"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
== മനോരമ നല്ലപാഠം പുരസ്കാരം - 2022 == | == മനോരമ നല്ലപാഠം പുരസ്കാരം - 2022 == | ||
2021 - 2022 ലെ നല്ലപാഠം പ്രവർത്തനങ്ങൾക്ക്, മനോരമ നൽകുന്ന അവാർഡിന് ഹോളിഫാമിലി ഹൈസ്കൂൾ അർഹരായി..ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടി മികച്ച വിജയംകരസ്ഥമാക്കിയിരിക്കുകയാണ്. വിത്യസ്തമായ ധാരാളം പ്രവർത്തനങ്ങൾ മികച്ച രീതിയിൽ | 2021 - 2022 ലെ നല്ലപാഠം പ്രവർത്തനങ്ങൾക്ക്, മനോരമ നൽകുന്ന അവാർഡിന് ഹോളിഫാമിലി ഹൈസ്കൂൾ അർഹരായി..ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടി മികച്ച വിജയംകരസ്ഥമാക്കിയിരിക്കുകയാണ്. വിത്യസ്തമായ ധാരാളം പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കാൻ നല്ലപാഠം കോഡിനേറ്റർമാരായ ടിയാരസൈമൺ, സിമി ഗർവാസിസ്എന്നിവരോടൊപ്പം സ്കൂളിലെ മുഴുവൻ അധ്യാപകരും കൂട്ടായി പ്രവർത്തിക്കുകയുണ്ടായി. | ||
[[പ്രമാണം:47039-nallapadam.jpeg|47039-nallapadam]] | [[പ്രമാണം:47039-nallapadam.jpeg|47039-nallapadam]] |
13:12, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മനോരമ നല്ലപാഠം പുരസ്കാരം
2019- 20 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള മലയാള മനോരമ നല്ല പാഠം അവാർഡും A+ പുരസ്കാരവും ക്യാഷ് അവാർഡും വേനപ്പാറ HS ന് ലഭിച്ചു.എപ്ലസ് പുരസ്കാരംമലയാളമനോരമ ചീഫ് സബ്എഡിറ്റർ പ.വി.അരുൺദേവിൽ നിന്നും നല്ലപാഠം കോഡിനേറ്റർമാരായ ടിയാരസൈമൺ, സിമി ഗർവാസിസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
2020-21 അധ്യനവർഷത്തെ എസ് എസ് എൽ സി വിജയത്തിന്റെ ചരിത്രനിമിഷങ്ങളിലൂടെ..
മനോരമ നല്ലപാഠം പുരസ്കാരം - 2022
2021 - 2022 ലെ നല്ലപാഠം പ്രവർത്തനങ്ങൾക്ക്, മനോരമ നൽകുന്ന അവാർഡിന് ഹോളിഫാമിലി ഹൈസ്കൂൾ അർഹരായി..ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടി മികച്ച വിജയംകരസ്ഥമാക്കിയിരിക്കുകയാണ്. വിത്യസ്തമായ ധാരാളം പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കാൻ നല്ലപാഠം കോഡിനേറ്റർമാരായ ടിയാരസൈമൺ, സിമി ഗർവാസിസ്എന്നിവരോടൊപ്പം സ്കൂളിലെ മുഴുവൻ അധ്യാപകരും കൂട്ടായി പ്രവർത്തിക്കുകയുണ്ടായി.