"ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHSS Kulathur}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|GHSS Kulathoor}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കുളത്തൂര്‍
|സ്ഥലപ്പേര്=കുളത്തൂർ
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43024
|സ്കൂൾ കോഡ്=43024
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=01018
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1907
|വിക്കിഡാറ്റ ക്യു ഐഡി=Q64035130
| സ്കൂള്‍ വിലാസം= കുളത്തൂര്‍ പി., <br/>തിരുവനന്തപുരം
|യുഡൈസ് കോഡ്=32140300101
| പിന്‍ കോഡ്= 695583
|സ്ഥാപിതദിവസം=27
| സ്കൂള്‍ ഫോണ്‍= 04712418810
|സ്ഥാപിതമാസം=02
| സ്കൂള്‍ ഇമെയില്‍= ghsskulathoortvpm@gmail.com
|സ്ഥാപിതവർഷം=1952
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം=ഗവൺമെന്റ്.എച്ച്. എസ്. എസ് കുളത്തൂർ,കുളത്തൂർ
| ഉപ ജില്ല= കണിയാപുരം
|പോസ്റ്റോഫീസ്=കുളത്തൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=695583
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0471 2418810
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
|സ്കൂൾ ഇമെയിൽ=ghsskulathoortvpm@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/്‍ )-->
|ഉപജില്ല=കണിയാപുരം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ  തിരുവനന്തപുരം
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=97
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=കഴക്കൂട്ടം
| ആൺകുട്ടികളുടെ എണ്ണം= 283
|താലൂക്ക്=തിരുവനന്തപുരം
| പെൺകുട്ടികളുടെ എണ്ണം= 242
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 525
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 32
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=   ഡോ. എസ് സുധ
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=   ശ്രീമതി സി. അംബിക
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്=  ശ്രീ രാജീവ്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|ഗ്രേഡ്=6 |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ5=
| സ്കൂള്‍ ചിത്രം= DSC_0010.JPG ‎|  
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-10=161
|പെൺകുട്ടികളുടെ എണ്ണം 5-10=103
|വിദ്യാർത്ഥികളുടെ എണ്ണം 5-10=264
|അദ്ധ്യാപകരുടെ എണ്ണം 5-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=176
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=358
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ദീപ എ.പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മായ എ എസ്‌
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഗോപകുമാർ  
|എം.പി.ടി.എ. പ്രസിഡണ്ട്=വർണ
|സ്കൂൾ ചിത്രം=DSC_0010.JPG ‎|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം നഗരത്തിന്റെ അതിർത്തിയിൽ  സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ്  വിദ്യാലയമാണ് കുളത്തൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
1907 കാലഘട്ടത്തിൽ ശ്രീനാരായണഗുരുദേവൻ കോലത്തുകര ക്ഷേത്രത്തിനോടുചേർന്ന് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.  പിൽക്കാലത്ത് കാഞ്ഞള്ളാത്ത് വീട്ടിൽ അധികാരി എന്നറിയപ്പെട്ടിരുന്ന ആളിന്റെ ശ്രമഫലമായി കുടിപ്പള്ളിക്കൂടം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത്    ഗവൺമെന്റ് സ്കൂൾ അനുവദിച്ചു
1ഒന്നു മുതൽ ഏഴു വരെ ക്ളാസുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.
സ്വാതന്ത്ര്യത്തിനുശേഷം തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ശ്രീമാൻ കേശവന്റെ കാലഘട്ടത്തിൽ ഇവിടെ ഹൈസ്കൂൾ അനുവദിക്കുന്നതിനുവേണ്ടി നാട്ടുകാർ നിവേദനം നൽകുകയും തുടർന്ന് അന്നത്തെ ജില്ലാ കലക്ടറായിരുന്ന വേലുണ്ണിയും വിദ്യാഭ്യാസ ഡയറക്ടറായിരുന്ന വിജിലി സായിപ്പും കൂടി സ്ഥലം സന്ദർശിക്കുകയും ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് ഒരേക്കർ സ്ഥലവും കെട്ടിടവും സ്ഥലവും തന്നാൽ സ്കൂൾ അനുവദിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. അതനുസരിച്ച് നാട്ടുകാർ 45 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങുകയും 30 സെന്റ് സ്ഥലം കോലത്തുകര ക്ഷേത്ര സമാജത്തിൽ നിന്ന് നൽകുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന [[സി. കേശവൻ]] 27-02-1952-ൽ സ്കൂളിന്റെ ശിലാസ്ഥാപനം നടത്തുകയും നാട്ടുകാർ 6 മുറികളോടുകൂടിയ ഒരു കെട്ടിടംപണികഴിപ്പിച്ച് ആ കെട്ടിടത്തിൽ ഹൈസ്കൂൾ തുടങ്ങുകയും ചെയ്തു. 1998 മുതൽ ഈ സ്കൂളിൽ ഹയർസെക്കന്ററി ആരംഭിച്ചു.


തിരുവനന്തപുരം നഗരത്തിന്റെ അതിര്‍ത്തിയില്‍  സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ്  വിദ്യാലയമാണ് '''കുളത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '
== ഭൗതികസൗകര്യങ്ങൾ ==
== ചരിത്രം ==1907 കാലഘട്ടത്തില്‍ ശ്രീനാരായണഗുരുദേവന്‍ കോലത്തുകര ക്ഷേത്രത്തിനോടുചേര്‍ന്ന് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.  പില്‍ക്കാലത്ത് കാഞ്ഞള്ളാത്ത് വീട്ടില്‍ അധികാരി എന്നറിയപ്പെട്ടിരുന്ന ആളിന്റെ ശ്രമഫലമായി കുടിപ്പള്ളിക്കൂടം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത്    ഗവണ്‍മെന്റ് സ്കൂള്‍ അനുവദിച്ചു
ഓരോ നിലയിലും 8 മുറികളോടുകൂടിയ 3 നില കെട്ടിടവും ഹൈടെക് രീതിയിൽ പണികഴിപ്പിച്ച ബഹുനില കെട്ടിടവും  6 മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും സ്കൂൾപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിശാലമായ ഡൈനിങ്ങ് ഹാളും അടുക്കളയും ഉണ്ട് .
1ഒന്നു മുതല്‍ ഏഴു വരെ ക്ളാസുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.
സ്വാതന്ത്ര്യത്തിനുശേഷം തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ശ്രീമാന്‍ കേശവന്റെ കാലഘട്ടത്തില്‍ ഇവിടെ ഹൈസ്കൂള്‍ അനുവദിക്കുന്നതിനുവേണ്ടി നാട്ടുകാര്‍ നിവേദനം നല്‍കുകയും തുടര്‍ന്ന് അന്നത്തെ ജില്ലാ കലക്ടറായിരുന്ന ശ്രീ വേലുണ്ണിയും വിദ്യാഭ്യാസ ഡയറക്ടറായിരുന്ന വിജിലി സായിപ്പും കൂടി സ്ഥലം സന്ദര്‍ശിക്കുകയും ഹൈസ്കൂള്‍ സ്ഥാപിക്കുന്നതിന് ഒരേക്കര്‍ സ്ഥലവും കെട്ടിടവും സ്ഥലവും തന്നാല്‍ സ്കൂള്‍ അനുവദിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. അതനുസരിച്ച് നാട്ടുകാര്‍ 45 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങുകയും 30 സെന്റ് സ്ഥലം കോലത്തുകര ക്ഷേത്ര സമാജത്തില്‍ നിന്ന് നല്‍കുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ കേശവന്‍ അവര്‍കള്‍ 27-02-1952-ല്‍ സ്കൂളിന്റെ ശിലാസ്ഥാപനം നടത്തുകയും നാട്ടുകാര്‍ 6 മുറികളോടുകൂടിയ ഒരു കെട്ടിടംപണികഴിപ്പിച്ച് ആ കെട്ടിടത്തില്‍ ഹൈസ്കൂള്‍ തുടങ്ങുകയും ചെയ്തു. 1998 മുതല്‍ ഈ സ്കൂളില്‍ ഹയര്‍സെക്കന്ററി ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==ഓരോ നിലയിലും 8 മുറികളോടുകൂടിയ 3 നില കെട്ടിടവും 14 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും  6 മുറികളുള്ള ഒരു കോണ്‍ക്രീറ്റ് കെട്ടിടവും സ്കൂള്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു. കൂടാതെ ഒരു കംപ്യൂട്ടര്‍ ലാബ് മന്ദിരവും ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ ഹായ് കുട്ടിക്കൂട്ടം]]
*[[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ ജൈവ വൈവിധ്യ ക്ളബ്]]
*[[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ സയൻസ് ക്ളബ്]]
*[[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ ക്ലാസ് മാഗസിൻ]]
*[[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ]]


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
* [[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/നേർക്കാഴ്ച]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മാനേജ്മെന്റ് ==
 
== മുൻ സാരഥികൾ ==
*[[{{PAGENAME}}/  സയന്‍സ് ക്ളബ്]]
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
*  [[{{PAGENAME}}/ ക്ലാസ് മാഗസിന്‍]]
{| class="wikitable mw-collapsible mw-collapsed"
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി]]
|+
*  [[{{PAGENAME}}/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
!ക്രമനമ്പർ
2012-13 അധ്യയനവര്‍ഷത്തിലെ ഓണാഘോഷം വിപുലമായരീതിയില്‍ത്തന്നെ ഗവ.എച്ച്.എസ്.എസ് കുളത്തൂരില്‍ സംഘടിപ്പിക്കുകയുണ്ടായി. എല്ലാക്ലാസുകളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൂക്കളമത്സരത്തോടുകൂടിയാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് വിഭവസമൃദ്ധമായ സദ്യ ഒരുക്കി.ഉച്ചയ്ക്കുശേഷം വിവിധതരത്തിലുള്ള ഒാണക്കളികള്‍ സംഘടിപ്പിച്ചു. കസേരകളി, സുന്ദരിക്ക് പൊട്ട്തൊടീല്‍, ബോംബിങ് ദ സിറ്റി എന്നിവ എടുത്തുപറയത്തക്ക ആസ്വാദ്യത കുട്ടികള്‍ക്ക് പകര്‍ന്നുകൊടുത്തു.
!പേര്
!കാലഘട്ടം
|-
|1
|ശ്രീ ഡൊമിനിക്
|2000-2001
|-
|2
|ശ്രീമതി ദമയന്തി
|2001-2002
|-
|3
|ശ്രീമതി ദമയന്തി
|2002-2003
|-
|4
|ശ്രീമതി സതീചന്ദ്രിക
|2003-2004
|-
|5
|ശ്രീമതി സതീചന്ദ്രിക
|2004-2005
|-
|6
|ശ്രീമതി രാധ
|2005-2006
|-
|7
|ശ്രീമതി രാധ
|2006-2007
|-
|8
|ശ്രീമതി സുധ, ശ്രീമതി അംബിക
|2007-2008
|-
|9
|ശ്രീമതി വത്സമ്മ മാത്യു
|2008-2009
|-
|10
|ശ്രീമതി സഫീന
|2009-2010
|-
|11
|ശ്രീമതി സഫീന
|2010-2011
|-
|12
|ശ്രീമതി സഫീന
|2011-2012
|-
|13
|ശ്രീമതി സഫീന
|2012-13  
|-
|14
|ശ്രീമതി സി. അംബിക
|2013-14
|-
|15
|ശ്രീമതി സി. അംബിക
|2014-15
|-
|16
|ശ്രീമതി സി. അംബിക
|2015-16
|-
|17
|ശ്രീമതി സി. അംബിക
|2016-17
|-
|18
|ശ്രീമതി സി. അംബിക
|2017-18
|-
|19
|ശ്രീമതി സുലതകുമാരി എസ്
|2018-20
|-
|20
|ശ്രീമതി കലാദേവി
|2020-21
|-
|21
|ശ്രീമതി നസീമ , ശ്രീമതി ഷെറീന
|2021-22
|}


== മാനേജ്മെന്റ് ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==


== '''അംഗീകാരങ്ങൾ''' ==


== മുന്‍ സാരഥികള്‍ ==
== '''അധിക വിവരങ്ങൾ''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :21- നൂറ്റാണ്ടിലെ പ്രഥമാധ്യാപകര്‍
2000-2001 ശ്രീ ഡൊമിനിക്
2001-2002  ശ്രീമതി ദമയന്തി
2002-2003  ശ്രീമതി ദമയന്തി
2003-2004  ശ്രീമതി സതീചന്ദ്രിക
2004-2005  ശ്രീമതി  സതീചന്ദ്രിക
2005-2006  ശ്രീമതി രാധ
2006-2007  ശ്രീമതി രാധ
2007-2008  ശ്രീമതി സുധ, ശ്രീമതി അംബിക
2008-2009  ശ്രീമതി വത്സമ്മ മാത്യു
2009-2010  ശ്രീമതി സഫീന
2010-2011  ശ്രീമതി സഫീന '''
2011-2012  ശ്രീമതി സഫീന
2012-13 ശ്രീമതി സഫീന
2013-14 ശ്രീമതി  സി. അംബിക
2014-15 ശ്രീമതി  സി. അംബിക
2015-16 ശ്രീമതി  സി. അംബിക


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
===== ആനുകാലിക വാർത്തകൾ =====
2022 എസ്.എസ്.എൽ.സി പരീക്ഷയിൽ കുളത്തൂർ സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം


== വഴികാട്ടി ==


====വഴികാട്ടി==
* ബൈപ്പാസ് റോഡ് ( എൻ എച്ച് 66) വഴി വരുമ്പോൾ ഗുരു നഗർ സ്റ്റോപ്പിൽ നിന്ന് കുളത്തൂർ കോലത്തുകര ക്ഷേത്രത്തിനോട് ചേർന്ന്
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
* കഴക്കൂട്ടം-  കുളത്തൂർ - വഴി കിഴക്കേക്കോട്ട ബസിൽ കുളത്തൂർ ജംഗ്ഷനിൽ ഇറങ്ങി  കുളത്തൂർ കോലത്തുകര ക്ഷേത്രത്തിനോട് ചേർന്ന്
| style="background: #ccf; text-align: center; font-size:99%;" |  
{{Slippymap|lat= 8.53907|lon=76.88166 |zoom=16|width=800|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
== '''പുറംകണ്ണികൾ''' ==


|}
== അവലംബം ==<!--visbot  verified-chils->-->
|}
{{#multimaps: 8.432729,76.8505395, | zoom=12 }}

21:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ
വിലാസം
കുളത്തൂർ

ഗവൺമെന്റ്.എച്ച്. എസ്. എസ് കുളത്തൂർ,കുളത്തൂർ
,
കുളത്തൂർ പി.ഒ.
,
695583
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം27 - 02 - 1952
വിവരങ്ങൾ
ഫോൺ0471 2418810
ഇമെയിൽghsskulathoortvpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43024 (സമേതം)
എച്ച് എസ് എസ് കോഡ്01018
യുഡൈസ് കോഡ്32140300101
വിക്കിഡാറ്റQ64035130
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്97
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ176
പെൺകുട്ടികൾ182
ആകെ വിദ്യാർത്ഥികൾ358
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ എ.പി
പ്രധാന അദ്ധ്യാപികമായ എ എസ്‌
പി.ടി.എ. പ്രസിഡണ്ട്ഗോപകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്വർണ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം നഗരത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് കുളത്തൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

1907 കാലഘട്ടത്തിൽ ശ്രീനാരായണഗുരുദേവൻ കോലത്തുകര ക്ഷേത്രത്തിനോടുചേർന്ന് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിൽക്കാലത്ത് കാഞ്ഞള്ളാത്ത് വീട്ടിൽ അധികാരി എന്നറിയപ്പെട്ടിരുന്ന ആളിന്റെ ശ്രമഫലമായി കുടിപ്പള്ളിക്കൂടം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് ഗവൺമെന്റ് സ്കൂൾ അനുവദിച്ചു 1ഒന്നു മുതൽ ഏഴു വരെ ക്ളാസുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. സ്വാതന്ത്ര്യത്തിനുശേഷം തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ശ്രീമാൻ കേശവന്റെ കാലഘട്ടത്തിൽ ഇവിടെ ഹൈസ്കൂൾ അനുവദിക്കുന്നതിനുവേണ്ടി നാട്ടുകാർ നിവേദനം നൽകുകയും തുടർന്ന് അന്നത്തെ ജില്ലാ കലക്ടറായിരുന്ന വേലുണ്ണിയും വിദ്യാഭ്യാസ ഡയറക്ടറായിരുന്ന വിജിലി സായിപ്പും കൂടി സ്ഥലം സന്ദർശിക്കുകയും ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് ഒരേക്കർ സ്ഥലവും കെട്ടിടവും സ്ഥലവും തന്നാൽ സ്കൂൾ അനുവദിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. അതനുസരിച്ച് നാട്ടുകാർ 45 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങുകയും 30 സെന്റ് സ്ഥലം കോലത്തുകര ക്ഷേത്ര സമാജത്തിൽ നിന്ന് നൽകുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ 27-02-1952-ൽ സ്കൂളിന്റെ ശിലാസ്ഥാപനം നടത്തുകയും നാട്ടുകാർ 6 മുറികളോടുകൂടിയ ഒരു കെട്ടിടംപണികഴിപ്പിച്ച് ആ കെട്ടിടത്തിൽ ഹൈസ്കൂൾ തുടങ്ങുകയും ചെയ്തു. 1998 മുതൽ ഈ സ്കൂളിൽ ഹയർസെക്കന്ററി ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഓരോ നിലയിലും 8 മുറികളോടുകൂടിയ 3 നില കെട്ടിടവും ഹൈടെക് രീതിയിൽ പണികഴിപ്പിച്ച ബഹുനില കെട്ടിടവും 6 മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും സ്കൂൾപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിശാലമായ ഡൈനിങ്ങ് ഹാളും അടുക്കളയും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ ഡൊമിനിക് 2000-2001
2 ശ്രീമതി ദമയന്തി 2001-2002
3 ശ്രീമതി ദമയന്തി 2002-2003
4 ശ്രീമതി സതീചന്ദ്രിക 2003-2004
5 ശ്രീമതി സതീചന്ദ്രിക 2004-2005
6 ശ്രീമതി രാധ 2005-2006
7 ശ്രീമതി രാധ 2006-2007
8 ശ്രീമതി സുധ, ശ്രീമതി അംബിക 2007-2008
9 ശ്രീമതി വത്സമ്മ മാത്യു 2008-2009
10 ശ്രീമതി സഫീന 2009-2010
11 ശ്രീമതി സഫീന 2010-2011
12 ശ്രീമതി സഫീന 2011-2012
13 ശ്രീമതി സഫീന 2012-13
14 ശ്രീമതി സി. അംബിക 2013-14
15 ശ്രീമതി സി. അംബിക 2014-15
16 ശ്രീമതി സി. അംബിക 2015-16
17 ശ്രീമതി സി. അംബിക 2016-17
18 ശ്രീമതി സി. അംബിക 2017-18
19 ശ്രീമതി സുലതകുമാരി എസ് 2018-20
20 ശ്രീമതി കലാദേവി 2020-21
21 ശ്രീമതി നസീമ , ശ്രീമതി ഷെറീന 2021-22

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

ആനുകാലിക വാർത്തകൾ

2022 എസ്.എസ്.എൽ.സി പരീക്ഷയിൽ കുളത്തൂർ സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം

വഴികാട്ടി

  • ബൈപ്പാസ് റോഡ് ( എൻ എച്ച് 66) വഴി വരുമ്പോൾ ഗുരു നഗർ സ്റ്റോപ്പിൽ നിന്ന് കുളത്തൂർ കോലത്തുകര ക്ഷേത്രത്തിനോട് ചേർന്ന്
  • കഴക്കൂട്ടം-  കുളത്തൂർ - വഴി കിഴക്കേക്കോട്ട ബസിൽ കുളത്തൂർ ജംഗ്ഷനിൽ ഇറങ്ങി  കുളത്തൂർ കോലത്തുകര ക്ഷേത്രത്തിനോട് ചേർന്ന്
Map

പുറംകണ്ണികൾ

അവലംബം