4.jpg|കൈറ്റ് സി.ഇ.ഒ അൻവർസാദത്തിനൊപ്പം|right|ലഘുചിത്രം]]
[[പ്രമാണം:26056 swiki5.jpg|കൈറ്റ് എറണാകുളം ജില്ലാ കോർഡിനേറ്റർ സ്വപ്‍ന ജെ നായരോടൊപ്പം|left| ലഘുചിത്രം]]
[[പ്രമാണം:26056 swiki5.jpg|കൈറ്റ് എറണാകുളം ജില്ലാ കോർഡിനേറ്റർ സ്വപ്‍ന ജെ നായരോടൊപ്പം|left| ലഘുചിത്രം]]
[[പ്രമാണം:26056 swiki7.jpg|കൈറ്റ് മട്ടാഞ്ചേരി ഉപജില്ലാ മാസ്റ്റർട്രെയിനർ പ്രകാശ് പ്രഭുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു|right|ലഘുചിത്രം]]
[[പ്രമാണം:26056 swiki7.jpg|കൈറ്റ് മട്ടാഞ്ചേരി ഉപജില്ലാ മാസ്റ്റർട്രെയിനർ പ്രകാശ് പ്രഭുവിൽ നിന്ന് സ്‍കൂൾവിക്കി പുരസ്‍കാരം ഏറ്റുവാങ്ങുന്നു|right|ലഘുചിത്രം]]
[[പ്രമാണം:26056 swiki6.jpg|ലിറ്റിൽ കൈറ്റ് അംഗങ്ങൾ മാസ്റ്റർട്രെയിനർ പ്രകാശ് പ്രഭുവിനോടൊപ്പം|left|ലഘുചിത്രം]]
[[പ്രമാണം:26056 swiki6.jpg|ലിറ്റിൽ കൈറ്റ് അംഗങ്ങൾ മാസ്റ്റർട്രെയിനർ പ്രകാശ് പ്രഭുവിനോടൊപ്പം|left|ലഘുചിത്രം]]
[[പ്രമാണം:26056 swiki8.jpg|പ്രശസ്തി പത്രം|right|ലഘുചിത്രം]]
[[പ്രമാണം:26056 swiki8.jpg|പ്രശസ്തി പത്രം|right|ലഘുചിത്രം]]

11:29, 12 മാർച്ച് 2023-നു നിലവിലുള്ള രൂപം

സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2021-2022 ജില്ലാതലത്തിൽ ഒന്നാം സ്ഥാനം എസ്.ഡി.പി.വൈ ബോയ്‍സ് ഹൈസ്‍കൂളിന് ലഭിക്കുകയുണ്ടായി.രണ്ടായിരത്തി ഇരുപത്തിരണ്ട് ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിനുള്ളിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‍സ് ലോഞ്ചിൽ വെച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.പ്രശസ്തിപത്രവും ട്രോഫിയും ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാർഡുമാണ് ലഭിച്ചത്.

ബഹു.പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് സ്കൂൾവിക്കി പുരസ്‍കാരം ഏറ്റുവാങ്ങുന്നു
പത്രവാർത്ത
കൈറ്റ് സി.ഇ.ഒ അൻവർസാദത്തിനൊപ്പം
കൈറ്റ് എറണാകുളം ജില്ലാ കോർഡിനേറ്റർ സ്വപ്‍ന ജെ നായരോടൊപ്പം
കൈറ്റ് മട്ടാഞ്ചേരി ഉപജില്ലാ മാസ്റ്റർട്രെയിനർ പ്രകാശ് പ്രഭുവിൽ നിന്ന് സ്‍കൂൾവിക്കി പുരസ്‍കാരം ഏറ്റുവാങ്ങുന്നു
ലിറ്റിൽ കൈറ്റ് അംഗങ്ങൾ മാസ്റ്റർട്രെയിനർ പ്രകാശ് പ്രഭുവിനോടൊപ്പം
പ്രശസ്തി പത്രം