"എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
1994 -ൽ എം. ഐ. ഹൈസ്കൂൾ ബൈഫർക്കേറ്റ് ചെയ്ത് സ്ത്രീ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പെൺ കുട്ടികൾക്ക് മാത്രമായി രൂപപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് '''പുതുപൊന്നാനി എം. ഐ'''. '''ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''. പൊന്നാനിയിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ തെക്ക് | |||
N H 17 ൽ പുതുപൊന്നാനി യുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. അനന്തമായ അറബികടലിലേക്ക് പ്രകാശം പൊഴിച്ച് സഞ്ചാരികൾക്ക് വഴി കാട്ടിയായി ഒരു വിളക്കുമാടമുണ്ട്(Light House) പൊന്നാനിയിൽ , ആ ദിപസ്തംഭത്തേക്കാൾ എത്രയോ പ്രകാശം പൊഴിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രകാശഗോപുരമായി പരിലസിക്കുകയാണ് | |||
<font color=green> പുതുപൊന്നാനി എം. ഐ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ </font>. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പുതുപൊന്നാനി | |സ്ഥലപ്പേര്=പുതുപൊന്നാനി | ||
| വരി 39: | വരി 42: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=1843 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=81 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=588 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=588 | ||
| വരി 50: | വരി 53: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=മനാഫ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
| വരി 63: | വരി 66: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''പ്രവർത്തനങ്ങൾ''' | |||
* <font color=red>[[ദിനാചരണങ്ങളിലൂടെ......]].</font> | |||
*<font color="blue">അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ</font> | |||
*<font color="blue"> കലാ സാഹിത്യ പ്രവർത്തനങ്ങൾ</font> | |||
*<font color="blue"> ക്ലബ്ബ് പ്രവർത്തനങ്ങൾ.</font> | |||
*<font color="blue"> ചിത്രരചനാ പരിശീലനം.</font> | |||
*<font color="blue"> വിവരശേഖരണം.</font> | |||
*<font color="red">[[സ്കൗട്ട് & ഗൈഡ്സ്]].</font> | |||
*<font color="red">[[ക്ലാസ് മാഗസിൻ]].</font>] | |||
*<font color="red"> [[വിദ്യാരംഗം കലാ സാഹിത്യ വേദി]].</font> | |||
*<font color="red">[[സ്ക്കൂൾ ഡയറി]] .</font> | |||
*<font color="red">[[സെൽഫ് ഡിഫ൯സ് ക്ലബ്]] .</font> | |||
*<font color="red">[[ഹരിതസേന]] .</font> | |||
*<font color="black">[[Fashion Designing]] .</font> | |||
*<font color="black">[[Health Club]] .</font> | |||
| വരി 90: | വരി 118: | ||
< | ==<font color=blue>''' ചരിത്രം'''</font> == | ||
==<font color=green> മാനേജ്മെന്റ് </font> == | |||
<gallery> | <gallery> | ||
പ്രമാണം:14.1.jpg|മഊനത്തുൽ ഇസ്ലാം സഭ | |||
പ്രമാണം:22.4.jpg|മാനേജർ (മരണം 6-03-2022) | |||
</gallery> | </gallery> | ||
മഊനത്തുൽ ഇസ്ലാം സഭ, പൊന്നാനി നഗരം. മാനേജർ:''' സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട്.''' | |||
'''എ. ഡി.1900''' ത്തിൽ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ദക്ഷിണേന്ത്യയിലെ തന്നെ ഒരു മഹാ പ്രസ്ഥാനമായി പൊന്നാനിയിൽ | |||
മൗനത്തുൽ ഇസ്ലാംസഭ സ്ഥാപിതമായി. മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്കക്കാരേയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങാൻ 1947 ൽ എം.എ സഭ തിരുമാനിച്ചു. 1947 ൽ തന്നെ എലിമെന്റെറി സ്ക്കുൾ തേഡ് ഫോറം ആരംഭിച്ചു. '''1948'''- എം.ഐ. ഹൈസ്കൂൾ നിലവിൽവന്നു'''. '''മുൻവിദ്യാഭ്യാസമന്ത്രിമാരായ സി.എച്ച് | |||
മുഹമ്മദ് കോയ, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർ ഈ സ്ഥാപനത്തിൻറ വളർച്ചക്ക് വലിയ സംഭാവനകൾ നൽകി. 1992 ആയപ്പോഴേയ്ക്കും എം.ഐ. ഹൈസ്കൂൾ വളർന്ന് പ്രസിദ്ധമായ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു. | |||
1994-ൽ എത്തിയപ്പോൾ പെൺകുട്ടികൾ മാത്രം 3000 ത്തോളം ആയി. പ്രസ്തുത വർഷം തന്നെ സ്കൂൾ ബൈഫർക്കേറ്റ് ചെയ്ത് എം.ഐ. ഹൈസ്കൂൾ ഫോർ ബോയ്സ് , എം.ഐ. ഹൈസ്കൂൾ ഫോർ ഗേൾസ് എന്നീ രണ്ട് വിദ്യാലയമാക്കി കൊണ്ട് സർക്കാരിൽ നിന്നും ഉത്തരവായി. പുതുപൊന്നാനി യത്തീംഖാന - അറബിക് കോളേജ് കോംപൗണ്ടിൽ പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയത്തിലേക്ക് എം.ഐ. ഗേൾസ് ഹൈസ്കൂൾ മാറ്റപ്പെട്ടു. ഈ സ്കൂളിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കാൻ പ്രവർത്തിച്ച പരേതനായ ഏ.വി. ഹംസ സാഹിബിന്റെ സേവനം സ്മരണീയമാണ്. '''2000-മാണ്ട്''' എം.ഐ. ഗേൾസ് ഹൈസ്കൂളിൽ '''പ്ളസ് ടു''' അനുവദിച്ചുകൊണ്ട് സർക്കാർഉത്തരവായപ്പോൾ ഈ സ്ഥാപനം '''ഹയർ സെക്കണ്ടറി സ്കൂളായി''' ഉയർന്നു. | |||
==<font color=red> മുൻ സാരഥികൾ </font> == | ==<font color=red> മുൻ സാരഥികൾ </font> == | ||
{| class="wikitable" | {| class="wikitable" | ||
|+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
|- | |- | ||
! SI:No !! Name !! | ! SI:No !! Name !! !! Year' | ||
|- | |- | ||
! 1 !! പി.എ അഹമ്മദ് !! HM !! 1996 | ! 1 !! പി.എ അഹമ്മദ് !! HM !! 1996 | ||
|- | |- | ||
| 2|| യു.എം ഇബ്രാഹിം കുട്ടി || HM || 1998 | | 2|| യു.എം ഇബ്രാഹിം കുട്ടി || HM || 1998 | ||
| വരി 172: | വരി 154: | ||
| 3 || പി.വി ഉമ്മർ|| HM || 2004 | | 3 || പി.വി ഉമ്മർ|| HM || 2004 | ||
|- | |- | ||
| 4 || ടി പ്രസന്ന || | | 4 || ടി പ്രസന്ന || Principal ||2006 | ||
|- | |- | ||
| 5 || സി.സി മോഹൻ || HM || 2008 | | 5 || സി.സി മോഹൻ || HM || 2008 | ||
| വരി 178: | വരി 160: | ||
| 6|| പ്രേമാവതി|| PRINCIPAL || 2013 | | 6|| പ്രേമാവതി|| PRINCIPAL || 2013 | ||
|- | |- | ||
| 7|| സിവി നൗഫൽ || HM || | | 7|| സിവി നൗഫൽ || HM || 2019 | ||
|- | |||
| 8|| യഹിയ കെ പി || Principal || 2022 | |||
|- | |||
| 9|| ആസിഫ് || Principal || 2023 | |||
|} | |} | ||
| വരി 185: | വരി 170: | ||
* ദന്യ ( മാർത്തോമ കോളേജ് | * ദന്യ ( മാർത്തോമ കോളേജ് | ||
* ഷഹല (എഡിറ്റർ ,മനോരമ കോട്ടക്കൾ) | * ഷഹല (എഡിറ്റർ ,മനോരമ കോട്ടക്കൾ) | ||
*Drജോബിക (HMK hospital കോട്ടക്കൾ) | * Drജോബിക (HMK hospital കോട്ടക്കൾ) | ||
* ഫഹീമ (അൻസാർ കോളേജ്) | * ഫഹീമ (അൻസാർ കോളേജ്) | ||
* Dr സുൽഫത്ത്(MBBS) | |||
* Dr ഷബ്ന (HOMEO) | |||
==<font color=blue>SSLC Result </font> == | ==<font color=blue>SSLC Result </font> == | ||
| വരി 193: | വരി 180: | ||
|+ SSLC RESULT | |+ SSLC RESULT | ||
|- | |- | ||
! 2018-2019 !! 98.8 | ! '''2018-2019''' !! '''98.8''' | ||
|- | |||
| '''2019-2020''' || '''99.8''' | |||
|- | |- | ||
| | | '''2020-2021''' || '''99.3''' | ||
|- | |- | ||
| | | '''2021-2022''' || '''99.1''' | ||
|- | |||
| '''2022-2023''' || '''100''' | |||
|- | |||
| '''2023-2024''' || '''99.8''' | |||
|} | |} | ||
| വരി 235: | വരി 221: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{ | {{Slippymap|lat= 10.7589204|lon=75.9259013|zoom=16|width=800|height=400|marker=yes}} | ||