"വി.എ.യു.പി.എസ്. കാവനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
[[പ്രമാണം:New Doc 2018-10-11 07.25.56 1.jpg|thumb| | |||
| [[പ്രമാണം:New Doc 2018-10-11 07.25.56 1.jpg|thumb|250px|'''ശ്രീ .എ .കെ കേശവൻ നായർ'''
'''സ്ഥാപകൻ''']] | ||
1937ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കാവനൂർ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് വെണ്ണക്കോട് എ യു പി സ്കൂൾ. പഞ്ചായത്തിലെ വെണ്ണക്കോട് എന്ന സ്ഥലത്ത് കോഴിമ്മല് മൊല്ലാക്ക എന്നറിയപ്പെട്ടിരുന്ന അബദുള്ള മൂസ്ലിലിയാർ എന്ന പണ്ഡിതൻ അയൽപക്കത്തെ കുട്ടികൾക്കായി തന്റെ വീട്ടിൽ കുടിപള്ളികൂടമായി തുടങ്ങിയ സ്ഥാപനമാണ് ഇന്ന് വളർച്ചയുടെ പടവുകൾതാണ്ടി പഞ്ചായത്തിലെ ഏറ്റവും വലിയ എയ്ഡഡ് സ്ക്കൂൾ ആയിമാറിയത്. പിന്നീടെപ്പോഴോ പുത്തലം കാദർഹാജി എന്ന സാമൂഹ്യ പ്രവർത്തകൻ ഈ സ്ക്കൂൾ സ്വന്തമാക്കീയിരുന്നു. ശ്രീ .എ .കെ കേശവൻ നായർ എന്ന പൗര പ്രമാണി സാംസ്കാരിക ബോധമുള്ള ജനങ്ങളെസൃഷ്ടിക്കുക എന്ന ലക്ഷ്യത്തേ മുന്നിൽ കണ്ട് കാദർ ഹാജിയിൽ നിന്ന് ഈ വിദ്യാലയം വിലക്കൂ വാങ്ങുകയായിരുന്നു .അദ്ദേഹം സ്കൂൾ വാങ്ങിയപ്പോൾ ഒന്നോ രണ്ടോ പുല്ല് മേഞ്ഞ മുറികൾ ആയിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. വിദ്യാലയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തിനപ്പുറം വിശാലമായ കാഴ്ച്ചപ്പാട് അദ്ധേഹത്തിനുണ്ടായിരുന്നു. അതിന്റെ ഭാഗമായി അദ്ധേഹം ചെയ്തത് വെണ്ണക്കോടീന്റെ മണ്ണിൽ നീന്നും വിദ്യാലയത്തിനെ പറിച്ചു നടലായിരുന്നു. അതിനായി അദ്ധേഹം തിരഞ്ഞടുത്തത് കാവനൂർ അങ്ങാടിയുടെ ഹൃദയഭാഗം തന്നെയായിരുന്ന പണ്ട് മൂത്തേടത്ത് പറമ്പ് എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ കാവനൂർ അങ്ങാടിയെയാണ്.ആദ്യത്തെ ഹെഡ്മാസ്റ്ററായി നീലകണ്ഠൻ നമ്പീശൻ അന്ന് സഹഅദ്ധ്യാപകനായി ബീരാൻ കുട്ടി മാസ്റർ മുത്തനൂർ എന്നിവ൪ നിയമിതരായി. 09-09-1951 ൽ ആറാം ക്ലാസിന് അംഗീകാരം ലഭിച്ചതോടെ വെണ്ണക്കോട് അതിന്റെ ബാല്യംകൈവിട്ട് അപ്പർ പ്രൈമറി എന്ന കൗമാരത്തിലെത്തി നിൽക്കുന്നു.
=='''മുൻ സാരഥികൾ'''== | =='''മുൻ സാരഥികൾ'''== | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible mw-collapsed" | ||
വരി 29: | വരി 31: | ||
!2019-2020 !! ടെസ്സി തോമസ് !![[പ്രമാണം:Tessy_thomas.jpeg|110px]] | !2019-2020 !! ടെസ്സി തോമസ് !![[പ്രമാണം:Tessy_thomas.jpeg|110px]] | ||
!2020-2022 !! രാഗിണി.എം !![[പ്രമാണം:Raginii.resized.jpeg|110px]] | |||
വരി 65: | വരി 69: | ||
എൺപതോളം വർഷത്തെ പാരമ്പര്യമുള്ള പ്രൈമറി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളെ അടയാളപ്പെടുത്തുമ്പോൾ അവരിൽ പ്രശസ്‌തരും, പ്രഗത്ഭരും സാധാരണക്കാരുമൊക്കെയുണ്ട്. ഒരു നാടിന്റെ അക്ഷരവെളിച്ചമേകിയ വിദ്യാലയം എന്ന നിലയിൽ ഈ നാട്ടുകാരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ തന്നെയാണ്. മക്കളും, മക്കളുടെ മക്കളുമൊക്കെ പഠിച്ചു വളരുന്നത് ഈ മുറ്റത്തു നിന്നാണ് അതിനാൽ ഇതൊരു നാടിന്റെ വിദ്യാലയമാണ്.
<gallery> | <gallery> | ||
48239_sajeesh_vaikhari.jpeg|സജീഷ് വൈഖരി(സിനി ആർട്ടിസ്റ്റ് ) | ..48239_sajeesh_vaikhari.jpeg|സജീഷ് വൈഖരി(സിനി ആർട്ടിസ്റ്റ് ) | ||
48239_sajeev_a_k.jpeg|സജീവ്.എ.കെ.(ക്രൈം ബ്രാഞ്ച്- എ.എസ്.ഐ) | ..48239_sajeev_a_k.jpeg|സജീവ്.എ.കെ.(ക്രൈം ബ്രാഞ്ച്- എ.എസ്.ഐ) | ||
48239_afsal_k.jpeg|അഫ്‌സൽ.കെ(കൗൺസിലർ-കുടുംബ കോടതി) | ..48239_afsal_k.jpeg|അഫ്‌സൽ.കെ(കൗൺസിലർ-കുടുംബ കോടതി) | ||
48239_akshaya_a_k.jpeg|അക്ഷയ.എ.കെ(ഡോക്ടർ) | ..48239_akshaya_a_k.jpeg|അക്ഷയ.എ.കെ(ഡോക്ടർ) | ||
48239_aathira_a_k.jpeg|ആതിര.എ.കെ(ഡോക്ടർ) | ..48239_aathira_a_k.jpeg|ആതിര.എ.കെ(ഡോക്ടർ) | ||
</gallery> | </gallery> |
07:09, 18 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1937ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കാവനൂർ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് വെണ്ണക്കോട് എ യു പി സ്കൂൾ. പഞ്ചായത്തിലെ വെണ്ണക്കോട് എന്ന സ്ഥലത്ത് കോഴിമ്മല് മൊല്ലാക്ക എന്നറിയപ്പെട്ടിരുന്ന അബദുള്ള മൂസ്ലിലിയാർ എന്ന പണ്ഡിതൻ അയൽപക്കത്തെ കുട്ടികൾക്കായി തന്റെ വീട്ടിൽ കുടിപള്ളികൂടമായി തുടങ്ങിയ സ്ഥാപനമാണ് ഇന്ന് വളർച്ചയുടെ പടവുകൾതാണ്ടി പഞ്ചായത്തിലെ ഏറ്റവും വലിയ എയ്ഡഡ് സ്ക്കൂൾ ആയിമാറിയത്. പിന്നീടെപ്പോഴോ പുത്തലം കാദർഹാജി എന്ന സാമൂഹ്യ പ്രവർത്തകൻ ഈ സ്ക്കൂൾ സ്വന്തമാക്കീയിരുന്നു. ശ്രീ .എ .കെ കേശവൻ നായർ എന്ന പൗര പ്രമാണി സാംസ്കാരിക ബോധമുള്ള ജനങ്ങളെസൃഷ്ടിക്കുക എന്ന ലക്ഷ്യത്തേ മുന്നിൽ കണ്ട് കാദർ ഹാജിയിൽ നിന്ന് ഈ വിദ്യാലയം വിലക്കൂ വാങ്ങുകയായിരുന്നു .അദ്ദേഹം സ്കൂൾ വാങ്ങിയപ്പോൾ ഒന്നോ രണ്ടോ പുല്ല് മേഞ്ഞ മുറികൾ ആയിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. വിദ്യാലയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തിനപ്പുറം വിശാലമായ കാഴ്ച്ചപ്പാട് അദ്ധേഹത്തിനുണ്ടായിരുന്നു. അതിന്റെ ഭാഗമായി അദ്ധേഹം ചെയ്തത് വെണ്ണക്കോടീന്റെ മണ്ണിൽ നീന്നും വിദ്യാലയത്തിനെ പറിച്ചു നടലായിരുന്നു. അതിനായി അദ്ധേഹം തിരഞ്ഞടുത്തത് കാവനൂർ അങ്ങാടിയുടെ ഹൃദയഭാഗം തന്നെയായിരുന്ന പണ്ട് മൂത്തേടത്ത് പറമ്പ് എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ കാവനൂർ അങ്ങാടിയെയാണ്.ആദ്യത്തെ ഹെഡ്മാസ്റ്ററായി നീലകണ്ഠൻ നമ്പീശൻ അന്ന് സഹഅദ്ധ്യാപകനായി ബീരാൻ കുട്ടി മാസ്റർ മുത്തനൂർ എന്നിവ൪ നിയമിതരായി. 09-09-1951 ൽ ആറാം ക്ലാസിന് അംഗീകാരം ലഭിച്ചതോടെ വെണ്ണക്കോട് അതിന്റെ ബാല്യംകൈവിട്ട് അപ്പർ പ്രൈമറി എന്ന കൗമാരത്തിലെത്തി നിൽക്കുന്നു.
മുൻ സാരഥികൾ
വർഷം | പേര് | ഫോട്ടോ |
1989-2004 | ടി.ബാബു | |
2004-2005 | ടി.ബാബു രാജ് | |
2005-2016 | യു.പി വേണു ഗോപാലൻ | |
2016-2018 | കെ.ജയശ്രി | |
2018-2019 | നളിനി.പി | |
2019-2020 | ടെസ്സി തോമസ് | |
2020-2022 | രാഗിണി.എം |
പൂർവ്വകാല അദ്ധ്യാപകർ
കാവന്നൂരിന്റെ സാമൂഹ്യ സാംസ്കാരിക വളർച്ചയിൽ ഇവർ നൽകിയ സംഭാവനകൾ വളരെ നന്ദിയോടെ സ്മരിക്കുന്നു. എൺപതോളം വർഷം പഴക്കമുള്ള വെണ്ണക്കോട് സ്കൂളിലെ പൂർവ്വകാല അദ്ധ്യാപകരിലേക്ക് ഒരു എത്തി നോട്ടം നടത്തുകയാണ്.
എം.നാരായണൻ കുട്ടി
എൻ.പി.വർഗീസ്
വിശാലാക്ഷി.വി
രാധാമണി അമ്മ
എൻ.ആയിഷക്കുട്ടി
ഖൈറുന്നീസ.പി
സൽമാബി.കെ
ലതിക കുമാരി.പി
പാർവതി.വി
അനിത കുമാരി.പി.കെ
വസന്ത കുമാരി.പി
ചന്ദ്രശേഖരൻ.എ.കെ
ചിത്ര
സി.ഉഷ
രമണി.വി
ഇന്ദിര ദേവി.പി
വിജി
യു.പി.വീരരാഘവൻ
മനോഹരൻ.പി
യു.പി.ഭാസി
രുഗ്മിണി.വി
വിശാലാക്ഷി
വത്സരാജ്.പി.കെ
ടി.കെ.സഹദാവൻ
ഹൈമാവതി.എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എൺപതോളം വർഷത്തെ പാരമ്പര്യമുള്ള പ്രൈമറി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളെ അടയാളപ്പെടുത്തുമ്പോൾ അവരിൽ പ്രശസ്‌തരും, പ്രഗത്ഭരും സാധാരണക്കാരുമൊക്കെയുണ്ട്. ഒരു നാടിന്റെ അക്ഷരവെളിച്ചമേകിയ വിദ്യാലയം എന്ന നിലയിൽ ഈ നാട്ടുകാരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ തന്നെയാണ്. മക്കളും, മക്കളുടെ മക്കളുമൊക്കെ പഠിച്ചു വളരുന്നത് ഈ മുറ്റത്തു നിന്നാണ് അതിനാൽ ഇതൊരു നാടിന്റെ വിദ്യാലയമാണ്.
സജീഷ് വൈഖരി(സിനി ആർട്ടിസ്റ്റ് )
സജീവ്.എ.കെ.(ക്രൈം ബ്രാഞ്ച്- എ.എസ്.ഐ)
അഫ്‌സൽ.കെ(കൗൺസിലർ-കുടുംബ കോടതി)
അക്ഷയ.എ.കെ(ഡോക്ടർ)
ആതിര.എ.കെ(ഡോക്ടർ)