"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|Bishop Hodges H.S.S Mavelikara}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മാവേലിക്കര
|സ്ഥലപ്പേര്=മാവേലിക്കര
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 36026
|സ്കൂൾ കോഡ്=36026
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=04040
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1839
|വിക്കിഡാറ്റ ക്യു ഐഡി=Q87478633
| സ്കൂള്‍ വിലാസം= മാവേലിക്കരപി.ഒ, <br/>മാവേലിക്കര
|യുഡൈസ് കോഡ്=32110700410
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= bhhss@gmail.com
|സ്ഥാപിതവർഷം=1839
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം=
| ഉപ ജില്ല= മാവേലിക്കര
|പോസ്റ്റോഫീസ്=മാവേലിക്കര  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=690101
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0479 2302523
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ -   -->
|സ്കൂൾ ഇമെയിൽ=bhhssmvk@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=മാവേലിക്കര
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =മാവേലിക്കര മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=4
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=മാവേലിക്കര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=മാവേലിക്കര
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=മാവേലിക്കര
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=  
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=
| സ്കൂള്‍ ചിത്രം=Bhhss.jpg |  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=513
|പെൺകുട്ടികളുടെ എണ്ണം 1-10=311
|വിദ്യാർത്ഥികളുടെ എണ്ണം 1-10=824
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=473
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=308
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=781
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=32
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മിനി മറിയം ജോൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിനു ജോൺ
|പി.ടി.. പ്രസിഡണ്ട്=ബിജു ഡേവിഡ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനു
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=മാവേലിക്കര
|യു.ആർ.സി =
|സ്കൂൾ ചിത്രം= 36026_schoolphoto2024oct.jpg
|size=350px
|logo_size=50px
|box_width=380px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''ആലപ്പുഴ''' ജില്ലയിൽ,  മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ [[മാവേലിക്കര ഉപജില്ല]]യിലെ മാവേലിക്കര മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയം.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
=='''ചരിത്രം'''==
1839 ജൂണിൽ സി എം എസ് മിഷനറിമാരാണ്  ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭ്യാസം ഉയർന്ന ജാതിക്കാരുടെ മാത്രം അവകാശമായിരുന്ന ആ കാലഘട്ടത്തിൽ എല്ലാ ജാതി മതത്തിൽ പെട്ടവരുടേയും വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടക്കം മുതൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഇവിടെ പ്രധാന്യം നൽകിവരുന്നു. ഇത് ഹൈസ്കൂൂൾ ആയി ഉയർത്തിയപ്പോൾ '''ബിഷപ്പ് ഹോഡ്ജസി'''ന്റെ നാമത്തില് അറിയപ്പെടാൻ തുടങ്ങി. 1998ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു.  


== ചരിത്രം ==
== '''ഭൗതികസൗകര്യങ്ങൾ''' ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
മാവേലിക്കര മുനിസിപ്പാലിറ്റിയിൽ ആറേക്കർ ഭൂമിയിൽ എൽ.പി. യു.പി. എച്ച്. എസ്, എച്ച് എസ്.എസ് ട്രെയിനിങ് സെൻറർ ഉൾപ്പെടുന്ന വിദ്യാഭ്യാസ സമുച്ചയം ആണിത്. ഹൈസ്കൂൾ സെക്ഷനിൽ അഞ്ചുകെട്ടിടങ്ങളിൽ ആയി യു.പിയിൽ പന്ത്രണ്ടു ക്ളാസ് മുറികളും  ഇൻറർനെറ്റ് സൗകര്യങ്ങൾ ഉള്ള ഹൈടെക് ക്ളാസ് റൂമുകൾ ഹൈസ്കൂളിൽ പതിനേഴ് വീതവും ഹയർ സെക്കണ്ടറി തലത്തിൽ പതിനാറ് വീതവും പ്രവർത്തിച്ചുവരുന്നു.  അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിദ്യാലയവും ക്യാമ്പസും സിസിടിവി നിരീക്ഷണത്തിൽ സുരക്ഷിതപ്പെടുത്തിയിരിക്കുന്നു. ഹൈ സ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകമായി കമ്പ്യൂട്ടർ ലാബുകൾ, ഹയർ സെക്കന്ഡറിക്കായി ഫിസിക്സ് കെമിസ്ട്രി,സുവോളജിയും ബോട്ടണിയും, ഇലക്ട്രോണിക്സ് ലാബുകളും, ആധുനീകരിച്ച  സയൻസ് ലാബ് (ടെസ്ല), ഗണിത ലാബ് (ലീലാവതി, ശൂൽബശ്രേണി), സാമൂഹ്യ ശാസ്ത്ര ലാബ് (ഹോർത്തൂസ്), ലൈബ്രറി  എന്നിവ  ഹൈസ്കൂളിന് സുസജ്ജമാക്കി ക്രമീകരിച്ചിരിക്കുന്നു.  പെൺ സൗഹൃദ വിശ്രമ മുറി, അഡാപ്റ്റഡ് ടോയ്ലറ്റുകൾ തുടങ്ങിയവ പെൺകുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. അന്തർ ദേശീയ നിലവാരത്തിൽ ഉള്ള തീപിടുത്ത നിയന്ത്രണ സംവിധാനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ യാത്രാ സൗകര്യാർത്ഥം നാല് ബസുകൾ ക്രമീകരിച്ചിരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പഠന പ്രവർത്തനങ്ങളോടൊപ്പം വിവിധ പഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കുകാരാക്കുന്നതിനായി ഐ.ടി.ക്ലബ്ബ്,  സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി, ലിറ്റിൽ കൈറ്റ്സ്, സീഡ് ക്ലബ്ബ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, പരിസ്ഥിതി ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ്, ആർട്സ് ക്ലബ്, കേരളത്തിന് അനവധി ദേശീയ അന്തർദേശീയ താരങ്ങളെ സമ്മാനിച്ച കായിക രംഗം, യോഗ, കരാട്ടെ ക്ളാസ്സുകൾ തുടങ്ങിയവ വളരെ താല്പര്യത്തോടെ പ്രവർത്തനം നടത്തി വരുന്നു.ഹയർ സെക്കണ്ടറി തലത്തിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെൽ്, സൗഹൃദ ക്ലബ്ബ്, മികവ്, നാഷണൽ സർവീസ് സ്കീം, അസാപ്പ് തുടങ്ങിയവയും പ്രവർത്തിച്ചുവരുന്നു.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== '''മാനേജ്‍മെന്റ്''' ==
കോട്ടയം കേന്ദ്രമായിട്ടുള്ള മധ്യകേരള മഹാ ഇടവക സി.എം.എസ് കോർപ്പറേറ്റ് മാനേജ്‍മെന്റിന്റെ അധീനതയിൽ ഉള്ള സ്ഥാപനങ്ങളിൽ ഒന്നാണിത്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
മാവേലിക്കര ക്രൈസ്റ്റ് ചർച്ച് ഇടവക വികാരി ലോക്കൽ കറസ്പോണ്ടൻറ് ആയി പ്രവർത്തിച്ചുവരുന്നു. അതോടൊപ്പം വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരായവരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മാനേജ്‍മെന്റ് കമ്മറ്റി പ്രവർത്തിച്ചുവരുന്നു.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ : '''
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
{| class="wikitable"
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
|-
| എ. മാലിനി | .പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
|എൻ.ജെ ചാക്കോ
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
|1904 -06
|-
|പി.ടി. ചെറിയാൻ
|1906 -10
|-
|പി.ജെ എബ്രഹാം
|1910 -20
|-
|കെ.എം. തോമസ്
|1920 -33
|-
|സി.എം ജോസഫ്
|1933 -44
|-
|എം.ഇ. ജോർജ്ജ് 
|1944 -49
|-
|പി.സി. ഉമ്മൻ
|1949 -59
|-
|കെ.തോമസ് വർഗീസ്
|1959 -63
|-
|വി.ഐ. ജോർജ്ജ്
|1963 -64
|-
|പി.സി നൈനാൻ
|1964 -66
|-
|വി.ജി തര്യൻ
|1966-70
|-
|അക്കാമ്മ ഇട്ടി ഐപ്പ്
|1970-74
|-
|സാറാമ്മ ഇട്ടിയേറ
|1974 -83
|-
|ജോസഫ് ഇട്ടിയേറ 
|1983 -86
|-
|കെ.കെ. ചെറിയാൻ
|1986 -89
|-
|ജോർജ്ജ് ഫിലിപ്
|1989 -90
|-
|ടി.ജെ ഇടിക്കുള
|1990 -95
|-
|പി. എം കുഞ്ഞൂഞ്ഞമ്മ
|1995 -98
|-
|ഡാനിയേൽ ജോൺ
|1998 -2000
|-
|കെ.. മാത്യു
|2000 -02
|-
|ടി.ജി ഉമ്മൻ
|2002-03
|-
|എബ്രഹാം മാത്യു
|2003 -06
|-
|ഏലിയാമ്മ ജോസഫ്
|2006 -08
|-
|മിനി മറിയം ജോൺ
|2008 -16
|-
|സാറാമ്മ വില്യം
|2016
|-
|അന്നമ്മ ഡാനിയേൽ
|2016 -17
|-
|ജോർജ്ജ് വർഗീസ്
|2017-2023
|-
|ബിനു ജോൺ
|2023
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഡോ. പി സി അലക്സാണ്ടർ  ( മുൻ മഹാരാഷ്ട്ര ഗവർണർ )
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
* ഡോ. പി എം മാത്യു ഐ ​എ എസ്
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*മോസ്റ്റ് റവ. ഗീവർഗ്ഗീസ് മാർ ഓസ്താത്തിയോസ്
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*ശ്രീ. സി പി നായർ  ( മുൻ ചീഫ് സെക്രട്ടറി )
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
* ശ്രീ. കെ വി മാത്യൂ ( ജന. മാനേജർ ബി ഐ പബ്ലിക്കേഷൻ ചെന്നൈ )
*ശ്രീ. സി എം സ്റ്റീഫൻ ( മുൻ കേന്ദ്രമന്ത്രി )
*
*
*
*കൂടുതൽ ചിത്രങ്ങൾ കാണാൻ '''[[ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ചിത്രശാല|ചിത്രശാല]]''' സന്ദർശിക്കുക


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
* മാവേലിക്കര - തിരുവല്ല പാതയിൽ സ്ഥിതിചെയ്യുന്നു.
|}
* മാവേലിക്കര ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{Slippymap|lat=9.255785399541251|lon= 76.54338495833971 |zoom=18|width=full|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
<!--visbot  verified-chils->-->
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

14:27, 2 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ബി എച്ച് എച്ച് എസ് എസ് മാവേലിക്കര
വിലാസം
മാവേലിക്കര

മാവേലിക്കര പി.ഒ.
,
690101
,
ആലപ്പുഴ ജില്ല
സ്ഥാപിതം1839
വിവരങ്ങൾ
ഫോൺ0479 2302523
ഇമെയിൽbhhssmvk@gmail.com
കോഡുകൾ
സ്കൂൾ കോഡ്36026 (സമേതം)
എച്ച് എസ് എസ് കോഡ്04040
യുഡൈസ് കോഡ്32110700410
വിക്കിഡാറ്റQ87478633
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ബി.ആർ.സിമാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര മുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ513
പെൺകുട്ടികൾ311
ആകെ വിദ്യാർത്ഥികൾ824
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ473
പെൺകുട്ടികൾ308
ആകെ വിദ്യാർത്ഥികൾ781
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി മറിയം ജോൺ
പ്രധാന അദ്ധ്യാപകൻബിനു ജോൺ
പി.ടി.എ. പ്രസിഡണ്ട്ബിജു ഡേവിഡ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനു
അവസാനം തിരുത്തിയത്
02-11-2024Bhhssmvk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ, മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ മാവേലിക്കര മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയം.

ചരിത്രം

1839 ജൂണിൽ സി എം എസ് മിഷനറിമാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭ്യാസം ഉയർന്ന ജാതിക്കാരുടെ മാത്രം അവകാശമായിരുന്ന ആ കാലഘട്ടത്തിൽ എല്ലാ ജാതി മതത്തിൽ പെട്ടവരുടേയും വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടക്കം മുതൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഇവിടെ പ്രധാന്യം നൽകിവരുന്നു. ഇത് ഹൈസ്കൂൂൾ ആയി ഉയർത്തിയപ്പോൾ ബിഷപ്പ് ഹോഡ്ജസിന്റെ നാമത്തില് അറിയപ്പെടാൻ തുടങ്ങി. 1998ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മാവേലിക്കര മുനിസിപ്പാലിറ്റിയിൽ ആറേക്കർ ഭൂമിയിൽ എൽ.പി. യു.പി. എച്ച്. എസ്, എച്ച് എസ്.എസ് ട്രെയിനിങ് സെൻറർ ഉൾപ്പെടുന്ന വിദ്യാഭ്യാസ സമുച്ചയം ആണിത്. ഹൈസ്കൂൾ സെക്ഷനിൽ അഞ്ചുകെട്ടിടങ്ങളിൽ ആയി യു.പിയിൽ പന്ത്രണ്ടു ക്ളാസ് മുറികളും  ഇൻറർനെറ്റ് സൗകര്യങ്ങൾ ഉള്ള ഹൈടെക് ക്ളാസ് റൂമുകൾ ഹൈസ്കൂളിൽ പതിനേഴ് വീതവും ഹയർ സെക്കണ്ടറി തലത്തിൽ പതിനാറ് വീതവും പ്രവർത്തിച്ചുവരുന്നു.  അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിദ്യാലയവും ക്യാമ്പസും സിസിടിവി നിരീക്ഷണത്തിൽ സുരക്ഷിതപ്പെടുത്തിയിരിക്കുന്നു. ഹൈ സ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകമായി കമ്പ്യൂട്ടർ ലാബുകൾ, ഹയർ സെക്കന്ഡറിക്കായി ഫിസിക്സ് കെമിസ്ട്രി,സുവോളജിയും ബോട്ടണിയും, ഇലക്ട്രോണിക്സ് ലാബുകളും, ആധുനീകരിച്ച  സയൻസ് ലാബ് (ടെസ്ല), ഗണിത ലാബ് (ലീലാവതി, ശൂൽബശ്രേണി), സാമൂഹ്യ ശാസ്ത്ര ലാബ് (ഹോർത്തൂസ്), ലൈബ്രറി  എന്നിവ  ഹൈസ്കൂളിന് സുസജ്ജമാക്കി ക്രമീകരിച്ചിരിക്കുന്നു. പെൺ സൗഹൃദ വിശ്രമ മുറി, അഡാപ്റ്റഡ് ടോയ്ലറ്റുകൾ തുടങ്ങിയവ പെൺകുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. അന്തർ ദേശീയ നിലവാരത്തിൽ ഉള്ള തീപിടുത്ത നിയന്ത്രണ സംവിധാനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ യാത്രാ സൗകര്യാർത്ഥം നാല് ബസുകൾ ക്രമീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങളോടൊപ്പം വിവിധ പഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കുകാരാക്കുന്നതിനായി ഐ.ടി.ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി, ലിറ്റിൽ കൈറ്റ്സ്, സീഡ് ക്ലബ്ബ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, പരിസ്ഥിതി ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ്, ആർട്സ് ക്ലബ്, കേരളത്തിന് അനവധി ദേശീയ അന്തർദേശീയ താരങ്ങളെ സമ്മാനിച്ച കായിക രംഗം, യോഗ, കരാട്ടെ ക്ളാസ്സുകൾ തുടങ്ങിയവ വളരെ താല്പര്യത്തോടെ പ്രവർത്തനം നടത്തി വരുന്നു.ഹയർ സെക്കണ്ടറി തലത്തിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെൽ്, സൗഹൃദ ക്ലബ്ബ്, മികവ്, നാഷണൽ സർവീസ് സ്കീം, അസാപ്പ് തുടങ്ങിയവയും പ്രവർത്തിച്ചുവരുന്നു.

മാനേജ്‍മെന്റ്

കോട്ടയം കേന്ദ്രമായിട്ടുള്ള മധ്യകേരള മഹാ ഇടവക സി.എം.എസ് കോർപ്പറേറ്റ് മാനേജ്‍മെന്റിന്റെ അധീനതയിൽ ഉള്ള സ്ഥാപനങ്ങളിൽ ഒന്നാണിത്.

മാവേലിക്കര ക്രൈസ്റ്റ് ചർച്ച് ഇടവക വികാരി ലോക്കൽ കറസ്പോണ്ടൻറ് ആയി പ്രവർത്തിച്ചുവരുന്നു. അതോടൊപ്പം വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരായവരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മാനേജ്‍മെന്റ് കമ്മറ്റി പ്രവർത്തിച്ചുവരുന്നു.


മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ :

എൻ.ജെ ചാക്കോ 1904 -06
പി.ടി. ചെറിയാൻ 1906 -10
പി.ജെ എബ്രഹാം 1910 -20
കെ.എം. തോമസ് 1920 -33
സി.എം ജോസഫ് 1933 -44
എം.ഇ. ജോർജ്ജ് 1944 -49
പി.സി. ഉമ്മൻ 1949 -59
കെ.തോമസ് വർഗീസ് 1959 -63
വി.ഐ. ജോർജ്ജ് 1963 -64
പി.സി നൈനാൻ 1964 -66
വി.ജി തര്യൻ 1966-70
അക്കാമ്മ ഇട്ടി ഐപ്പ് 1970-74
സാറാമ്മ ഇട്ടിയേറ 1974 -83
ജോസഫ് ഇട്ടിയേറ 1983 -86
കെ.കെ. ചെറിയാൻ 1986 -89
ജോർജ്ജ് ഫിലിപ് 1989 -90
ടി.ജെ ഇടിക്കുള 1990 -95
പി. എം കുഞ്ഞൂഞ്ഞമ്മ 1995 -98
ഡാനിയേൽ ജോൺ 1998 -2000
കെ.ഐ. മാത്യു 2000 -02
ടി.ജി ഉമ്മൻ 2002-03
എബ്രഹാം മാത്യു 2003 -06
ഏലിയാമ്മ ജോസഫ് 2006 -08
മിനി മറിയം ജോൺ 2008 -16
സാറാമ്മ വില്യം 2016
അന്നമ്മ ഡാനിയേൽ 2016 -17
ജോർജ്ജ് വർഗീസ് 2017-2023
ബിനു ജോൺ 2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. പി സി അലക്സാണ്ടർ ( മുൻ മഹാരാഷ്ട്ര ഗവർണർ )
  • ഡോ. പി എം മാത്യു ഐ ​എ എസ്
  • മോസ്റ്റ് റവ. ഗീവർഗ്ഗീസ് മാർ ഓസ്താത്തിയോസ്
  • ശ്രീ. സി പി നായർ ( മുൻ ചീഫ് സെക്രട്ടറി )
  • ശ്രീ. കെ വി മാത്യൂ ( ജന. മാനേജർ ബി ഐ പബ്ലിക്കേഷൻ ചെന്നൈ )
  • ശ്രീ. സി എം സ്റ്റീഫൻ ( മുൻ കേന്ദ്രമന്ത്രി )
  • കൂടുതൽ ചിത്രങ്ങൾ കാണാൻ ചിത്രശാല സന്ദർശിക്കുക

വഴികാട്ടി

  • മാവേലിക്കര - തിരുവല്ല പാതയിൽ സ്ഥിതിചെയ്യുന്നു.
  • മാവേലിക്കര ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
Map