"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 115 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GOVT MODEL VHSS & HSS FOR BOYS ,KOLLAM}}
{{PVHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|GOVT MODEL HSS FOR BOYS ,KOLLAM}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൊല്ലം
|സ്ഥലപ്പേര്=കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്=41056  
|സ്കൂൾ കോഡ്=41056
| സ്ഥാപിതദിവസം= 1
|എച്ച് എസ് എസ് കോഡ്=02004
| സ്ഥാപിതമാസം= OCTOBER
|വി എച്ച് എസ് എസ് കോഡ്=902010
| സ്ഥാപിതവര്‍ഷം= 1834
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= ഗവ. മോ‍ഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. & എച്ച്. എസ്.എസ്. കൊല്ലം
|യുഡൈസ് കോഡ്=32130600401
| പിന്‍ കോഡ്= 691009
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 0474 2794892
|സ്ഥാപിതമാസം=10
| സ്കൂള്‍ ഇമെയില്‍= 41056boysklm@gmail.com
|സ്ഥാപിതവർഷം=1834
| സ്കൂള്‍ വെബ് സൈറ്റ്= www.kollamboysschool.com
|സ്കൂൾ വിലാസം=കൊല്ലം
| ഉപ ജില്ല= കൊല്ലം
|പോസ്റ്റോഫീസ്=തേവള്ളി
<!-- സര്‍ക്കാര്‍  -->
|പിൻ കോഡ്=691009
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0474 2794892
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=41056boysklm@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=www.kollamboysschool.com
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=കൊല്ലം
| പഠന വിഭാഗങ്ങള്‍1= യൂ പീ ,ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=12
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=കൊല്ലം
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്,തമിഴ്
|നിയമസഭാമണ്ഡലം=കൊല്ലം
| ആൺകുട്ടികളുടെ എണ്ണം= 1037
|താലൂക്ക്=കൊല്ലം
| പെൺകുട്ടികളുടെ എണ്ണം= 325
|ബ്ലോക്ക് പഞ്ചായത്ത്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1362
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 55
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=   ഗോപകുമാര്‍ കെ എന്‍ (എച്ച് എസ് എസ് വിഭാഗം), <br>ബിന്ദു എസ് (വി.എച്ച്.എസ്.എസ് വിഭാഗം)
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=   മുംതാസ് ബായി എസ് കെ
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്=   സന്തോഷ് ഡി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= Boys Hss.jpg |  
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=485
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1141
|അദ്ധ്യാപകരുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=213
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=260
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=93
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=90
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= ഹെർമോയിൻ പി. മാക്സ് വെൽ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പി. അസിതകുമാരി.
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉദയാ ദേവി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=എസ്. സുരേഷ് കുമാർ.
|എം.പി.ടി.എ. പ്രസിഡണ്ട്=മേഴ്സി തോമസ്
|സ്കൂൾ ചിത്രം=Boys_ Hss.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് '''ഗവ. മോ‍ഡൽ. ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം'''. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. കൊല്ലം നഗരത്തിലുള്ള തേവള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
== ഭരണ നിർവഹണം ==
ഏതാണ്ട് 1834 - ൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെടുകയും പിന്നീട് കേരളസംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷം സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്ത വിദ്യാലയമാണ് കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപക‍ൻ. ശ്രീ. ശ്രീക‍ുമാർ ഡി ഉം 1997 - ൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലുള്ള പ്രിൻസിപ്പൾ ശ്രീമതി. ഹെർമോയിൻ പി. മാക്സ് വെൽ.  1990 - ൽ ആരംഭിച്ച വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലെ മേധാവി  ശ്രീമതി. പി. അസിതകുമാരിയും ആണ്.

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളില്‍ ഒന്നാണ് '''ഗവ. മോ‍ഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം'''. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
==അധ്യാപക രക്ഷകർതൃ സമിതി==

== ചരിത്രം ==
കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി എല്ലവിധപിന്തുണയോടെയ‍ും പ്രവർത്തിക്ക‍ുന്നു.  പി.ടി.എ. പ്രസിഡണ്ട്  എസ്. സുരേഷ് കുമാർ ന്റെ നേതൃത്വത്തിൽഎക്സിക്യൂട്ടീവ് കമ്മിറ്റി മാസത്തിൽ ഒരു തവണയോഗം ചേർന്ന് വിദ്യാലയത്തിന്റെ ഭൗതികവ‍ും അക്കാദമികവ‍ും അച്ചടക്കവ‍ുമായ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യ‍ുന്ന‍ുണ്ട്. സ്കൂളിലെ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന‍ുണ്ട് . വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും  വിദ്യാലയത്തിലെ പൊതുപരിപാടികൾ ആകർഷകമാക്കുവാനും നല്ലസമീപനമാണ് പി ടി എ കൈക്കൊള്ളന്നത്.

==അക്കാദമിക് മാസ്റ്റർ പ്ലാൻ ==

== ഭൗതികസൗകര്യങ്ങള്‍ ==
കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനവും ടാലന്റ് ലാബിന്റെ ഉദ്ഘാടനവും 2018 ഫെബ്രുവരി 15 ന് നടന്നു. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. എം. മുകേഷ് , തേവള്ളി ഡിവിഷൻ കൗൺസിലർ ശ്രീമതി. ബി. ഷൈലജയ്ക്ക് നൽകി മാസ്റ്റർപ്ലാൻ പ്രകാശനം നിർവ്വഹിച്ചു. റോബോട്ടിക്‌സ് ലാബ്, ഐ.ടി.@പാരന്റ്സ് തുടങ്ങി നിരവധി നൂതന‌മായ പദ്ധതികൾ മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രൈമറി വിഭാഗത്തിനും  ഹൈസ്കൂള്‍ വിഭാഗത്തിനും  ഹയര്‍ സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്കും വെവ്വേറെ കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
== ടാലന്റ് ലാബ് ==
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂളിലെ ടാലന്റ് ലാബിന്റെ ഉദ്ഘാടനം ബഹു: എം.എൽഎ ശ്രീ. എം. മുകേഷ് കീബോർഡ് വായിച്ചുകൊണ്ട് നിർവ്വഹിച്ചു. ടാലന്റ് ലാബിനോടനുബന്ധിച്ച് കീബോർഡ് പഠന ക്ലാസും ആരംഭിച്ചു. പി.റ്റി.എ പ്രസിഡന്റ് എൻ. ടെന്നിസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ ബി. ഷൈലജ, ഹെഡ്‌മിസ്ട്രസ് മുംതാസ് ബായി. എസ്.കെ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ കെ.എൻ. ഗോപകുമാർ, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻ ചാർജ് റീന മേരി തോമസ്, മുൻ കോർപ്പറേഷൻ കൗൺസിലർ രാജ്മോഹൻ തുടങ്ങിയവർ സംസാരിച്ചു.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%81%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 കെ. പരമുപിള്ള] (1908)(തിരുവിതാംകൂറിലെ  കേരളീയനായ ആദ്യ ഇംഗ്ലീ‍ഷ് അദ്ധ്യാപകൻ)
* രത്നാകരൻ
* മുംതാസ് ബീഗം
* എച്ച്. നൗഷാദ്
* ശ്രീകുമാർ
* റസിയാബീവി

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* [[ഗവ. മോ‍ഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [https://ml.wikipedia.org/wiki/K._Raveendranathan_Nair കെ. രവീന്ദ്രനാഥൻ നായർ]
* [[ഗവ. മോ‍ഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/എന്‍.സി.സി|എന്‍.സി.സി]]
* [https://ml.wikipedia.org/wiki/C._Kesavan സി. കേശവൻ]
* [[ഗവ. മോ‍ഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*[https://ml.wikipedia.org/wiki/Malayattoor_Ramakrishnan മലയാറ്റൂർ രാമകൃഷ്ണൻ]
* [[ഗവ. മോ‍ഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/ക്ലാസ് മാഗസിന്‍|ക്ലാസ് മാഗസിന്‍]]
*ഗാന്ധിയൻ രാമചന്ദ്രൻ
* [[ഗവ. മോ‍ഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[https://ml.wikipedia.org/wiki/A.A._Rahim എ.. റഹീം]
* [[ഗവ. മോ‍ഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]
*[https://ml.wikipedia.org/wiki/Jayan ജയൻ]
* [[ഗവ. മോ‍ഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*[https://ml.wikipedia.org/wiki/Adoor_Bhasi അടൂർ ഭാസി]
*  [[ഗവ. മോ‍ഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*[https://ml.wikipedia.org/wiki/Kadavoor_Sivadasan കടവൂർ ശിവദാസൻ]
* [[ഗവ. മോ‍ഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/കണ്‍സ്യൂമര്‍ ക്ലബ്ബ്|കണ്‍സ്യൂമര്‍ ക്ലബ്ബ്]]
*  [[ഗവ. മോ‍ഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/റെഡ്ക്രോസ്|റെഡ്ക്രോസ്]]
*  [[ഗവ. മോ‍ഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[ഗവ. മോ‍ഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/പ്രവൃത്തിപരിചയ ക്ലബ്ബ്|പ്രവൃത്തിപരിചയ ക്ലബ്ബ്]]

== ഭരണ നിര്‍വഹണം ==
ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി. മുംതാസ് ബായി എസ് കെ യും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ. ഗോപകുമാര്‍ കെ എന്‍ ഉം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍  ശ്രീമതി. ബിന്ദു എസ് ഉം ആണ്.

==അധ്യാപക രക്ഷകര്‍തൃ സമിതി==
==വഴികാട്ടി==
അഷ്ടമുടിയുടെ തീരത്ത്
{{Slippymap|lat= 8.89483|lon=76.57795 |zoom=16|width=800|height=400|marker=yes}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

== മുന്‍ സാരഥികള്‍ ==
. കൊല്ലം-തേനി ഹൈവേയിൽ കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലെ.
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
*എം എ പരമുപിള്ള[തിരുവിതാംകൂറിലെ  കേരളീയനായ ആദ്യ ഇംഗ്ലീ‍ഷ് അദ്ധ്യാപകന്‍]

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
. തേവള്ളിയിൽ ജില്ലാപ‍ഞ്ചായത്ത് കാര്യാലയത്തിനെതിർവശം സ്ഥിതിചെയ്യുന്നു.
*

==വഴികാട്ടി==
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 7 ഉള്ള വിദ്യാലയങ്ങൾ]]
<!--visbot  verified-chils->-->

21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഗവ. മോ‍ഡൽ. ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. കൊല്ലം നഗരത്തിലുള്ള തേവള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം
വിലാസം
കൊല്ലം

കൊല്ലം
,
തേവള്ളി പി.ഒ.
,
691009
,
കൊല്ലം ജില്ല
സ്ഥാപിതം01 - 10 - 1834
വിവരങ്ങൾ
ഫോൺ0474 2794892
ഇമെയിൽ41056boysklm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41056 (സമേതം)
എച്ച് എസ് എസ് കോഡ്02004
വി എച്ച് എസ് എസ് കോഡ്902010
യുഡൈസ് കോഡ്32130600401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ485
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ1141
അദ്ധ്യാപകർ51
ഹയർസെക്കന്ററി
ആൺകുട്ടികൾ213
പെൺകുട്ടികൾ260
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ93
പെൺകുട്ടികൾ90
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹെർമോയിൻ പി. മാക്സ് വെൽ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപി. അസിതകുമാരി.
പ്രധാന അദ്ധ്യാപികഉദയാ ദേവി
പി.ടി.എ. പ്രസിഡണ്ട്എസ്. സുരേഷ് കുമാർ.
എം.പി.ടി.എ. പ്രസിഡണ്ട്മേഴ്സി തോമസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഭരണ നിർവഹണം

ഏതാണ്ട് 1834 - ൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെടുകയും പിന്നീട് കേരളസംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷം സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്ത വിദ്യാലയമാണ് കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപക‍ൻ. ശ്രീ. ശ്രീക‍ുമാർ ഡി ഉം 1997 - ൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലുള്ള പ്രിൻസിപ്പൾ ശ്രീമതി. ഹെർമോയിൻ പി. മാക്സ് വെൽ. 1990 - ൽ ആരംഭിച്ച വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലെ മേധാവി ശ്രീമതി. പി. അസിതകുമാരിയും ആണ്.

അധ്യാപക രക്ഷകർതൃ സമിതി

കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി എല്ലവിധപിന്തുണയോടെയ‍ും പ്രവർത്തിക്ക‍ുന്നു. പി.ടി.എ. പ്രസിഡണ്ട് എസ്. സുരേഷ് കുമാർ ന്റെ നേതൃത്വത്തിൽഎക്സിക്യൂട്ടീവ് കമ്മിറ്റി മാസത്തിൽ ഒരു തവണയോഗം ചേർന്ന് വിദ്യാലയത്തിന്റെ ഭൗതികവ‍ും അക്കാദമികവ‍ും അച്ചടക്കവ‍ുമായ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യ‍ുന്ന‍ുണ്ട്. സ്കൂളിലെ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന‍ുണ്ട് . വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും വിദ്യാലയത്തിലെ പൊതുപരിപാടികൾ ആകർഷകമാക്കുവാനും നല്ലസമീപനമാണ് പി ടി എ കൈക്കൊള്ളന്നത്.

അക്കാദമിക് മാസ്റ്റർ പ്ലാൻ

കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനവും ടാലന്റ് ലാബിന്റെ ഉദ്ഘാടനവും 2018 ഫെബ്രുവരി 15 ന് നടന്നു. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. എം. മുകേഷ് , തേവള്ളി ഡിവിഷൻ കൗൺസിലർ ശ്രീമതി. ബി. ഷൈലജയ്ക്ക് നൽകി മാസ്റ്റർപ്ലാൻ പ്രകാശനം നിർവ്വഹിച്ചു. റോബോട്ടിക്‌സ് ലാബ്, ഐ.ടി.@പാരന്റ്സ് തുടങ്ങി നിരവധി നൂതന‌മായ പദ്ധതികൾ മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടാലന്റ് ലാബ്

സ്കൂളിലെ ടാലന്റ് ലാബിന്റെ ഉദ്ഘാടനം ബഹു: എം.എൽഎ ശ്രീ. എം. മുകേഷ് കീബോർഡ് വായിച്ചുകൊണ്ട് നിർവ്വഹിച്ചു. ടാലന്റ് ലാബിനോടനുബന്ധിച്ച് കീബോർഡ് പഠന ക്ലാസും ആരംഭിച്ചു. പി.റ്റി.എ പ്രസിഡന്റ് എൻ. ടെന്നിസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ ബി. ഷൈലജ, ഹെഡ്‌മിസ്ട്രസ് മുംതാസ് ബായി. എസ്.കെ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ കെ.എൻ. ഗോപകുമാർ, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻ ചാർജ് റീന മേരി തോമസ്, മുൻ കോർപ്പറേഷൻ കൗൺസിലർ രാജ്മോഹൻ തുടങ്ങിയവർ സംസാരിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കെ. പരമുപിള്ള (1908)(തിരുവിതാംകൂറിലെ കേരളീയനായ ആദ്യ ഇംഗ്ലീ‍ഷ് അദ്ധ്യാപകൻ)
  • രത്നാകരൻ
  • മുംതാസ് ബീഗം
  • എച്ച്. നൗഷാദ്
  • ശ്രീകുമാർ
  • റസിയാബീവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

അഷ്ടമുടിയുടെ തീരത്ത്

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

. കൊല്ലം-തേനി ഹൈവേയിൽ കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലെ.

. തേവള്ളിയിൽ ജില്ലാപ‍ഞ്ചായത്ത് കാര്യാലയത്തിനെതിർവശം സ്ഥിതിചെയ്യുന്നു.