"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2015-16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
</gallery>
</gallery>
==പി.ടി.എ==
==പി.ടി.എ==
2015 ജൂലൈ 10ന് നടത്തിയ പി.ടി.എ ജനറൽ ബോഡിയിൽ കഴിഞ്ഞ എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സ്വർണ്ണ പതക്കം നൽകി പി.ടി.എ ആദരിച്ചു. ഈ അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ‌ക്ക് നേതൃത്വം നൽകുന്നതിനായി ശ്രീ. ഡേവീസ് പൊറുത്തുക്കാരനെ പ്രസിഡന്റായും വിജി സാബുവിന് എം.പി.ടി.എ പ്രസിഡന്റായും തിരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സ്ക്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ചു വരുന്നു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പിൽ സ്ക്കൂൾ ലീഡറായി ഗ്രേയിസ് റാഫേലിനെയും ചെയർപേർസണായി യദുകൃഷ്ണ കെ. വിയേയും തെരഞ്ഞെടുത്തു.
2015 ജൂലൈ 10ന് നടത്തിയ പി.ടി.എ ജനറൽ ബോഡിയിൽ കഴിഞ്ഞ എസ്.എസ്.എൽ.സി മുഴുവൻ എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സ്വർണ്ണ പതക്കം നൽകി പി.ടി.എ ആദരിച്ചു. ഈ അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ‌ക്ക് നേതൃത്വം നൽകുന്നതിനായി ശ്രീ. ഡേവീസ് പൊറുത്തുക്കാരനെ പ്രസിഡന്റായും വിജി സാബുവിന് എം.പി.ടി.എ പ്രസിഡന്റായും തിരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സ്ക്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ചു വരുന്നു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പിൽ സ്ക്കൂൾ ലീഡറായി ഗ്രേയിസ് റാഫേലിനെയും ചെയർപേർസണായി യദുകൃഷ്ണ കെ. വിയേയും തെരഞ്ഞെടുത്തു.

==എസ്.എസ്.എൽ.സി==
==എസ്.എസ്.എൽ.സി==
വരി 29: വരി 29:
ഉപജില്ല കായികമത്സരത്തിൽ ഷോട്ട്പുട്ട്, ഡിസ്ക്കസ്, ജാവലിൻ എന്നീ ഇനങ്ങളിൽ ശിവപ്രസാദ് കെ, എന്ന വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടിക്കൊണ്ട് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വോളിബോൾ‌ ജൂനിയർ വിഭാഗത്തിൽ റവന്യു , സോണൽ, സ്റ്റേറ്റ് തലങ്ങളിൽ ടീം മാത രണ്ടാം സ്ഥാനത്തിന് അർഹരായി. 2015-16 അധ്യയനവർഷത്തിൽ മികവിന്റെ കിരീടങ്ങളുമായി ഈ സ്ക്കൂളിന്റെ ഭാഗമായ റെഡ് ലാന്റ്സ് വോളിബോൾ എക്സലൻസ് കോച്ചിങ്ങ് സെന്റർ ജൈത്രയാത്ര തുടരുകയാണ്.

==ഹൈടെക് ക്ളാസ്സ്==
==ഹൈടെക് ക്ലാസ്സ്==
മുൻവർഷത്തെപ്പോലെ ഈ വർഷവും നമുക്ക് എം.എൽ.എ ഫണ്ടിൽ നിന്നും 6 കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ വർഷകങ്ങൾക്കകം തന്നെ നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകളാക്കണം എന്നതാണ് പി.ടി.എ യുടേയും സ്റ്റാഫിന്റെയും മാനേജ്മെന്റിന്റേയും ആഗ്രഹം. വിദ്യാലയങ്ങളിൽ സാങ്കേതികരംഗത്തെ വിപ്ലവത്തിന് അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരിക്കുന്ന പുതുക്കാട് എം.എൽ.എ പ്രൊഫ. സി. രവീന്ദ്രനാഥിനോടുള്ള അകമഴിഞ്ഞ നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. തുടർന്നും എല്ലാവിധ സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു. എടുത്തുപറയേണ്ട മറ്റൊന്ന് ഈ വിദ്യാലയത്തിലെ എല്ലാ ക്ലാസ്സ് മുറികളിലും സ്പീക്കർ സംവിധാനം ഒരുക്കിക്കൊണ്ട് സൗണ്ട് സിസ്റ്റം ഏറ്റവും നല്ല രീതിയിലാക്കാൻ ഈ വർഷം നമുക്ക് കഴിഞ്ഞു എന്നതാണ്.  

==സ്കൗട്ട് ആന്റ് ഗൈഡ്==
==സ്കൗട്ട് ആന്റ് ഗൈഡ്==
സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് ഏറ്റവും നല്ല രീതിയിൽ തന്നെ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.  
സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് ഏറ്റവും നല്ല രീതിയിൽ തന്നെ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.