"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/സയൻസ് പ്രോജക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Balikamatomhss (സംവാദം | സംഭാവനകൾ)
No edit summary
Balikamatomhss (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''*വീട്ടുവളപ്പിലെ ചെമ്പരത്തിയുടെ വൈവിധ്യവും ഉപയോഗങ്ങളും'''
<big>'''*വീട്ടുവളപ്പിലെ ചെമ്പരത്തിയുടെ വൈവിധ്യവും ഉപയോഗങ്ങളും: '''</big>
22 ഇനം ചെമ്പരത്തി കണ്ടെത്തി. ചെമ്പരത്തിയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് 10 ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കി. ചെമ്പരത്തിയുടെ വിവിധ ഉപയോഗങ്ങൾ കണ്ടെത്തി.
22 ഇനം ചെമ്പരത്തി കണ്ടെത്തി. ചെമ്പരത്തിയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് 10 ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കി. ചെമ്പരത്തിയുടെ വിവിധ ഉപയോഗങ്ങൾ കണ്ടെത്തി.<br>
<big>'''*ജൈവകൃഷിയും ത്വരിത മാലിന്യസംസ്കരണവും സുസ്ഥിര വികസനത്തിന്: '''</big>
കോവിഡ് കാലത്ത് സ്കൂളിലെ കുട്ടികൽ കൂടുതലും കൃഷിയിലും ഉദ്യാന പരിപാലനത്തിനും കൂടുതൽ താല്പര്യം കാണിച്ചു.  മാലിന്യ സംസ്കരണത്തിന് വലിയ ഒരു വെല്ലുവിളിയായി അനുഭവപ്പെട്ടു.  മാലിന്യങ്ങൾ വളമാക്കി മാറ്റുന്ന പുതിയ രീതി (എയ്റോബീക്ക് കംപോസ്റ്റങ്ങ്)കുട്ടികളെ പരിചയപ്പെടുത്തി.
<gallery mode=hover>
<gallery mode=hover>
പ്രമാണം:37049-science1.jpeg
പ്രമാണം:37049-science1.jpeg
പ്രമാണം:37049-science2.jpeg
പ്രമാണം:37049-science2.jpeg
</gallery>
</gallery>
'''*ജൈവകൃഷിയും ത്വരിത മാലിന്യസംസ്കരണവും സുസ്ഥിര വികസനത്തിന്'''
 
**കോവിഡ് കാലത്ത് സ്കൂളിലെ കുട്ടികൽ കൂടുതലും കൃഷിയിലും ഉദ്യാന പരിപാലനത്തിനും കൂടുതൽ താല്പര്യം കാണിച്ചു.  മാലിന്യ സംസ്കരണത്തിന് വലിയ ഒരു വെല്ലുവിളിയായി അനുഭവപ്പെട്ടു.  മാലിന്യങ്ങൾ വളമാക്കി മാറ്റുന്ന പുതിയ രീതി (എയ്റോബീക്ക് കംപോസ്റ്റങ്ങ്)കുട്ടികളെ പരിചയപ്പെടുത്തി.
<big>'''*മുരിങ്ങ - ഒരു അത്ഭുത സസ്യം'''</big>
'''*മുരിങ്ങ - ഒരു അത്ഭുത സസ്യം'''
മുരിങ്ങ എന്ന അത്ഭുത സസ്യത്തെപറ്റി പഠനം നടത്തി 5 പ്രമേഹരോഗികൾ നിത്യവും ഭക്ഷത്തിൽ മുരിങ്ങ ഇല ഉൾപ്പെടുത്തി.  പഠന ഫലങ്ങൾ അപഗ്രഥിച്ചപ്പോൾ പ്രമേഹത്തെ നിയന്ത്രിക്കുവാൻ സാധിച്ചതായി കണ്ടെത്തി., മുരിങ്ങ ഇല ഉപയോഗിച്ച് വിവിധ ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കി.