"എ.എം.യു.പി.സ്കൂൾ പള്ളിക്കൽ/ കോർണർ പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
സ്കൂൾ | [[പ്രമാണം:18376-4.jpeg|thumb|18376-4]] | ||
സ്കൂൾ ഉൾക്കൊള്ളുന്ന വിവിധ പ്രദേശങ്ങളിൽ ഉള്ള വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ചു വരുന്ന സംഗമങ്ങളാണ് (Corner PTA) <font color= orenge size=4> '''''സ്നേഹക്കൂട്ട്'''''</font> എന്നത്. വിദ്യാർത്ഥികളുടെ സർഗശേഷികൾ പരിപോഷിപ്പിക്കുന്നതിനും കലാകായിക പരിപാടികൾ അവതരിപ്പിക്കുന്നതിനും അവസരങ്ങൾ ഉള്ള സ്നേഹക്കൂട്ടിൽ രക്ഷിതാക്കൾക്ക് പ്രത്യേകമായി ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവയും ഉണ്ടാകാറുണ്ട്. | |||
[[പ്രമാണം:18376-1.jpeg|thumb|18376-1]] | |||
[[പ്രമാണം:18376-2.jpeg|ലഘുചിത്രം|സ്നേഹക്കൂട്ടിൽ സന്നിഹിതരായ രക്ഷിതാക്കൾ]] | |||
അതത് പ്രദേശങ്ങളിലെ ക്ലബ്ബുകൾ സന്നദ്ധ സംഘങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സ്നേഹക്കുട്ട് നടത്തിവരാറുള്ളത്. കുട്ടികൾക്ക് വേണ്ടി നടത്തുന്ന മത്സരങ്ങൾക്കാവശ്യമായ സമ്മാനങ്ങൾ മറ്റ് ഭൗതിക സൗകര്യങ്ങൾ എല്ലാം ഇത്തരത്തിൽ തന്നെയാണ് കണ്ടെത്തുന്നത്. | അതത് പ്രദേശങ്ങളിലെ ക്ലബ്ബുകൾ സന്നദ്ധ സംഘങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സ്നേഹക്കുട്ട് നടത്തിവരാറുള്ളത്. കുട്ടികൾക്ക് വേണ്ടി നടത്തുന്ന മത്സരങ്ങൾക്കാവശ്യമായ സമ്മാനങ്ങൾ മറ്റ് ഭൗതിക സൗകര്യങ്ങൾ എല്ലാം ഇത്തരത്തിൽ തന്നെയാണ് കണ്ടെത്തുന്നത്. | ||
[[പ്രമാണം:18376-3.jpeg|ലഘുചിത്രം|സ്നേഹക്കൂട്ടിൽ ബഷീർ മാസ്റ്റർ സംസാരിക്കുന്നു]] | |||
[[പ്രമാണം:18376-5.jpeg|ലഘുചിത്രം]] | |||
<!--visbot verified-chils-> | |||