"ആഗസ്റ്റ്15സ്വാതന്ത്ര്യ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
==<b><font size="5" color="green">ആഗസ്റ്റ്15സ്വാതന്ത്ര്യ ദിനം </font></b>==
==<b><font size="5" color="green">ആഗസ്റ്റ്15സ്വാതന്ത്ര്യ ദിനം </font></b>==
<table>
<table>
വരി 22: വരി 5:
31042 ആഗസ്റ്റ്15b.png
31042 ആഗസ്റ്റ്15b.png
31042 ആഗസ്റ്റ്15d.png
31042 ആഗസ്റ്റ്15d.png
31042 ആഗസ്റ്റ്15d1.png
31042 ആഗസ്റ്റ്15d1.png
31042 ആഗസ്റ്റ്15d1.png
31042 ആഗസ്റ്റ്15a.png
31042 ആഗസ്റ്റ്15a.png
31042-ആഗസ്റ്റ്15f.png
31042ആഗസ്റ്റ്15f.jpeg
31042-ആഗസ്റ്റ്15g.png
31042-ആഗസ്റ്റ്15h.png
31042-ആഗസ്റ്റ്15i.png
31042-ആഗസ്റ്റ്15j.png
31042-ആഗസ്റ്റ്15j.png
31042-ആഗസ്റ്റ്15k.png
31042-ആഗസ്റ്റ്15j.png
 
31042-ആഗസ്റ്റ്15l.png
31042-ആഗസ്റ്റ്15l.png
31042-ആഗസ്റ്റ്15m.png
31042-ആഗസ്റ്റ്15m.png
31042-ആഗസ്റ്റ്15n.png
31042-ആഗസ്റ്റ്15n.png
</gallery></td></tr>
</gallery></td></tr>
</table>
</table>

16:45, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ആഗസ്റ്റ്15സ്വാതന്ത്ര്യ ദിനം

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം ആഗസ്റ്റ് പതിനാലാം തീയതി 3pm ന് ഗൂഗിൾ പ്ളാറ്റ്ഫോമിൽ നടത്തി. പ്രസ്തുത സമ്മേളനത്തിൽ സിസ്റ്റർ ജോളി ജോസഫ് സ്വാഗതമാശംസിച്ചു. HM അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥിയും മുൻ സൈന്യത്തിനും ആയ ശ്രീ സാബുമോൻ എം ജെ ആനിക്കാമറ്റം സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി. റെഡ്ക്രോസ് അംഗങ്ങൾ ദേശഭക്തിഗാനം ആലപിച്ചു. PTA പ്രസിഡന്റ് ശ്രീ സുനിൽ S ആശംസകളർപ്പിച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട മികച്ച ഒരു സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. അധ്യാപിക ലാൽസി പി മാത്യുവിന്റെ കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു. ആഗസ്റ്റ്15ന് രാവിലെ 8.15ന് സ്കൂൾ മാനേജർ ഫാദർ ആന്റണി പോരുക്കര ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

   കുട്ടികൾക്കായി പ്രസംഗ മത്സരം, ക്വിസ്മത്സരം, ദേശഭക്തിഗാന മത്സരം  എന്നിവയും നടത്തി..