"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Balikamatomhss (സംവാദം | സംഭാവനകൾ)
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 90 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
39 {{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|BALIKAMATOM H.S.S}}
{{prettyurl|BALIKAMATOM H.S.S}}
വരി 7: വരി 7:
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37049
|സ്കൂൾ കോഡ് =37049
|എച്ച് എസ് എസ് കോഡ്=03017
|എച്ച് എസ് എസ് കോഡ്=03017
|വിക്കിഡാറ്റ ക്യു ഐഡി=Q87592191
|വിക്കിഡാറ്റ ക്യു ഐഡി=Q87592191
വരി 17: വരി 17:
|പോസ്റ്റോഫീസ്=തിരുമൂലപുരം
|പോസ്റ്റോഫീസ്=തിരുമൂലപുരം
|പിൻ കോഡ്=689115
|പിൻ കോഡ്=689115
|സ്കൂൾ ഫോൺ=0469 2603682
|സ്കൂൾ ഫോൺ=0469 2603682, 0469 2602655
|സ്കൂൾ ഇമെയിൽ=balikamatomghss@gmail.com
|സ്കൂൾ ഇമെയിൽ=principalsmith16@gmail.com
|സ്കൂൾ വെബ് സൈറ്റ്=http://www.balikamatomhss.com
|സ്കൂൾ വെബ് സൈറ്റ്=http://www.balikamatomhss.com
|ഉപജില്ല=തിരുവല്ല
|ഉപജില്ല=തിരുവല്ല
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=146
|പെൺകുട്ടികളുടെ എണ്ണം 1-10=404
|പെൺകുട്ടികളുടെ എണ്ണം 1-10=306
|വിദ്യാർത്ഥികളുടെ എണ്ണം 1-10=404
|വിദ്യാർത്ഥികളുടെ എണ്ണം 1-10=452
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=287
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=438
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=326
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=438
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=613
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=28
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുനിത കുര്യൻ
|പ്രിൻസിപ്പൽ=ശ്രീമതി. ലിനി മാത്യൂസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജ ആനി മാത്യു
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ഷൈനി ഡേവിഡ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സോവി മാത്യു
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.  കുരുവിള എം എബ്രഹാം
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ആർ.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. റീജിന ജോസ് ( HSS)
Dr.ശ്രീവേണി (H S)
|സ്കൂൾ ചിത്രം=37049_schoolphoto.png|SCHOOL PHOTO
|സ്കൂൾ ചിത്രം=37049_schoolphoto.png|SCHOOL PHOTO
|size=350px
|size=350px
വരി 61: വരി 62:
|logo_size=100px
|logo_size=100px
{{SSKSchool|year=2024-25,2025-26}}
[[പ്രമാണം:37049-schoolphoto1.jpg|thumb|300px|center|''1904 ൽ ശ്രീ കണ്ടത്തിൽ വർഗീസ് മാപ്പിള ദാനമായി നൽകിയ എട്ടര ഏക്കർ സ്ഥലത്ത് നിർമ്മിച്ച നാലു കെട്ട് എട്ടുകെട്ട് മാതൃകയിലുള്ള സ്‍കൂളിന്റെ ആദ്യകാല ചിത്രം'']]
തിരുമൂലപുരം എന്നു കേൾക്കുമ്പോൾ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിന്റെ സാമ്യമാണ് ജനങ്ങലുടെ മനസ്സിൽ തെളിഞ്ഞു വരിക. തിരുമൂലപുരം എന്നതു രാജഭരണകാലത്ത് ശ്രീപത്മനാഭ ദാസനായ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പേരിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് പഴമക്കാർ പറയുന്നു. ബാലികാമഠം ഹൈസ്കൂളിന്റെ സമീപത്തായി തട്ടാനപ്പള്ളത്ത് എന്നു വീട്ടുപേരായ പ്രസിദ്ധമായ ഒരു നായർ തറവാടുണ്ടായിരുന്നു. മഹാരാജാവിന് ആ തറവാടുമായി പ്രത്യേക താൽപര്യമുണ്ടായിരുന്നു. മഹാരാജാവിന്റെ യാത്രാവേളയിൽ തട്ടാനപ്പള്ളത്ത് വീട്ടിലെത്തി വിശ്രമിക്കുകയും ദിവസങ്ങളോളം അവിടെ തങ്ങുകയും ചെയ്തിരുന്നു. ആ വേളകളിൽ ധാരാളം ആവലാതിക്കാർ രാജാവിനെ മുഖം കാണിക്കാൻ വരുകയും തങ്ങളുടെ ആവലാതികൾ രാജാവിനെ ബോധ്യപ്പെടുത്തുകയും രാജാവ് അതിന് പരിഹാരമുണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവ് വന്നു വസിച്ച ആ സ്ഥലത്തിന് ശ്രീമൂലപുരം എന്ന് പേര് ഉണ്ടാവുകയും ക്രമേണ അത് ലോപിച്ച് തിരുമൂലപുരം എന്നായി തീരുകയും ചെയ്തതായി പറയപ്പെടുന്നു.
തിരുമൂലപുരം എന്നു കേൾക്കുമ്പോൾ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിന്റെ സാമ്യമാണ് ജനങ്ങളുടെ മനസ്സിൽ തെളിഞ്ഞു വരിക. തിരുമൂലപുരം എന്നതു രാജഭരണകാലത്ത് ശ്രീപത്മനാഭ ദാസനായ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പേരിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് പഴമക്കാർ പറയുന്നു. ബാലികാമഠം ഹൈസ്കൂളിന്റെ സമീപത്തായി തട്ടാനപ്പള്ളത്ത് എന്നു വീട്ടുപേരായ പ്രസിദ്ധമായ ഒരു നായർ തറവാടുണ്ടായിരുന്നു. മഹാരാജാവിന് ആ തറവാടുമായി പ്രത്യേക താൽപര്യമുണ്ടായിരുന്നു. മഹാരാജാവിന്റെ യാത്രാവേളയിൽ തട്ടാനപ്പള്ളത്ത് വീട്ടിലെത്തി വിശ്രമിക്കുകയും ദിവസങ്ങളോളം അവിടെ തങ്ങുകയും ചെയ്തിരുന്നു. ആ വേളകളിൽ ധാരാളം ആവലാതിക്കാർ രാജാവിനെ മുഖം കാണിക്കാൻ വരുകയും തങ്ങളുടെ ആവലാതികൾ രാജാവിനെ ബോധ്യപ്പെടുത്തുകയും രാജാവ് അതിന് പരിഹാരമുണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവ് വന്നു വസിച്ച ആ സ്ഥലത്തിന് ശ്രീമൂലപുരം എന്ന് പേര് ഉണ്ടാവുകയും ക്രമേണ അത് ലോപിച്ച് തിരുമൂലപുരം എന്നായി തീരുകയും ചെയ്തതായി പറയപ്പെടുന്നു.
[[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]]
[[പ്രമാണം:37049_കണ്ടത്തിൽ.jpg|thumb|300px|center|''സ്‍കൂൾ സ്ഥാപകൻ - ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള'']]
[[പ്രമാണം:37049_കണ്ടത്തിൽ.jpg|thumb|300px|center|''സ്‍കൂൾ സ്ഥാപകൻ - ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള'']]
== ബാലികാമഠത്തിന്റെ ചരിത്രവഴിയിലൂടെ ==
== ബാലികാമഠത്തിന്റെ ചരിത്രവഴിയിലൂടെ ==
.  കേരളത്തിലെ നവോത്ഥാന നായകന്മാരായ സ്വാമി വിവേകാനന്ദൻ, മഹാനായ അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, സഹോദരൻ അയ്യപ്പൻ, ശ്രീ. കുമാരഗുരുദേവൻ തുടങ്ങിയവരാൽ ഉഴുതുമറിക്കപ്പെട്ട കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ ക്രൈസ്തവ മിഷനറിമാരാൽ രൂപീകൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും മലയാളികളുടെ ബോധമണ്ഡലത്തെ ഇളക്കിമറിച്ച പത്രപ്രവർത്തകരായ കേസരി ബാലകൃഷ്ണപിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള , കണ്ടത്തിൽ ശ്രീ. വർഗീസ് മാപ്പിള തുടങ്ങിയവരാൽ സ്ഥാപിതമായ മാധ്യമ സ്ഥാപനങ്ങളും കേരള ചരിത്രത്തിലെ ഇഴപിരിയാത്ത കണ്ണികളാണ്.
.  കേരളത്തിലെ നവോത്ഥാന നായകന്മാരായ സ്വാമി വിവേകാനന്ദൻ, മഹാനായ അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ, സഹോദരൻ അയ്യപ്പൻ, ശ്രീ. കുമാരഗുരുദേവൻ തുടങ്ങിയവരാൽ ഉഴുതുമറിക്കപ്പെട്ട കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ ക്രൈസ്തവ മിഷനറിമാരാൽ രൂപീകൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും മലയാളികളുടെ ബോധമണ്ഡലത്തെ ഇളക്കിമറിച്ച പത്രപ്രവർത്തകരായ കേസരി ബാലകൃഷ്ണപിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള , കണ്ടത്തിൽ ശ്രീ. വർഗീസ് മാപ്പിള തുടങ്ങിയവരാൽ സ്ഥാപിതമായ മാധ്യമ സ്ഥാപനങ്ങളും കേരള ചരിത്രത്തിലെ ഇഴപിരിയാത്ത കണ്ണികളാണ്.
കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിലെ ചരിത്രം ബ്രിട്ടീഷ് ആധിപത്യത്തിൻ മേലുള്ള മോചനത്തിനു വേണ്ടിയുള്ള സമരം മാത്രമായിരുന്നില്ല.  മറിച്ച് ജാതി വ്യവസ്ഥയ്ക്ക് എതിരെയുള്ള പോരാട്ടം, വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം, അയിത്തോച്ചാടനം, സ്ത്രീവിമോചനം, അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെയുള്ള പോരാട്ടം എന്നിവയൊക്കെ ആയിരുന്നു.
വിവിധ രൂപത്തിലുള്ള സാംസ്കാരിക ഇടപെടലുകളിലൂടെ മലയാളികളുടെ ബോധ മനസിനെ ഉണർത്തുന്ന പദ്ധതികളും പ്രവർത്തനങ്ങളും ഇരുപതാംനൂറ്റാണ്ടിലെ തുടക്കത്തിൽ ആരംഭിച്ചിരുന്നു. ജന്മിത്തവും ഫ്യൂഡലിസവും അവസാനിക്കുകയും വ്യാവസായിക വിപ്ലവം ഉണ്ടാവുകയും മുതലാളിത്തവും സോഷ്യലിസവും രൂപപ്പെടുകയും ചെയ്ത ഈ കാലഘട്ടത്തിൽ, പല സവിശേഷതകളും സാമൂഹിക ജീവിതത്തിൽ ഉടലെടുത്തു. നിത്യജീവിത വ്യവഹാരങ്ങളിൽ സ്ത്രീകൾക്ക് ഉള്ളതായ തുല്യ സ്ഥാനത്തെക്കുറിച്ചും അതിനു വേണ്ടി സാമൂഹിക  ജീവിതത്തിൽ ഉണ്ടാവേണ്ട  മാറ്റങ്ങളെ സംബന്ധിച്ചും ഉൽപ്പതിഷ്‍ണുക്കൾ സജീവ ചിന്തകൾ രൂപപ്പെടുത്തിയ ഒരു കാലഘട്ടമായിരുന്നു ഇത്.  ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ത്രീവിദ്യാഭ്യാസം, വിധവാവിവാഹം, തുടങ്ങി സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുന്ന വിവിധങ്ങളായ സാമൂഹിക പരിഷ്കരണ പ്രക്രിയകൾ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഉടലെടുത്തു.
വരി 78: വരി 81:
സ്‍ത്രീ സമൂഹത്തിന് നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കുക എന്ന ഏറ്റവും ഉദാത്തമായ ദർശനമാണ് ബാലികാമഠം സ്കൂളിന്റെ രൂപീകരണത്തിന് കാരണമായത്.  ഇംഗ്ലീഷ് വിദ്യാഭ്യാസം ലിബറൽ ചിന്തകളിലേക്ക് ആണ് സമൂഹത്തെ ആകമാനം നയിച്ചത്. ഈ ലിബറൽ വിദ്യാഭ്യാസത്തിലൂടെ ഉണ്ടായ വിജ്ഞാന പ്രസരണം സമൂഹത്തിലെ എല്ലാ തുറകളിലും എത്തുകയും അതുവഴി ഉണ്ടായ സാമൂഹ്യ മാറ്റം സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ശക്തി നൽകുകയും ചെയ്തു.
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/History#കണ്ടത്തിൽ ശ്രീ വർഗ്ഗീസ് മാപ്പിളയുടെ ദാർശനിക ചിന്തകളും, ബാലികാമഠത്തിന്റെ ആരംഭവും|Read More......]]
[[പ്രമാണം:37049-vanitha.jpg|thumb|300px|center|''ബാലികാമഠത്തിലെ പ്രഥമ വനിതകൾ - മിസ്. ബ്രൂക്സ്മിത്ത് , മിസ്. ഹോംസ്]]
[[പ്രമാണം:37049-vanitha.jpg|thumb|300px|center|''ബാലികാമഠത്തിലെ പ്രഥമ വനിതകൾ - മിസ്. ബ്രൂക്സ്മിത്ത് , മിസ്. ഹോംസ്]]
== മാനേജ്‍മെന്റ് ==
== മാനേജ്‍മെന്റ് ==
[[പ്രമാണം:first manager.resized.jpg|thumb|150px|ീright|''സ്‍കൂളിന്റെ പ്രഥമ മാനേജർ - ശ്രീ. കെ.വി ഈപ്പൻ'']]
[[പ്രമാണം:first manager.resized.jpg|thumb|150px|ീright|''സ്‍കൂളിന്റെ പ്രഥമ മാനേജർ - ശ്രീ. കെ.വി ഈപ്പൻ'']]
[[പ്രമാണം:george varghese.png|thumb|150px|right|''സ്‍കൂളിന്റെ ഇപ്പോഴത്തെ മാനേജർ - ശ്രീ. ജോർജ് വർഗീസ്'']]
[[പ്രമാണം:37049-school-manager.jpeg|thumb|150px|right|''സ്‍കൂളിന്റെ ഇപ്പോഴത്തെ മാനേജർ - അഡ്വ. പ്രദീപ് മാമ്മൻ മാത്യു'']]
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
'''സ്കൂൾ സ്ഥാപകൻ'''
{|class="wikitable" style="text-align:center; width:300px; height:50px" border="1"
{|class="wikitable"
|'''ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള'''
!'''സ്കൂൾ സ്ഥാപകൻ'''!!'''ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള'''
'''സ്കൂൾ മാനേജർമാർ'''
{|class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|colspan="2"|
'''സ്കൂൾ മാനേജർമാർ'''
!ക്രമനമ്പർ!!പേര്
|'''1'''||'''Mr. K.V. EAPEN'''
!  colspan="2" | പേര്
|'''2'''||'''H.G. ALEXIOS MAR THEODOYSIUS'''
|''Mr. K.V. EAPEN'''
|'''3'''||'''Miss. BROOKES SMITH'''
|'''H.G. ALEXIOS MAR THEODOYSIUS'''
{| class="wikitable sortable mw-collapsible mw-collapsed"
| colspan="4" |തുടർന്ന് കാണുക
|'''Miss. BROOKES SMITH'''
|'''4'''||'''H.G.  MATHEWS MAR IVANIOS'''
|'''H.G. MATHEWS MAR IVANIOS'''
|'''|5'''||'''H.G. DANIEL MAR PHILOXENOS'''
|'''H.G. DANIEL MAR PHILOXENOS'''
|'''6'''||'''H.G. JOSEPH MAR PACHOMIOS'''
|'''H.G. JOSEPH MAR PACHOMIOS'''
|'''7'''||'''V.Rev.RAMBAN THEOPHOROUS COREPISCOPA'''
|'''V.Rev.RAMBAN THEOPHOROUS COREPISCOPA'''
|'''8'''||'''Mr. K.C. VARGHESE MAPPILAI'''
|'''Mr. K.C. VARGHESE MAPPILAI'''
|'''9'''||'''Dr. K.C. MAMMEN'''
|'''Dr. K.C. MAMMEN'''
|'''10'''||'''Mr. GEORGE VARGHESE'''
|'''Mr. GEORGE VARGHESE'''
==സ്‍ക്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
==സ്‍ക്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable "
|ക്രമനമ്പർ
|പേര്
|colspan="2"|കാലഘട്ടം
! ക്രമനമ്പർ!! പേര് !! colspan="2" | കാലഘട്ടം
|'''1'''|| '''മിസ്. ഹോംസ്'''||'''1920'''||'''1924'''
|'''1'''|| '''മിസ്. ഹോംസ്'''||'''1920 - 24'''
|'''2'''|| '''മിസ്. പി. ബ്രൂക്സ് സ്മിത്ത്'''||'''1924'''||'''1956'''
|'''2'''|| '''മിസ്. പി. ബ്രൂക്സ് സ്മിത്ത്'''||'''1924 - 56'''
{| class="wikitable sortable mw-collapsible mw-collapsed"
| colspan="4" |തുടർന്ന് കാണുക
|'''3'''|| '''ശ്രീ. പി. വി. വറുഗീസ്'''||'''1956 - 61'''
|'''3'''|| '''ശ്രീ. പി. വി. വറുഗീസ്'''||'''1956'''||'''1961'''
|'''4'''||'''മിസ്. അക്കാമ്മ കുരുവിള'''||'''1961 - 62'''
|'''4'''||'''മിസ്. അക്കാമ്മ കുരുവിള'''||'''1961'''||'''1962'''
|'''5'''||'''മിസ്. എലിസബേത്ത് കുരുവിള'''||'''1962 - 79'''
|'''5'''||'''മിസ്. എലിസബേത്ത് കുരുവിള'''||'''1962'''||'''1979'''
|'''6'''
|'''6'''
|'''ശ്രീമതി. വി. ഐ. മറിയാമ്മ'''
|'''ശ്രീമതി. വി. ഐ. മറിയാമ്മ'''||'''1979'''||'''1984'''
|'''1979 - 84'''
|'''7'''||'''ശ്രീമതി. രാജമ്മ ഫിലിപ്പ്'''||'''1984 - 87'''
|'''7'''||'''ശ്രീമതി. രാജമ്മ ഫിലിപ്പ്'''||'''1984||1987'''
|- colspan="3" |
|'''8'''||'''ശ്രീമതി. സൂസി മാത്യു'''||'''1987'''||'''1997'''
|'''8'''||'''ശ്രീമതി. സൂസി മാത്യു'''||'''1987 - 97'''
|'''9'''||'''ശ്രീമതി. മറിയാമ്മ കോശി'''||'''1997'''||'''1998'''
|'''9'''||'''ശ്രീമതി. മറിയാമ്മ കോശി'''||'''1997 - 98'''
|'''10'''||'''ശ്രീമതി. പി. ജി. റെയ്ചൽ'''||'''1998'''||'''2000'''
|'''10'''||'''ശ്രീമതി. പി. ജി. റെയ്ചൽ'''||'''1998 - 2000'''
|'''11'''||'''ശ്രീമതി. ഏലമ്മ തോമസ്'''||'''2000'''||'''2005'''
|'''11'''||'''ശ്രീമതി. ഏലമ്മ തോമസ്'''||'''2000 - 2005'''
|'''12'''||'''ശ്രീമതി. ലീലാമ്മ ജോർജ്ജ് (പ്രിൻസിപ്പൾ)'''||'''2003||'''2016'''
|'''12'''||'''ശ്രീമതി. ലീലാമ്മ ജോർജ്ജ് (പ്രിൻസിപ്പൾ)'''||'''2003 - 2016'''
|'''13'''||'''ശ്രീമതി. സാറാമ്മ ഉമ്മൻ(ഹെഡ്മിസ്ട്രസ്സ്)'''||'''2005'''||'''2019'''
|- colspan="3" |
|'''14'''||'''ശ്രീമതി. സുനിത കുര്യൻ(പ്രിൻസിപ്പൾ)'''||'''2016'''||'''2023'''
|'''13'''||'''ശ്രീമതി. സാറാമ്മ ഉമ്മൻ(ഹെഡ്മിസ്ട്രസ്സ്)'''||'''2005 - 2019'''
|'''15'''||'''ശ്രീമതി. സുജ ആനി മാത്യു(ഹെഡ്‍മിസ്ട്രസ്സ്)'''||'''2019'''||'''2023'''
|'''14'''||'''ശ്രീമതി. സുനിത കുര്യൻ(പ്രിൻസിപ്പൾ)'''||'''2016 -'''
|'''15'''||'''ശ്രീമതി. സുജ ആനി മാത്യു(ഹെഡ്‍മിസ്ട്രസ്സ്)'''||'''2019 -'''
വരി 157: വരി 173:
==പ്രഥമാധ്യാപകർ==
==പ്രഥമാധ്യാപകർ==
{|class="wikitable" style="text-indent:30px; width:450px; height:50px" border="1"
{|class="wikitable" style="text-indent:30px; width:600px; height:50px" border="1"
|'''പ്രിൻസിപ്പാൾ'''
|'''പ്രിൻസിപ്പാൾ'''
|'''ശ്രീമതി. സുനിത കുര്യൻ'''
|'''ശ്രീമതി. ലിനി മാത്യൂസ്'''||[[പ്രമാണം:37049-linni.jpg|132x132ബിന്ദു]]
|'''ഹെഡ്‍മിസ്ട്രസ്സ്'''
|'''ഹെഡ്‍മിസ്ട്രസ്സ്'''
|'''ശ്രീമതി. സുജ ആനി മാത്യു'''
|'''ശ്രീമതി. ഷൈനി ഡേവിഡ്'''||[[പ്രമാണം:37049-shiny.jpeg|132x132ബിന്ദു]]
|'''ഹെഡ്‍മിസ്ട്രസ്സ്( എൽ.പി)'''
|'''ഹെഡ്‍മിസ്ട്രസ്സ്( എൽ.പി)'''
|'''ശ്രീമതി. ബി. എ ഉഷാദേവി'''
|'''ശ്രീമതി. ബി. എ ഉഷാദേവി'''||[[പ്രമാണം:37049-usha.jpg|132x132ബിന്ദു]]
{| class="wikitable sortable mw-collapsible mw-collapsed"
! ക്രമനമ്പർ!! പേര് !! colspan="2" |
|'''1'''|| '''മിസ്. ഹോംസ്'''||'''1920 - 24'''
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ് ഹയർ സെക്കണ്ടറി അധ്യാപകർ|മറ്റ് ഹയർ സെക്കണ്ടറി അധ്യാപകർ]]
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ് ഹയർ സെക്കണ്ടറി അധ്യാപകർ|മറ്റ് ഹയർ സെക്കണ്ടറി അധ്യാപകർ]]
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ് ഹൈസ്‍കൂൾ യു.പി അധ്യാപകർ|മറ്റ് ഹൈസ്‍കൂൾ യു.പി അധ്യാപകർ]]
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ് ഹൈസ്‍കൂൾ യു.പി അധ്യാപകർ|മറ്റ് ഹൈസ്‍കൂൾ യു.പി അധ്യാപകർ]]
വരി 190: വരി 201:
==ബാലികാമഠം പത്രത്താളുകളിലൂടെ==
==ബാലികാമഠം പത്രത്താളുകളിലൂടെ==
ബാലികാമഠം സ്‍കൂൾ  പ്രവർത്തനങ്ങൾ പത്രത്താളുകളിലൂടെ.  [[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/വാർത്തകൾ അറിയാൻ....|വാർത്തകൾ അറിയാൻ....]]
ബാലികാമഠം സ്‍കൂൾ  പ്രവർത്തനങ്ങൾ പത്രത്താളുകളിലൂടെ.  [[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/വാർത്തകൾ അറിയാൻ....|വാർത്തകൾ അറിയാൻ....]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible"
!ക്രമ നമ്പർ
!പേര്
! colspan="2" | പേര്
|1
|'''പ്രൊഫ്.അംബികാദേവി'''
|'''പ്രൊഫ്.അംബികാദേവി'''
|2
|'''റ്റിൻസി മാത്യു - ദേശീയ തലത്തിൽ ത്രിപ്പിൾ ജംപിന് സർണ്ണം നേടി'''
|'''റ്റിൻസി മാത്യു - ദേശീയ തലത്തിൽ ത്രിപ്പിൾ ജംപിന് സർണ്ണം നേടി'''
|3
|'''ജോമോൾ സി. ജോർജ്ജ് - സംസ്ഥാന തലത്തിൽ ഹൈജംപിന് നാല് വർഷം വെള്ളി നേടി.'''
|'''ജോമോൾ സി. ജോർജ്ജ് - സംസ്ഥാന തലത്തിൽ ഹൈജംപിന് നാല് വർഷം വെള്ളി നേടി.'''
|4
|'''പ്രൊഫ്.അന്നമ്മ വർഗ്ഗീസ്'''
|'''പ്രൊഫ്.അന്നമ്മ വർഗ്ഗീസ്'''
|5
|'''ഡോ. ജാനറ്റ്, Gynecologist'''
|'''ഡോ. ജാനറ്റ്, Gynecologist'''
|6
|'''Smt. Anu George -  Principal Mar Dionysious School Mallappally'''
|'''Smt. Anu George -  Principal Mar Dionysious School Mallappally'''
|7
|'''Prof. Gayathri Devi'''
|'''Prof. Gayathri Devi'''
|8
|'''Prof. Soosy Mathew'''
|'''Prof. Soosy Mathew'''
|9
|'''Prof. Riya Anish, HOD ENGLISH DEPARTMENT - BCM COLLEGE KOTTAYAM'''
|'''Prof. Riya Anish, HOD ENGLISH DEPARTMENT - BCM COLLEGE KOTTAYAM'''
|10
|'''Dr. Aswathy Kurup'''
|'''Dr. Aswathy Kurup'''
വരി 249: വരി 269:
[[{{PAGENAME}}/മികച്ച കുട്ടി അദ്ധ്യാപിക 2022|കുട്ടി അദ്ധ്യാപിക 2022]]
[[{{PAGENAME}}/മികച്ച കുട്ടി അദ്ധ്യാപിക 2022|കുട്ടി അദ്ധ്യാപിക 2022]]
[[{{PAGENAME}}/ബാലശാസ്ത്രകോൺഗ്രസ്സ്|ബാലശാസ്ത്രകോൺഗ്രസ്സ് 2022 വിജയികൾ‍‍‍‍]]
[[{{PAGENAME}}/ബാലശാസ്ത്രകോൺഗ്രസ്സ്|ബാലശാസ്ത്രകോൺഗ്രസ്സ് 2022 വിജയികൾ‍‍‍‍]]
[[{{PAGENAME}}/വരകളുടെ വിസ്മയകാഴ്ച്ച|വരകളുടെ വിസ്മയ കാഴ്ച്ച‍‍]]
[[{{PAGENAME}}/വരകളുടെ വിസ്മയകാഴ്ച്ച|വരകളുടെ വിസ്മയ കാഴ്ച്ച‍‍]]
[[{{PAGENAME}}/സഹവിദ്യാഭ്യാസത്തിനു തുടക്കം|സഹവിദ്യാഭ്യാസത്തിനു തുടക്കം]]
[[{{PAGENAME}}/സംസ്ഥാന സ്‍കൂൾ ശാസ്‍ത്രോത്സവം 2022|സംസ്ഥാന സ്‍കൂൾ ശാസ്‍ത്രോത്സവം 2022 വിജയികൾ]]
[[{{PAGENAME}}/ദേശീയ ബാലശാസ്ത്രകോൺഗ്രസ്സ്|ദേശീയ ബാലശാസ്ത്രകോൺഗ്രസ്സ് 2022-23 വിജയികൾ‍‍‍‍]]
[[{{PAGENAME}}/സ്കൂൾ പ്രവേശനോത്സവം2024-25|സ്കൂൾ പ്രവേശനോത്സവം 2024-25]]
===2024-25===
[[{{PAGENAME}}/നവീകരിച്ച കമ്പ്യൂട്ടർ ലാബ്|നവീകരിച്ച കമ്പ്യൂട്ടർ ലാബ്‍‍]]
[[{{PAGENAME}}/നവീകരിച്ച ലൈബ്രറി|നവീകരിച്ച ലൈബ്രറി]]
[[{{PAGENAME}}/പച്ചക്കറി തോട്ടം|പച്ചക്കറി തോട്ടം‍]]
===2025-26===
[[{{PAGENAME}}/64-ാംമത് സംസ്ഥാന സ്ക്കൾ കലോത്സവം സ്വർണ്ണക്കപ്പിന് സ്വീകരണം|64-ാംമത് സംസ്ഥാന സ്ക്കൾ കലോത്സവം സ്വർണ്ണക്കപ്പിന് സ്വീകരണം]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വരി 258: വരി 291:
* '''തിരുവല്ല -  ചെങ്ങന്നൂർ റൂട്ടിൽ തിരുവല്ലയിൽനിന്നും  മൂന്നു കിലോ മീറ്റർ കിഴക്ക് ഭാഗത്തായി തിരുമൂലപുരത്ത്  സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
* '''തിരുവല്ല -  ചെങ്ങന്നൂർ റൂട്ടിൽ തിരുവല്ലയിൽനിന്നും  മൂന്നു കിലോ മീറ്റർ കിഴക്ക് ഭാഗത്തായി തിരുമൂലപുരത്ത്  സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
* '''ചെങ്ങന്നൂർ - തിരുവല്ല റൂട്ടിൽ ചെങ്ങന്നൂരിൽ നിന്നും ഏഴ് കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി തിരുമൂലപുരത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
* '''ചെങ്ങന്നൂർ - തിരുവല്ല റൂട്ടിൽ ചെങ്ങന്നൂരിൽ നിന്നും ഏഴ് കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി തിരുമൂലപുരത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
{{#multimaps:9.3671813,76.5824405| zoom=12}}
{{Slippymap|lat=9.3671813|lon=76.5824405|zoom=16|width=800|height=400|marker=yes}}