"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25024school (സംവാദം | സംഭാവനകൾ)
No edit summary
25024school (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
= ദിനാചരണ കലണ്ടർ  =
{{Yearframe/Header}}
 
[[പ്രമാണം:25024_mus_(10).jpg|thumb|<center>Antique Museum Inauguration]]

'''പുരാവസ്തു മ്യൂസിയം - SACRA FAMIGLIA ANTIOARIATO MUSCO'''

വരി 6: വരി 7:
വളർന്നുവരുന്ന തലമുറയ്ക്ക് പുരാവസ്തുക്കളും അവയുടെ പൈത്യകവും പഠിക്കുന്നതിനും സംരക്ഷിക്കുന്നതിനും ചരിത്രപ്രാധാന്യമുള്ള മ്യൂസിയം ഹെഡ്മിസ്ട്രസ്സ് റവ.സി.സാനി ജോസിന്റെ നേത്യത്വത്തിൽ പണി പൂർത്തീകരിച്ച് എം.പി. ശ്രീ ബെന്നി ബഹന്നാൻ ഉദ്ഘാടനം ചെയ്തു.

  മ്യൂസിയത്തിന്റെ വീഡിയോ കാണുന്നതിന് : https://youtu.be/Wmdl5OLvkHQ

[[പ്രമാണം:25024_cmp_(3).jpg|thumb|<center>സംസ്ഥാന തല പ്രവേശനോത്സവം]]

'''സംസ്ഥാന തല പ്രവേശനോത്സവം'''
'''സംസ്ഥാന തല പ്രവേശനോത്സവം'''
വരി 18: വരി 20:

അങ്കമാലി മുൻസിപ്പൽ ചെയര്മാൻ ശ്രീ. റെജി മാത്യു, സെക്രട്ടറി ശ്രീമതി ഹസീന, പിടി.എ പ്രസിഡന്റ് ശ്രീ. സൽജോ ജോസ്, അങ്കമാലി മുൻസിപ്പാലിറ്റി എഡ്യുക്കേഷൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ മാത്യു തോമസ് , മേനേജ്മെന്റ് എഡ്യുക്കേഷൻ കൗൺസിലർ റവ.സി.ശാന്തി മരിയ, വാർഡ് കൗൺസിലർ ശ്രീമതി ലെക്സി ജോയ്, സ്ക്കൂൾ ലോക്കൽ മാനേജർ സി. ആൻസീന, വിദ്യാർത്ഥി പ്രതിനിധികളായ മാസ്റ്റർ ഡിനോയ് വിൽസൺ, കുമാരി ഐറിൻ ജോസ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ മനോഹരമായ കലാപരിപാടികളായിരുന്നു. പൂമുട്ടുകളിൽ നിന്ന് പൂക്കളായി വിരിഞ്ഞുവരുന്നതുപോലെയുള്ള നവാഗതരുടെ വരവിന്റെ ചിത്രീകരണം അത്യന്തം ഹ്യദ്യമായിരുന്നു. വൈവിധ്യ ശോഭയാർന്ന പ്രവേശനോത്സവപരിപാടികൾ ഏവർക്കും ആസ്വാദ്യത പകർന്നു നൽകി.

പ്രവേശനോത്സവ വീഡിയോ കാണുന്നതിന് : https://youtu.be/DGseIRc2mTM

'''ക്ലാസ്സ് തല പ്രവേശനോത്സവം'''
'''ക്ലാസ്സ് തല പ്രവേശനോത്സവം'''
വരി 35: വരി 38:
വായനാവാരാഘോഷത്തോടനുബന്ധിച്ച് HS, UP വിഭാഗം അധ്യാപകരുടെ നേത്യത്വ ത്തിൽ തിങ്കൾ മുതൽ വെള്ളിവരെ ദിവസങ്ങളിൽ മൂന്നു ഭാഷകളിൽ അസംബ്ലിയും, കഥ, കവിത രചനകളും പുസ്തകവലോകനം, കഥാവലോകനം, പ്രഭാഷണം, സാഹിത്യക്വിസ് എന്നിവയും നടത്തി.

ഏറെ ഊഷ്മളമായ സൗഹാർദപരമായും വൈവിധ്യപൂർണ്ണമായ പരിപാടകളോ ടെയാണ് അങ്കമാലി ഹോളിഫാമിലി ഹൈസ്ക്കൂൾ വായനാവാരാഘോഷത്തെ എതിരേറ്റത്. വായനയോടുള്ള ആഭിമുഖ്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ ഈ ആഘോഷപ രിപാടികൾ ഏറെ സഹായകമായി.
ഏറെ ഊഷ്മളമായ സൗഹാർദപരമായും വൈവിധ്യപൂർണ്ണമായ പരിപാടകളോ ടെയാണ് അങ്കമാലി ഹോളിഫാമിലി ഹൈസ്ക്കൂൾ വായനാവാരാഘോഷത്തെ എതിരേറ്റത്. വായനയോടുള്ള ആഭിമുഖ്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ ഈ ആഘോഷപരിപാടികൾ ഏറെ സഹായകമായി.
 
വായനാദിന പരിപാടികളുടെ വീഡിയോ കാണുന്നതിന് : https://youtu.be/XI6lLpogoSw
വായനാവാര ആചാരണ സമാപനത്തിന്റെ വീഡിയോ കാണുന്നതിന് : https://youtu.be/UgCXfxp8SUk
'''june 20 - Refugee Day'''
'''june 20 - Refugee Day'''

വരി 64: വരി 68:

July 5  ബഷീർ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ മലയാളം ഗ്രൂപ്പിൻറെ നേത്യത്വത്തിൽ നടത്തപെട്ടു. മലയാള അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും നേത്യത്വത്തിൽ മനോഹരമായി ബഷീർദിനം ആഘോഷിച്ചു.

ബഷീർ ദിന വീഡിയോ കാണുന്നതിന് : https://youtu.be/L6ajqnHX2Ow

'''July 11 - World Population Day'''
'''July 11 - World Population Day'''
വരി 89: വരി 94:
          
ഇന്ത്യയുടെ -75ാം  സ്വാതന്ത്ര്യചിന്തകളോടെ ഹോളിഫാമിലി സ്ക്കൂൾ August 15 ന് സ്വാതന്ത്യദിനം സാഘോഷം കൊണ്ടാടി. രാവിലെ 8.30  അധ്യാപകരുടേയും പ്രധാന അധ്യാപിക സി.ഡെയ്സ്ജോണിന്റെയും അങ്കമാലി റോട്ടറി ക്ലബ് അംഗങ്ങളും, സ്ക്കൂൾ സ്കൗട്ട്, ഗൈഡ് പ്രതിനിധികളുടെയും സജീവസാന്നിധ്യത്തിൽ ത്രിവർണ്ണ പതാക ഉയർത്തി സന്ദേശം കൈമാറി. ഈ സുദിനം വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി വന്ന റോട്ടറി ക്ലബ് ഭാരവാഹികൾ രണ്ട് മൊബൈൽ പ്രധാന അധ്യാപികയ്ക്ക് കൈമാറുകയും ചെയ്തു.

സ്വാതന്ത്ര്യദിന ആഘോഷ വീഡിയോ കാണുന്നതിന് : https://youtu.be/Z9Quha10-m4

'''August 17 - Farmers Day'''
'''August 17 - Farmers Day'''

കാർഷികവ്യത്തിയുടെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ ആഴമായി പതിപ്പിക്കുക െന്ന ലക്ഷ്യത്തോടെ August 17 ന് ഹോളിഫാമിലി ഹൈസ്ക്കൂൾ കാർഷിക ദിനം സാഘോഷം കൊണ്ടാടി.കാർഷിക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപിക സി.ഡെയ്സ് ജോൺ സന്ദേശംനൽകി.കഥ, കവിത, പ്രഭാഷണം, പോസ്റ്ററുകൾ അടുക്കളത്തോട്ടം, കർഷകരെ ആദരിക്കൽ എന്നിവ ഉൾപ്പെടുത്തി മനോഹരമായ വീഡിയോ നിർമ്മിച്ച് ഗ്രൂപ്പുകളിലേക്ക് കൈമാറി.

'''September 5 - അധ്യാപക ദിനം'''
അധ്യാപകദിനം ആചരിക്കുന്നതിന്റെ ഭാഗമായി മെറിൻ ടീച്ചറിന്റെ നേത്യത്വത്തിൽ ഹെഡ്മിസ്ട്രസ്സ് റവ. സി. ഡെയ്സ് ജോൺ , മാനേജർ റവ.സി. അനിറ്റ ജോസ് , കൗൺസിലർ സി.ശാന്തി മരിയ, സമൂഹത്തിന്റെ ഉന്നത ശ്രേണികളിൽ വിഹരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ സന്ദേശങ്ങളും എല്ലാ ക്ലാസ്സിൽ നിന്നും, ഒരു വിദ്യാർത്ഥി പ്രതിനിധി ക്ലാസ്സ് ടീച്ചറിനെ അനുമോദിക്കുന്ന ഭാഗങ്ങളും, പി.ടി.എ. ഭാരവാഹികളുടെ സന്ദേ ശങ്ങളും ഗുരുവന്ദനം എന്ന ന്യത്ത ശില്പവും ഉൾകൊള്ളിച്ചുകൊണ്ടുള്ള മനോഹരമായ വീഡിയോ സജോസാറിന്റെ നേത്യത്വത്തിൽ നിർമ്മിക്കുകയും, ക്ലാസ്സ് ഗ്രൂപ്പുകളിലേയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
അധ്യാപകദിനാചരണ വീഡിയോ കാണുന്നതിന് : https://youtu.be/poWYPgnoL-E

'''September 13 - Grand Parents Day'''
'''September 13 - Grand Parents Day'''
വരി 118: വരി 129:

October 2 2021 ദിനാചരണം X C യിലെ കുട്ടികളുടെ നേതൃത്വത്തിൽ മനോഹരമായി നടത്തി. ഗാന്ധി ചിത്രരചന, പോസ്റ്റർ , ഗാന്ധിജി വിഷയമായിട്ടുള്ള പ്രസംഗം, ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി. ബാപ്പുജിയുടെ ജീവിത മൂല്യങ്ങളും ആദർശങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മനോഹരമായ വീഡിയോയിൽ Headmistress Rev. Sr. Daise John ന്റെ സന്ദേശം വളരെ പ്രചോദനാത്മകമായിരുന്നു. ഗാന്ധിജിയെക്കുറിച്ച് കൂടുതലറിയുവാനും ആ മൂല്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുവാനും ഈ ദിനാചരണം കുട്ടികളെ വളരെയേറെ സഹായിച്ചു.

ഗാന്ധി ജയന്തി ദിനാചരണ വീഡിയോ കാണുന്നതിന് : https://youtu.be/D-WZZOs-DvU

'''Oct 24 - World Polio Day'''
'''Oct 24 - World Polio Day'''
വരി 130: വരി 142:
ഡിസംബർ ഒന്നാം തീയതി ലോക എയ്ഡ്സ് ദിനം ആചരിച്ചു. Red cross cadets ഇതിന് നേതൃത്വം നൽകി. Headmistress Sr. Daise John സന്ദേശം നൽകി. പ്രതിജ്ഞ ചൊല്ലിയും പോസ്റ്റർ നിർമ്മിച്ചും ഈ ദിനം വളരെ ആകർഷകമായി കൊണ്ടാടി. റെഡ് ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ എയ്ഡ്സ് രോഗത്തെ പറ്റിയും അതിന്റെ വിവിധ അപകടാവസ്ഥകളെപ്പറ്റിയും ബോധവത്കരിക്കുന്ന സ്‌കിറ്റ് അവതരണവും ഉണ്ടായിരുന്നു.

'''Dec 23 - ക്രിസ്തുമസ്സ് ആഘോഷം'''
ഈവർഷത്തെ ക്രിസ്തുമസ്സ് ആഘോഷം ഡിസംബർ 25ന് കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ലളിതമായി ആഘോഷിക്കുകയുണ്ടായി. അഞ്ചാംക്ലാസ്സിലെ കുട്ടികളും, അധ്യാപകരും, കെ.സി.എസ്എൽ പ്രവർത്തകരും, മലയാള അധ്യാപകരും, ആഘോഷ പരിപാടികൾക്ക് നേത്യത്വം വഹിച്ചു. ഗ്ലോറിയ 2K21എന്ന പേരിൽ രാവിലെ തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് പിറ്റോജ് പൗലോസ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ കരോൾ ഗാനവും, ആക്ഷൻ സോങ്ങും ആഘോഷങ്ങൾക്ക് നിറം പകർന്നു.

= ഫോട്ടോ ഗാലറി =
= ഫോട്ടോ ഗാലറി =