"ഗവ. ഗേൾസ് എച്ച്. എസ്. എസ് പറയഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു) |
(ചെ.) (Bot Update Map Code!) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|GGHSS Parayanchery}} | |||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=പുതിയറ | |||
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | |||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|സ്കൂൾ കോഡ്=17033 | |||
|എച്ച് എസ് എസ് കോഡ്=10140 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64550785 | |||
|യുഡൈസ് കോഡ്=32041401203 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1981 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പുതിയറ | |||
|പിൻ കോഡ്=673004 | |||
|സ്കൂൾ ഫോൺ=0495 2740510 | |||
|സ്കൂൾ ഇമെയിൽ=gghssparayenchery@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചേവായൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | |||
|വാർഡ്=27 | |||
|ലോകസഭാമണ്ഡലം=കോഴിക്കോട് | |||
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക് | |||
|താലൂക്ക്=കോഴിക്കോട് | |||
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10=47 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=407 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=25 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=360 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=360 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സദാനന്ദൻ ഇ കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രസന്ന പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അജിത്ത് കുമാർ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു എലിസബത്ത് | |||
|സ്കൂൾ ചിത്രം=17033-schoolimage1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോഴിക്കോട് വിദ്യാഭ്യാസജില്ലയിലെ ചേവായൂർ ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണ് ജി.എച്ച്. എസ്സ്. എസ്സ്. ഗേൾസ് പറയഞ്ചേരി. | |||
== ചരിത്രം == | |||
1981-ല് ഗവണ് മെന്റ് ബോയ്സ് ഹൈസ്ക്കൂള്, പറയഞ്ചേരിയില് നിന്നും വേര്പെടുത്തി ഗവണ് മെന്റ് ഗേള്സ് ഹൈസ്ക്കൂളായി പ്രവര്ത്തനം തുടങ്ങി . ഗവണ് മെന്റ് എല് .പി സ്ക്കൂളിന്റെ കെട്ടിടത്തില് തന്നെയാണ് ഇപ്പോഴും ഹയര്സെക്കന്ററി വരെയുള്ള ഈ സ്ക്കൂള് പ്രവര്ത്തിക്കുന്നത്. 2007 - നവംബറിലാണ് ഹൈസ്ക്കൂള് , ഹയര്സെക്കന്ററി സ്ക്കൂളായി അപ്ഗ്രഡ് ചെയ്തത് .ഭൗതീകസാപചര്യങ്ങളിൽ പോരായ്മകൾ ഉണ്ടെങ്കിലും കോഴിക്കോട് ജില്ലയീലെ മികച്ച വിദ്യായലയങ്ങളിൽ ഒന്നാകുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ബ്രിട്ടീഷുകാരുടെ കാലത്തുളള പഴയ കെട്ടിടത്തില് തന്നെയാണ് ഇന്നും സ്കൂളിന്റെ കുറച്ച് ഭാഗങ്ങൾ പ്രവര്ത്തിക്കുന്നത്. എങ്കിലിലു൦ അടുത്തകാലത്തായി ന്ർമ്മിക്കപെട്ട കെട്ടിടങ്ങൾ സ്കൂളിന്റെ മുഖച്ഛായ മാററി. കംബ്യൂട്ടര് ലാബ് ,സ്മാര്ട്ട് ക്ളാസ് റൂം വിവിധ ലാബുകൾ എന്നിവയുണ്ട് .ലാബിൽ ബ്രോഡ്ബാന്റ് , ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ് .ഒരു കിണറും കോര്പറേഷന് വാട്ടര് കണക്ഷനും ഉണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* പച്ചക്കറിത്തോട്ടം | |||
*മണ്ണിര കംബോസ്റ്റ് | |||
*എൽ ഇ ഡി നിർമ്മാണം | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | |||
ഗവണ്മെന്റ് വിദ്യാലയം | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
1. എ. കെ ശോഭനകുമാരി | |||
2. പി. വിനോദിനി | |||
3. പി. പുഷ്പോദരന് | |||
4. എ. ശാരദ | |||
5. കെ. ശ്രീനിവാസന് | |||
6. പി. വിശാലാക്ഷി | |||
7. എം.കെ. രത്നവല്ലി | |||
8. മേരി റീത്ത | |||
9.ഉഷാറാണി പി | |||
10.സുനന്ദ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
*കോഴിക്കോട് നഗരത്തില് നിന്നും ഏകദേശം ഒന്നര കിലോമീറ്റര് അകലെയാണ് സ്കൂള് സ്ഥിതി ചെയ്യുന്നത് . | |||
*നഗരത്തില് നിന്നും മെഡിക്കൽ കോളേജ് റോഡിൽ പറയഞ്ചേരി ബസ് സ്റ്റോപ്പിൽ ഇറങ്ങുക. | |||
*കുതിരവട്ടം റോഡിൽ എസ്. കെ പൊറ്റക്കാട് പാർക്കിനടുത്തുളള സ്കൂളിലേക്ക് 5 *മിനിറ്റ് നടക്കാവുന്ന ദൂരമേ ഉളളൂ . | |||
*അല്ലെങ്കിൽ ടൗണിൽ നിന്നും ഓട്ടോറിക്ഷയ്ക്ക് മിനിമം ചാർജ്ജിൽ സ്ക്കൂളിൽ വന്നിറങ്ങാം . | |||
---- | |||
{{Slippymap|lat=11.25582|lon=75.79737|zoom=18|width=full|height=400|marker=yes}} | |||
---- |
20:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. ഗേൾസ് എച്ച്. എസ്. എസ് പറയഞ്ചേരി | |
---|---|
വിലാസം | |
പുതിയറ പുതിയറ പി.ഒ. , 673004 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1981 |
വിവരങ്ങൾ | |
ഫോൺ | 0495 2740510 |
ഇമെയിൽ | gghssparayenchery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17033 (സമേതം) |
എച്ച് എസ് എസ് കോഡ് | 10140 |
യുഡൈസ് കോഡ് | 32041401203 |
വിക്കിഡാറ്റ | Q64550785 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 407 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 360 |
ആകെ വിദ്യാർത്ഥികൾ | 360 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സദാനന്ദൻ ഇ കെ |
പ്രധാന അദ്ധ്യാപിക | പ്രസന്ന പി |
പി.ടി.എ. പ്രസിഡണ്ട് | അജിത്ത് കുമാർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു എലിസബത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് വിദ്യാഭ്യാസജില്ലയിലെ ചേവായൂർ ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണ് ജി.എച്ച്. എസ്സ്. എസ്സ്. ഗേൾസ് പറയഞ്ചേരി.
ചരിത്രം
1981-ല് ഗവണ് മെന്റ് ബോയ്സ് ഹൈസ്ക്കൂള്, പറയഞ്ചേരിയില് നിന്നും വേര്പെടുത്തി ഗവണ് മെന്റ് ഗേള്സ് ഹൈസ്ക്കൂളായി പ്രവര്ത്തനം തുടങ്ങി . ഗവണ് മെന്റ് എല് .പി സ്ക്കൂളിന്റെ കെട്ടിടത്തില് തന്നെയാണ് ഇപ്പോഴും ഹയര്സെക്കന്ററി വരെയുള്ള ഈ സ്ക്കൂള് പ്രവര്ത്തിക്കുന്നത്. 2007 - നവംബറിലാണ് ഹൈസ്ക്കൂള് , ഹയര്സെക്കന്ററി സ്ക്കൂളായി അപ്ഗ്രഡ് ചെയ്തത് .ഭൗതീകസാപചര്യങ്ങളിൽ പോരായ്മകൾ ഉണ്ടെങ്കിലും കോഴിക്കോട് ജില്ലയീലെ മികച്ച വിദ്യായലയങ്ങളിൽ ഒന്നാകുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
ബ്രിട്ടീഷുകാരുടെ കാലത്തുളള പഴയ കെട്ടിടത്തില് തന്നെയാണ് ഇന്നും സ്കൂളിന്റെ കുറച്ച് ഭാഗങ്ങൾ പ്രവര്ത്തിക്കുന്നത്. എങ്കിലിലു൦ അടുത്തകാലത്തായി ന്ർമ്മിക്കപെട്ട കെട്ടിടങ്ങൾ സ്കൂളിന്റെ മുഖച്ഛായ മാററി. കംബ്യൂട്ടര് ലാബ് ,സ്മാര്ട്ട് ക്ളാസ് റൂം വിവിധ ലാബുകൾ എന്നിവയുണ്ട് .ലാബിൽ ബ്രോഡ്ബാന്റ് , ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ് .ഒരു കിണറും കോര്പറേഷന് വാട്ടര് കണക്ഷനും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പച്ചക്കറിത്തോട്ടം
- മണ്ണിര കംബോസ്റ്റ്
- എൽ ഇ ഡി നിർമ്മാണം
- നേർക്കാഴ്ച
മാനേജ്മെന്റ്
ഗവണ്മെന്റ് വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. എ. കെ ശോഭനകുമാരി 2. പി. വിനോദിനി 3. പി. പുഷ്പോദരന് 4. എ. ശാരദ 5. കെ. ശ്രീനിവാസന് 6. പി. വിശാലാക്ഷി 7. എം.കെ. രത്നവല്ലി 8. മേരി റീത്ത 9.ഉഷാറാണി പി 10.സുനന്ദ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് നഗരത്തില് നിന്നും ഏകദേശം ഒന്നര കിലോമീറ്റര് അകലെയാണ് സ്കൂള് സ്ഥിതി ചെയ്യുന്നത് .
- നഗരത്തില് നിന്നും മെഡിക്കൽ കോളേജ് റോഡിൽ പറയഞ്ചേരി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.
- കുതിരവട്ടം റോഡിൽ എസ്. കെ പൊറ്റക്കാട് പാർക്കിനടുത്തുളള സ്കൂളിലേക്ക് 5 *മിനിറ്റ് നടക്കാവുന്ന ദൂരമേ ഉളളൂ .
- അല്ലെങ്കിൽ ടൗണിൽ നിന്നും ഓട്ടോറിക്ഷയ്ക്ക് മിനിമം ചാർജ്ജിൽ സ്ക്കൂളിൽ വന്നിറങ്ങാം .
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17033
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ