"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/E.C.S.C.(English Communicative Study Class)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26085 (സംവാദം | സംഭാവനകൾ)
'{| class="wikitable" |+ !നടുവിൽ|ലഘുചിത്രം !പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
26085 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="wikitable"
=='''<nowiki>*</nowiki> E.C.S.:  ( English Communicative Study Class )'''==
|+
    കാലഘട്ടത്തിന്റെ വെല്ലുവിളികൾക്ക് അനുസൃതമായി വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ECSC 2013 ൽ ആദ്യ പദ്ധതിയായി നിലവിൽ വന്നു.ഓരോ വിഭാഗത്തിലും പ്രവർത്തനനിരതരായ അധ്യാപകരെ വിളിച്ചുചേർത്തു ECSC പ്രവർത്തന പാക്കേജ് തയ്യാറാക്കി. LP ൽ നിന്നും സുമയ്യ,ഹസീന, യുപി യിൽ നിന്നും ലിജിയ, ജഫീന  അസ്‌നി, ഹൈസ്കൂളിൽ നിന്നും ഷൈൻ,ഷെറിൻ,ഹമീദ്‌ഖാൻ,റെഹ്‌ന എന്നീ അധ്യാപകരാണ്  ക്ലാസ്സ് കൈകാര്യം ചെയ്തത്. അധ്യാപകരുടെ കൂട്ടായ്മയിൽ ഉടലെടുത്ത മൊഡ്യൂളുകൾ ആണ് ക്ലാസിൽ കൈകാര്യം ചെയ്തത്.
![[പ്രമാണം:26085_safe_1.jpg|നടുവിൽ|ലഘുചിത്രം]]
    നമ്മുടെ  വിദ്യാർത്ഥികളുടെ  ഇംഗ്ലീഷ്  ഭാഷ  നൈപുണികളും  ഒപ്പം  സൽസ്വഭാവങ്ങളും  ഒരേപോലെ വികസിപ്പിക്കാൻ  പകർന്നുനൽകുന്ന പദ്ധതിയായിരുന്നു ECSC. 2013 ഒക്ടോബർ നാലാം തീയതി വൈകുന്നേരം  മാനേജർ  ഈ  പരിപാടിക്ക്  ഉദ്ഘാടനം  നിർവ്വഹിച്ചു  .വൈകുന്നേരം ഒരു മണിക്കൂർ സമയം എൽ പി , യു പി , എച്ച് എസ് വിഭാഗങ്ങളിൽ പരിശീലനം തുടങ്ങി.
![[പ്രമാണം:26085_safe_2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:26085_safe_4.jpg|നടുവിൽ|ലഘുചിത്രം]]
|}
{| class="wikitable"
|+
![[പ്രമാണം:26085_safe_5.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:26085_safe_6.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:26085_safe_7.jpg|നടുവിൽ|ലഘുചിത്രം]]
|}
{| class="wikitable"
|+
![[പ്രമാണം:26085_safe_8.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:26085_safe_9.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:26085_safe_3.jpg|നടുവിൽ|ലഘുചിത്രം]]
|}