"സെന്റ് ജോസഫ്സ് എച്ച് എസ് അവിണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 80 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{HSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|ST:JOSEPH'S H S AVINISSERY}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
|സ്ഥലപ്പേര്=അവിണിശ്ശേരി | |||
സ്ഥലപ്പേര്= അവിണിശ്ശേരി | | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
റവന്യൂ ജില്ല= | |സ്കൂൾ കോഡ്=22061 | ||
|എച്ച് എസ് എസ് കോഡ്=8169 | |||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64091654 | ||
|യുഡൈസ് കോഡ്=32070400302 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1982 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=അവിണിശ്ശേരി | |||
|പിൻ കോഡ്=680306 | |||
|സ്കൂൾ ഫോൺ=0487 2353218 | |||
|സ്കൂൾ ഇമെയിൽ=avinisseryhs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചേർപ്പ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
പഠന | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=നാട്ടിക | |||
മാദ്ധ്യമം= | |താലൂക്ക്=തൃശ്ശൂർ | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ് | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=58 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=19 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=242 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=52 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=294 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ജോസഫ് ആന്റണി കെ. | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷേർളി ടി.ഒ. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മോളി ജോയ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജയ ജയചന്ദ്രൻ | |||
|സ്കൂൾ ചിത്രം=Stjosephhsavinissery.jpg | |||
|size=350px | |||
|caption=സെന്റ് ജോസഫ്സ് എച്ച് എസ് എസ് അവിണിശ്ശരി | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ അവിണിശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഹൈസ്കൂൾ. കോർപ്പറേറ്റ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മാർ ജോസഫ് കുണ്ടുകുളം 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം പ്രധാനമായും കേരളത്തിലെ നിർധനരും പഠനസാഹചര്യം ഇല്ലാത്തവരുമായ വിദ്യാർത്ഥികളുടെ പഠനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1982ൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അവിണിശ്ശേരി പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ് ഇത് . 2003-04 അദ്ധ്യയന വർഷത്തിൽ ഗ്രാമീണ മേഖലയിലെ ഏറ്റവും മികച്ച സ്കൂൾ എന്ന പദവിക്ക് അർഹമായി. പ്രധാനദ്ധ്യപിക ശ്രീമതി.ടി ഒ ഷേർലി ടീച്ചറുടെ സുശക്തമായ നേതൃത്വത്തിൽ ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കൂട്ടായ്മയ്ക്ക് മാനേജർ റവ. ഫാ.ലിജോ ചാലിശ്ശേരി, കോർപ്പറേറ്റ് മാനേജർ റവ.ഫാ. ജോയ് അടമ്പാട്ടുകുളം പരിപൂർണ പിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. [[സെന്റ് ജോസഫ്സ് എച്ച് എസ് അവിണിശ്ശേരി/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
പ്രക്യതി രമണിയമായ അന്തരീക്ഷത്തിൽ 3ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
സ്കൂളി ന് 16 ക്ലാസ് മുറികളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു.ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ഹൈ സ്പീഡ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സ്കൂൾ പത്രം | |||
* റെഡ് ക്രോസ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തൃശൂർ കോർപ്പറേറ്റ് എഡ്യൂകേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .നിലവിൽ 75 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ജോയ് അടമ്പാട്ടുകുളം കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു.സ്കൂൾ ഹെഡ്മിട്രസ് ഷേർലി ടി ഓ | |||
ആണ് . | |||
. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |||
|1982 - 1984 | |||
| പി.എം.സേവ്യർ | |||
|- | |- | ||
| | | 1984 - 1985 | ||
| | | ടി.വി. ദെവസി | ||
|- | |- | ||
| | |1985 - 1987 | ||
| | |ഇ.എൽ.ഇഗ്നെഷ്യസ് | ||
|- | |- | ||
| | |1987 - 1989 | ||
| | |കെ.ജെ.വർഗീസ് | ||
|- | |- | ||
| | |1989 - 1993 | ||
| | |സി. ഐ. പോൾ | ||
|- | |- | ||
| | |1993- 1999 | ||
|കെ. | |കെ. ആർ.വർഗീസ് | ||
|- | |- | ||
| | |1999 - 2005 | ||
| | |സി.ഡി. ഫിലോമിന | ||
|- | |- | ||
| | |2005 - 2010 | ||
| എം.എം. ഫിലോമിന | |||
| | |||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | ഒല്ലൂർ ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ അകലെ ആനക്കല്ല് സെന്ററിൽ നിന്നും 100 മീറ്റർ അകലെ യാണ് സ്കൂൾ . | ||
| | |||
| | {{Slippymap|lat=10.468102|lon=76.227543 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
< | |||
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എച്ച് എസ് അവിണിശ്ശേരി | |
---|---|
വിലാസം | |
അവിണിശ്ശേരി അവിണിശ്ശേരി പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0487 2353218 |
ഇമെയിൽ | avinisseryhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22061 (സമേതം) |
എച്ച് എസ് എസ് കോഡ് | 8169 |
യുഡൈസ് കോഡ് | 32070400302 |
വിക്കിഡാറ്റ | Q64091654 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 242 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 294 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോസഫ് ആന്റണി കെ. |
പ്രധാന അദ്ധ്യാപിക | ഷേർളി ടി.ഒ. |
പി.ടി.എ. പ്രസിഡണ്ട് | മോളി ജോയ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജയ ജയചന്ദ്രൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ അവിണിശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഹൈസ്കൂൾ. കോർപ്പറേറ്റ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മാർ ജോസഫ് കുണ്ടുകുളം 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം പ്രധാനമായും കേരളത്തിലെ നിർധനരും പഠനസാഹചര്യം ഇല്ലാത്തവരുമായ വിദ്യാർത്ഥികളുടെ പഠനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.
ചരിത്രം
1982ൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അവിണിശ്ശേരി പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ് ഇത് . 2003-04 അദ്ധ്യയന വർഷത്തിൽ ഗ്രാമീണ മേഖലയിലെ ഏറ്റവും മികച്ച സ്കൂൾ എന്ന പദവിക്ക് അർഹമായി. പ്രധാനദ്ധ്യപിക ശ്രീമതി.ടി ഒ ഷേർലി ടീച്ചറുടെ സുശക്തമായ നേതൃത്വത്തിൽ ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കൂട്ടായ്മയ്ക്ക് മാനേജർ റവ. ഫാ.ലിജോ ചാലിശ്ശേരി, കോർപ്പറേറ്റ് മാനേജർ റവ.ഫാ. ജോയ് അടമ്പാട്ടുകുളം പരിപൂർണ പിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പ്രക്യതി രമണിയമായ അന്തരീക്ഷത്തിൽ 3ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളി ന് 16 ക്ലാസ് മുറികളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു.ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ഹൈ സ്പീഡ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ പത്രം
- റെഡ് ക്രോസ്
മാനേജ്മെന്റ്
തൃശൂർ കോർപ്പറേറ്റ് എഡ്യൂകേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .നിലവിൽ 75 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ജോയ് അടമ്പാട്ടുകുളം കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു.സ്കൂൾ ഹെഡ്മിട്രസ് ഷേർലി ടി ഓ ആണ് . .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1982 - 1984 | പി.എം.സേവ്യർ |
1984 - 1985 | ടി.വി. ദെവസി |
1985 - 1987 | ഇ.എൽ.ഇഗ്നെഷ്യസ് |
1987 - 1989 | കെ.ജെ.വർഗീസ് |
1989 - 1993 | സി. ഐ. പോൾ |
1993- 1999 | കെ. ആർ.വർഗീസ് |
1999 - 2005 | സി.ഡി. ഫിലോമിന |
2005 - 2010 | എം.എം. ഫിലോമിന |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ഒല്ലൂർ ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ അകലെ ആനക്കല്ല് സെന്ററിൽ നിന്നും 100 മീറ്റർ അകലെ യാണ് സ്കൂൾ .
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22061
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ