"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == | ||
=== വിശിഷ്ടരുടെ സാന്നിദ്ധ്യം === | === വിശിഷ്ടരുടെ സാന്നിദ്ധ്യം === | ||

1970 ൽ സ്കൂളിന്റെ അൻപതാം വാർഷിക ആഘോഷങ്ങൾ അന്നത്തെ കേരള ഗവർണർ ശ്രീ വി വി ഗിരി ഉദ്ഘാടനം ചെയ്തു. 1995 ൽ നടന്ന എഴുപത്തിയഞ്ചാമത് വാർഷികാഘോഷങ്ങൾ അന്നത്തെ കേരളാമുഖ്യമന്ത്രി ശ്രീ കെ കരുണാകരൻ ഉദ്ഘാടനം നിർവ്വഹിച്ചു. 2010 ഫെബ്രുവരി10,11,12 തിയതികളിൽ സ്കൂളിന്റെ നവതിയാഘോഷം ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവാണ് ഉദ്ഘാടനം ചെയ്തത്. ശതാബ്ദി ആഘോഷം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥിന്റെ സാന്നിധ്യത്തിലും.

നൂറ്റി മൂന്നാമത് സ്കൂൾവാർഷികം മന്ത്രി വീണാജോർജ്ജ് ഉദ്ഘാടനം നിർവ്വഹിക്കുന്നു | |||
[[പ്രമാണം:44046-aniversary2.jpeg|thump|300px|നടുവിൽ]] | |||
=== സ്കൂൾ ഔന്നത്യത്തിലേയ്ക്ക് === | === സ്കൂൾ ഔന്നത്യത്തിലേയ്ക്ക് === | ||

ഇന്നീ സ്കൂൾ സേവനത്തിന്റെ രാജ വീഥിയിലൂടെ സഞ്ചരിച്ച് ശതാബ്ദിയുടെ നിറ ദീപ്തിയിലെത്തിച്ചേർന്നിരിക്കുന്നു.പാറശ്ശാല രൂപതാ ബിഷപ്പും സ്കൂൾ മാനേജറുമായ മോസ്റ്റ് റവ. ഡോ. തോമസ് മാർ യൗസേബിയോസ് തിരുമേനിയുടെ ദീർഘ വീക്ഷണവും കർമോത്സുകതയും കൊണ്ട് ഈ സ്കൂൾ ഇന്ന് ഔന്നത്യത്തിന്റെ പാതയിലാണ്. സുവിശേഷ പ്രസംഗകനായ മാർ തോമസിന്റെ പ്രചോദനത്താൽ സീറോ മലബാർ കത്തോലിക്കാ സഭ ജൈത്രയാത്ര തുടങ്ങി. സമൂഹത്തിൽ താഴെത്തട്ടിൽ നിൽക്കുന്നവരെ ഉന്നതിയിലെത്തിക്കുക, ജനങ്ങളെ ആത്മീയമായി സമ്പന്നരാക്കുക, ജനങ്ങളെ വിദ്യാഭ്യാസപരമായി ഉന്നതരാക്കുക എന്നിവയാണ് സഭയുടെ മുഖ്യ ലക്ഷ്യം. ദൈവഹിതം മാനിച്ചുകൊണ്ട് പ്രാർത്ഥനയിലൂടെയും സേവന മനോഭാവത്തോടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയും സഭ ഈ ലക്ഷ്യം നേടാൻ ശ്രമിക്കുന്നു.

[[പ്രമാണം:44046-gift.jpg|ശ്രീ എം എ യൂസഫലി സ്കൂളിന് സംഭാവന നൽകുന്നു| thumb|250px]] | |||
[[പ്രമാണം:44046-gift1.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:44046-gift1.jpg|ലഘുചിത്രം|ഇടത്ത്]] | ||
| വരി 22: | വരി 21: | ||

സ്കൂളിന്റെ പുനരുദ്ധാരണ പദ്ധതിയിലേയ്ക്ക് വ്യവസായി ശ്രീ എം എ യൂസഫലി 50 ലക്ഷം രൂപ സംഭാവന നൽകി. സ്കൂൾ മാനേജർ പാറശ്ശാല രൂപതാധ്യക്ഷൻ തോമസ് മാർ യൗസബിയസ് തിരുമേനി സംഭാവന ഏറ്റുവാങ്ങി. കർദ്ദിനാൾ ബസേലിയസ് ക്ലീമിസ് കത്തോലിക്കാ ബാവ, ലുലു റീജിണൽ ഡയറക്ടർ ജോയി ഷഡാനന്ദൻ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ പി വിൻസെന്റ്, പ്രഥമാധ്യാപിക ശ്രീമതി എം ആർ ബിന്ദു എന്നിവർ ചടങ്ങിന് നേതൃത്ത്വം നൽകി. സ്കൂളിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ടാണ് സ്കൂൾ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമിട്ടത്.

[[പ്രമാണം:44046-mikavuphoto1.jpeg|thumb|300px|നടുവിൽ|'''മികച്ച സ്കൂളിന് സമ്മാനം''']] | |||
=== അവാർഡുകൾ- അംഗീകാരങ്ങൾ === | === അവാർഡുകൾ- അംഗീകാരങ്ങൾ === | ||
ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി വിവിധ അവാർഡുകൾ നൽകിവരുന്നുണ്ട് | ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി വിവിധ അവാർഡുകൾ നൽകിവരുന്നുണ്ട് | ||
| വരി 40: | വരി 41: | ||
* '''എസ് ഭാർഗ്ഗവൻ നാടാർ എൻഡോവ്മെന്റ്''' | * '''എസ് ഭാർഗ്ഗവൻ നാടാർ എൻഡോവ്മെന്റ്''' | ||
* '''എൻ ശ്രീധരൻ നായമെമ്മോറിയൽ ക്യാഷ് അവാ൪ഡ്''' | * '''എൻ ശ്രീധരൻ നായമെമ്മോറിയൽ ക്യാഷ് അവാ൪ഡ്''' | ||
=== സ്കൂളിന്റെ അഭിമാനങ്ങൾ === | |||

'''അജ്ഞാനത്തിന്റെ അന്ധകാരമകറ്റി വിജ്ഞാനത്തിന്റെ പൊൻ പ്രഭ ചൊരിയുന്ന ഈ മഹോന്നതവിദ്യാലയം വെങ്ങാനൂർ നിവാസികളുടെ തന്നെ സ്വകാര്യ അഹങ്കാരമാണ്. പാഠ്യപ്രവർത്തനങ്ങളിൽ അഭിമാനകരമായ ധാരാളം നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഉത്തമവ്യക്തിത്ത്വങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. ഒരു പ്രൈമറി സ്കൂളിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് ഒരു ഹയർ സെക്കന്ററി സ്കൂളായി വളർന്നിരിക്കുന്നു. കഴിഞ്ഞ കാലത്തിലേയ്ക്കു തിരിഞ്ഞു നോക്കിയാൽ അഭിമാനിക്കാനേ വകയുള്ളൂ. ഇക്കഴിഞ്ഞ നൂറുവർഷത്തിനിടെ അഭിമാനകരമായ പലതും നടന്നു. അധ്യാപനത്തിന്റെ മികവിൽ മാതൃകാപുരുഷനായ ശ്രീ പരമേശ്വര൯ സാറിന്റെ ഹെഡ്മാസ്റ്റ൪ പദം ഈ സ്കൂളിൽ നീണ്ട ഒരു കാലയളവ് ഉണ്ടായിരുന്നത് ചിട്ടയായ ഒരു അധ്യാപനശൈലി മെനയുവാ൯ പി൯തലമുറക്കാരെ ഏറെ സഹായിച്ചു. ഈ സ്ക്കൂളിലെ അധ്യാപകനായിരുന്ന ശ്രീ. രാമകൃഷ്ണൻ നായർ സാറിന് ഏററവും നല്ല അധ്യാപകനുള്ള ദേശീയ അവാർഡു ലഭിച്ചു.. ശ്രീ. ആർ എസ് മദുസൂധനൻ സാറിന് ദേശീയ അവാർഡ് ലഭിച്ചു. പ്രഗൽഭരായ അധ്യാപകർ, ഐ പി എസ് ഉദ്യോഗസ്ഥർ, നിയമജ്ഞർ, ശാസ്ത്രജ്ഞർ, സൈനികർ, എന്നിങ്ങനെ ഒട്ടനവധി പ്രതിഭാശാലികൾക്ക് ഈ സ്കൂൾ ജന്മം നൽകി. ജസ്റ്റിസ് എം ആ൪ ഹരിഹര൯നായ൪ ഈ സ്കൂളിന്റെ സൃഷ്ടിയാണ്.യശഃശ്ശരീരനായ ഡോക്ടർ എസ് ജോൺസ് ഈ സ്കൂളിന്റെ സൃഷ്ടിയാണ്. ഭാരത സർക്കാരിന്റെ മറൈൻ ബയോളജി വകുപ്പിന്റെ ഉപദേഷ്ടാവ് പദം അലങ്കരിച്ചിരുന്ന മഹദ് വ്യക്തിയാണദ്ദേഹം. ഹോം ഫോർ ഹാൻഡി കാപ്പ്ഡ് എന്ന പേരിൽ പോളിയോ ഹോം സ്ഥാപിച്ച ശാന്തപ്പൻ ജോൺസിന് അടിസ്ഥാന വിദ്യാഭ്യാസം നൽകിയതും ഞങ്ങളുടെ സ്ക്കൂളാണ്. വളരെക്കാലം നമ്മുടെ എം പി ആയിരുന്ന ശ്രീ പി വിശ്വംഭരനും ഈ സ്കൂളിലാണ് പഠിച്ചിരുന്നത്'''.

== സ്കൂൾതലമികവുകൾ == | == സ്കൂൾതലമികവുകൾ == | ||
=== 2022-23 മികവുകൾ === | |||
=== 2021-22 മികവുകൾ === | === 2021-22 മികവുകൾ === | ||
കഴിഞ്ഞു പോയ അധ്യയന വർഷങ്ങളിൽ വിദ്യാലയ പ്രവർത്തനങ്ങളാൽ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ ഞങ്ങളുടെ സ്കൂളിനു കഴിഞ്ഞു | കഴിഞ്ഞു പോയ അധ്യയന വർഷങ്ങളിൽ വിദ്യാലയ പ്രവർത്തനങ്ങളാൽ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ ഞങ്ങളുടെ സ്കൂളിനു കഴിഞ്ഞു | ||
[[പ്രമാണം:44046-akshara.jpeg|ലഘുചിത്രം|വലത്ത്|അക്ഷയ് എ നായർ സമ്മാനം വാങ്ങുന്നു]] | |||
'''2020-2021, 2021-22''' എന്നീ അധ്യയന വർഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100 ശതമാനം വിജയം കരസ്ഥമാക്കി. | |||
'''2021-22''' ൽ അക്ഷരമുറ്റം സബ് ജില്ലാ തല മത്സരത്തിൽ യുപി വിഭാഗത്തിൽ നമ്മുടെ സ്കൂളിൽ 7A ക്ലാസ്സിലെ '''അക്ഷയ് എ നായർ''' വിജയിച്ചു. സുരീലി ഹിന്ദി ബി.ആർ സി തലത്തിൽ നടത്തിയ മത്സരത്തിൽ 50 ന് 45 മാർക്ക് വാങ്ങി 9 സി യിലെ അർജ്ജുൻ മൂന്നാം സ്ഥാനത്തിനർഹനായി. | '''2021-22''' ൽ അക്ഷരമുറ്റം സബ് ജില്ലാ തല മത്സരത്തിൽ യുപി വിഭാഗത്തിൽ നമ്മുടെ സ്കൂളിൽ 7A ക്ലാസ്സിലെ '''അക്ഷയ് എ നായർ''' വിജയിച്ചു. സുരീലി ഹിന്ദി ബി.ആർ സി തലത്തിൽ നടത്തിയ മത്സരത്തിൽ 50 ന് 45 മാർക്ക് വാങ്ങി 9 സി യിലെ അർജ്ജുൻ മൂന്നാം സ്ഥാനത്തിനർഹനായി. | ||