"കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ശശികല. എം. കെ.
|പ്രധാന അദ്ധ്യാപിക=ശശികല. എം. കെ.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ആശ സുനിൽ
|പി.ടി.എ. പ്രസിഡണ്ട്=രാഖി അനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=രാഖി അനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുമോൾ എം
|സ്കൂൾ ചിത്രം=32307p1.jpg
|സ്കൂൾ ചിത്രം=32307dp.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
}}
}}


                                                                                  '''ആമുഖം'''


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയുടെ പരിധിയിൽ ,തച്ചപ്പുഴ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് കെ.വി.എസ്.എൽ.പി. സ്കൂൾ ഇളങ്ങുളം.
== [[ചരിത്രം]] ==
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയുടെ പരിധിയിൽ ,തച്ചപ്പുഴ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് കെ.വി.എസ്.എൽ.പി. സ്കൂൾ ഇളങ്ങുളം.ഈ വിദ്യാലയം 1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ്.“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് മഞ്ഞപ്പള്ളിൽ കുടുംബം.100 വര്ഷത്തോളമെത്തുന്ന സ്കൂൾ ന്റെ പ്രവർത്തനാം,തച്ചപ്പുഴ എന്നാ ഗ്രാമത്തിലെ ജനങ്ങൾക്ക് പ്രാഥമിക  വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ഒരു പ്രധാന പങ്കു  വഹിച്ചിട്ടുണ്ട്.കേവലം എഴുത്തും വായനയും എന്നതിലുപരി ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കിയ പിൻതലമുറ സഹോദര്യവും, സമത്വവും, മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി, ഒരു ജനതയായി ഒന്നിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത് ഈ സ്ഥാപനമാണ്. പ്രീപ്രൈമറി മുതൽ 4 ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. കുട്ടികളുടെ യാത്ര സൗകര്യത്തിനായി സ്കൂൾ വാൻ ഓടുന്നുണ്ട്.


'''*[[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]'''


'''*[[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/പ്രവർത്തനങ്ങൾ|ചിത്രശാല]]'''
              കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയുടെ പരിധിയിൽ എലിക്കുളം ഗ്രാമ പഞ്ചായത്തിലെ മനോഹരമായ തച്ചപ്പുഴ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് കെ.വി.എസ്.എൽ.പി.സ്കൂൾ ഇളങ്ങുളം.നഗരത്തിന്റെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി  ശാന്താസുന്ദരമായ അന്തരീക്ഷത്തിൽ തച്ചപ്പുഴയിലെ ഭൂപ്രകൃതിയോട് ഇണങ്ങി ഒത്തു ചേർന്ന് പോകുന്നതാണ് ഈ വിദ്യലയം.ഈ വിദ്യാലയം 1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ്.“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്.അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് മഞ്ഞപ്പള്ളിൽ കുടുംബം.100 വര്ഷത്തോളമെത്തുന്ന സ്കൂൾ ന്റെ പ്രവർത്തനാം,തച്ചപ്പുഴ എന്നാ ഗ്രാമത്തിലെ ജനങ്ങൾക്ക് പ്രാഥമിക  വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.പ്രീപ്രൈമറി മുതൽ 4 ക്ലാസ്സുവരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.
 
 
 
 
                '''സ്കൂളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക.'''
 
 
  '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/ചരിത്രം|ചരിത്രം]] '''
 
  '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]'''
 
  '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/മാനേജ്‌മെന്റ് |സ്കൂൾ മാനേജ്‌മെന്റ്]]'''
 
  '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/അദ്ധ്യാപകർ|സ്കൂൾ ജീവനക്കാർ ]]'''
 
'''*  [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/പി.ടി.എ |സ്കൂൾ പി.ടി.എ]]'''
 
  '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/പ്രവർത്തനങ്ങൾ|ചിത്രശാല]]'''
 
  '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/ക്ലബ്ബുകൾ|ക്ലബ് പ്രവർത്തനങ്ങൾ]]'''
 
  '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]'''


'''*[[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/ക്ലബ്ബുകൾ|ക്ലബ് പ്രവർത്തനങ്ങൾ]]'''
   
   
'''*[[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]'''
 
 
 
 
 
 
 
            '''ഞങ്ങളുടെ ഫേസ്ബുക്  പേജ് സന്ദർശിക്കുവാൻ [https://www.facebook.com/kvslpsthachapuzha/ ലിങ്ക് ക്ലിക്ക് ചെയ്യുക.'''
 
 






                                                                                          '''* വഴികാട്ടി'''


[[അധ്യാപകർ]]
          അക്ഷര നഗരിയായ കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം 33 കിലോമീറ്റര് മാറിയാണ് ഹൈറേൻജ് ന്റെ കവാടം എന്നറിയപ്പെടുന്ന പൊൻകുന്നം എന്ന മനോഹരമായ നഗരം.പൊൻകുന്നം നഗരത്തിൽ നിന്ന് ഏകദേശം 3 കിലോമീറ്റര് മാറി തച്ചപ്പുഴ എന്ന സ്ഥലത്താണ്  ഇളങ്ങുളം കെ.വി.എസ്.എൽ.പി.എസ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.പാലാ, പൊൻകുന്നം ഭാഗത്തു നിന്ന് വരുമ്പോൾ  ഒന്നാം മൈൽ ജങ്ഷനിൽ  നിൽ നിന്നാണ് സ്കൂൾ ലേക്കുള്ള വഴിയിലേക്ക് തിരിയേണ്ടത് .ഒന്നാം മൈൽ ജങ്ഷനിൽ നിന്ന് സ്കൂളിൽ എത്തിച്ചേരുവാൻ 2 മാര്ഗങ്ങള് ആണ് ഉള്ളത്.അതിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
#എം .കെ ശശികല
#ദേവി .ജി .നായർ
#അരുൺ.വി
#ബീന ദിലീപ്


[[മുൻ പ്രഥമാധ്യാപകർ]]
* ശ്രീമതി.സി .എൽ .ഭാർഗവി അമ്മ
* ശ്രീമതി.സുമതിയമ്മ .കെ
* ശ്രീമതി. പി. ജി .ശാരദാ ബായി
* ശ്രീമതി. കെ .കെ ചന്ദ്രികാ ദേവി




==വഴികാട്ടി==
  '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/വഴികാട്ടി|മാർഗം 1]]'''
പൊൻകുന്നം ഭാഗത്തു നിന്ന് വരുന്നവർ ഒന്നാം മൈൽ ജംഗ്ഷനിൽ എത്തിയ ശേഷം ബസ്റ്റോപ് കഴിഞ്ഞ ഉടൻ ഇടത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞ തച്ചപ്പുഴ -ചെങ്കല്ലേൽ റോഡിലേക്ക്  കയറുക. ഈ റോഡിലൂടെ ഏകദേശം 1.2 KM മുമ്പോട്ടു വന്നു കഴിയുമ്പോൾ ഇടതു വശത്തായി ഇളങ്ങുളം സർവീസ് ബാങ്ക് ന്റെ ശാഖാ  കാണാവുന്നതാണ് .അവിടെ നിന്നും ഏകദേശം 50 മീറ്റർ മുന്നോട്ട് വരുമ്പോൾ ഇടതു വശത്തായി സ്കൂൾ കാണാവുന്നതാണ് .


പാലാ  ഭാഗത്തു നിന്ന് വരുന്നവർ ഒന്നാം മൈൽ ജംഗ്ഷനിൽ എതുന്നതിനു തൊട്ടു മുമ്ബ് വലതു വശത്തായി ബസ്റ്റോപ് ന്റെ സൈഡ് ലൂടെ  കാണുന്ന  തച്ചപ്പുഴ -ചെങ്കല്ലേൽ റോഡിലേക്ക്  കയറുക. ഈ റോഡിലൂടെ ഏകദേശം 1.2 KM മുമ്പോട്ടു വന്നു കഴിയുമ്പോൾ ഇടതു വശത്തായി ഇളങ്ങുളം സർവീസ് ബാങ്ക് ന്റെ ശാഖാ  കാണാവുന്നതാണ് .അവിടെ നിന്നും ഏകദേശം 50 മീറ്റർ മുന്നോട്ട് വരുമ്പോൾ ഇടതു വശത്തായി സ്കൂൾ കാണാവുന്നതാണ് .
  '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/വഴികാട്ടി1|മാർഗം 2]]'''


https://goo.gl/maps/REdEzqNFT7wZ8k278<!--visbot  verified-chils->-->
    [https://www.google.com/maps/dir/9.5804136,76.7344899/9.5782815,76.7441931/@9.576467,76.7328219,16z/data=!4m2!4m1!3e0 <br />* '''ഗൂഗിൾ മാപ്''']

12:36, 12 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം
വിലാസം
ഇളങ്ങുളം

നരിയനാനി പി.ഒ.
,
686506
,
കോട്ടയം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ9497326610
ഇമെയിൽkvslpselamgulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32307 (സമേതം)
യുഡൈസ് കോഡ്32100400302
വിക്കിഡാറ്റQ87659388
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികല. എം. കെ.
പി.ടി.എ. പ്രസിഡണ്ട്രാഖി അനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുമോൾ എം
അവസാനം തിരുത്തിയത്
12-02-202432307-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



                                                                                 ആമുഖം


             കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയുടെ പരിധിയിൽ എലിക്കുളം ഗ്രാമ പഞ്ചായത്തിലെ മനോഹരമായ തച്ചപ്പുഴ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് കെ.വി.എസ്.എൽ.പി.സ്കൂൾ ഇളങ്ങുളം.നഗരത്തിന്റെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി  ശാന്താസുന്ദരമായ അന്തരീക്ഷത്തിൽ തച്ചപ്പുഴയിലെ ഭൂപ്രകൃതിയോട് ഇണങ്ങി ഒത്തു ചേർന്ന് പോകുന്നതാണ് ഈ വിദ്യലയം.ഈ വിദ്യാലയം 1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ്.“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്.അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് മഞ്ഞപ്പള്ളിൽ കുടുംബം.100 വര്ഷത്തോളമെത്തുന്ന സ്കൂൾ ന്റെ പ്രവർത്തനാം,തച്ചപ്പുഴ എന്നാ ഗ്രാമത്തിലെ ജനങ്ങൾക്ക് പ്രാഥമിക  വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.പ്രീപ്രൈമറി മുതൽ 4 ക്ലാസ്സുവരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. 



               സ്കൂളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക.


 * ചരിത്രം 
 * ഭൗതികസൗകര്യങ്ങൾ 
 * സ്കൂൾ മാനേജ്‌മെന്റ്
 * സ്കൂൾ ജീവനക്കാർ 
*  സ്കൂൾ പി.ടി.എ
 * ചിത്രശാല
 * ക്ലബ് പ്രവർത്തനങ്ങൾ
 * നേട്ടങ്ങൾ





           ഞങ്ങളുടെ ഫേസ്ബുക്  പേജ് സന്ദർശിക്കുവാൻ [https://www.facebook.com/kvslpsthachapuzha/ ലിങ്ക് ക്ലിക്ക് ചെയ്യുക.



                                                                                         * വഴികാട്ടി
          അക്ഷര നഗരിയായ കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം 33 കിലോമീറ്റര് മാറിയാണ് ഹൈറേൻജ് ന്റെ കവാടം എന്നറിയപ്പെടുന്ന പൊൻകുന്നം എന്ന മനോഹരമായ നഗരം.പൊൻകുന്നം നഗരത്തിൽ നിന്ന് ഏകദേശം 3 കിലോമീറ്റര് മാറി തച്ചപ്പുഴ എന്ന സ്ഥലത്താണ്  ഇളങ്ങുളം കെ.വി.എസ്.എൽ.പി.എസ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.പാലാ, പൊൻകുന്നം ഭാഗത്തു നിന്ന് വരുമ്പോൾ  ഒന്നാം മൈൽ ജങ്ഷനിൽ  നിൽ നിന്നാണ് സ്കൂൾ ലേക്കുള്ള വഴിയിലേക്ക് തിരിയേണ്ടത് .ഒന്നാം മൈൽ ജങ്ഷനിൽ നിന്ന് സ്കൂളിൽ എത്തിച്ചേരുവാൻ 2 മാര്ഗങ്ങള് ആണ് ഉള്ളത്.അതിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു.


 * മാർഗം 1
 * മാർഗം 2
   
* ഗൂഗിൾ മാപ്