"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്/ജാലകം-പൊതുവിജ്ഞാനപഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ രൂപീകരണം
(പുതിയ ടാബ് രൂപീകരണം)
 
(പുതിയ താൾ രൂപീകരണം)
 
വരി 1: വരി 1:
ജാലകം-പൊതുവിജ്ഞാനപഠനം
== ജാലകം (പൊതുവിജ്ഞാന പരിശീലനം) ==
 
* 2019-2021 കാലയളവിൽ ആരംഭിച്ച പൊതുവിജ്ഞാന പഠനമാണ് ജാലകം.
* കൊവിഡ് കാല അതിജീവനത്തിന് ഇത് വളരെയേറെ സഹായിച്ചു.
* വാർത്തകൾ കുട്ടികൾ കൃത്യമായി കാണുകയും ചോദ്യോത്തരങ്ങൾ തയ്യാറാക്കി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കു വയ്ക്കുകയും ചെയ്തുവരുന്നു.
* പൊതുവിജ്ഞാനപഠനത്തിൽ ഈ സംരംഭം വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി.
* 2021 ഡിസംബറിൽ ഫൈനൽ മത്സരം നടത്തി.പത്ത് കുട്ടികൾ ഫൈനലിലെത്തി.അവർക്കായി ഓഫ്‍ലൈനിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽവച്ച് ഹൈടെൿ സംവിധാനങ്ങളുടെ സഹായത്തോടെ മത്സരം നടത്തി.ഗോപിക ഒന്നാം സ്ഥാനവും ദേവനന്ദ രണ്ടാം സ്ഥാനവും നേടി.<ref><gallery mode="nolines" heights="100">
പ്രമാണം:44055 SS1.resized.jpeg
പ്രമാണം:44055 SS2.resized.jpeg
പ്രമാണം:44055 SS3.resized.jpeg
പ്രമാണം:44055anjana.jpeg
പ്രമാണം:44055 vandana.jpeg
</gallery></ref>
* തയ്യാറാക്കിയ ചോദ്യങ്ങളിൽ ചിലത് ചെയ്ത് നോക്കിയാലോ??
 
== പൊതുവിജ്ഞാനം പഠിക്കാനുള്ള ഗൂഗിൽ ഫോമുകൾ ==
താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അതാത് ഗൂഗിൾ ഫോമെടുത്ത് അവരവരുടെ പൊതുവിജ്ഞാനം എത്രയുണ്ടെന്ന് നോക്കണേ....
 
===== [https://docs.google.com/forms/d/1Zs6Ip3FrxGSyVBoUUB1bffAt-ohQgjzZh3-x4Vw1KRQ/edit?usp=sharing റിപ്പബ്ലിക് ദിന ക്വിസ്] =====
===== [https://docs.google.com/forms/d/12vHl_F-qBpRoJzvGL_d17cjndiUvGutvAh_hBixeRkE/edit?usp=sharing ജനസംഖ്യാദിനം] =====
===== [https://docs.google.com/forms/d/1Ng97IDipfiUoYmbNuHYxi_HmesQd2auRp6yTO0eRUKE/edit?usp=sharing ചാന്ദ്രദിനം] =====
===== [https://docs.google.com/forms/d/1Ng97IDipfiUoYmbNuHYxi_HmesQd2auRp6yTO0eRUKE/edit?usp=sharing രക്തസാക്ഷിദിനം] =====
===== [https://docs.google.com/forms/d/1L2uh8vTbLuIOlMTgjznvBMYQUhbKmx3WXvQu8dFhkFM/edit?usp=sharing ഗാന്ധിജയന്തി ക്വിസ്] =====
[https://docs.google.com/forms/d/1Cx-viYKkyeIe1r87sOUigYmDj_qXTNOq-R9px13v2aA/edit?usp=sharing ഓസോൺ ദിന ക്വിസ്]
 
[https://docs.google.com/forms/d/1ZoKbXVFf0qmc67zG9ENmW-JHJRB4-s4t6hWpEa0tO9w/edit?usp=sharing ശിശുദിന ക്വിസ്]
 
[https://docs.google.com/forms/d/1GEImhfbicRK-01w9Rc2Ghoz79xKAyVKH6nxBFce9kVg/edit?usp=sharing പരിസ്ഥിതിദിന ക്വിസ്]
 
[https://docs.google.com/forms/d/1b-ZewAaRQIUWAVm3_q--5XECfMWXNbY2ruLhh77hI0E/edit?usp=sharing മനുഷ്യാവകാശദിന ക്വിസ്]
 
[https://docs.google.com/forms/d/1eVFbZFvDOB4Dg9x8SNTomJd0_LAK7spjDmrzHpQrsKU/edit?usp=sharing ഹിരോഷിമദിന ക്വിസ്]
 
[https://docs.google.com/forms/d/16Sj7cRRodMkGqihrDbIGJGPTseAWRHN0ADEkMoBWCuQ/edit?usp=sharing മണ്ണ് ദിന ക്വിസ്]
5,758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1832572" എന്ന താളിൽനിന്ന് ശേഖരിച്ചത്