"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
{{Yearframe/Header}} | |||
[[പ്രമാണം:25024_mus_(10).jpg|thumb|<center>Antique Museum Inauguration]] | [[പ്രമാണം:25024_mus_(10).jpg|thumb|<center>Antique Museum Inauguration]] | ||
'''പുരാവസ്തു മ്യൂസിയം - SACRA FAMIGLIA ANTIOARIATO MUSCO''' | '''പുരാവസ്തു മ്യൂസിയം - SACRA FAMIGLIA ANTIOARIATO MUSCO''' | ||
| വരി 6: | വരി 7: | ||
വളർന്നുവരുന്ന തലമുറയ്ക്ക് പുരാവസ്തുക്കളും അവയുടെ പൈത്യകവും പഠിക്കുന്നതിനും സംരക്ഷിക്കുന്നതിനും ചരിത്രപ്രാധാന്യമുള്ള മ്യൂസിയം ഹെഡ്മിസ്ട്രസ്സ് റവ.സി.സാനി ജോസിന്റെ നേത്യത്വത്തിൽ പണി പൂർത്തീകരിച്ച് എം.പി. ശ്രീ ബെന്നി ബഹന്നാൻ ഉദ്ഘാടനം ചെയ്തു. | വളർന്നുവരുന്ന തലമുറയ്ക്ക് പുരാവസ്തുക്കളും അവയുടെ പൈത്യകവും പഠിക്കുന്നതിനും സംരക്ഷിക്കുന്നതിനും ചരിത്രപ്രാധാന്യമുള്ള മ്യൂസിയം ഹെഡ്മിസ്ട്രസ്സ് റവ.സി.സാനി ജോസിന്റെ നേത്യത്വത്തിൽ പണി പൂർത്തീകരിച്ച് എം.പി. ശ്രീ ബെന്നി ബഹന്നാൻ ഉദ്ഘാടനം ചെയ്തു. | ||
മ്യൂസിയത്തിന്റെ വീഡിയോ കാണുന്നതിന് : https://youtu.be/Wmdl5OLvkHQ | മ്യൂസിയത്തിന്റെ വീഡിയോ കാണുന്നതിന് : https://youtu.be/Wmdl5OLvkHQ | ||
[[പ്രമാണം:25024_cmp_(3).jpg|thumb|<center>സംസ്ഥാന തല പ്രവേശനോത്സവം]] | [[പ്രമാണം:25024_cmp_(3).jpg|thumb|<center>സംസ്ഥാന തല പ്രവേശനോത്സവം]] | ||
'''സംസ്ഥാന തല പ്രവേശനോത്സവം''' | '''സംസ്ഥാന തല പ്രവേശനോത്സവം''' | ||
| വരി 140: | വരി 142: | ||
ഡിസംബർ ഒന്നാം തീയതി ലോക എയ്ഡ്സ് ദിനം ആചരിച്ചു. Red cross cadets ഇതിന് നേതൃത്വം നൽകി. Headmistress Sr. Daise John സന്ദേശം നൽകി. പ്രതിജ്ഞ ചൊല്ലിയും പോസ്റ്റർ നിർമ്മിച്ചും ഈ ദിനം വളരെ ആകർഷകമായി കൊണ്ടാടി. റെഡ് ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ എയ്ഡ്സ് രോഗത്തെ പറ്റിയും അതിന്റെ വിവിധ അപകടാവസ്ഥകളെപ്പറ്റിയും ബോധവത്കരിക്കുന്ന സ്‌കിറ്റ് അവതരണവും ഉണ്ടായിരുന്നു. | ഡിസംബർ ഒന്നാം തീയതി ലോക എയ്ഡ്സ് ദിനം ആചരിച്ചു. Red cross cadets ഇതിന് നേതൃത്വം നൽകി. Headmistress Sr. Daise John സന്ദേശം നൽകി. പ്രതിജ്ഞ ചൊല്ലിയും പോസ്റ്റർ നിർമ്മിച്ചും ഈ ദിനം വളരെ ആകർഷകമായി കൊണ്ടാടി. റെഡ് ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ എയ്ഡ്സ് രോഗത്തെ പറ്റിയും അതിന്റെ വിവിധ അപകടാവസ്ഥകളെപ്പറ്റിയും ബോധവത്കരിക്കുന്ന സ്‌കിറ്റ് അവതരണവും ഉണ്ടായിരുന്നു. | ||
'''Dec 23 - ക്രിസ്തുമസ്സ് ആഘോഷം''' | |||
ഈവർഷത്തെ ക്രിസ്തുമസ്സ് ആഘോഷം ഡിസംബർ 25ന് കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ലളിതമായി ആഘോഷിക്കുകയുണ്ടായി. അഞ്ചാംക്ലാസ്സിലെ കുട്ടികളും, അധ്യാപകരും, കെ.സി.എസ്എൽ പ്രവർത്തകരും, മലയാള അധ്യാപകരും, ആഘോഷ പരിപാടികൾക്ക് നേത്യത്വം വഹിച്ചു. ഗ്ലോറിയ 2K21എന്ന പേരിൽ രാവിലെ തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് പിറ്റോജ് പൗലോസ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ കരോൾ ഗാനവും, ആക്ഷൻ സോങ്ങും ആഘോഷങ്ങൾക്ക് നിറം പകർന്നു. | |||
= ഫോട്ടോ ഗാലറി = | = ഫോട്ടോ ഗാലറി = | ||