"എസ് എസ് ഒ എച്ച് എസ്, ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.S.O.H.S.S.LAKKIDI}}
{{prettyurl|S.S.O.H.S.S.LAKKIDI}}{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{Infobox School
| സ്ഥലപ്പേര്= ലക്കിടി
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 20029
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1916
| സ്കൂള്‍ വിലാസം= ലക്കിടി പി.ഒ, <br/> പാലക്കാട്
| പിന്‍ കോഡ്= 679103
| സ്കൂള്‍ ഫോണ്‍= 04662231727
| സ്കൂള്‍ ഇമെയില്‍= ssohslakkidi@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
|ഉപ ജില്ല= ഒറ്റപ്പാലം ‌|
<!-- സര്‍ക്കാര്‍  -->
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
<!-- പൊതു വിദ്യാലയം    -->
സ്കൂള്‍ വിഭാഗം=പൊതു വിദ്യാലയം|
| പഠന വിഭാഗങ്ങള്‍1= യു. പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്ക്കൂള്‍
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് |
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 613
| പെൺകുട്ടികളുടെ എണ്ണം= 490
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 746
| അദ്ധ്യാപകരുടെ എണ്ണം= 46
| പ്രിന്‍സിപ്പല്‍=    ദീപ വി എസ്
| പ്രധാന അദ്ധ്യാപകന്‍= ശങ്കരനാരായണന്‍ വി.ടി
| പി.ടി.ഏ. പ്രസിഡണ്ട്= ശിവദാസന്‍ സി.കെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 20029.jpg ‎|
ഗ്രേഡ്=6
}}


{{Infobox School
|സ്ഥലപ്പേര്=ലക്കിടി
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=20029
|എച്ച് എസ് എസ് കോഡ്=09135
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690403
|യുഡൈസ് കോഡ്=32060800312
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1916
|സ്കൂൾ വിലാസം= ലക്കിടി
|പോസ്റ്റോഫീസ്=ലക്കിടി
|പിൻ കോഡ്=679301
|സ്കൂൾ ഫോൺ=0466 2231727
|സ്കൂൾ ഇമെയിൽ=ssohslakkidi@gmail.com
|സ്കൂൾ വെബ് സൈറ്റ്=ssohslakkidi.blogspot.com
|ഉപജില്ല=ഒറ്റപ്പാലം
|തദ്ദേശസ്വയംഭരണസ്ഥാപനം =ലക്കിടി-പേരൂർപഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
|താലൂക്ക്=ഒറ്റപ്പാലം
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=404
|പെൺകുട്ടികളുടെ എണ്ണം 1-10=332
|വിദ്യാർത്ഥികളുടെ എണ്ണം 1-10=736
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=194
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=162
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=356
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രവിത ടി എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നടുവത്ത് ഇന്ദുകല
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ
|സ്കൂൾ ചിത്രം=20029.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}




ലക്കിടി-പേരൂര്‍ പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം.1916 ജൂണ്‍ 1ന് ശ്രീ പി.എം.ശങ്കരന്‍ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
 
ലക്കിടി-പേരൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം.1916 ജൂൺ 1ന് ശ്രീ പി.എം.ശങ്കരൻ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.


== '''ചരിത്രം''' ==
== '''ചരിത്രം''' ==
സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുന്നതിന‍് വേണ്ടി മഹാപണ്ഡിതനായിരുന്ന പഴേടത്ത് ശങ്കരന്‍ നമ്പൂതിരിപ്പാട് കിള്ളികുറുശ്ശിമംഗലത്ത്(ഇന്നത്തെ ലക്കിടി പേരൂര്‍ പഞ്ചായത്ത്)[[1916ല്‍]] സ്ഥാപിച്ച “ബാലകോല്ലാസിനി” സംസ്കൃത  പാഠശാലയാണ‍് പിന്നീട് ശ്രീ ശങ്കരാ ഓറിയന്റ് ല്‍ ഹൈസ്കൂള്‍ ആയിമാറിയത്.കിള്ളികുറുശ്ശിമംഗലത്ത് പടിഞ്ഞാറെ കോച്ചാമ്പിള്ളിമഠത്തില്‍ താമസിച്ചിരുന്ന നാട്യാചാര്യ ന്‍ മാണി പരമേശ്വരചാക്യാര്‍ തന്റെ ഭാഗിനേയനും ശിഷ്യ നുമായ [[മാണി മാധവചാക്യാരുടെ]] ഉപരിപഠനാര്‍ത്ഥം ശങ്കരന്‍ നമ്പൂതിരിപ്പാടിനെ സമീപിച്ചു.അദ്ദേഹം മാണിമാധവചാക്യാരെ സ്വന്തം ഭവനത്തില്‍ വെച്ച് പഠിപ്പിക്കുവാന്‍ തുടങ്ങി.പിന്നീട് കോപ്പാട്ട് അച്ചുതപൊതുവാള്‍, കലക്കത്ത് രാമന്‍ നമ്പ്യാര്‍, കലക്കത്ത് ദാമോദരന്‍ നമ്പ്യാര്‍.മേലേടത്ത് ദാമോദരന്‍ നമ്പ്യാര്‍,കിഴിയപ്പാട്ട് ശങ്കരന്‍ നായര്‍ തുടങ്ങിയ പലരും വിദ്യാര്‍ത്ഥികളായി പഠനം ആരംഭിച്ചു.കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ശിഷ്യ ന്മാരുടെ ബാഹുല്യവും സംസ്കൃത പഠനത്തിന‍് ഒരു പാഠശാല തുടങ്ങണം എന്ന ഉല്‍ക്കടമായ ആഗ്രഹവും ശങ്കരന്‍ നമ്പൂതിരിപ്പാടിന‍് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന‍് പ്രേരകമായി.ആദ്യ കാല ശിഷ്യ ന്മാരായ  മാണിമാധവ ചാക്യാര്‍,കിഴിയപ്പാട്ട് ശങ്കരന്‍ നായര്‍,തുടങ്ങിയവരുടെയും,മക്കളായ പി.എം.എസ്.നമ്പൂതിരിപ്പാട് ,വാസുദേവന്‍ നമ്പൂതിരിപ്പാട് എന്നിവരുടെയും,കുടുംബാംഗങ്ങളുടെയും,മറ്റും സഹായത്തോടെയാണ‍്  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1957ല്‍ ഈ പാഠശാല ശ്രീശ്ങ്കരാ ഓറിയന്റല്‍ ഹൈസ്കൂള്‍ എന്നപേരില്‍ ഒരു എയിഡഡ് ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തി.2010 ഓഗസ്ററ് മാസത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു.
സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുന്നതിന‍് വേണ്ടി മഹാപണ്ഡിതനായിരുന്ന പഴേടത്ത് ശങ്കരൻ നമ്പൂതിരിപ്പാട് കിള്ളികുറുശ്ശിമംഗലത്ത്(ഇന്നത്തെ ലക്കിടി പേരൂർ പഞ്ചായത്ത്)[[1916ൽ]] സ്ഥാപിച്ച “ബാലകോല്ലാസിനി” സംസ്കൃത  പാഠശാലയാണ‍് പിന്നീട് ശ്രീ ശങ്കരാ ഓറിയന്റ് ൽ ഹൈസ്കൂൾ ആയിമാറിയത്.കിള്ളികുറുശ്ശിമംഗലത്ത് പടിഞ്ഞാറെ കോച്ചാമ്പിള്ളിമഠത്തിൽ താമസിച്ചിരുന്ന നാട്യാചാര്യ മാണി പരമേശ്വരചാക്യാർ തന്റെ ഭാഗിനേയനും ശിഷ്യ നുമായ [[മാണി മാധവചാക്യാരുടെ]] ഉപരിപഠനാർത്ഥം ശങ്കരൻ നമ്പൂതിരിപ്പാടിനെ സമീപിച്ചു.അദ്ദേഹം മാണിമാധവചാക്യാരെ സ്വന്തം ഭവനത്തിൽ വെച്ച് പഠിപ്പിക്കുവാൻ തുടങ്ങി.പിന്നീട് കോപ്പാട്ട് അച്ചുതപൊതുവാൾ, കലക്കത്ത് രാമൻ നമ്പ്യാർ, കലക്കത്ത് ദാമോദരൻ നമ്പ്യാർ.മേലേടത്ത് ദാമോദരൻ നമ്പ്യാർ,കിഴിയപ്പാട്ട് ശങ്കരൻ നായർ തുടങ്ങിയ പലരും വിദ്യാർത്ഥികളായി പഠനം ആരംഭിച്ചു.കുറച്ചുകാലം കഴിഞ്ഞപ്പോൾ ശിഷ്യ ന്മാരുടെ ബാഹുല്യവും സംസ്കൃത പഠനത്തിന‍് ഒരു പാഠശാല തുടങ്ങണം എന്ന ഉൽക്കടമായ ആഗ്രഹവും ശങ്കരൻ നമ്പൂതിരിപ്പാടിന‍് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന‍് പ്രേരകമായി.ആദ്യ കാല ശിഷ്യ ന്മാരായ  മാണിമാധവ ചാക്യാർ,കിഴിയപ്പാട്ട് ശങ്കരൻ നായർ,തുടങ്ങിയവരുടെയും,മക്കളായ പി.എം.എസ്.നമ്പൂതിരിപ്പാട് ,വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവരുടെയും,കുടുംബാംഗങ്ങളുടെയും,മറ്റും സഹായത്തോടെയാണ‍്  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1957ൽ ഈ പാഠശാല ശ്രീശ്ങ്കരാ ഓറിയന്റൽ ഹൈസ്കൂൾ എന്നപേരിൽ ഒരു എയിഡഡ് ഹൈസ്കൂൾ ആക്കി ഉയർത്തി.2010 ഓഗസ്ററ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
2.5 ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 22  ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂള്‍ ബസ്സ്,ലൈബ്രറി,റീഡിങ്ങ് റൂം,സ്മാര്‍ട്ട് ക്ലാസ്സ് റൂം,ലബോറട്ട്രറി എന്നീ സൌകര്യങ്ങളുമുണ്ട്.
2.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 22  ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂൾ ബസ്സ്,ലൈബ്രറി,റീഡിങ്ങ് റൂം,സ്മാർട്ട് ക്ലാസ്സ് റൂം,ലബോറട്ട്രറി എന്നീ സൌകര്യങ്ങളുമുണ്ട്.


ഹൈസ്കൂള്‍ വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂൾ വിഭാഗത്തിൽ കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  [[തീയ്യറ്റര്‍ ക്ലബ്]]
*  [[തീയ്യറ്റർ ക്ലബ്]]
*  [[സ്കൌട്സ് & ഗൈഡ്സ്.]]
*  [[സ്കൌട്സ് & ഗൈഡ്സ്.]]
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ,ലിറ്റിൽ കൈറ്റ്സ്


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
സ്ഥാപകനായ ശങ്കരന്‍ നമ്പൂതിരിപ്പാടില്‍ നിന്ന് അദ്ദേഹത്തിന്റെ പുത്രന്‍ പി.എം.വാസുദേവന്‍ നമ്പൂതിരിപ്പാട് മാനേജ്മെന്റ് ഏറ്റെടുത്തു.വാര്‍ദ്ധക്യസഹജമായ അസുഖം കാരണം അദ്ദേഹം ഈചുമതല തന്റെ സഹോദരപുത്രനായ പി.എം.രാജന്‍നമ്പൂതിരിപ്പാടിനെ ഏല്‍പ്പിച്ചു.അദ്ദേഹമാണ‍് ഇപ്പോഴത്തെ മാനേജര്‍.
സ്ഥാപകനായ ശങ്കരൻ നമ്പൂതിരിപ്പാടിൽ നിന്ന് അദ്ദേഹത്തിന്റെ പുത്രൻ പി.എം.വാസുദേവൻ നമ്പൂതിരിപ്പാട് മാനേജ്മെന്റ് ഏറ്റെടുത്തു.വാർദ്ധക്യസഹജമായ അസുഖം കാരണം അദ്ദേഹം ഈചുമതല തന്റെ സഹോദരപുത്രനായ പി.എം.രാജൻനമ്പൂതിരിപ്പാടിനെ ഏൽപ്പിച്ചു.അദ്ദേഹമാണ‍് ഇപ്പോഴത്തെ മാനേജർ.
== '''മുന്‍ സാരഥികള്‍''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*ശ്രീ ശങ്കരന്‍ നായര്‍
*ശ്രീ ശങ്കരൻ നായർ
*ശ്രീ ജനാര്‍ദ്ദനന്‍ തമ്പാന്‍
*ശ്രീ ജനാർദ്ദനൻ തമ്പാൻ
*ശ്രീ ഉഴുത്ര വാരിയര്‍
*ശ്രീ ഉഴുത്ര വാരിയർ
*ശ്രീ വിശ്വനാഥയ്യര്‍
*ശ്രീ വിശ്വനാഥയ്യർ
*ശ്രീ കിരാതദാസന്‍ തിരുമുല്‍പ്പാട്
*ശ്രീ കിരാതദാസൻ തിരുമുൽപ്പാട്
*ശ്രീ കുഞ്ഞഹമ്മദ് മാസ്റ്റര്‍ 01/04/1972 to 31/05/1987
*ശ്രീ കുഞ്ഞഹമ്മദ് മാസ്റ്റർ 01/04/1972 to 31/05/1987
*ശ്രീ കൃഷ്ണന്‍ മാസ്റ്റര്‍   01/04/1987 to 31/03/1999
*ശ്രീ കൃഷ്ണൻ മാസ്റ്റർ   01/04/1987 to 31/03/1999
*ശ്രീമതി അമ്മിണിക്കുട്ടി ടീച്ചര്‍ 01/04/1999 to 31/03/2000
*ശ്രീമതി അമ്മിണിക്കുട്ടി ടീച്ചർ 01/04/1999 to 31/03/2000
*ശ്രീമതി ശാന്ത ടീച്ചര്‍     01/04/2000 to 31/03/2006
*ശ്രീമതി ശാന്ത ടീച്ചർ     01/04/2000 to 31/03/2006
*ശ്രീമതി സതി ടീച്ചര്‍       01/04/2006  to 22/02/2013
*ശ്രീമതി സതി ടീച്ചർ       01/04/2006  to 22/02/2013
*ശ്രീ ശങ്കരനാരായണൻ മാസ്റ്റർ  23/02/2013 to 31/05/2022


== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==


* [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%BF_%E0%B4%AE%E0%B4%BE%E0%B4%A7%E0%B4%B5%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC പത്മ ശ്രീ മാണിമാധവ ചാക്യാര്‍]
* [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%BF_%E0%B4%AE%E0%B4%BE%E0%B4%A7%E0%B4%B5%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC പത്മശ്രീ മാണിമാധവ ചാക്യാർ]
*പത്മ ശ്രീ പി.കെ.നാരായണന്‍ നമ്പ്യാര്‍
*[https://en.wikipedia.org/wiki/P._K._Narayanan_Nambiar പത്മശ്രീ പി.കെ.നാരായണൻ നമ്പ്യാർ]
*പി.കെ.ജി.നമ്പ്യാര്‍
*പി.കെ.ജി.നമ്പ്യാർ
*ശങ്കരന്‍ മാസ്റ്റര്‍
*ശങ്കരൻ മാസ്റ്റർ
*ഡോ.കെ.ആര്‍.നമ്പ്യാര്‍
*ഡോ.കെ.ആർ.നമ്പ്യാർ
*കോപ്പാട്ട് അച്ച്യുത പൊതുവാള്‍
*കോപ്പാട്ട് അച്ച്യുത പൊതുവാൾ
*ഡോ.പി.കെ.മാധവന്‍
*[https://en.wikipedia.org/wiki/Mani_Damodara_Chakyar മാണി ദാമോദരചാക്ക്യാർ]
*മുന്‍ ഒറ്റപ്പാലം എം.പി- എസ്.ശിവരാമന്‍
*ഡോ.പി.കെ.മാധവൻ
*മുൻ ഒറ്റപ്പാലം എം.പി- എസ്.ശിവരാമൻ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


പാലക്കാട് പൊന്നാനി സ്റ്റേറ്റ് ഹൈവേയില്‍ ഒറ്റപ്പാലത്ത് നിന്നും 8 കി.മി. അകലത്തായി തിരുവില്വാമല റോഡില്‍ കിള്ളികുറുശ്ശിമംഗലത്ത് സ്ഥിതിചെയ്യുന്നു.         
* പാലക്കാട് പൊന്നാനി സ്റ്റേറ്റ് ഹൈവേയിൽ ഒറ്റപ്പാലത്ത് നിന്നും 8 കി.മി. അകലത്തായി തിരുവില്വാമല റോഡിൽ കിള്ളികുറുശ്ശിമംഗലത്ത് സ്ഥിതിചെയ്യുന്നു.         
|----
* ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്ന്  9 കി.മി.  അകലം
ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന്  9 കി.മി.  അകലം


|}
{{Slippymap|lat=10.764453515524956|lon= 76.4333176640904|zoom=16|width=full|height=400|marker=yes}}
|}
{{#multimaps:10.795537,76.442184|width=600|zoom=14}}

21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് എസ് ഒ എച്ച് എസ്, ലക്കിടി
വിലാസം
ലക്കിടി

ലക്കിടി
,
ലക്കിടി പി.ഒ.
,
679301
,
പാലക്കാട് ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0466 2231727
ഇമെയിൽssohslakkidi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20029 (സമേതം)
എച്ച് എസ് എസ് കോഡ്09135
യുഡൈസ് കോഡ്32060800312
വിക്കിഡാറ്റQ64690403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംലക്കിടി-പേരൂർപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ404
പെൺകുട്ടികൾ332
ആകെ വിദ്യാർത്ഥികൾ736
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ194
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ356
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രവിത ടി എ
പ്രധാന അദ്ധ്യാപികനടുവത്ത് ഇന്ദുകല
പി.ടി.എ. പ്രസിഡണ്ട്തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ലക്കിടി-പേരൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം.1916 ജൂൺ 1ന് ശ്രീ പി.എം.ശങ്കരൻ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുന്നതിന‍് വേണ്ടി മഹാപണ്ഡിതനായിരുന്ന പഴേടത്ത് ശങ്കരൻ നമ്പൂതിരിപ്പാട് കിള്ളികുറുശ്ശിമംഗലത്ത്(ഇന്നത്തെ ലക്കിടി പേരൂർ പഞ്ചായത്ത്)1916ൽ സ്ഥാപിച്ച “ബാലകോല്ലാസിനി” സംസ്കൃത പാഠശാലയാണ‍് പിന്നീട് ശ്രീ ശങ്കരാ ഓറിയന്റ് ൽ ഹൈസ്കൂൾ ആയിമാറിയത്.കിള്ളികുറുശ്ശിമംഗലത്ത് പടിഞ്ഞാറെ കോച്ചാമ്പിള്ളിമഠത്തിൽ താമസിച്ചിരുന്ന നാട്യാചാര്യ ൻ മാണി പരമേശ്വരചാക്യാർ തന്റെ ഭാഗിനേയനും ശിഷ്യ നുമായ മാണി മാധവചാക്യാരുടെ ഉപരിപഠനാർത്ഥം ശങ്കരൻ നമ്പൂതിരിപ്പാടിനെ സമീപിച്ചു.അദ്ദേഹം മാണിമാധവചാക്യാരെ സ്വന്തം ഭവനത്തിൽ വെച്ച് പഠിപ്പിക്കുവാൻ തുടങ്ങി.പിന്നീട് കോപ്പാട്ട് അച്ചുതപൊതുവാൾ, കലക്കത്ത് രാമൻ നമ്പ്യാർ, കലക്കത്ത് ദാമോദരൻ നമ്പ്യാർ.മേലേടത്ത് ദാമോദരൻ നമ്പ്യാർ,കിഴിയപ്പാട്ട് ശങ്കരൻ നായർ തുടങ്ങിയ പലരും വിദ്യാർത്ഥികളായി പഠനം ആരംഭിച്ചു.കുറച്ചുകാലം കഴിഞ്ഞപ്പോൾ ശിഷ്യ ന്മാരുടെ ബാഹുല്യവും സംസ്കൃത പഠനത്തിന‍് ഒരു പാഠശാല തുടങ്ങണം എന്ന ഉൽക്കടമായ ആഗ്രഹവും ശങ്കരൻ നമ്പൂതിരിപ്പാടിന‍് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന‍് പ്രേരകമായി.ആദ്യ കാല ശിഷ്യ ന്മാരായ മാണിമാധവ ചാക്യാർ,കിഴിയപ്പാട്ട് ശങ്കരൻ നായർ,തുടങ്ങിയവരുടെയും,മക്കളായ പി.എം.എസ്.നമ്പൂതിരിപ്പാട് ,വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവരുടെയും,കുടുംബാംഗങ്ങളുടെയും,മറ്റും സഹായത്തോടെയാണ‍് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1957ൽ ഈ പാഠശാല ശ്രീശ്ങ്കരാ ഓറിയന്റൽ ഹൈസ്കൂൾ എന്നപേരിൽ ഒരു എയിഡഡ് ഹൈസ്കൂൾ ആക്കി ഉയർത്തി.2010 ഓഗസ്ററ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂൾ ബസ്സ്,ലൈബ്രറി,റീഡിങ്ങ് റൂം,സ്മാർട്ട് ക്ലാസ്സ് റൂം,ലബോറട്ട്രറി എന്നീ സൌകര്യങ്ങളുമുണ്ട്.

ഹൈസ്കൂൾ വിഭാഗത്തിൽ കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സ്ഥാപകനായ ശങ്കരൻ നമ്പൂതിരിപ്പാടിൽ നിന്ന് അദ്ദേഹത്തിന്റെ പുത്രൻ പി.എം.വാസുദേവൻ നമ്പൂതിരിപ്പാട് മാനേജ്മെന്റ് ഏറ്റെടുത്തു.വാർദ്ധക്യസഹജമായ അസുഖം കാരണം അദ്ദേഹം ഈചുമതല തന്റെ സഹോദരപുത്രനായ പി.എം.രാജൻനമ്പൂതിരിപ്പാടിനെ ഏൽപ്പിച്ചു.അദ്ദേഹമാണ‍് ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ ശങ്കരൻ നായർ
  • ശ്രീ ജനാർദ്ദനൻ തമ്പാൻ
  • ശ്രീ ഉഴുത്ര വാരിയർ
  • ശ്രീ വിശ്വനാഥയ്യർ
  • ശ്രീ കിരാതദാസൻ തിരുമുൽപ്പാട്
  • ശ്രീ കുഞ്ഞഹമ്മദ് മാസ്റ്റർ 01/04/1972 to 31/05/1987
  • ശ്രീ കൃഷ്ണൻ മാസ്റ്റർ 01/04/1987 to 31/03/1999
  • ശ്രീമതി അമ്മിണിക്കുട്ടി ടീച്ചർ 01/04/1999 to 31/03/2000
  • ശ്രീമതി ശാന്ത ടീച്ചർ 01/04/2000 to 31/03/2006
  • ശ്രീമതി സതി ടീച്ചർ 01/04/2006 to 22/02/2013
  • ശ്രീ ശങ്കരനാരായണൻ മാസ്റ്റർ 23/02/2013 to 31/05/2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലക്കാട് പൊന്നാനി സ്റ്റേറ്റ് ഹൈവേയിൽ ഒറ്റപ്പാലത്ത് നിന്നും 8 കി.മി. അകലത്തായി തിരുവില്വാമല റോഡിൽ കിള്ളികുറുശ്ശിമംഗലത്ത് സ്ഥിതിചെയ്യുന്നു.
  • ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 9 കി.മി. അകലം
Map